Widgets Magazine
23
May / 2018
Wednesday
Forex Rates:

1 aed = 18.52 inr 1 aud = 51.55 inr 1 eur = 80.13 inr 1 gbp = 91.34 inr 1 kwd = 225.22 inr 1 qar = 18.68 inr 1 sar = 18.14 inr 1 usd = 68.01 inr

EDITOR'S PICK


രോഗബാധിതരുമായുള്ള സമ്പര്‍ക്കം മൂലം രോഗം പകരുമെന്ന വാര്‍ത്ത വന്നതോടെ കള്ള് കുടിയന്‍മാര്‍ വേവലാതിയില്‍; അനുഭവിക്കുന്നതിനേക്കാളും നല്ലത് കുടി നിര്‍ത്തുന്നതാ; മൃതദേഹം ദഹിപ്പിക്കാന്‍ പേടിച്ച് ശ്മശാനം തൊഴിലാളികളും; വ്യാജ പ്രചരണം നടത്തുന്നവരെ പിടികൂടുമെന്ന് ഡിജിപി പറഞ്ഞതോടെ അതിനും ആശ്വാസം 


കെ.വി ആനന്ദ് സംവിധാനം ചെയ്യുന്ന സൂര്യയുടെ ചിത്രത്തില്‍ നായിക സയേഷ സൈഗാള്‍


മലയാളി പെണ്‍കൊടിയായി സണ്ണി ലിയോണ്‍...


അവനെ കണ്ടപ്പോള്‍ ശരിക്കും ഞാന്‍ ഞെട്ടിപ്പോയി... സുസ്മിത സെന്‍ തുറന്നു പറയുന്നു


നിപാ വൈറസ് ഭീതിമുനയിലാണ് കേരളം; എങ്ങനെയാണ് അസുഖം പകരുന്നത് എന്ന കാര്യത്തില്‍ പല പല പ്രചരണങ്ങള്‍; ഇതേക്കുറിച്ച് ആധികാരികമായ പഠനങ്ങളെ അടിസ്ഥാനമാക്കി ഡോ. മോഹന്‍കുമാര്‍ എഴുതുന്നത്‌ ഇങ്ങനെ

ബിനീഷ് കോടിയേരി ദുബായ് പൊലീസ് അന്വേഷിക്കുന്ന പിടികിട്ടാപ്പുള്ളി; ക്രിമിനൽ കേസിൽ ദുബായ് കോടതി രണ്ടു മാസം ജയിൽശിക്ഷ വിധിച്ചതിനാൽ ബിനീഷ് യുഎഇയിലെത്തിയാൽ അറസ്റ്റിലാകും

07 FEBRUARY 2018 12:22 PM IST
മലയാളി വാര്‍ത്ത

സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ രണ്ടാമത്തെ മകൻ ബിനീഷ് കോടിയേരി ദുബായ് പൊലീസിന്റെ രേഖപ്രകാരം പിടികിട്ടാപ്പുള്ളി. വായ്പ തിരിച്ചടയ്ക്കാത്തതിനെത്തുടർന്നുള്ള ക്രിമിനൽ കേസിൽ ദുബായ് കോടതി രണ്ടു മാസം ജയിൽശിക്ഷ വിധിച്ചതിനാൽ ബിനീഷ് യുഎഇയിലെത്തിയാൽ അറസ്റ്റിലാകും. ബിനീഷ് കോടിയേരി ദുബായ് പൊലീസിന്റെ രേഖപ്രകാരം പിടികിട്ടാപ്പുള്ളിയെന്ന് പ്രമുഖ വാർത്താ ചാനലാണ് റിപ്പോർട്ട് ചെയ്തത്.

പത്തുലക്ഷം ദിർഹത്തിന്റെ (1.74 കോടി ഇന്ത്യൻ രൂപ) ചെക്ക് കേസുമായി ബന്ധപ്പെട്ടു കോടിയേരിയുടെ മൂത്തമകൻ ബിനോയിക്കു യാത്രാവിലക്കുണ്ടായതിനു പിന്നാലെയാണു ബിനീഷിനെതിരെ മുൻപുണ്ടായ വിധിയുടെ വിവരങ്ങളും പുറത്തുവന്നത്. ഇതോടെ, ബിനോയിക്കു യുഎഇയിൽനിന്നു പുറത്തുകടക്കാൻ കഴിയാത്ത യാത്രാവിലക്ക്; ബിനീഷിനു യുഎഇയിൽ പ്രവേശിച്ചാൽ അറസ്റ്റ് എന്ന സാഹചര്യമായി. ബിനീഷിനെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തിയതിനാൽ ബാങ്ക്‌വായ്പ ലഭിക്കില്ല.

സൗദി അറേബ്യയിലെ സാംബാ ഫിനാൻസിയേഴ്സിന്റെ ദുബായ് ശാഖയിൽ നിന്നെടുത്ത വായ്പ തിരിച്ചടച്ചില്ലെന്ന കേസിൽ കഴിഞ്ഞ ഡിസംബർ 10നാണു ദുബായ് കോടതി ബിനീഷിന്റെ അസാന്നിധ്യത്തിൽ ശിക്ഷ വിധിച്ചത്. ഇബ്രാഹിം കമാൽ ഇബ്രാഹിം നൽകിയ പരാതിയിൽ ബർദുബായ് പൊലീസ് 2015 ഓഗസ്റ്റ് ആറിനാണു കേസ് റജിസ്റ്റർ ചെയ്തത്. പണം തിരിച്ചുപിടിക്കാൻ ശ്രമിച്ചെങ്കിലും കേരളത്തിലെ ഉന്നതനായ രാഷ്ട്രീയ നേതാവിന്റെ മകനാണെന്നായിരുന്നു റിക്കവറി ഏജന്റുമാർ നൽകിയ റിപ്പോർട്ട്.

ഒത്തുതീർപ്പിലെത്തി ശിക്ഷ റദ്ദാക്കാം. യുഎഇ നിയമപ്രകാരം ശിക്ഷ വിധിച്ചശേഷവും ഒത്തുതീർപ്പിലെത്താം. പണം കൊടുത്തു ധാരണയിലെത്തുകയും തുടർന്നു പരാതിക്കാരൻ നൽകുന്ന മോചനക്കത്ത് (തനാസിൽ) ഹാജരാക്കുകയും ചെയ്താൽ ശിക്ഷ റദ്ദാക്കും. കേരളത്തിലിരുന്നു ഈ നടപടികൾ സ്വീകരിക്കാമെന്ന് അഭിഭാഷകർ ചൂണ്ടിക്കാട്ടി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തൂത്തുക്കുടിയില്‍ സ്‌റ്റെര്‍ലൈറ്റ് കോപ്പര്‍ പ്ലാന്റിനെതിരെ ഗ്രാമവാസികള്‍ നടത്തിയ കലക്ടറേറ്റ് മാര്‍ച്ചിനുനേരെയുണ്ടായ പൊലീസ് വെടിവെപ്പില്‍ മരണം 11 ആയി, നൂറോളം പേര്‍ക്ക് പരിക്ക്  (2 minutes ago)

രോഗബാധിതരുമായുള്ള സമ്പര്‍ക്കം മൂലം രോഗം പകരുമെന്ന വാര്‍ത്ത വന്നതോടെ കള്ള് കുടിയന്‍മാര്‍ വേവലാതിയില്‍; അനുഭവിക്കുന്നതിനേക്കാളും നല്ലത് കുടി നിര്‍ത്തുന്നതാ; മൃതദേഹം ദഹിപ്പിക്കാന്‍ പേടിച്ച് ശ്മശാനം തൊഴില  (3 minutes ago)

സ്മാര്‍ട്ട് കാര്‍ഡുമായി കെ.എസ്.ആര്‍.ടി.സി... ഇനി ടിക്കറ്റ് എടുക്കാതെ ബസുകളില്‍ യാത്ര ചെയ്യാം...  (11 minutes ago)

അട്ടപ്പാടിയില്‍ ആദിവാസി യുവാവ് മധുവിനെ മോഷണക്കുറ്റം ആരോപിച്ച് തല്ലിക്കൊന്ന കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു  (12 minutes ago)

ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പ്: എസ്.എന്‍.ഡി.പി നിലപാട് ഇന്ന് പ്രഖ്യാപിക്കും; മുന്നണി മര്യാദകൾ ലംഘിക്കില്ലെന്ന് ബി.ഡി.ജെ.എസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളി  (52 minutes ago)

സംസ്ഥാനത്ത് ഇ​ന്ധ​ന വി​ല ഇ​ന്നും ഉ​യ​ര്‍​ന്നു; തുടർച്ചയായ പത്താം ദിവസമാണ് വിലവർദ്ധനവ്  (1 hour ago)

പിണറായിയിലെ കൂട്ടക്കൊല... സംഭവത്തില്‍ മറ്റാര്‍ക്കും പങ്കില്ലെന്ന് അന്വേഷണ സംഘം; ഉത്തരവാദിത്വം പ്രതിയായ സൗമ്യയ്ക്ക് മാത്രം  (1 hour ago)

കര്‍ണാടകയില്‍ മുഖ്യമന്ത്രിയായി എച്ച് ഡി കുമാരസ്വാമി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും; കര്‍ണാടകയിലെ 34 അംഗ മന്ത്രിസഭയില്‍ ഇരുപത്തിരണ്ടും കോണ്‍ഗ്രസിന്; നാളെ വിശ്വാസവോട്ടെടുപ്പ്  (1 hour ago)

കെ.വി ആനന്ദ് സംവിധാനം ചെയ്യുന്ന സൂര്യയുടെ ചിത്രത്തില്‍ നായിക സയേഷ സൈഗാള്‍  (8 hours ago)

മലയാളി പെണ്‍കൊടിയായി സണ്ണി ലിയോണ്‍...  (9 hours ago)

അവനെ കണ്ടപ്പോള്‍ ശരിക്കും ഞാന്‍ ഞെട്ടിപ്പോയി... സുസ്മിത സെന്‍ തുറന്നു പറയുന്നു  (9 hours ago)

കുടുംബവഴക്ക് അവസാനിച്ചത് ഇങ്ങനെ... ഭാര്യയെയും മക്കളെയും വെടിവെച്ച് കൊന്നു  (10 hours ago)

ജനിക്കുമ്പോള്‍ കിട്ടുന്നത് വലിക്കുമ്പോള്‍ കിട്ടില്ലെന്ന് ശ്രീനിവാസന്‍  (10 hours ago)

നിപ്പാ വൈറസ്... തെറ്റായ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ കുടുങ്ങും; മലപ്പുറം ജില്ലയിലെ 10 പേര്‍ മരിച്ചതിന് പിന്നാലെയാണ് സോഷ്യല്‍ മീഡിയ വഴി ഇത് സംബന്ധിച്ച നിരവധി സന്ദേശങ്ങള്‍ പ്രചരിക്കാന്‍ തുടങ്ങിയത്  (11 hours ago)

വൈമാനിക യാത്രികർക്ക് ഒരു സന്തോഷവാർത്ത; 24 മ​ണി​ക്കൂ​റി​നു​ള്ളി​ല്‍ ടി​ക്ക​റ്റ് റ​ദ്ദാ​ക്കു​ന്ന​വ​ര്‍ക്ക് മുഴുവൻ തുകയും ലഭ്യമാകും  (11 hours ago)

Malayali Vartha Recommends