Widgets Magazine
11
Dec / 2017
Monday

നവോദയ സ്‌പോര്‍ട്‌സ്‌ ഫെസ്റ്റ് 2017 നവംബര്‍ 3, 10 തീയ്യതികളിൽ

06 OCTOBER 2017 05:53 PM IST
മലയാളി വാര്‍ത്ത

More Stories...

ഒരു കുട്ടിയുണ്ടായിട്ടും മൂന്നു വയസുകാരിയെ ദത്തെടുത്ത് ഷെറിനാക്കി മാറ്റിയതിന് പിന്നിലെ രഹസ്യം പൊളിച്ചടുക്കി അന്വേഷണ സംഘം

പ്രവാസി മലയാളികളുടെ ശ്രദ്ധയ്ക്ക്... പ്രവാസി തിരിച്ചറിയല്‍ കാര്‍ഡിന് ഓണ്‍ലൈന്‍ വഴി അപേക്ഷിക്കാം

യുകെ പ്രവാസികളെ സങ്കടത്തിലാക്കി ജെറ്റ്‌സി യാത്രയായി... ജെറ്റ്‌സി വര്‍ഷങ്ങളായി ക്യാന്‍സറിനോട് പോരാടി, അസുഖം കൂടിയപ്പോഴും നിറഞ്ഞ ചിരിയോടെ ദിവസങ്ങള്‍ തള്ളിനീക്കി... ജെറ്റ്‌സിയ്ക്ക് അവസാന ആഗ്രഹം നിറവേറ്റാനായില്ല

വളര്‍ത്തമ്മയുടെ ലാപ്‌ടോപ്പ് തുറന്ന പയ്യന്‍ അമ്പരന്നു; വള്ളി പുള്ളി വിടാതെ എല്ലാം അമ്മയെ അറിയിച്ചു; അവസാനം സംഭവിച്ചത്... 

പാശ്ചാത്യ പിന്തുണയോടെ പോരിനിറങ്ങിയ സൗദി അറേബ്യയ്ക്ക് കനത്ത പരാജയം നേടുമെന്ന് വിദഗ്ധര്‍

കിഴക്കന്‍ പ്രവിശ്യയിലെ കായിക പ്രതിഭകള്‍ക്കും കായിക പ്രേമികൾക്കും ഇനി ആവേശത്തിന്റെ നാളുകൾ. നവംബര്‍ 3, 10 തീയ്യതികളിലായി നവോദയ സ്‌പോര്‍ട്‌സ്‌ ഫെസ്റ്റ് 2017 സംഘടിപ്പിക്കുന്നു. വിവിധ പ്രായക്കാരായ നൂറുകണക്കിന് മല്‍സരാര്‍ത്ഥികള്‍ ഇവിടെ മാറ്റുരയ്ക്കും. അല്‍ കോബാര്‍ അസീസിയ അല്‍ ഷോലെ ടൂറിസ്റ്റ് വില്ലേജില്‍ ആണ് കായിക ഫെസ്റ്റ് സംഘടിപ്പിച്ചിരിക്കുന്നത്.

ആബാലവൃദ്ധം ജനങ്ങൾക്ക് പങ്കെടുക്കാന്‍ അവസരമുണ്ടായിരിക്കും എന്നതും ഇതിന്റെ ഒരു സവിശേഷതയാണ്. മല്‍സരാര്‍ത്ഥികള്‍ ഒക്ടോബര്‍ 26 നകം രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കിയിരിക്കണം. ഒരാൾക്ക് പരമാവധി 6 ഇനങ്ങളിൽ പങ്കെടുക്കാം. സ്ത്രീകൾക്കും മത്സരങ്ങളിൽ പങ്കെടുക്കാൻ അവസരമുണ്ടാകും. 46വയസ്സിനു മുകളിലുള്ള സ്ത്രീകള്‍ക്കും, പുരുഷന്‍മാര്‍ക്കുമായി 100മീറ്റര്‍ ഓട്ടം, നടത്തം, ഷോട്പുട്ട് എന്നീ ഇങ്ങളില്‍ മാത്രമായിരിക്കും മല്‍സരങ്ങള്‍ നടത്തുന്നത്.

വിവിധ വര്‍ണ്ണങ്ങളിലുള്ള ജഴ്‌സികളില്‍ അണിഞ്ഞു കിഴക്കന്‍ പ്രവിശ്യയിലെ വിവിധ മേഖലകളെ പ്രതിനിധീകരിച്ച് കുട്ടികളും, മുതിര്‍ന്നവരും മാര്‍ച്ച് പാസ്റ്റില്‍ അണിനിരക്കുന്നത് വർണാഭമായ കാഴ്ചയാണ്. നവംബര്‍10ന് നടക്കുന്ന സാംസ്‌കാരിക സമ്മേളനത്തോടെ കായിക മല്‍സരത്തിന് സമാപനമാകും. കൂടുതല്‍ വിശദാംശങ്ങള്‍ക്കായി 0500588378 (ദമാം), 0502141260 (അല്‍ഹസ),0502047231(ജുബൈല്‍), 0500112033 (അല്‍ കോബാര്‍) എീ നമ്പറുകളിലോ, navodayasports@gmail.com ഈമെയില്‍വിലാസത്തിലോബന്ധപ്പെടാവുതാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓഖി ദുരന്തത്തിൽ മരണ സംഖ്യ ഉയരുന്നു; ചെല്ലാനത്ത് ഒരു മൃതദേഹം കൂടി കണ്ടെത്തി  (30 minutes ago)

ഏറ്റവുമധികം വരുമാനമുണ്ടാക്കുന്നവരില്‍ ആറ് വയസ്സുകാരനും... 70 കോടി  (36 minutes ago)

ന്യൂയോർക്കിൽ സ്ഫോടനം; നിരവധി പേർക്ക് പരിക്ക്; ഒരാൾ കസ്റ്റഡിയിൽ  (47 minutes ago)

ഒടുവിൽ പ്രണയ സാഫല്യം; കൊഹ്‌ലിയും അനുഷ്‌കയും വിവാഹിതരായി  (1 hour ago)

ക്രിക്കറ്റ് ആരാധകർ ആവേശത്തിൽ; 2023 ലെ ഏകദിന ലോകകപ്പ് വേദി പ്രഖ്യാപിച്ചു  (1 hour ago)

ഗൾഫ് പ്രതിസന്ധി തുടരുന്നു; ആയുധങ്ങൾ വാരിക്കൂട്ടി ഖത്തർ; ആശങ്കയോടെ ഗൾഫ് ലോകം  (2 hours ago)

ജമ്മു കശ്മീരില്‍ ബാങ്ക് വാനിനു നേരെ ഭീകരാക്രമണം ; ബാങ്കിലെ സുരക്ഷാ ജീവനക്കാർക്ക് ദാരുണാന്ത്യം  (2 hours ago)

സ്വപ്നക്കുതിപ്പ് അവസാനിച്ചു; സെമി കാണാതെ കേരളം പുറത്ത്  (2 hours ago)

ഇന്ത്യയെ ജനാധിപത്യം പഠിക്കാൻ പാക്കിസ്ഥാൻ ശ്രമിക്കണ്ട; പ്രതികരണവുമായി ബിജെപി    (3 hours ago)

ആയിരക്കണക്കിനു കാഴ്ച്ചക്കാരുടെ മുന്നില്‍ വെച്ച് ദമ്പതികളുടെ ചുംബന മത്സരം;ജാര്‍ഖണ്ഡിലെ പാകൂര്‍ ജില്ലയിലെ വിചിത്ര മത്സരത്തിന്റെ സംഘാടകരിൽ പ്രധാനി സ്ഥലം എംഎല്‍എ  (3 hours ago)

14 വയസ്സുകാരനില്‍നിന്നും പിടിച്ചെടുത്ത മൊബൈല്‍ ഫോണിൽ സ്‌കൂൾ ജീവനക്കാരന്‍ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച്ചകൾ !ക്ലാസ് മുറിയില്‍ വിദ്യാര്‍ത്ഥിയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട അധ്യാപികയ്ക്ക് കിട്ടിയത് എട്ടിന  (3 hours ago)

"രാഷ്ട്രീയ നേട്ടത്തിനായി മോദി കളവ് പ്രചരിപ്പിക്കുന്നു" ; പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രചരണങ്ങൾക്ക് മറുപടിയുമായി മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് രംഗത്ത്  (3 hours ago)

സൗദി അറേബ്യയില്‍ തിയറ്ററുകള്‍ക്ക്​ ലൈസന്‍സ്​ നല്‍കാന്‍ ഭരണകൂടത്തിന്റെ അനുമതി ; പ്രവാസികൾക്ക് ഇനി സിനിമാക്കാലം  (4 hours ago)

രാഹുൽ ഗാന്ധിക്ക് പട്ടാഭിഷേകം ;രാഹുൽ ഗാന്ധിയെ കോൺഗ്രസ് അധ്യക്ഷനായി പ്രഖ്യാപിച്ചു ; ശനിയാഴ്ച രാവിലെ 11 മണിക്ക് രാഹുല്‍ ഗാന്ധി ചുമതലയേല്‍ക്കും ;രാഹുൽഗാന്ധിയെ കാത്തിരിക്കുന്നത് ദേശീയ രാഷ്ട്രീയത്തിലെ നിർണ്  (4 hours ago)

റോഹിങ്ക്യന്‍ ക്യാമ്പുകളിൽ സ്ത്രീകളെ പട്ടാളക്കാര്‍ കൂട്ടബലാല്‍സംഗം ചെയ്തു.. ! ; റോഹിങ്ക്യന്‍ സ്ത്രീകളുടെ നരകയാതനകൾ പുറത്തുവിട്ട് അസോസിയേറ്റഡ് പ്രസ്  (4 hours ago)

Malayali Vartha Recommends