Widgets Magazine
26
Apr / 2018
Thursday
Forex Rates:

1 aed = 18.24 inr 1 aud = 50.66 inr 1 eur = 81.62 inr 1 gbp = 93.43 inr 1 kwd = 223.08 inr 1 qar = 18.41 inr 1 sar = 17.87 inr 1 usd = 67.00 inr

കാന്‍സര്‍രോഗികള്‍ക്ക് ആശ്വാസവുമായി സൗദി എയര്‍ലൈന്‍സ്

12 APRIL 2018 10:28 AM IST
മലയാളി വാര്‍ത്ത

More Stories...

സൗദിയില്‍ നിന്ന് ഓരോ ദിവസവും 500 പേര്‍ നാട്ടിലേക്ക് മടങ്ങുന്നുവെന്ന് വെളിപ്പെടുത്തല്‍; തിരിച്ചുപോക്കിനു കാരണം വിദേശികള്‍ക്ക് ഏര്‍പ്പെടുത്തിയ ലെവി

ദുബായ് അബുദാബി യാത്ര ഇനി അധിവേഗം.... 126 കിലോമീറ്റര്‍ താണ്ടാന്‍ ഇനി വെറും 12 മിനിറ്റ് മതി

ദുബായില്‍ മകളെ അമ്മ മുറിയില്‍ പൂട്ടിയിട്ട് പട്ടിണിക്കിട്ടു

പ്ലാസ്റ്റിക് നിര്‍മാണത്തിന്റെ മറവില്‍ കമ്പനിയില്‍ നടന്നിരുന്നത് കൊക്കെയ്ന്‍ ഉല്‍പാദനം... വിസ ജോലിയെന്ന് പറഞ്ഞ് ലഹരിമരുന്ന് മാഫിയയിൽ കുടുക്കിയത് ഏജന്റുമാർ; മലേഷ്യയില്‍ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട നാലു മലയാളി യുവാക്കളുടെ ജീവന്‍ രക്ഷിക്കാന്‍ പ്രാർത്ഥനയുമായി ഉറ്റവർ...

കുവൈറ്റില്‍ പൊതുമാപ്പ് നാളെ അവസാനിക്കും, താമസ നിയമലംഘകരായ ഒരാളെയും രാജ്യത്ത് തുടരാന്‍ അനുവദിക്കില്ലെന്ന് ആഭ്യന്തരവകുപ്പ്... രാജ്യവ്യാപകമായി പരിശോധന ശക്തമാക്കുന്നു

കാന്‍സര്‍ രോഗികള്‍ക്ക് കുറഞ്ഞ നിരക്ക് വാഗ്ദാനം ചെയ്ത് വിമാനക്കമ്പനി. അര്‍ബുദ രോഗികള്‍ക്ക് പകുതി നിരക്കില്‍ ടിക്കറ്റ് അനുവദിക്കാന്‍ സൗദി എയര്‍ലൈന്‍സ് ഡയറക്ടര്‍ ബോര്‍ഡാണ് തീരുമാനിച്ചു. അര്‍ബുദ രോഗികളായ സ്വദേശികള്‍ക്ക് എല്ലാ സെക്ടറിലും ഇക്കണോമി ക്ലാസ് ടിക്കറ്റുകള്‍ക്കാണ് നിരക്കിളവ് അനുവദിക്കുന്നത്. വിദേശികള്‍ക്ക് ആഭ്യന്തര സെക്ടറില്‍ മാത്രമാണ് 50 ശതമാനം നിരക്കിളവ്. രോഗികളെ അനുഗമിക്കുന്നവര്‍ക്കും ടിക്കറ്റ് നിരക്കില്‍ ഇളവ് ലഭിക്കും. അനുഗമിക്കുന്ന മുഴുവന്‍ കുടുംബാംഗങ്ങള്‍ക്കും ഇളവ് ലഭിക്കാന്‍ അര്‍ഹതയുണ്ടെന്നും ഡയറക്ടര്‍ ബോര്‍ഡ് വ്യക്തമാക്കി.


അംഗപരിമിതര്‍ക്കുളള നിരക്കിളവ് അര്‍ബുദ ബാധിതര്‍ക്കും അനുവദിക്കാനാണ് ഡയറക്ടര്‍ ബോര്‍ഡ് തീരുമാനിച്ചത്. വൃക്ക, കരള്‍, ശ്വാസകോശം, ഹൃദയം എന്നിവ മാറ്റിവെച്ച സ്വദേശികള്‍ക്ക് 25 ശതമാനം നിരക്കിളവ് ലഭിക്കും. വര്‍ഷം മൂന്ന് ടിക്കറ്റുകള്‍ വീതം രണ്ട് വര്‍ഷമാണ് നിരക്കിളവ്


രോഗിയുടെ ആരോഗ്യ സ്ഥിതി പരിഗണിച്ച് ഒരു വര്‍ഷം കൂടി ടിക്കറ്റ് നിരക്കില്‍ ഇളവ് അനുവദിക്കും. വൃക്ക ദാനം ചെയ്യുന്ന സ്വദേശി പൗരന്‍മാര്‍ക്കും 50 ശതമാനം ടിക്കറ്റ് നിരക്കില്‍ ഇളവ് ലഭിക്കും. അന്ധരായ സ്വദേശികള്‍ക്കും വിദേശികള്‍ക്കും ആഭ്യന്തര, അന്താരാഷ്ട്ര സെക്ടറുകളില്‍ 50 ശതമാനം നിരക്കിളവ് അനുവദിക്കുമെന്നും സൗദി എയര്‍ലൈന്‍സ് വ്യക്തമാക്കി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇത് ലീഗയുടെ കഥ... ഇലിസയുടെയും നീതിയുടെയും കണ്ണുനീർ; കൂടപ്പിറപ്പിന്റെ വേർപാടിൽ ഉരുകുന്ന ലിത്വാനിയക്കാരിയായ ഇലിസ മലയാളിവാർത്തയോട് മനസ് തുറക്കുന്നു...  (3 hours ago)

കത്രീനയുടെ പാട്ടും ഐശ്വര്യയുടെ ചുവടും കടമെടുത്ത് അഭിഷേക്  (4 hours ago)

കേരളത്തിലെ ആരാധകരെ തേടി സണ്ണി ലിയോണ്‍ വീണ്ടും കേരളത്തിലെത്തുന്നു  (5 hours ago)

സ്വന്തം മക്കളെയും മാതാ പിതാക്കളെയും കൊലപ്പെടുത്തിയ കേസ്... പ്രതി സൗമ്യയെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു; കൊലപാതകം നടത്തിയത് ആരുടെയും പ്രേരണയിലല്ലെന്ന് സൗമ്യ  (5 hours ago)

എങ്ക വീട്ടു മാപ്പിളൈ... ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഫൈനലിലെത്തിയ സുസാന്ന  (5 hours ago)

ചടങ്ങില്‍ വിശാല്‍ പങ്കെടുത്തത് തിരുവിന് വേണ്ടിയാണോ അതോ വരുവിന് വേണ്ടിയാണോ; ഓഡിയോ ലോഞ്ചില്‍ വിശാലിന് ട്രോള്‍  (5 hours ago)

മലയാള സിനിമ പുത്തന്‍ തലമുറയെ വഴിതെറ്റിക്കുകയാണെന്ന് ജി.സുധാകരന്‍; ഇത്തരക്കാര്‍ ചാര്‍ളി ചാപ്ലിനെ പോലുള്ള പ്രതിഭകളെ കണ്ട് പഠിക്കണം  (6 hours ago)

നിയന്ത്രണം വിട്ട പി​ക്ക​പ്പ്‌​വാ​ൻ ക​ട​യി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റി; അപകടത്തിൽ ഒരാൾക്ക് ദാരുണാന്ത്യം  (7 hours ago)

കളമശ്ശേരിയില്‍ യുവാവിന്റെ കാൽ വെട്ടിയ സംഭവം; ആരോപണങ്ങൾക്കൊടുവിൽ ഒന്നാം പ്രതി അറസ്റ്റിൽ  (8 hours ago)

കബനി നദിയിൽ പിതാവിനും മക്കൾക്കും ദാരുണാന്ത്യം  (8 hours ago)

വർണ്ണവിസ്മയങ്ങൾ തീർത്ത് കുടമാറ്റത്തിനു തുടക്കമായി; പൂരലഹരിയിൽ മനംമറന്ന് പൂരപ്രേമികൾ    (8 hours ago)

സംസ്ഥാനത്ത് ഇടിയോടുകൂടിയ കനത്ത മഴയ്ക്ക് സാധ്യത; തീരപ്രദേശങ്ങളിലും ജാഗ്രതാ നിർദ്ദേശം  (9 hours ago)

ഏറെ നാളായി ഒഴിഞ്ഞുകിടക്കുന്ന സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷ സ്ഥാനത്ത് കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആന്റണി ഡൊമിനിക് നിയമിതനാകും.  (9 hours ago)

'' അഹല്യ ഹെറിറ്റേജ് വില്ലേജ്'' എന്ന സാംസ്കാരിക കേന്ദ്രം  (9 hours ago)

ജിദ്ദയിൽ മലയാളി ജോലി സ്ഥലത്ത് മരിച്ച നിലയിൽ  (9 hours ago)

Malayali Vartha Recommends