Widgets Magazine
18
Apr / 2024
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ലോക്സഭ തിരഞ്ഞെടുപ്പ്...പുറത്തുവരുന്ന സര്‍വേകള്‍ക്കെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി..പെയ്ഡ് സര്‍വേകളാണോ പുറത്തുവിടുന്നതെന്ന് നാട്ടുകാര്‍ക്ക് സംശയം...


'ഹൃദയം വേണമെന്ന് പറഞ്ഞാലും ഞാൻ സുരേഷ് ഗോപിയ്‌ക്ക് കൊടുക്കും...' താരത്തെ കുറിച്ച് മനോഹരമായ വാക്കുകളുമായി നടൻ ജോയ് മാത്യു... ഞാന്‍ രാഷ്‌ട്രീയ പ്രചാരണത്തിനൊന്നും പോകില്ല എന്നും ജോയ് മാത്യു...


സംസ്ഥാനത്ത് ഇന്നും നാളെയും വ്യാപക മഴയ്ക്ക് സാധ്യത.. ജില്ലയിലെ കനത്ത ചൂടിന് ആശ്വാസമായേക്കും..പല പ്രദേശങ്ങളിലും ഇടിമിന്നലോടു കൂടിയ മഴയാകും ലഭിയ്ക്കുക..


ഇറാന്റെ ആക്രമണത്തിലുണ്ടായ നാശനഷ്ടങ്ങളുടെ യഥാർഥ കണക്ക്... ഇസ്രായേൽ സൈന്യം വെളിപ്പെടുത്തിയിട്ടില്ലെന്ന് റിപ്പോർട്ട്...ഇറാന്റെ കൈവശമുള്ള എല്ലാത്തരം മിസൈലുകളും അവർ ഉപയോഗിച്ചിട്ടില്ല...


മുഖ്യമന്ത്രി പിണറായി വിജയന്‍ വല്ലാത്ത പ്രാണവേദനയോടെ വീണവായന തുടങ്ങി..കര്‍ത്തായില്‍ നിന്ന് മാസപ്പടി വിഹിതത്തിന്റെ കനപ്പെട്ട രേഖകള്‍ ഇഡി പിടിച്ചെടുത്തു...

നിതാഖാത്തില്‍ സൗദി സര്‍ക്കാര്‍ ഇളവ് പ്രഖ്യാപിച്ചു

10 JANUARY 2018 01:57 PM IST
മലയാളി വാര്‍ത്ത

More Stories...

കനത്ത മഴയില്‍ മുങ്ങി ഗള്‍ഫ്....യു.എ.ഇ.യില്‍ ചൊവ്വാഴ്ച പെയ്ത കനത്തമഴയിലും തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തിലും മലയാളികളടക്കം ആയിരക്കണക്കിനാളുകള്‍ ദുരിതത്തില്‍

ആ ആഘോഷം അവസാന ആഘോഷമായി.... ജോലിസ്ഥലത്ത് നിന്ന് പെരുന്നാളാഘോഷിക്കാന്‍ ജിദ്ദയിലെത്തിയ മലയാളി മരിച്ചു

ദുബായിലെ കനത്ത മഴയെ തുടര്‍ന്ന് കൊച്ചിയില്‍ നിന്ന് ദുബായിലേക്കുള്ള വിമാനങ്ങള്‍ റദ്ദാക്കി....

റഹീമിനായുള്ള മോചന ദ്രവ്യം സൗദിയിലെത്തിക്കാനുള്ള ശ്രമം ഊർജ്ജിതം; വധശിക്ഷ റദ്ദാക്കാനുള്ള അപേക്ഷ സൗദി അപ്പീൽ കോടതി ഫയലിൽ സ്വീകരിച്ചു...

അബ്ദുൽ റഹീമിനായി ദിയാധനം സ്വരൂപിച്ച് മോചനത്തിനായി മനുഷ്യസ്നേഹികൾ കൈകോർത്തതിന് പിന്നാലെ, നിമിഷ പ്രിയയുടെ മോചനത്തിനായി ഇടപെടൽ വേണമെന്ന് ആവശ്യം ശക്തം...

സ്വദേശിവത്കരണ പദ്ധതിയായ നിതാഖാത്തില്‍ സൗദി സര്‍ക്കാര്‍ ഇളവ് പ്രഖ്യാപിച്ചു. സൗദിയിലുള്ള 60 വയസിന് മുകളിലുള്ള വിദേശിവിദഗ്ധര്‍ക്ക് നിതാഖാത്തില്‍ ഇളവ് നല്‍കുമെന്നാണ് സൗദി തൊഴില്‍സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു. അതേസമയം, സാധാരണ ജോലിക്കാര്‍ക്ക് സൗദിയുടെ പ്രഖ്യാപനം നേട്ടമാകില്ല.

ഫിസിഷ്യന്‍, കാര്‍ഡിയോളജിസ്റ്റ്, വെറ്ററിനറി ഡോക്ടര്‍, ഗൈനക്കോളജിസ്റ്റ്, സൈക്യാട്രിസ്റ്റ്, ഇ.എന്‍.ടി. കണ്‍സള്‍ട്ടന്റ്, സര്‍ജന്‍, ഡെന്റിസ്റ്റ്, പീഡിയാട്രീഷ്യന്‍, ഓര്‍ത്തോ സ്‌പെഷ്യലിസ്റ്റ്, പ്രൊഫസര്‍, ലക്ചറര്‍, ഇന്‍വെസ്റ്റര്‍ തുടങ്ങി 107 തസ്തികകളില്‍ ജോലി ചെയ്യുന്നവര്‍ക്കാണ് നിതാഖാത്തില്‍ ഇളവ് അനുവദിക്കുക.

തൊഴില്‍സാമൂഹിക വികസന മന്ത്രി അലി അല്‍ ഗഫീസ് ആണ് ഇതു സംബന്ധിച്ച് ഉത്തരവിറക്കിയത്. വിദഗ്ധ തൊഴിലാളികളെ നിതാഖാത്തില്‍ ഉള്‍പ്പെടുത്തുന്നതോടെ വിവിധ മേഖലകളില്‍ പ്രതസന്ധി സൃഷ്ടിക്കുമെന്ന കണക്കുകൂട്ടലിലാണ് സൗദി പുതിയ ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശുദ്ധ തെമ്മാടിത്തരം, ഇത്തരം തെമ്മാടിത്തങ്ങള്‍ രാഷ്ട്രീയത്തില്‍ അനുവദിക്കാന്‍ പാടുണ്ടോ...വടകര ലോക്‌സഭാ മണ്ഡലം എല്‍.ഡി.എഫ് സ്ഥാനാര്‍ഥി കെ.കെ ശൈലജയ്‌ക്കെതിരെ അശ്ലീല പ്രചാരണമുണ്ടായെന്ന ആരോപണത്തില്‍ പ്രതിക  (2 minutes ago)

അച്ഛൻ ഇത്തവണ ജയിക്കും എന്നാണ് തന്റെ സുഹൃത്തുക്കൾ പോലും പറയുന്നതെന്നാണ് രണ്ടാമത്തെ മകൾ ദിയ പറയുന്നത്...കൊല്ലം ലോക്‌സഭാ മണ്ഡലം ബിജെപി സ്ഥാനാർത്ഥി ജി കൃഷ്‌ണകുമാറിനൊപ്പം പ്രചാരണത്തിനിറങ്ങി കുടുംബം...  (11 minutes ago)

അടൂരില്‍ പേ വിഷബാധയേറ്റ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്നയാള്‍ മരിച്ചു...  (16 minutes ago)

പെയ്ഡ് സര്‍വേകളാണോ പുറത്തുവിടുന്നതെന്ന്  (22 minutes ago)

ജോയ് മാത്യു  (49 minutes ago)

ചെങ്കുളം ഡാമില്‍ നിന്ന് മീന്‍ പിടിക്കുന്നതിനിടെ ചെങ്കുളം ബ്രദേഴ്‌സ് വടംവലി ടീമിലെ അംഗം മുങ്ങിമരിച്ചു  (1 hour ago)

കാര്‍ഷികാവശ്യത്തിനുള്ള വൈദ്യുതി കണക്ഷനെടുക്കാനായി ആവശ്യമുള്ളത് വെറും രണ്ട് രേഖകള്‍ മാത്രം...  (1 hour ago)

വനിതാ ഏകദിന ക്രിക്കറ്റില്‍ പുതിയ ചരിത്രം എഴുതി ചേര്‍ത്ത് ശ്രീലങ്കന്‍ വനിതകള്‍...  (1 hour ago)

ഇന്നും നാളെയും വ്യാപക മഴ  (1 hour ago)

ഇസ്രായേലിനെതിരെ ഇറാൻ ഉപയോഗിച്ചത്  (1 hour ago)

കരുമാല്ലൂരില്‍ യുവാവിനെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി...  (1 hour ago)

പ്രാണവേദനയോടെ വീണവായന തുടങ്ങി  (1 hour ago)

ബ്രിട്ടാസിന്റെ രാഷ്ട്രീയ പ്രസംഗം;  (1 hour ago)

ഡിഡി ന്യൂസിന് നിറംമാറ്റം  (2 hours ago)

നിർണ്ണായക വിവരങ്ങൾ കിട്ടി  (2 hours ago)

Malayali Vartha Recommends