Widgets Magazine
23
Nov / 2017
Thursday

ലാലേട്ടന്റെ ദൃശ്യം ഇനി ചൈനയിലും

13 SEPTEMBER 2017 02:39 PM IST
മലയാളി വാര്‍ത്ത

More Stories...

കാണാതായ മലയാളി വിദ്യാർഥി ആൽബർട്ടിന്റെ മൃതദേഹം കണ്ടെത്തി; വേദനയോടെ പ്രവാസി സമൂഹം.

വിദേശത്തുവെച്ച് ജീവന്‍പൊലിഞ്ഞ മലയാളികളായ തൊഴിലാളികളുടെ കുടുംബത്തിന് സഹായഹസ്തവുമായി ദോഹയിലെ കമ്പനി

രോഗിയുടെ രക്തസാമ്പിള്‍ മാറ്റിയെന്ന കേസില്‍ മലയാളി നഴ്‌സായ തൊടുപുഴ സ്വദേശി എബിന്‍ തോമസിന് അഞ്ചു വര്‍ഷം തടവും പിഴയും

താല്ക്കാലികമായി വാടാകക്ക് നല്കിയ ഫ്ലാറ്റിൽ പെൺവാണിഭം; ഏജന്റുമാർ മലയാളി പ്രവാസികളെ കുടുക്കുന്നു: വൈറലായി മലയാളി യുവാവിന്റെ അനുഭവ കുറിപ്പ്

ഒരു നിരപരാധി കൂടി കുവൈറ്റില്‍ ജയിലേക്ക്. രക്തസാമ്പിള്‍ മാറ്റിയ കേസില്‍ മലയാളി നഴ്സ് എബിന്‍ തോമസിന് തടവും പിഴയും. എബിന്‍റെ നിരപരാധിത്വം തെളിയിക്കാനുള്ള പ്രാര്‍ത്ഥനയില്‍ മലയാളി സമൂഹം.

മലയാളത്തിലെ എക്കാലത്തെയും മികച്ച ബോക്സ്ഓഫീസ് വിജയം നേടിയ ചിത്രങ്ങളിലൊന്നാണ് മോഹൻലാൽ–ജീത്തു ജോസഫ് കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ദൃശ്യം. മലയാളത്തിനു പുറമെ ചിത്രം തമിഴിലും ഹിന്ദിയിലും റീമേക്ക് ചെയ്തിരുന്നു. തമിഴില്‍ കമല്‍ഹാസന്‍, ഹിന്ദിയില്‍ അജയ് ദേവ്ഗണ്‍ എന്നിവരായിരുന്നു പ്രധാന വേഷം ചെയ്തത്. റീമേയ്ക്ക് ചെയ്ത ഭാഷകളിലും ചിത്രം വലിയ വിജയം നേടി.

ഇപ്പോഴിതാ ഇന്ത്യയിലെ ഒരു പ്രാദേശിക ഭാഷയില്‍ ഇറങ്ങിയ ചിത്രത്തിന്റെ തിരക്കഥഅവകാശം ഒരു ചൈനീസ് നിര്‍മാണ കമ്പനി സ്വന്തമാക്കി എന്ന റെക്കോര്‍ഡ് ആണ് ദൃശ്യം നേടിയത്. സംവിധായകന്‌ ജീത്തു ജോസഫ് ആണ് ഈ വിവരം പുറത്തു വിട്ടത്.

അദ്ദേഹത്തിന്റെ വാക്കുകൾ ;

മോഹൻലാലിനെ നായകനാക്കി, ആന്റണി പെരുമ്പാവൂർ നിർമ്മിച്ച് ഞാൻ സംവിധാനം ചെയ്ത് 2013ൽ പുറത്തു വന്ന ദൃശ്യം ഞങ്ങൾക്കേറെ ഹൃദയത്തോട് ചേർന്ന് നിൽക്കുന്ന ഒരു സിനിമയാണ്. ദൃശ്യത്തെ സംബന്ധിച്ചു ഒരു സന്തോഷകരമായ വാർത്ത നിങ്ങളോട് പറയാനുള്ളത് കൊണ്ടാണ് ഇതെഴുതുന്നത്, കാരണം ദൃശ്യത്തെ ഇത്രയും വലിയ ഒരു മഹാവിജയമാക്കിയത് നിങ്ങളാണ്, പ്രേക്ഷകർ.

ദൃശ്യത്തിന്റെ തിരക്കഥയുടെ റൈറ്റ്സ് ഒരു ചൈനീസ് പ്രൊഡക്ഷൻ കമ്പനി വാങ്ങിയിരിക്കുകയാണ്, ഇന്ത്യയിലെ ഒരു റീജിയണൽ ഭാഷയിലെ സിനിമയുടെ റൈറ്റ്സ് ഇതാദ്യമായിയാണ് ഒരു ചൈനീസ് പ്രൊഡക്ഷൻ ടീം വാങ്ങുന്നത്. ഏറെ സന്തോഷമുണ്ട്,കൂടെ നിന്ന നിങ്ങളോരോരുത്തരോടും പിന്നെ ഈ ഒരു അവസരം ഒരുക്കിത്തന്ന സുരേഷ് ബാലാജി സാറിനും ഹൃദയത്തിന്റെ ഭാഷയിൽ നന്ദി !!

സന്തോഷത്തിന്റെ വസന്തകാലങ്ങൾ ഇനിയും വന്നുചേരട്ടെ എന്ന പ്രാർത്ഥനയോടെ, ജീത്തു ജോസഫ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇനി ആത്മഹത്യ വേറെ വഴി ഇല്ല. തന്റെ നഗ്നവീഡിയോ സമൂഹ മാധ്യമങ്ങളില്‍. പോസ്റ്റ് ചെയ്‌തെത് ഓണ്‍ലൈന്‍ പെണ്‍വാണിഭ സംഘത്തിന്റെ കണ്ണികൾ. കണ്ണീരിൽ കുതിർന്ന അജീന മേനോന്റെ ഫേസ് ബുക്ക് ലൈവ്.  (2 hours ago)

അവിഹിത ബന്ധത്തിന് തടസം ഭര്‍ത്താവ്... കൊന്ന് കഷണങ്ങളാക്കി  (2 hours ago)

ആത്മാര്‍ത്ഥ സുഹൃത്തുക്കള്‍ ചതിച്ചു; നടിയുടെ അശ്ലീല വീഡിയോ സമൂഹ മാധ്യമങ്ങളില്‍  (2 hours ago)

ദിലീപിനെതിരെയുള്ള കുറ്റപത്രം പുറത്തു; 1.5 കോടി രൂപയ്‌ക്കു സുനിക്കു ക്വട്ടേഷൻ. കൂട്ടബലാത്സംഗത്തിന് ഇരയാക്കാന്‍ പദ്ധതിയിട്ടിരുന്നു; ആക്രമണത്തിന് കാരണം മുൻവൈരാഗ്യം  (3 hours ago)

ചരിത്രം സൃഷ്ട്ടിക്കാൻ ഷാജി കൈലാസ്-രണ്‍ജി പണിക്കര്‍ കൂട്ടുകെട്ട് വീണ്ടുമെത്തുന്നു; നായകനായി മോഹന്‍ലാലും  (5 hours ago)

കാണാതായ മലയാളി വിദ്യാർഥി ആൽബർട്ടിന്റെ മൃതദേഹം കണ്ടെത്തി; വേദനയോടെ പ്രവാസി സമൂഹം.  (5 hours ago)

ശാന്തി കൃഷ്ണ ഗായികയായി അരങ്ങേറ്റം കുറിക്കുന്നു ;ആദ്യസിനിമാ ഗാനം എത്തുന്നത് കുഞ്ചാക്കോ ബോബൻ ചിത്രമായ കുട്ടനാടന്‍ മാര്‍പ്പാപ്പയിൽ  (5 hours ago)

വയസ്സ് 22, വാർഷിക ശന്പളം 142 കോടി. മോഡലിംഗ് റാണി കെന്‍ഡല്‍ ജെന്നര്‍.  (6 hours ago)

രാഷ്ട്രപതിയുടെ ഔദ്യോഗിക ഭവനം പൊ​തു​ജ​ന​ങ്ങ​ൾ​ക്കാ​യി തുറന്ന് കൊടുക്കുന്നു  (6 hours ago)

കാഞ്ചാ ഐലയ്യാക്കു നേരെ വീണ്ടും സംഘപരിവാര്‍ ആക്രമണം  (6 hours ago)

പോണ്‍വീഡിയോ കാണിച്ച്‌ നിരന്തരം പെണ്‍കുട്ടികളെ ലൈംഗിക അതിക്രമത്തിന് ഇരയാക്കിയ അദ്ധ്യാപകന് ഒടുവിൽ സംഭവിച്ചത്  (7 hours ago)

വിമാനം വൈകിപ്പിച്ചത്തിൽ പ്രതിഷേധിച്ച് കണ്ണന്താനത്തെ പരസ്യമായി ശകാരിച്ച് യാത്രക്കാരിയായ ഡോക്ടർ ;മന്ത്രിക്കെതിരായ രോഷപ്രകടനം സോഷ്യൽ മീഡിയയിൽ വൈറൽ  (7 hours ago)

'അമേരിക്കയിലും സ്ത്രീകൾക്ക് രക്ഷയില്ല ';യുഎസില്‍ 60 ശതമാനം സ്ത്രീകളും ലൈംഗികപീഡനത്തിന് ഇരയാകുന്നതായി ഞെട്ടിക്കുന്ന സര്‍വേ റിപ്പോർട്ട് പുറത്ത്  (8 hours ago)

'ആ രാത്രി ഞാന്‍ ഏറെ സന്തോഷവതിയായിരുന്നു': എമി ജാക്സണ്‍ ഏറ്റവും കൂടുതല്‍ സന്തോഷിച്ച രാത്രിയെ ഓർമ്മിക്കുന്നത് ഇങ്ങനെ  (8 hours ago)

പിതാവിന്റെ അവിഹിത ബന്ധം പുറത്തറിയാതിരിക്കാൻ കുട്ടികളെ ബന്ധു വെടിവച്ചുകൊന്ന് വനത്തിൽ ഉപേക്ഷിച്ചു ; മനുഷ്യ മനസാക്ഷിയെ നടുക്കിയ സംഭവം ഇങ്ങനെ  (8 hours ago)

Malayali Vartha Recommends
ദിലീപിനെതിരെയുള്ള കുറ്റപത്രം പുറത്തു; 1.5 കോടി രൂപയ്‌ക്കു സുനിക്കു ക്വട്ടേഷൻ; കൂട്ടബലാത്സംഗത്തിന് ഇരയാക്കാന്‍ പദ്ധതിയിട്ടിരുന്നു; ആക്രമണത്തിന് കാരണം മുൻവൈരാഗ്യംഫോണ്‍ കെണി കേസ്:  ജുഡീഷല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് സര്‍ക്കാര്‍ അംഗീകരിച്ചു
Hide News