Widgets Magazine
20
Sep / 2017
Wednesday

  അബുദാബിയില്‍ ബംബറടിച്ച മലയാളിയെ കണ്ടെത്തി

13 SEPTEMBER 2017 08:51 PM IST
മലയാളി വാര്‍ത്ത

More Stories...

സ്വർണ്ണത്തിലും വ്യാജൻ ; അബുദാബിയിലെ 26 ജ്വല്ലറികളിൽ നിന്ന് പിടികൂടിയത് നിലവാരമില്ലാത്ത 27 കിലോ സ്വർണം

എച്ച്‌ 1 ബി വിസ നടപടി ക്രമങ്ങള്‍ അമേരിക്ക പുനരാരംഭിച്ചു ; ഐടി കമ്പനികളിൽ ജോലി ചെയ്യുന്ന ഇന്ത്യക്കാർക്ക് ആശ്വാസം

ഓഫീസുകളുടെ പടി കയറിയിറങ്ങലിനു വിട ; ഒമാനില്‍ തൊഴില്‍ വിസയുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ ഓണ്‍ലൈനാക്കുന്നു

അറ്റ് ലസ് രാമചന്ദ്രന് ജയിലിൽ നിന്ന് പുറത്തിറങ്ങാൻ തടസമായി നിൽക്കുന്ന ആ മൂന്ന് ബാങ്കുകളുടെ ലക്ഷ്യമെന്താകും...

മലയാളികൾക്ക് ഇനി പ്രിയപെട്ടവരെ കണ്ട് സംസാരിക്കാം ; സൗദിയില്‍ നിന്നുംവാട്സ്‌ആപ്പിനും സ്കൈപ്പിനും ഏർപ്പെടുത്തിയ വിലക്ക് പിൻവലിച്ചു

അബുദാദി ബിംഗ് ടിക്കറ്റില്‍ ബംബര്‍ അടിച്ചത് എറണാകുളം സ്വദേശി എം.കെ മ്യാതുവിനാണ്. ബംബര്‍ അടിച്ചത് മലയാളിക്കാണെന്ന് വാര്‍ത്തകള്‍ വന്നിരുന്നുവെങ്കിലും ബിഗ് ടിക്കറ്റ് അധികൃതര്‍ക്ക് ആളെ ബന്ധപ്പെടാന്‍ സാധിക്കാത്തതിനാല്‍ ഭാഗ്യവാനെ പുറംലോകം കണ്ടില്ല. മാത്യുവിന്റെ ഫോണ്‍ വെള്ളത്തില്‍ വീണു പോയതിനാല്‍ അബുദാബിയില്‍ നിന്ന് അധികൃതര്‍ക്ക് മാത്യുവുമായി ബന്ധപ്പെടാനായില്ല.

ഭാഗ്യവാനെ കണ്ടെത്താനാവാത്തതിനെ തുടര്‍ന്ന് ആറ് മാസത്തിനുള്ളില്‍ ടിക്കറ്റ് ഹാജരാക്കിയില്ലെങ്കില്‍ സമ്മാന തുക ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കുമെന്ന വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ട ബന്ധുക്കള്‍ മാത്യുവിനെ വിവരമറിയിക്കുകയായിരുന്നു. അബുദാബിയില്‍ അധികൃതരുമായി ബന്ധപ്പെട്ട മാത്യു സെപ്തംബര്‍ 17 അബുദാബിയില്‍ എത്തുമ്‌ബോള്‍ സമ്മാനം കൈപ്പറ്റുമെന്ന് അറിയിച്ചു.

ബിഗ് ടിക്കറ്റിന്റെ സമ്മാനത്തുകയായ 7 മില്യണ്‍ ദിര്‍ഹത്തിന് മാത്യുവിനെ കൂടാതെ രണ്ട് അവകാശികള്‍ കൂടിയുണ്ട്. ടിക്കറ്റ് തുക പങ്കിട്ട കര്‍ണാടക സ്വദേശിക്കും പാകിസ്ഥാന്‍ സ്വദേശിക്കും കൂടി സമ്മാനം അവകാശപ്പെട്ടതാണെന്ന് മാത്യു പറഞ്ഞു. 58കാരനായ മാത്യു കഴിഞ്ഞ 33 വര്‍ഷമായി യുഎഇയിലാണ്. നിലവില്‍ അല്‍ ഐന്‍ ഡിസ്ട്രിബ്യൂഷന്‍ കമ്ബനിയില്‍ ഇലക്ട്രീഷ്യനായി ജോലി ചെയ്യുകയായാണ് മാത്യു. ആഗസ്റ്റ് 24നാണ് മാത്യു ടിക്കറ്റ് എടുക്കുന്നത്. സെപ്തംബര്‍ 7ന് നടന്ന നറുക്കെടുപ്പിലാണ് 024039 എന്ന ടിക്കറ്റിന് ബംബര്‍ സമ്മാനമായ 7മില്യണ്‍ ദിര്‍ഹം(12കോടി ഇന്ത്യന്‍ രൂപ) അടിക്കുന്നത്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തന്റെ ജീവിതം തകര്‍ത്തത് ഐശ്വര്യ റായ്  (17 minutes ago)

മുപ്പത്തിമൂന്നാം പിറന്നാള്‍ കാവ്യ മറക്കാനാഗ്രഹിക്കുന്നത്...  (34 minutes ago)

ഞെട്ടിക്കുന്ന ഓഫറുമായി ആമസോണ്‍  (1 hour ago)

വിവാഹവാഗ്ദാനം നല്‍കി സഹപ്രവര്‍ത്തകയെ പീഡിപ്പിച്ച യുവാവ് പിടിയില്‍  (1 hour ago)

റ​ബ​ർ കർഷകരെ രക്ഷിക്കാൻ സർക്കാരിന്റെ പുതിയ പദ്ധതി ; ട​യ​ർ ഫാ​ക്ട​റി പ​രി​ഗ​ണ​ന​യി​ലെ​ന്നു മു​ഖ്യ​മ​ന്ത്രി  (1 hour ago)

തോ​മ​സ് ചാ​ണ്ടി​യു​ടെ ഭൂ​മി കൈ​യേ​റ്റ​ത്തി​ൽ വി​ജി​ല​ൻ​സ് നി​യ​മോ​പ​ദേ​ശം തേ​ടി  (1 hour ago)

ഏഴു വയസ്സുകാരിയെ പീഡിപ്പിച്ചു കൊന്നയാളെ ജനക്കൂട്ട മധ്യത്തില്‍ തൂക്കിലേറ്റി  (2 hours ago)

കൊല്‍ക്കത്തയിലും നടിക്കെതിരെ ആക്രമണം...ഞെട്ടലോടെ സിനിമാലോകം  (2 hours ago)

കൊച്ചിയില്‍ ടാക്‌സി ഡ്രൈവര്‍ക്ക് സ്ത്രീകളുടെ ക്രൂരമര്‍ദ്ദനം  (2 hours ago)

കെ.എസ്.യു പ്രവർത്തകരോട് കരുണകാട്ടി കേശവേന്ദ്രകുമാര്‍ ഐഎഎസ്; കരി ഓയില്‍ കേസ് പിന്‍വലിക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് കേശവേന്ദ്രകുമാര്‍  (2 hours ago)

മ​ണ്ഡ​ല​കാ​ല മു​ന്നൊ​രു​ക്ക​ങ്ങ​ൾ ഒ​ക്ടോ​ബ​റി​ൽ പൂ​ർ​ത്തി​യാ​ക്ക​ണ​മെ​ന്നു മു​ഖ്യ​മ​ന്ത്രിയുടെ നിർദേശം  (2 hours ago)

നോ​ർ​ക്ക റൂ​ട്ട്സി​ന്‍റെ അം​ഗീ​കാ​രം റ​ദ്ദാ​ക്കി​യി​ട്ടി​ല്ലെ​ന്ന് കമ്പിനി സി​ഇ​ഒ  (2 hours ago)

ഇന്ത്യനേരിടുന്ന പ്രധാന പ്രശ്നങ്ങൾ അസഹിഷ്ണുതയും തൊഴിലില്ലായ്മയുമെന്നു രാഹുൽ ഗാന്ധി  (3 hours ago)

സി​ന്ധു​വും ഒ​കു​ഹാ​ര​യും വീ​ണ്ടും നേ​ർ​ക്കു​നേ​ർ  (3 hours ago)

ഷൂ​ട്ടിം​ഗ് ക​ഴി​ഞ്ഞു മ​ട​ങ്ങി​യ ന​ടി​ക്കു നേ​രെ ആ​ക്ര​മ​ണ​ശ്ര​മം  (3 hours ago)

Malayali Vartha Recommends