Widgets Magazine
12
Dec / 2017
Tuesday

26 ലക്ഷത്തിലൊരു സ്വാതന്ത്ര്യദിന സ്പെഷ്യല്‍ ; ഇന്ത്യന്‍ സ്വാതന്ത്ര്യദിനം ആഘോഷിക്കാന്‍ ദുബായില്‍ ഒരുങ്ങുന്നത് സ്വര്‍ണ്ണ ദംഗല്‍ കേക്ക്

12 AUGUST 2017 03:32 PM IST
മലയാളി വാര്‍ത്ത

ദുബായ്: ഇന്ത്യന്‍ സ്വാതന്ത്ര്യദിനം ആഘോഷിക്കാന്‍ ദുബായില്‍ ഒരുങ്ങുന്നത് സ്വര്‍ണ്ണക്കേക്കാണ്. 26 ലക്ഷമാണ് ഈ സ്വാതന്ത്ര്യദിന സ്പെഷ്യല്‍ സ്വര്‍ണ്ണക്കേക്കിന്റെ ചെലവ്. 

കേക്കില്‍ ഇന്ത്യന്‍ പതാകക്കൊപ്പം ആലേഖനം ചെയ്യുന്നത് ബോളിവുഡ് താരം അമീര്‍ ഖാന്റെ ദംഗല്‍ അപ്പിയറന്‍സാണ്. ഇരു കൈകളും കെട്ടി സ്വന്തം പെണ്‍കുട്ടികളുടെ ഗുസ്തി പ്രകടനം നോക്കി നില്‍ക്കുന്ന ഗൗരവക്കാരനായ ദംഗല്‍ നായകന്റെ ചിത്ര തോടുകൂടി. 4 അടി ഉയരത്തിലാണ് കേക്ക് നിര്‍മ്മിച്ചിരിക്കുന്നത്. ദുബായിലെ ബ്രോഡ്വേ ബേക്കറിയിലെത്തിയ ഉപഭോക്താവ് ആവശ്യപ്പെട്ടതനുസരിച്ചായിരുന്നു നിര്‍മ്മാണം. കേക്ക് നിര്‍മ്മിക്കുന്നതിനായി അമീര്‍ ഖാന്റെ വ്യക്തിത്വത്തെക്കുറിച്ചു ഒരാഴ്ച ചീഫ് ഷെഫ് പഠനം നടത്തിയിരുന്നു. ഭക്ഷ്യയോഗ്യമായ സ്വര്‍ണ്ണമാണ് ഉപയോഗിച്ചിരിക്കുന്നത്.

3 ആഴ്ച സമയമെടുത്ത് നിര്‍മ്മിച്ചിരിക്കുന്ന കേക്കിന്റെ ഭാരം 54 കിലോയാണ്. 240 ആളുകള്‍ക്ക് ഈ സ്വര്‍ണ്ണ ദംഗല്‍ കേക്ക് കഴിക്കാം. ദംഗല്‍ സിനിമ കണ്ടതിനു ശേഷമാണ് ഷെഫുമാര്‍ കേക്ക് നിര്‍മ്മിച്ചത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കോണ്‍ഗ്രസ് അധ്യക്ഷനായി രാഹുല്‍ ഗാന്ധിയെ തിരഞ്ഞെടുത്തതിനെ പരിഹസിച്ച കോടിയേരിക്ക് മറുപടിയുമായി എംഎല്‍എ വി.ടി ബല്‍റാം  (35 minutes ago)

കൊഹ്‌ലിക്ക് സച്ചിന്‍ വിവാഹാശംസകള്‍ നേര്‍ന്നതിങ്ങനെ...  (47 minutes ago)

ഓഖി ദുരന്തം: കേരളത്തിന് പിന്നാലെ തമിഴ്‌നാടും ;മരണപ്പെട്ടവരുടെ കുടുംബത്തിന് 20 ലക്ഷം രൂപയും ആശ്രിതര്‍ക്ക് ജോലിയും നൽകും  (58 minutes ago)

ഗോൾ ക്ഷാമം അവസാനിക്കുന്നു ;ബ്ലാസ്റ്റേഴ്സ് നിരയിലേക്ക് ഇംഗ്ലീഷ് താരം എത്തുന്നു  (1 hour ago)

മോദിയുടെ പ്രചാരണ ശൈലിക്കെതിരെ ശിവസേന; ശ്രദ്ധ വേണ്ടത് ജോലിയിൽ  (2 hours ago)

ദിലീപിനെ കുറിച്ച് നമിത പറയുന്നത്  (2 hours ago)

ആരാധകർ വെറുതെ വിടുന്നില്ല; മമ്മൂട്ടിയെ വിമർശിച്ച പാർവതിക്ക് പണി കിട്ടി  (2 hours ago)

പ്രവാസികള്‍ അറിയുന്നതിന്... ആധാ  (2 hours ago)

അശ്ലീല ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമം  (2 hours ago)

'ഞാന്‍ ഫുട്‌ബോളിലെ ദൈവമല്ല.  (2 hours ago)

ബഹുസ്വരതയ്ക്ക് അവസരം നൽകണം; എസ്‌എഫ്‌ഐയെ വിമർശിച്ച് കോടിയേരി  (3 hours ago)

ഐ.എഫ്.എഫ്.കെയിലേക്ക് സുരഭിക്ക് ക്ഷണം; പങ്കെടുക്കില്ലെന്ന് നടി ;ആരെയും ക്ഷണിച്ചിട്ടില്ലെന്ന് കമൽ  (3 hours ago)

ഓഖി ദുരന്തം: ദുരിതാശ്വാസ നിധിയിലേക്ക് സഹായം അഭ്യർത്ഥിച്ച് മുഖ്യമന്ത്രി  (3 hours ago)

യൗവ്വനയുക്തനായ ഒടിയനായി മോഹൻലാൽ എത്തുന്നു; പ്രതീക്ഷയോടെ ആരാധകർ  (4 hours ago)

സുരേഷ് ഗോപി ഹൈക്കോടതിയി  (4 hours ago)

Malayali Vartha Recommends