Widgets Magazine
21
Jun / 2018
Thursday
Forex Rates:

1 aed = 18.53 inr 1 aud = 50.17 inr 1 eur = 78.77 inr 1 gbp = 89.67 inr 1 kwd = 224.96 inr 1 qar = 18.69 inr 1 sar = 18.15 inr 1 usd = 68.05 inr

EDITOR'S PICK


നിക് പ്രിയങ്കയുമായി പ്രണയത്തിലാണ്... നിക്കിന്റെ മുന്‍കാമുകിയുടെ വെളിപ്പെടുത്തല്‍


60 ക്യാമറകൾ, തികച്ചും വ്യത്യസ്തരായ 16പേർ, അടച്ചിട്ട ഒരു വീട്ടിൽ ആകാംഷയുടെ 100 ദിനങ്ങൾ; ഇവരിൽ പലർക്കും, പലപ്പോഴും പല ഭാവങ്ങളായിരിക്കും! ഇവരുടെ രസ തന്ത്രങ്ങളുമായി പ്രേക്ഷകരെ ആകാംഷയുടെ മുൾമുനയിൽ നിർത്താൻ മോഹൻലാലും ബിഗ്‌ബോസും ജൂൺ 24മുതൽ: മത്സരാര്‍ത്ഥികള്‍ ഇവരാണോ?


എ.ഡി.ജി.പി.യും മകളും തുടങ്ങിവച്ച വിവാദത്തിന് ക്ലൈമാക്‌സ്; വി.ഐ.പി സുരക്ഷ വെട്ടിച്ചുരുക്കാന്‍ സര്‍ക്കാര്‍; തിരിച്ചുവിളിക്കുന്നത് 3000 പൊലീസുകാരെ


ചെന്നൈ തെരുവിൽ അലഞ്ഞുനടന്ന കോട്ടയത്തെ കോടീശ്വരി മാഗിക്ക് ഭർത്താവിനെ നഷ്ടപ്പെട്ടിട്ടില്ല; പത്ത് മാസങ്ങൾക്ക് ശേഷം അവർ കണ്ടുമുട്ടി: കണ്ടു നിന്നവർക്ക് സന്തോഷ കണ്ണുനീരിന്റെ നിമിഷങ്ങൾ നൽകി അയനാവരം അന്‍പകം അഗതിമന്ദിരത്തിലെ ഒത്തുചേരൽ-: നടപടികൾ പൂർത്തിയാക്കി മാഗിയ്ക്ക് ഭർത്താവിനൊപ്പം പോകാമെന്ന് വ്യക്തമാക്കി അനാഥ മന്ദിരം അധികൃതർ


ഖത്തര്‍ എയര്‍വേസില്‍ നടത്തുന്ന ഭിക്ഷാടന ദൃശ്യങ്ങള്‍ പുറത്ത്; ഒരു പ്ലാസ്റ്റിക് പൗച് കൈയില്‍ പിടിച്ചാണ് മധ്യവയസ്‌കന്‍ വിമാനത്തില്‍ ഭിക്ഷയെടുത്തത്

അബുദാബിയില്‍ കൂട്ട വാഹനാപകടം... ഒരാള്‍ മരിച്ചു; അഞ്ചു പേര്‍ക്ക് പരുക്കേറ്റു

04 MARCH 2018 10:40 PM IST
മലയാളി വാര്‍ത്ത

More Stories...

20 വർഷത്തെ പ്രവാസ ജീവിതം ; വിദേശത്ത് ഒരു പ്രവാസി മരണപ്പെട്ടാൽ ശ്രദ്ധിക്കേണ്ടകാര്യങ്ങൾ എന്തൊക്കെയാണെന്ന് അഷറഫ് താമരശ്ശേരി പറയുന്നത് ഇങ്ങനെ...

പുതിയ വിസ പ്രഖ്യാപിച്ച് യുഎഇ സര്‍ക്കാര്‍; പ്രകൃതി ദുരന്തങ്ങളും യുദ്ധക്കെടുതിയും അനുഭവിക്കുന്നവര്‍ക്ക് ആശ്വാസമായി യുഎഇ 

ഇന്ത്യയില്‍ നിന്ന് കുവൈത്തിലേക്ക് ഗാര്‍ഹിക സ്ത്രീ തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിന് ഉപാധികളോടെ അനുമതി; കുവൈത്ത് സര്‍ക്കാറിന്റെ അംഗീകൃത അല്‍ ദൂറ കമ്പിനി വഴി നടത്തുന്ന റിക്രൂട്ട്‌മെന്റുകള്‍ക്ക് 2500 ഡോളര്‍ ഡിപ്പോസിറ്റ് നല്‍കേണ്ടതില്ല; എന്നാല്‍, മറ്റുള്ള എജന്‍സികള്‍ക്ക് ബാങ്ക് ഗ്യാരന്റി നിര്‍ബന്ധം

പ്രവാസി മലയാളി ഫെഡറേഷൻ ഗ്ലോബൽ അസോസിയേഷൻ; മുന്നോട്ടുള്ള പ്രയാണത്തിൽ വർഗീസ് ജോണും ബഷീർ അമ്പലായിയും കോ- ഓർഡിനേറ്റർമാർ

യുകെ ഇന്ത്യ വീക്കില്‍ ഇന്ത്യയുടെയും ബ്രിട്ടന്റെയും പ്രമുഖ നേതാക്കള്‍ പങ്കെടുക്കും . ജൂണ്‍ 18 മുതല്‍ 22 വരെ നടക്കുന്ന വീക്ക് അവസാനിക്കുന്നത് 'യുകെ ഇന്ത്യ അവാര്‍ഡ് 2018 ' എന്ന ചടങ്ങോടെ

അബുദാബിയില്‍ ആറു വാഹനങ്ങള്‍ കൂട്ടിയിടിച്ച് ഒരാള്‍ മരിക്കുകയും അഞ്ചുപേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. അബുദാബി മുസഫ പാലത്തിനു മുമ്പായാണ് രാത്രിയില്‍ കൂട്ട വാഹനാപകടം ഉണ്ടായത്. സംഭവ സ്ഥലത്തെത്തിയ പൊലീസ് റോഡിലെ ഗതാഗതം നിയന്ത്രിക്കുകയും പരുക്കേറ്റവരെ ഉടനെ ആശുപത്രിയില്‍ എത്തിക്കുകയും ചെയ്തു.

ഒട്ടും സുരക്ഷിതമല്ലാതെ തിരക്കുപിടിച്ചുള്ള ഡ്രൈവിങ് രീതിയാണ് ഒരാളുടെ മരണത്തിനും അഞ്ചുപേരുടെ പരുക്കിനും ഇടയാക്കിയ കൂട്ടവാഹനാപകടങ്ങള്‍ക്കു കാരണമായതെന്ന് അബുദാബി പോലീസ് സെന്‍ട്രല്‍ ഓപ്പറേഷന്‍സ് ട്രാഫിക് ആന്‍ഡ് പട്രോള്‍ വകുപ്പ് ആക്‌സിഡെന്റ് ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് തലവന്‍ ലെഫ്റ്റനന്റ് കേണല്‍ ഡോ. മുസല്ലം അല്‍ ജുനൈബി അറിയിച്ചു.

റോഡിലെ സ്പീഡ് ലിമിറ്റ് ഗൗനിക്കാതെ അമിതിവേഗത്തിലുള്ള സഞ്ചാരം, റോഡിലെ സാഹചര്യങ്ങളും സ്ഥിതിഗതികളും മനസിലാക്കാതെയുള്ള ഡ്രൈവിങ്, മുന്‍പിലുള്ള വാഹനവുമായി മതിയായ അകലം പാലിക്കാതെ തൊട്ടുരുമ്മിയുള്ള ഡ്രൈവിങ് എന്നിവയാണ് കൂട്ട വാഹനാപകടങ്ങള്‍ക്ക് ഇടയാക്കിയതെന്നും പൊലീസ് ചൂണ്ടിക്കാട്ടി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്ന് അന്താരാഷ്ട്ര യോഗ ദിനം: ഒരാളുടെ ശരീരത്തെയും തലച്ചോറിനെയും ആത്മാവിനെയും ഒരുമിച്ച് നിര്‍ത്താന്‍ യോഗ കൊണ്ട് സാധിക്കുമെന്നും ഇത് സമാധാനം കൊണ്ടുവരുമെന്നും പ്രധാനമന്ത്രി  (12 minutes ago)

സംസ്ഥാനത്ത് ഇന്നു മുതല്‍ തുടര്‍ച്ചയായി മൂന്ന് ദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്, ഉരുള്‍പൊട്ടല്‍ സാധ്യതയുള്ള മലയോരമേഖലകളില്‍ ആവശ്യമാണെങ്കില്‍ മുന്‍കരുതല്‍ നടപടിയെന്ന നിലയില്‍  (23 minutes ago)

പാസ്‌പോര്‍ട്ട് വെരിഫിക്കേഷന് ഇവി.ഐ.പി. സംവിധാനം  (31 minutes ago)

സ്ത്രീകളെ ശല്യം ചെയ്ത ഇതരസംസ്ഥാന തൊഴിലാളി പൊലീസിനെ ആക്രമിച്ചു  (45 minutes ago)

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് ബാലാവകാശ കമ്മിഷന്റെ നോട്ടീസ്  (1 hour ago)

തീവ്രവാദ ബന്ധമുള്ള ഒരു സ്ത്രീ കൂടി കേരളത്തില്‍ നിന്നും അറസ്റ്റില്‍  (1 hour ago)

മുംബൈ റെയില്‍വേ സ്‌റ്റേഷനില്‍ യുവതിയെ അപമാനിക്കാന്‍ ശ്രമം; ആര്‍പിഎഫ് കോണ്‍സ്റ്റബിളിനു സസ്‌പെന്‍ഷന്‍  (3 hours ago)

തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ഡയാലിസിസ് സെന്ററില്‍ തീപിടുത്തം  (4 hours ago)

കര്‍ണാടകയില്‍ വാഹനാപകടത്തില്‍ അഞ്ചു പേര്‍ മരിച്ചു  (4 hours ago)

ഇന്ത്യയുടെ പ്രതിഷേധം തള്ളി ബ്രിട്ടണ്‍; വിദ്യാര്‍ഥി വീസനയം പുനഃപരിശോധിക്കില്ലെന്നും ബ്രിട്ടണ്‍  (5 hours ago)

കമല ഹാസന്‍ രാഹുല്‍ ഗാന്ധിയുമായി കൂടികാഴ്ച നടത്തി; സൗഹൃദം പുതുക്കല്‍ മാത്രമായിരുന്നു കൂടിക്കാഴ്ചയുടെ ലക്ഷ്യമെന്ന് കമല്‍ഹാസന്‍  (5 hours ago)

മുംബൈയില്‍ പ്രമുഖ ബാങ്കിന്റെ മാനേജിങ് ഡയറക്ടര്‍ അറസ്റ്റിലായി  (5 hours ago)

ഇന്ത്യോനേഷ്യയില്‍ ബോട്ടപകടം 180 പേരെ കാണാതായി; കയറാവുന്നതിനേക്കാളും മൂന്ന് മടങ്ങ് യാത്രക്കാര്‍ കയറിയതാണ് അപകടകാരണമെന്ന് ദൃക്‌സാക്ഷികള്‍  (5 hours ago)

സ്‌പെയിന്‍ ഒന്നു വിറച്ചു എന്നാലും ജയിച്ചു; ഡീഗോ കോസ്റ്റയുടെ ഗോളില്‍ ഇറാനെതിരെ സ്‌പെയിന് ഒരു ഗോള്‍ ജയം  (6 hours ago)

നായികയാകാനെത്തിയ തന്നെ ഇഷ്ടപ്പെടാതെ സംവിധായകന്‍ ഹരിഹരന്‍ മടക്കി അയക്കുകയായിരുന്നു; കനിഹ പഴശ്ശി രാജയില്‍ കൈതേരി മാക്കം ആയ കഥ  (6 hours ago)

Malayali Vartha Recommends