Widgets Magazine
23
Jul / 2018
Monday
Forex Rates:

1 aed = 18.72 inr 1 aud = 51.07 inr 1 eur = 80.67 inr 1 gbp = 90.23 inr 1 kwd = 227.29 inr 1 qar = 18.88 inr 1 sar = 18.33 inr 1 usd = 68.76 inr

ലോകത്തെ ഏറ്റവും വലിയ പ്രവാസി കൂട്ടായ്മയായ പ്രവാസി മലയാളി ഫെഡറേഷൻ, ജിദ്ദയ്ക്ക് പുതിയ നേതൃത്വം ; സൗദി ജയിലുകളിൽ കഴിയുന്ന ഇന്ത്യക്കാരുടെ മോചനത്തിനായി മേഖലാടിസ്ഥാനത്തിൽ ലീഗൽ സെല്ലുകൾക്കു രൂപംകൊടുത്തുകൊണ്ട് പ്രവർത്തനം തുടങ്ങാൻ തീരുമാനം

12 JULY 2018 12:45 PM IST
മലയാളി വാര്‍ത്ത

More Stories...

ടിക്കറ്റ് നിരക്ക് അഞ്ചിരട്ടിയാക്കി പ്രവാസികള്‍ക്ക് ഇരുട്ടടിനല്‍കി എയര്‍ ഇന്ത്യ; അഞ്ചിരട്ടിയാക്കി ഉയര്‍ത്തിയത് സ്‌ട്രെച്ചര്‍ സംവിധാനമുള്ള ടിക്കറ്റിന്; അധിക നികുതിയും ഈടാക്കും; പ്രതിഷേധം ശക്തമാക്കി പ്രവാസികള്‍

ഭാര്യയുടെ അവിഹിതബന്ധം കണ്ടുപിടിക്കാന്‍ ശ്രമിച്ച ഭര്‍ത്താവിന് പറ്റിയത്?

രണ്ടര വര്‍ഷമായി കോഴിക്കോട് പൂവാട്ടുപറമ്പ് സ്വദേശിയുടെ മൃതദേഹം ദമാം ഖതീഫ് ആശുപത്രിയിലെ മോര്‍ച്ചറിയില്‍

ഭാര്യമാരെ ഉപേക്ഷിച്ച വിദേശത്തേക്ക് കടന്ന വിരുതന്മാര്‍ക്ക് എട്ടിന്റെ പണികൊടുത്ത് സര്‍ക്കാര്‍; രണ്ടുമാസത്തിനകം ലഭിച്ചത് 80 പരാതികള്‍; പ്രവാസികളുടെ പാസ്‌പോര്‍ട്ട് കേന്ദ്ര സര്‍ക്കാര്‍ റദ്ദാക്കി; ലുക്കൗട്ട് നോട്ടീസും പുറത്തിറക്കി

കുവൈറ്റിൽ ഇന്ത്യൻ തൊഴിലാളികളുടെ പണിമുടക്ക് തുടങ്ങി; തുല്ല്യ ജോലിക്ക് തുല്ല്യ വേതനം ആവശ്യപ്പെട്ടാണ് പ്രതിഷേധം

ലോകത്തിലെ നാല്പതോളം രാജ്യങ്ങളിൽ ശക്തമായ സംഘടനാ ശൃംഖലയുള്ള, ലോകത്തെ ഏറ്റവും വലിയ പ്രവാസി കൂട്ടായ്മയായ പ്രവാസി മലയാളി ഫെഡറേഷൻ (പി.എം.എഫ് )ന്റെ ജിദ്ദ റീജിയന്റെ നിലവിലെ എക്സിക്യൂട്ടീവ് കമ്മിറ്റി സ്ഥാനമൊഴിഞ്ഞു പുതിയ നേതൃത്വം സ്ഥാനമേറ്റു.

ജിദ്ദയിലെ കലാ കായിക സാംസ്‌കാരിക മേഖലയിലെ പ്രമുഖ വ്യക്തിത്വങ്ങളായ ശ്രീമാൻ, ഹിഫ്‌സു റഹ്മാൻ (കോർഡിനേറ്റർ ), അനിൽ നാരായണ (പ്രസിഡന്റ് ), മൻസൂർ അബ്ദുൾകലാം(ജനറൽ സെക്രട്ടറി), ഷാനവാസ്‌ കൊല്ലം(ട്രഷറർ), ഇബ്രാഹിം ഷാജഹാൻ. അബ്ദുൾ റഹ്മാൻ കാവുങ്ങൽ(അഡ്വൈസറി), ഹരി നമ്പ്യാർ, ഷംനാദ് കണിയാപുരം, നജീബ് ഖാൻ (നാഷണൽ കമ്മിറ്റി) സോണി ജേക്കബ്, സുനിൽ ജി പിള്ള(വൈ.പ്രസിഡന്റ് ), മനീഷ് മാധവ്, നൗഷീർ(ജോ. സെക്രട്ടറി), വിജയ കുമാർ. അജി ഡി പിള്ള(കൺവീനർ ജീവകാരുണ്യം), പ്രവീൺ പിള്ള(മീഡിയ കോഡിനേറ്റർ ), അബീഷ് ജോസഫ്, വിമൽ, എൽദോ പി ജോൺ (എക്സി :കമ്മിറ്റി) തുടങ്ങി 21 പേരുടെ കമ്മിറ്റി നിലയിൽ വന്നു.

പി.എം.എഫ്, ഗ്ലോബൽ പ്രസിഡന്റ്‌ ശ്രീമാൻ റാഫി പാങ്ങോടിന്റെ അധ്യക്ഷതയിൽ, ഷറഫിയ സുൽത്താൻ ഫാമിലി റെസ്റ്ററന്റ് ഹാളിൽ കൂടിയ യോഗത്തിൽ നാഷണൽ കമ്മിറ്റി ട്രെഷറർ ബോബി ജോസഫ് സ്വാഗതവും, ഗ്ലോബൽ കമ്മിറ്റി പ്രതിനിധി ഉദയ കുമാർ പുതിയ ഭാരവാഹികളെ യോഗത്തിന് പരിചയപ്പെടുത്തി.
യോഗത്തിൽ സംസാരിച്ച ഷാജഹാൻ, അബ്ദുൾ റഹ്മാൻ കാവുങ്ങൽ., ഹിഫ്‌സു റഹ്മാൻ, അനിൽ നാരായണ, മൻസൂർ തുങ്ങിയവരെല്ലാം മറ്റു പ്രവാസി സംഘടനയിൽനിന്നും തികച്ചും വ്യത്യസ്തമായ കാഴ്ചപ്പാടും ജീവകാരുന്യത്തിനും പ്രവാസികളുടെ പുനരധിവാസത്തിന് ഗ്ലോബൽ തലത്തിൽ വിവിധങ്ങളായ പദ്ധതികൾ ആവിഷ്കരിക്കുന്നതിലും പിഎംഎഫ്, പ്രഥമ പരിഗണന നൽകുന്നതിനെ പ്രശംസിച്ചു.

സൗദി ജയിലുകളിൽ കഴിയുന്ന ഇന്ത്യക്കാരുടെ മോചനത്തിനായി മേഖലാടിസ്ഥാനത്തിൽ ലീഗൽ സെല്ലുകൾക്കു രൂപംകൊടുത്തുകൊണ്ട് പ്രവർത്തനം തുടങ്ങാൻ തീരുമാനമെടുത്തു. കേരളത്തിൽ ജില്ലാടിസ്ഥാനത്തിൽ ഭവന രഹിതരും നിർധനരുമായ പ്രവാസികൾക്ക് വീട് വയ്ച്ചു നൽകുന്ന തണൽ ഭവന പദ്ധതി, തലസ്ഥാനം കേന്ദ്രമാക്കി മറ്റു ജില്ലകളിൽ നിന്നും ചികിത്സക്കും മറ്റുമായി വരുന്ന നിർധനരായ പ്രവാസികൾക്ക് സൗജന്യ താമസവും ഭക്ഷണവും നൽകുന്ന സ്നേഹഭവനം തുടങ്ങി ഒട്ടേറെ പദ്ധതികളും യോഗത്തിൽ ചർച്ചചെയ്തു. അമേരിക്കയിൽ സന്ദർശനത്തിന് പോയ മുഖ്യമന്ത്രിയെയും മറ്റു മന്ത്രിതല സംഘത്തെയും ന്യൂയോർക്കിൽ സ്വീകരിച്ചത് ഇത്തവണത്തെ ഫൊക്കാന അവാർഡ് ജേതാവും നോർക്ക വൈസ് പ്രസിഡന്റുമായ, പിഎംഎഫ് ഗ്ലോബൽ ഡയറക്ടർ ബോർഡ്‌ ചെയർമാൻ ശ്രീമാൻ ജോസ് കാനാട്ടിന്റെ നേതൃത്വത്തിലായിരുന്നു. മുഖ്യമന്ത്രിയുടെ സംഘാംഗവും വനിതാ കമ്മീഷൻ അംഗം ശ്രീമതി ഷാഹിദാ കമാൽ, പിഎംഫ് ഡയറക്ടർ ബോർഡ്‌ അംഗം കൂടിയാണ്. പ്രവാസികൾക്ക് വേണ്ടിയുള്ള പ്രവർത്തനങ്ങൾക്കു എല്ലാപേരെയും യോഗം അഭിനന്ദിച്ചു. യോഗാനന്തരം ശ്രീ ഷാനവാസ്‌ കൊല്ലം നന്ദി പറഞ്ഞു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കോഴിക്കോട് പുതുപ്പാടിയില്‍ ഷിഗല്ലെ ബാധിച്ച് രണ്ടു വയസ്സുകാരന്‍ മരിച്ചു  (5 minutes ago)

ലോകത്തെ ഏറ്റവും ഭാരമുള്ള വാര്‍ത്താവിതരണ ഉപഗ്രഹം സ്‌പെയ്‌സ് എക്‌സ് ബഹിരാകാശത്തെത്തിച്ചു  (12 minutes ago)

സംസ്ഥാനത്ത് കോടികളുടെ കൊള്ളപ്പലിശ ഇടപാട് നടത്തിയ കേസില്‍ ഒളിവിലായിരുന്ന തിരുനെല്‍വേലി സ്വദേശി മഹാരാജയെ തമിഴ്‌നാട്ടിലെത്തി പൊക്കി; അഭിനന്ദനത്തോടെ കേരളത്തിലേക്ക് തിരിക്കവേ പോലീസ് വാഹനം തടഞ്ഞ് സിനിമാ സ്‌  (17 minutes ago)

മുടി പിന്നിയിട്ടില്ല... നാലാം ക്ലാസുകാരിയായ വിദ്യാര്‍ത്ഥിക്ക് അധ്യാപികയുടെ ക്രൂര മര്‍ദനം  (23 minutes ago)

ഇറാനില്‍ വീണ്ടും ഭൂചലനം.... റിക്ടര്‍ സ്‌കെയിലില്‍ 5.8 തീവ്രത രേഖപ്പെടുത്തി  (35 minutes ago)

ചരക്കുലോറി സമരത്തിനിടെ സമരാനുകൂലികള്‍ അക്രമാസക്തരായി.... കല്ലേറില്‍ ലോറി ക്ലീനര്‍ മരിച്ചു, ഡ്രൈവര്‍ക്ക് പരിക്ക്, സംഭവം വാളയാര്‍ ചെക്‌പോസ്റ്റിനു സമീപം  (42 minutes ago)

പതിമൂന്ന് വർഷങ്ങൾക്ക് മുൻപ് നാടിനെ നടുക്കിയ ഉദയകുമാര്‍ ഉരുട്ടികൊലക്കേസില്‍ വിധി ഇന്ന്... ആറ് പൊലീസുദ്യോഗസ്ഥര്‍ പ്രതിയായ കേസില്‍ വിധി പറയുന്നത് പ്രത്യേക സി ബി ഐ കോടതി  (51 minutes ago)

പാലക്കാട് ഐഐടിക്ക് 1217 കോടി രൂപ... കേന്ദ്രം നല്‍കുന്ന കോടികള്‍ ശരിയാംവണ്ണം വിനിയോഗിച്ചിരുന്നുവെങ്കില്‍ പ്രധാനമന്ത്രിയുടെ അടുക്കല്‍ നിന്ന് പരിഹാസ്യരായി തിരിച്ചു വരേണ്ടി വരില്ലായിരുന്നുവെന്ന് ബിജെപി ന  (59 minutes ago)

റഷ്യയെ വിശ്വസിച്ചുകൂടാ...ട്രംപിന് പുടിന്‍ സമ്മാനിച്ച പന്തില്‍ ചാരയന്ത്രം? പരിശോധന തുടങ്ങി  (1 hour ago)

കേരളം ജസ്നയ്ക് പിന്നാലെ പായുമ്പോൾ കേരളത്തിന് പുറത്ത് എവിടേയോ ജസ്‌ന ജീവനോടെയുണ്ട്... അപ്പോൾ എന്തിന് വേണ്ടിയാകാം ഈ മറഞ്ഞിരിക്കൽ... ഫോണ്‍ ഉപേക്ഷിച്ചത് ബോധപൂര്‍വ്വമോ? ഈ തിരോധനത്തിന്റെ ഉത്തരം കണ്ടെത്താൻ ഇന  (1 hour ago)

അവധിമാത്രം മതിയോ....അവധി തേടി വിളിക്കുന്നവരോട് അഭ്യര്‍ത്ഥനയുമായി ടി വി അനുപമ; 'അടിയന്തര സഹായം ആവശ്യമുള്ളവര്‍ക്ക് നിങ്ങളുടെ കോള്‍ തടസമാകുന്നില്ലെന്ന് ഉറപ്പുവരുത്തുക'  (1 hour ago)

മുഖ്യനെ കണ്ടവരുണ്ടോ...'പ്രളയത്തില്‍ ജനം വലയുമ്പോള്‍ മുഖ്യമന്ത്രി കര്‍ക്കിടക ചികിത്സയിലാണോ?'; ദുരിതശ്വാസ പ്രവര്‍ത്തനം ഒച്ചിന്റെ വേഗതയിലെന്ന് ഡല്‍ഹില്‍ ഇരുന്ന് ചെന്നിത്തലയുടെ വിമര്‍ശനം  (2 hours ago)

നിപ വൈറസിനെ പ്രതിരോധിച്ച നേതൃത്ത്വ മികവിന് കേരളത്തിന് ഉത്തര്‍പ്രദേശില്‍ ആദരം; വാരാണസി ബനാറസ് ഹിന്ദു യൂനിവേഴ്‌സിറ്റിയുടെ എമര്‍ജന്‍സി മെഡിസിന്‍ അസോസിയേഷന്‍ ദേശീയ സമ്മേളനത്തില്‍ മന്ത്രി കെ.കെ ശൈലജ പുരസ്‌  (3 hours ago)

ക്ഷേത്രത്തിലെ മുഖ്യ പുരോഹിതന്റെ മുഖ്യ പണി പ്രശ്‌ന പരിഹാരത്തിനായി വരുന്ന സ്ത്രീകളെ മയക്കുമരുന്നു നല്‍കി പീഠിപ്പക്കല്‍; പീധന വേളയില്‍ ദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തി പണം തട്ടുന്നതാണ് ഇയാളുടെ പ്രധാ  (4 hours ago)

തിരഞ്ഞെടുപ്പ് സഖ്യങ്ങള്‍ രൂപവല്‍കരിക്കുന്നത് സംബന്ധിച്ച തീരുമാനമെടുക്കാന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയെ പ്രവര്‍ത്തക സമിതി ചുമതലപ്പെടുത്തി  (4 hours ago)

Malayali Vartha Recommends