കുവൈത്തില്‍ ഭൂമികുലുക്കം
കുവൈത്തില്‍ ഭൂമികുലുക്കം. പ്രവാസി മലയാളികളുള്‍പ്പടെയുള്ളവര്‍ താമസിക്കുന്ന സമുച്ചയത്തിലാണ് ഭുമികുലുക്കം ഉണ്ടായത്. ആളുകള്‍ താമസസ്ഥലത്തുനിന്നും ഇറങ്ങി ഗൗണ്ടികളില് നില്ക്കുന്നതായാണ് വിവരം. ഇതുവരെ ആളപായമൊന്നും റിപ്പോര്‍ട്ടു ചെയ്തിട്ടില്ല. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
https://www.facebook.com/Malayalivartha