Widgets Magazine
21
Feb / 2018
Wednesday
EDITOR'S PICK


നടിമാരുടെ ഫെയ്സ് ബുക്ക് അക്കൗണ്ടുകൾ ഹൈജാക്ക് ചെയ്യുന്നവർക്കെതിരെ താരങ്ങൾ രംഗത്ത്; നഗ്നചിത്രം പ്രദർശിപ്പിച്ചാൽ അടി കിട്ടുമെന്ന് മലയാളി താരം


വിവാഹം കഴിഞ്ഞെങ്കിലും പ്രണയം കൂടിയിട്ടേയുള്ളൂ...


ചന്ദനക്കുറിയും സെറ്റ് സാരിയും ഉടുത്ത മലയാളി മങ്കമാര്‍ക്ക് നേരെ തമിഴ് ചുള്ളന്‍മാര്‍ നടക്കുന്നു എന്നാരോപിച്ച് തമിഴ് കൊളന്തകള്‍; ഉരുളയ്ക്കുപ്പേരി പോലെ മറുപടി...


ഭാര്യ ഭര്‍ത്താവിന്റെ ജനന്ദ്രേിയം ഛേദിച്ചു; ഓപ്പറേഷനിലൂടെ തുന്നിക്കെട്ടാതിരിക്കാന്‍ ചെയ്തത്...


വിപി സത്യന്റെ ജീവിതം പ്രേക്ഷകര്‍ക്ക് മുന്നിലെത്തിച്ച ജയസൂര്യയ്ക്ക് നന്ദി പറഞ്ഞ് ബ്ലാസ്‌റ്റേഴ്‌സ് താരം സികെ വിനീത്

രാജകുമാരന് കൈയ്യടി... ജനങ്ങളുടെ സേവനത്തിന് മുന്നിട്ടിറങ്ങിയ ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാനെ മാതൃകയാക്കാം, ഈ രാജകുമാരന്‍ ജനങ്ങളുടെ മനസില്‍ ഇടംനേടിയത് ഇങ്ങനെ

06 DECEMBER 2017 07:27 AM IST
മലയാളി വാര്‍ത്ത

More Stories...

വിവാഹം കഴിഞ്ഞ് വർഷങ്ങളായി മക്കളില്ല; ചികിത്സയ്ക്കായി ആശുപത്രിൽ പോയതിന് ശേഷം ദുരൂഹതയുയർത്തി ദമ്പതികളുടെ തിരോധാനം: ഒടുവിൽ ഇരുവരെയും കണ്ടെത്തിയത് സൗദി അറേബ്യയിലെ അൽഅയൂൻ മരുഭൂമിയിൽ ഭർത്താവ് ഭാര്യയെ കഴുത്തറുത്ത് കൊന്ന ശേഷം ജീവനൊടുക്കിയ നിലയിൽ

ദമാമിലേക്ക് പോകുന്നെന്ന് സുഹൃത്തുക്കളോട് പറഞ്ഞ് യാത്രയായി... കോഴിക്കോട് നാദാപുരം സ്വദേശികൾ സൗദിയിലെ മരുഭൂമിയിൽ മരിച്ച നിലയിൽ

സ്ത്രീകള്‍ക്ക് വീണ്ടും സ്വാതന്ത്ര്യം... സ്ത്രീകള്‍ക്ക് സ്വന്തമായി ബിസിനസ് ആരംഭിക്കാം

സാം എബ്രഹാമിനെ കൊന്നതാര്? പ്രതിയായ ഭാര്യയുടെ നിര്‍ണാ‍യക മൊ‍ഴി പുറത്ത്....

ഭാര്യമാരെ കബളിപ്പിച്ച് വിദേശത്ത് കഴിയുന്നവര്‍ കുടുങ്ങും....

ജനങ്ങളുടെ സേവനത്തിന് മുന്നിട്ടിറങ്ങി ലോക ശ്രദ്ധ നേടുന്ന കാര്യത്തില്‍ ദുബായ് കിരീടാവകാശിയും ദുബായ് എക്‌സിക്യുട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം വീണ്ടും ജനങ്ങളുടെ ഹൃദയം കവര്‍ന്നു. രാജ്യാന്തര സന്നദ്ധസേവന ദിനത്തില്‍ ദുബായിലെ കടലിനടിയില്‍ നിന്ന് മാലിന്യം ശേഖരിച്ചുകൊണ്ടാണ് ഇപ്രാവശ്യം അദ്ദേഹം മാതൃകയായത്.

ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. രണ്ട് ലക്ഷം പേരാണ് നാല് മണിക്കൂര്‍ കൊണ്ട് ഇന്‍സ്റ്റാഗ്രാമില്‍ നിന്ന് വീഡിയോ കണ്ടത്. കുറച്ച് ദിവസങ്ങള്‍ മുന്‍പാണ് പൊതു ജനങ്ങളുടെ ആരോഗ്യക്ഷേമത്തിനായി ദുബായ് ഫിറ്റ്‌നെസ് ചാലഞ്ച് പരിപാടിയ്ക്ക് ഷെയ്ഖ് ഹംദാന്‍ നേതൃത്വം നല്‍കിയിരുന്നു.

ഇതിന് ശേഷം അടുത്തതായി ഏത് പ്രവര്‍ത്തനത്തിലാണ് നേതൃത്വം നല്‍കേണ്ടത് എന്ന് സോഷ്യല്‍ മീഡിയയിലൂടെ ചോദിച്ചപ്പോള്‍ കടലിലെ മാലിന്യം നീക്കം ചെയ്യാനായിരുന്നു ഭൂരിഭാഗം പേരുടെയും അഭിപ്രായം. ഇതിന്റെ ഭാഗമായാണ് ആഴക്കടലിലെ സാഹസിക പ്രവൃത്തിയ്ക്ക് ഷെയ്ഖ് മുതിര്‍ന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മദ്യപിച്ച് ലക്ക് കെട്ട യുവാവ് തിരുവനന്തപുരം മൃഗശാലയിലെത്തി; നേരെ ചാടിയത് സിംഹക്കൂട്ടിലും  (1 minute ago)

ലൈസന്‍സില്ലാതെ വാഹനം ഓടിക്കുന്ന കുട്ടികളുടെ എണ്ണത്തില്‍ വര്‍ദ്ധനവ് നടപടിയുമായി ഹൈദരാബാദ് പോലീസ്  (24 minutes ago)

ആദ്യം ഷൂട്ട് ചെയ്തത് ഇമോഷണല്‍ രംഗങ്ങൾ; മൂന്നാമത്തെ ദിവസം എനിക്ക് ഷോര്‍ട്‌സും ബനിയനുമായിരുന്നു വേഷം, അവര്‍ക്ക് അതും ഇല്ലായിരുന്നു: ഷക്കീലയുടെ നായകനായി അഭിനയിച്ച അനുഭവം പറഞ്ഞ് ബാബുരാജ്  (33 minutes ago)

ഒരു അഡാറ് ലവിലെ ഗാനത്തിന്റെ പേരിൽ കേസെടുക്കരുതെന്ന് സുപ്രീം കോടതി  (37 minutes ago)

സ്വര്‍ണവില കുറഞ്ഞു , പവന് 22,560 രൂപ   (43 minutes ago)

രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗത്തില്‍ കെ.കെ രാഗേഷ് എം.പി; മന്ത്രി എ.കെ ബാലന് പകരം പി.ജയരാജന്‍ ഇടപെട്ടു, കോണ്‍ഗ്രസ് സമാധാന ചര്‍ച്ച ബഹിഷ്‌ക്കരിച്ചു  (48 minutes ago)

ഹാദിയയുടെ മതംമാറ്റം സംബന്ധിച്ച കേസ് പരിഗണിക്കുന്നത് മാറ്റിവയ്ക്കണമെന്ന പിതാവിന്റെ ആവശ്യം സുപ്രീംകോടതി തള്ളി, കേസ് നാളെ പരിഗണനയില്‍   (49 minutes ago)

ആദ്യം യുവാവിന്റെ മുഖത്ത് മുളക് പൊടി പ്രയോഗം, പിന്നെ തിളച്ച വെള്ളമൊഴിച്ചു: ഭര്‍തൃമതി അഴിക്കുള്ളിലായി  (1 hour ago)

നടിമാരുടെ ഫെയ്സ് ബുക്ക് അക്കൗണ്ടുകൾ ഹൈജാക്ക് ചെയ്യുന്നവർക്കെതിരെ താരങ്ങൾ രംഗത്ത്; നഗ്നചിത്രം പ്രദർശിപ്പിച്ചാൽ അടി കിട്ടുമെന്ന് മലയാളി താരം  (1 hour ago)

ഇനി പത്തല്ല, പതിമൂന്ന്; സുരക്ഷ വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി രാജ്യത്ത് ഇനി 13 അക്ക മൊബൈൽ നമ്പരുകൾ  (1 hour ago)

നെടിയാംകോട് നാട്ടുകാരുടെ ഉറക്കം കളഞ്ഞ കള്ളൻ കെണിയിൽ വീണു; കള്ളനെ പൂട്ടാൻ നാട്ടുകാർ ഉറക്കമൊഴിച്ചിരുന്നത് ദിവസങ്ങളോളം...  (1 hour ago)

കേരളത്തിന്റെ ആരോഗ്യ നയം (കരട്): മന്ത്രിസഭയുടെ അംഗീകാരം  (1 hour ago)

കെ.എസ്.ആര്‍.ടി.സി പുനരുദ്ധാരണ പാക്കേജ് അട്ടിമറിക്കാന്‍ സ്വകാര്യ ബസ് ലോബിയുടെ ശ്രമം; കെഎസ്ആര്‍ടിസിക്കുള്ള ബാങ്ക് കണ്‍സോര്‍ഷ്യം വായ്പയാണ് അട്ടിമറിക്കാന്‍ ശ്രമിച്ചത്; പരാതിക്കാരന്‍ കൊല്ലത്തെ സ്വകാര്യ ബസു  (1 hour ago)

ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ ഹ്യൂമന്‍ റിസോഴ്‌സസ് ഡയറക്ടറായി രഞ്ജന്‍കുമാര്‍ മൊഹാപത്ര ചുമതലയേറ്റു  (1 hour ago)

ഹൃദയത്തിന്റെ പ്രവര്‍ത്തനം തകരാറിലായതിനെത്തുടർന്ന് ശസ്ത്രക്രിയ നടത്തിയ മധ്യവയസ്‌ക്കനു രണ്ടു ഹൃദയം  (1 hour ago)

Malayali Vartha Recommends