Widgets Magazine
15
Dec / 2017
Friday

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ സൗദിയിലെ ശാഖയുടെ പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ അനുമതി നല്‍കണമെന്ന് ആവശ്യവുമായി മോണിട്ടറി അതോറിറ്റി

12 AUGUST 2017 12:12 PM IST
മലയാളി വാര്‍ത്ത

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ സൗദിയിലെ ശാഖയുടെ പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് അപേക്ഷ സമര്‍പ്പിച്ചതായി സൗദി അറേബ്യന്‍ മോണിട്ടറി അതോറിറ്റി അറിയിച്ചു. സൗദിയില്‍ ജിദ്ദയില്‍ മാത്രമാണ് എസ്.ബി.ഐക്ക് ശാഖയുളളത്.

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ വിദേശ രാജ്യങ്ങളിലെ ശാഖകള്‍ പുനര്‍വിന്യസിക്കുന്നതിന്റെ പാതയിലാണ്. ഇതിന്റെ ഭാഗമായാണ് സൗദിയിലെ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നത് എന്നാണ് വിവരം. ചട്ടങ്ങള്‍ അനുസരിച്ച്‌ പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ എസ്.ബി.ഐക്ക് അനുമതി നല്‍കിയിട്ടുണ്ടെന്ന് സൗദി മോണിട്ടറി അതോറിറ്റി സാമ അറിയിച്ചു. ഇടപാടുകാരുടെ അവകാശങ്ങള്‍ ഉറപ്പുവരുത്തണമെന്നും സാമ വ്യക്തമാക്കി.

പരാതിയുളള ഇടപാടുകാര്‍ക്ക് മോണിട്ടറി അതോറിറ്റിയുടെ ടോള്‍ഫ്രീ നമ്ബരിലും വെബ്സൈറ്റ് വഴിയും ബന്ധപ്പെടാന്‍ അവസരം ഉണ്ട്. കസ്റ്റമര്‍ കെയര്‍ വിഭാഗത്തില്‍ നേരിട്ടും പരാതി സമര്‍പ്പിക്കാമെന്ന് അതോറിറ്റി അറിയിച്ചു. 2005 ഒക്ടോബറിലാണ് എസ്.ബി.ഐക്ക് സൗദിയില്‍ പ്രവര്‍ത്തനാനുമതി ലഭിച്ചത്. ഈ സാമ്ബത്തിക വര്‍ഷം അവസാനത്തോടെ എസ്.ബി.ഐ സൗദിയില്‍ പ്രവര്‍ത്തനം അവസാനിപ്പിക്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമല പോളിന്റെ വിവാദ ഗ്ലാമറസ് ഗാനം എത്തി  (6 hours ago)

ഓഖി ദുരന്തത്തില്‍ വേദനയനുഭവിക്കുന്ന കുടുംബാംഗങ്ങളെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാന്‍ സമഗ്ര പദ്ധതി  (6 hours ago)

ബസിനുള്ളില്‍ കമിതാക്കളുടെ ലീലകള്‍ അതിരുവിട്ടു; സംഭവം കായംകുളത്ത്  (7 hours ago)

യുഡിഎഫിന്റെ പടയൊരുക്കം സമാപന സമ്മേളനത്തില്‍ സംഘര്‍ഷം; രണ്ടുപേര്‍ക്ക് കുത്തേറ്റു  (7 hours ago)

നഗ്‌നയായി ഒപ്പം കുളിക്കണമെന്ന് നിര്‍മ്മാതാവിന്റെ ആവശ്യം... നടിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍  (8 hours ago)

കാമുകന്റെ പിറന്നാളാഘോഷിക്കാനെത്തിയ പെണ്‍കുട്ടിക്ക് സംഭവിച്ചത്?  (8 hours ago)

എം.ജി ശ്രീകുമാറിന് മോഹന്‍ലാലിന്റെ മറുപടി?  (9 hours ago)

ചാനൽ അഭിമുഖത്തിനെത്തിയ രാഹുൽ ഗാന്ധിക്കെതിരെ പെരുമാറ്റ ചട്ട ലംഘനം; വോട്ട് ചെയ്‌ത ശേഷം റോഡ് ഷോ നടത്തിയ നരേന്ദ്ര മോദിക്കെതിരെ നടപടിയില്ല; ഭരണ പാർട്ടിയുടെ കയ്യിലെ പാവയാണ് തെരഞ്ഞെടുപ്പ് കമ്മീഷനെന്ന് കോൺഗ്ര  (9 hours ago)

യുവതിയും സുഹൃത്തും ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ തെളിവുകളുണ്ടെന്ന് ഉണ്ണി മുകുന്ദന്‍  (10 hours ago)

കാതോർത്ത് രാഷ്ട്രീയ കേരളം; മുന്നണി പ്രവേശം ലോക്സഭ തെരഞ്ഞെടുപ്പിന് മുമ്പുണ്ടാകുമെന്നു മാണി  (10 hours ago)

അച്ഛനും മകളും കളിച്ചു കളിച്ചു കളി കാര്യമായി...  (10 hours ago)

കേരള ബ്ലാസ്റ്റേഴ്സിന് ആശ്വാസം; സൂപ്പർ താരം തിരിച്ചെത്തുന്നു  (11 hours ago)

സംഘടനയിൽ പ്രതീക്ഷ ഇല്ല; വിമന്‍ ഇന്‍ സിനിമ കളക്ടീവിനെതിരെ രൂക്ഷ വിമർശനവുമായി പിസി വിഷ്ണുനാഥ്  (11 hours ago)

എന്റെ ഭാര്യയെ പരിഹസിക്കുന്നവരോ  (11 hours ago)

ഗുജറാത്ത് തെരഞ്ഞെടുപ്പ്: എക്സിറ്റ് പോൾ ഫലങ്ങൾ പുറത്ത്  (12 hours ago)

Malayali Vartha Recommends