Widgets Magazine
18
Oct / 2017
Wednesday

സ​ലാ​ല റോ​ഡി​ൽ ര​ണ്ട്​ കാ​റ​പ​കടം ; നാ​ലു​മ​ര​ണം, 11 പേ​ർ​ക്ക്​ പ​രി​ക്ക്

12 AUGUST 2017 04:45 PM IST
മലയാളി വാര്‍ത്ത

മ​സ്​​ക​ത്ത്​: സ​ലാ​ല റോ​ഡി​ൽ വെ​ള്ളി​യാ​ഴ്​​ച​യു​ണ്ടാ​യ ര​ണ്ടു​ അ​പ​ക​ട​ങ്ങ​ളി​ലാ​യി നാ​ലു​പേ​ർ മ​ര​ണ​പ്പെ​ടു​ക​യും 11 പേ​ർ​ക്ക്​ പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്​​തു. മ​രി​ച്ച നാ​ലു​പേ​രും പാ​കി​സ്​​താ​ൻ സ്വ​ദേ​ശി​ക​ളാ​ണ്. പ​രി​ക്കേ​റ്റ​വ​രി​ൽ ര​ണ്ടു​പേ​രു​ടെ നി​ല ഗു​രു​ത​ര​മാ​ണ്. ഹൈ​മ​യി​ൽ ന​ട​ന്ന ആ​ദ്യ അ​പ​ക​ട​ത്തി​ലാ​ണ്​ മ​ര​ണ​മു​ണ്ടാ​യ​ത്. യു.​എ.​ഇ​യി​ൽ​നി​ന്ന്​ സ​ലാ​ല​യി​ലേ​ക്ക്​ പോ​കു​ന്ന​വ​രാ​ണ്​ മ​രി​ച്ച​വ​ർ. ഇ​വ​ർ സ​ഞ്ച​രി​ച്ചി​രു​ന്ന ഫോ​ർ വീ​ല​ർ വാ​ഹ​നം സ്വ​ദേ​ശി വാ​ഹ​ന​വു​മാ​യി കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു. എ​തി​ർ​വ​ശ​ത്തെ വാ​ഹ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന ര​ണ്ടു ഒ​മാ​നി​ക​ൾ​ക്ക്​​ അ​പ​ക​ട​ത്തി​ൽ ഗു​രു​ത​ര പ​രി​ക്കു​ണ്ട്. അ​മി​ത​വേ​ഗ​ത്തി​ൽ വാ​ഹ​നം മ​റി​ക​ട​ക്കു​ന്ന​തി​നി​ടെനേർ​ക്കു​നേ​ർ കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നെ​ന്നാ​ണ്​ ക​രു​ത​പ്പെ​ടു​ന്ന​ത്. അ​പ​ക​ട​ത്തി​ൽ ഒ​രു വാ​ഹ​നം നി​ശ്ശേ​ഷം ത​ക​ർ​ന്നു.ഹൈ​മ​ക്ക​ടു​ത്ത്​ അ​ൽ ഗാ​ഫ്​​ത്തീ​നും മ​ഖ്​​ഷ​നു​മി​ട​യി​ലാ​ണ്​ ര​ണ്ടാ​മ​ത്തെ അ​പ​ക​ട​മു​ണ്ടാ​യ​ത്. ഒ​മാ​നി കു​ടും​ബം സ​ഞ്ച​രി​ച്ച കാ​ർ നി​യ​ന്ത്ര​ണം വി​ട്ട്​ മ​റി​യു​ക​യാ​യി​രു​ന്നു. വാ​ഹ​ന​ത്തി​ൽ സ​ഞ്ച​രി​ച്ചി​രു​ന്ന ഒ​മ്പ​തു​​പേ​രെ പ​രി​ക്കു​ക​ളോ​ടെ ഹൈ​മ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഇ​വ​രി​ൽ ചി​ല​ർ​ക്ക്​ സാ​മാ​ന്യം ന​ല്ല പ​രി​ക്കു​ണ്ട്. മൂ​ന്നാ​ഴ്​​ച​യി​ലെ ഇ​ട​വേ​ള​യി​ൽ സ​ലാ​ല റോ​ഡി​ൽ ന​ട​ക്കു​ന്ന മൂ​ന്നാ​മ​ത്തെ ദാ​രു​ണ​മാ​യ അ​പ​ക​ട​മാ​ണ്​ ഹൈ​മ​യി​ലേ​ത്. ക​ഴി​ഞ്ഞ മാ​സം 26ന്​ ​ഖ​ർ​നു​ൽ അ​ല​മി​ൽ മൂ​ന്നു​ വാ​ഹ​ന​ങ്ങ​ൾ കൂ​ട്ടി​യി​ടി​ച്ച്​ ക​ത്തി ര​ണ്ട്​ യു.​എ.​ഇ സ്വ​ദേ​ശി​ക​ളും ഒ​രു സൗ​ദി വ​നി​ത​യും മ​ര​ണ​പ്പെ​ട്ടി​രു​ന്നു. 12 പേ​ർ​ക്ക്​ ഇൗ ​അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റി​രു​ന്നു.

സ​ലാ​ല​യി​ലേ​ക്കു​പോ​വു​ക​യും വ​രു​ക​യു​മാ​യി​രു​ന്ന വാ​ഹ​ന​ങ്ങ​ളാ​ണ്​ അ​ന്ന്​ അ​പ​ക​ട​ത്തി​ൽ പെ​ട്ട​ത്. ഒ​രു ഒ​മാ​നി വാ​ഹ​ന​വും അ​പ​ക​ട​ത്തി​ൽ പെ​ട്ടി​രു​ന്നെ​ങ്കി​ലും തീ​പി​ടി​ച്ചി​ല്ല. തെ​റ്റാ​യ മ​റി​ക​ട​ക്ക​ലാ​ണ്​ അ​പ​ക​ട​ത്തി​ന്​ കാ​ര​ണ​മാ​യ​തെ​ന്ന്​ ആ​ർ.​ഒ.​പി ക​ണ്ടെ​ത്തി​യി​രു​ന്നു. നാ​ലു ദി​വ​സം ക​ഴി​ഞ്ഞ്​ മ​ഖ്​​ഷ​ന്​ സ​മീ​പ​ത്തെ ഖ​ത്​​ബീ​ത്തി​ൽ കാ​റു​ക​ൾ കൂ​ട്ടി​യി​ടി​ച്ച്​ എ​ട്ടു​പേ​ർ മ​ര​ണ​പ്പെ​ട്ടു. ഇ​തി​ൽ നാ​ലു​പേ​ർ പാ​കി​സ്​​താ​ൻ സ്വ​ദേ​ശി​ക​ളാ​യി​രു​ന്നു. ഇ​രു വാ​ഹ​ന​ങ്ങ​ളി​ലു​മാ​യി ഉ​ണ്ടാ​യ മു​ഴു​വ​ൻ പേ​രും മ​രി​ച്ചി​രു​ന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഒ​ഡീ​ഷ​യി​ൽ അ​ന​ധി​കൃ​ത പ​ട​ക്ക നി​ർ​മാ​ണ​ശാ​ല​യിൽ വൻ തീപിടുത്തം :എ​ട്ടു പേ​ർ മ​രി​ച്ചതായി റിപ്പോർട്ട്  (16 minutes ago)

ഭാഗ്യജോഡികൾ വീണ്ടും; മോഹൻലാലിനൊപ്പം മീന എത്തുന്നു ഒപ്പം തൃഷയും  (18 minutes ago)

സംസ്ഥാനത്ത് കുഞ്ഞുങ്ങളെ ദത്തെടുക്കാനുള്ള അപേക്ഷകരുടെ എണ്ണത്തില്‍ വന്‍വര്‍ധനവ്; അപേക്ഷ നല്‍കി കാത്തിരിക്കുന്നത് 1200 ഓളം കുടുംബങ്ങൾ  (24 minutes ago)

യുഎസ്– ഉത്തരകൊറിയ വാക്പോരാട്ടം: ട്രംപിന്റെ അധിക്ഷേപങ്ങൾക്കെതിരെ ഹിലറി ക്ലിന്റൻ  (1 hour ago)

മെര്‍സലിൽ നിത്യ മേനോന്റേത് മിന്നുന്നപ്രകടനം ജ്യോതികക്ക് നഷ്ടപ്പെട്ടത് കരിയറിലെ മികച്ച വേഷം, നഷ്ടബോധത്താല്‍ ജ്യോതിക  (1 hour ago)

സെല്‍ഫി എടുക്കുമ്പോൾ മഹിമ ഒരിക്കലും അറിഞ്ഞിരുന്നില്ല അടുത്ത നിമിഷം താൻ ജീവനെപ്പോലെ സ്നേഹിച്ച ഭര്‍ത്താവ് കൊലയാളിയാകുമെന്ന്; ഭാര്യയെ ഗംഗയില്‍ തള്ളിയിട്ടു കൊന്നത് യുവാവിന് കാമുകിയുമൊത്തു ജീവിക്കാനെന്ന് ഞ  (1 hour ago)

അമിത് ഷായുടെ വികസനകാര്യത്തിലുള്ള വെല്ലുവിളി സ്വീകരിക്കുന്നുവെന്ന് പിണറായി: കേരളം എത്രമാത്രം മാതൃകാപരമാണെന്നും ദേശീയ മാധ്യമങ്ങൾക്ക് മനസ്സിലായി  (1 hour ago)

"മെർസൽ വിജയ് ആറ്റ്ലീ ക്ലാസിക്".ചിത്രത്തിന് മികച്ച പ്രതികരണം.ഇളയദളപതിയിൽ നിന്ന് ദളപതിയിലേക് വിജയ്.  (1 hour ago)

ഹ​ർ​ഷി​ത​യു​ടെ കൊ​ല​പാ​ത​കി തന്റെ ഭ​ർ​ത്താ​വാ​ണെ​ന്ന് സ​ഹോ​ദ​രിയുടെ വെളിപ്പെടുത്തൽ  (2 hours ago)

ഇ​ന്ത്യ​യു​ടെ സൗ​ന്ദ​ര്യ ശി​ൽ​പ്പ​മാ​യ താ​ജ്മ​ഹ​ൽ ഹി​ന്ദു ക്ഷേ​ത്ര​മാ​യി​രു​ന്നെ​ന്നും പി​ന്നീ​ട് പേ​ര് മാ​റ്റി​യ​താ​ണെ​ന്നും ബി​ജെ​പി എം​പി വി​ന​യ് ക​ത്യാ​ർ ; ബി​ജെ​പി എം​പിയുടെ ആരോപണം വിവാദത്തിൽ  (2 hours ago)

സോളാർ: പ്രത്യേക നിയമസഭാ സമ്മേളനം വിളിക്കണമെന്ന് രമേശ് ചെന്നിത്തല  (2 hours ago)

ലൈംഗിക ആരോപണം ആൾദൈവം സ്വയം ലിംഗം മുറിച്ചു  (2 hours ago)

'വൈ ദിസ്, വൈ ദിസ് കൊലവെറി ഡാ ?'; രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ് വൈറൽ  (2 hours ago)

ദിലീപിനെ 'അമ്മ'യില്‍ തിരിച്ചെടുക്കുമോ ? ഇന്നസെന്റിന് പറയാനുള്ളത്  (2 hours ago)

പാക്കിസ്ഥാനിൽ പോലീസിനുനേരെ നടന്ന ചാവേർ സ്ഫോടനത്തിൽ അഞ്ച്പേർ കൊല്ലപ്പെട്ടു  (2 hours ago)

Malayali Vartha Recommends