സിറോ മലബാര്‍ സൊസൈറ്റിയുടെ മേയ് ദിനാഘോഷം ഒന്നിന്
സിറോ മലബാര്‍ സൊസൈറ്റിയുടെ മേയ് ദിനാഘോഷം ഒന്നിന് ബുദ്ധയായിലുള്ള അല്കോമെഡ്ക്യാംപില് നടക്കുമെന്ന് സിംസ് പ്രസിഡന്റ് ബെന്നി വര്‍ഗീസും സെക്രട്ടറി നെല്‍സണ്‍ വര്‍ഗീസും അറിയിച്ചു. രാവിലെ ഒമ്പതുമണിക്ക് കിംസ് മെഡിക്കല്‍ സെന്റ്ററുമായി സഹകരിച്ചു നടത്തുന്ന മെഡിക്കല്‍ ക്യാംപോടുകൂടി തുടക്കമാകും. തുടര്‍ന്ന് തൊഴിലാളികളെ പങ്കെടുപ്പിച്ചുകൊണ്ട് വിവിധ കായിക മത്സരങ്ങള്‍ നടക്കും. വൈകുന്നേരം സാംസ്കാരിക സമ്മേളനത്തില്‍ ബഹ്റൈനിലെ സാമൂഹിക രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും.
https://www.facebook.com/Malayalivartha