Widgets Magazine
12
Dec / 2017
Tuesday

കാണാതായ മലയാളി വിദ്യാർഥി ആൽബർട്ടിന്റെ മൃതദേഹം കണ്ടെത്തി; വേദനയോടെ പ്രവാസി സമൂഹം.

22 NOVEMBER 2017 07:59 PM IST
മലയാളി വാര്‍ത്ത

More Stories...

യുഎഇയില്‍ ഉരുള്‍പ്പൊട്ടലില്‍ കാണാതായ ആല്‍ബര്‍ട്ടിന്റെ മൃതദേഹം കണ്ടെത്തി, എഴുദിവസത്തെ തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടുകിട്ടിയത്

ഒരു കുട്ടിയുണ്ടായിട്ടും മൂന്നു വയസുകാരിയെ ദത്തെടുത്ത് ഷെറിനാക്കി മാറ്റിയതിന് പിന്നിലെ രഹസ്യം പൊളിച്ചടുക്കി അന്വേഷണ സംഘം

പ്രവാസി മലയാളികളുടെ ശ്രദ്ധയ്ക്ക്... പ്രവാസി തിരിച്ചറിയല്‍ കാര്‍ഡിന് ഓണ്‍ലൈന്‍ വഴി അപേക്ഷിക്കാം

യുകെ പ്രവാസികളെ സങ്കടത്തിലാക്കി ജെറ്റ്‌സി യാത്രയായി... ജെറ്റ്‌സി വര്‍ഷങ്ങളായി ക്യാന്‍സറിനോട് പോരാടി, അസുഖം കൂടിയപ്പോഴും നിറഞ്ഞ ചിരിയോടെ ദിവസങ്ങള്‍ തള്ളിനീക്കി... ജെറ്റ്‌സിയ്ക്ക് അവസാന ആഗ്രഹം നിറവേറ്റാനായില്ല

വളര്‍ത്തമ്മയുടെ ലാപ്‌ടോപ്പ് തുറന്ന പയ്യന്‍ അമ്പരന്നു; വള്ളി പുള്ളി വിടാതെ എല്ലാം അമ്മയെ അറിയിച്ചു; അവസാനം സംഭവിച്ചത്... 

ഖോര്‍ഫക്കാന്‍ ∙ എല്ലാ പ്രാർഥനകളും വിഫലം. ഖോര്‍ഫക്കാന്‍ ഉറയ്യ തടാകത്തിനടുത്തെ അണക്കെട്ട് തകര്‍ന്നുണ്ടായ ഒഴുക്കില്‍പ്പെട്ട് കാണാതായ മലയാളി എന്‍ജിനീയറിങ് വിദ്യാര്‍ഥി പത്തനംതിട്ട കോന്നി സ്വദേശി ജോയിയുടെ മകനന്‍ ആല്‍ബര്‍ട് ജോയി(18)യുടെ മൃതദേഹം കണ്ടെത്തി. ഒമാനിലെ മദാ അണക്കെട്ടില്‍ നിന്ന് ഒമാന്‍ റോയല്‍ പൊലീസാണ് ഇന്ന് രാവിലെ 11.30ന് മൃതദേഹം കണ്ടെത്തിയത്.
ഇതേതുടര്‍ന്ന് ആല്‍ബര്‍ടിന്‍റെ പിതാവ് ജോയി ഒമാനിലേയ്ക്ക് പുറപ്പെട്ടു. മാതാപിതാക്കളും ബന്ധുക്കളും യുഎഇയിലെ മലയാളി സമൂഹവും ആല്‍ബര്‍ട്ടിനെ ജീവനോടെ കണ്‍മുന്‍പിലെത്തിക്കാന്‍ പ്രാര്‍ഥനയോടെ ഇരിക്കുകയായിരുന്നു.

റാസൽഖൈമ ബിർള ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് ടെക്നോളജി(ബിറ്റ്സ് )യിലെ വിദ്യാർഥിയായ ആൽബർട് വ്യാഴാഴ്ച വൈകിട്ട് അഞ്ചിന് സുഹൃത്തുക്കളോടൊപ്പം തടാകം കാണാന്‍ ചെന്നപ്പോള്‍ പെട്ടെന്ന് പെയ്ത ശക്തമായ മഴയില്‍ അണക്കെട്ട് തകര്‍ന്ന് വെള്ളപ്പാച്ചിലുണ്ടാവുകയും വാഹനത്തോടൊപ്പം ഒഴുക്കില്‍പ്പെട്ട് പോവുകയുമായിരുന്നു. തുടര്‍ന്ന് നടത്തിയ വ്യാപക തിരച്ചിലില്‍ യുഎഇയിലെയും ഒമാനിലെയും മുങ്ങല്‍ വിദഗ്ധരും ഡോഗ് സ്ക്വാഡും പങ്കെടുത്തു.

കഴിഞ്ഞ വ്യാഴാഴ്ച മലവെള്ളപാച്ചിലിൽ കാണാതായ റാസൽഖൈമ ബിർള ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് ടെക്നോളജി (ബിറ്റ്സ്)യിലെ മലയാളി വിദ്യാർഥി ആൽബർട് ജോയിയുടെ ഒപ്പമുണ്ടായിരുന്ന എല്ലാ കൂട്ടുകാരും രക്ഷപ്പെട്ടു. വാഹനം രക്ഷപ്പെടുത്താനാണു ആൽബർട്ട് പുറത്തേയ്ക്കു ചാടാതിരുന്നതെന്ന് ദൃക്സാക്ഷികൾ പറയുന്നു. രക്ഷാപ്രവർത്തകർക്ക് ആദ്യം ലഭിച്ചത് ആൽബർട്ടിന്റെ ഷർട്ടാണ്.

ഷീസിലെ ഉറയ്യ തടാകത്തിനടുത്തെ അണക്കെട്ട് പൊട്ടി ശക്തമായ മലവെള്ളപാച്ചിലായിരുന്നെന്ന് സമീപത്തു താമസിക്കുന്ന സ്വദേശി ഖലീഫ അൽ നഖ്ബി പറഞ്ഞു. രണ്ടുവാഹനത്തിൽവന്ന വിദ്യാർഥികൾക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. അവർ മുന്നോട്ടുപോകുന്നത് അപകടമാണെന്ന് അറിയാമായിരുന്നതുകൊണ്ടാണ് അവരെ ശ്രദ്ധിച്ചത്. അപകടം കണ്ട് അവരോടു രക്ഷപ്പെടാൻ പറഞ്ഞു, എന്നാൽ ഒരു വിദ്യാർഥി മാത്രം ഇറങ്ങിയില്ല. ഒഴുക്കിൽപ്പെട്ട വാഹനം അണക്കെട്ടിനോട് ചേർന്നാണ് കണ്ടെത്തിയത്. ഇവ പിന്നീട് കരക്കെത്തിച്ചു. ഒഴുക്കിനിടെ വാഹനത്തിന്റെ വാതിൽ തനിയെ തുറന്ന് ആൽബർട്ട് പുറത്തേയ്ക്ക് തെറിച്ചുവീണിരിക്കാനാണ് സാധ്യത.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഉദുമല്‍പേട്ട ദുരഭിമാനക്കേസില്‍ ആറുപേര്‍ക്ക് വധശിക്ഷ  (25 minutes ago)

പ്രവാസി ഭർത്താവിന്റെ പണവും, സ്വർണ്ണവും വേണം; കൂടെ ജീവിക്കാൻ കൊച്ചുമുതലാളിയും: കോടതിയിൽ ഹാജരാക്കിയപ്പോൾ സംഭവിച്ചത് നാടകീയ രംഗങ്ങൾ...  (39 minutes ago)

ബന്ദിപോരയില്‍ കനത്ത മഞ്ഞുവീഴ്ച: മൂന്ന് ജവാന്മാരെ കാണാതായി  (53 minutes ago)

മര്യാദ കെട്ട ബന്ധം തുടരേണ്ടി വന്നപ്പോൾ അനുഭവിച്ച ദുരവസ്ഥ തുറന്ന് പറഞ്ഞ് പാർവതി  (1 hour ago)

ഇത് മറ്റ് പുരുഷന്മാര്‍ക്കും ഇതേ കാര്യം ചെയ്യാനുള്ള ലൈസന്‍സ് നല്‍കലാണ്; ഇത് ചെയ്യുക എന്നാല്‍ സെക്സിയും കൂളുമാണെന്ന് അവര്‍ ധരിക്കുന്നു; പാർവതി പറയുന്നു...  (1 hour ago)

ഭീഷണിപ്പെടുത്തി ലക്ഷങ്ങൾ തട്ടാൻ ശ്രമം; യുവതിയ്‌ക്കെതിരെ പരാതിയുമായി ഉണ്ണി മുകുന്ദൻ  (2 hours ago)

ഇന്റര്‍നെറ്റ് വേഗതയിൽ ഇന്ത്യ പിന്നിൽ  (2 hours ago)

സ്വര്‍ണ വിലയില്‍ മാറ്റമില്ല, പവന് 21,240 രൂപ  (2 hours ago)

വിധിയറിഞ്ഞതോടെ മാധ്യമങ്ങൾക്ക് മുന്നിൽ താൻ കുറ്റം ചെയ്തിട്ടില്ലെന്ന് അമിര്‍ ഉള്‍; നിരപരാധിക്ക് കിട്ടിയ ശിക്ഷയാണ് ഇതെന്ന് പ്രതിഭാഗം അഭിഭാഷകന്‍ അഡ്വ ബിഎ ആളൂര്‍  (3 hours ago)

ഫോണ്‍ കെണി കേസില്‍ ലേഖികയുടെ ഹര്‍ജി പരിഗണിക്കുന്നത് ഹൈക്കോടതി മാറ്റിവച്ചു  (3 hours ago)

ഒപ്പം ജോലി ചെയ്യുന്നവരുടെ കാര്യത്തില്‍ അതിവ ശ്രദ്ധലുവാണു ഈ സംവിധായകന്‍; പ്ലസ്ടു വിദ്യാര്‍ത്ഥിനി നായികയായി എത്തിയപ്പോൾ സന്തോഷ് പണ്ഡിറ്റിന് ചെയ്യേണ്ടി വന്നത്...  (3 hours ago)

ചെന്നൈയില്‍ കനത്ത മഞ്ഞ് വിമാനങ്ങള്‍ അനിശ്ചിതമായി വൈകുന്നു  (3 hours ago)

കുപ്പിവെള്ളത്തിന് എംആര്‍പിയേക്കാള്‍ വിലയീടാക്കുന്നത്...  (3 hours ago)

ഗർഭത്തിന്റെ ആദ്യമാസത്തിൽ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം...  (3 hours ago)

നടൻ വിജയ് ആത്മഹത്യ ചെയ്തത് എന്തിനെന്ന് വെളിപ്പെടുത്തി ഭാര്യ രംഗത്ത്  (3 hours ago)

Malayali Vartha Recommends