Widgets Magazine
22
May / 2018
Tuesday
Forex Rates:

1 aed = 18.52 inr 1 aud = 51.67 inr 1 eur = 80.35 inr 1 gbp = 91.54 inr 1 kwd = 225.20 inr 1 qar = 18.68 inr 1 sar = 18.13 inr 1 usd = 67.99 inr

EDITOR'S PICK


നിപയ്ക്ക് മരുന്നുണ്ട്; നിപാ വൈറസ് ബാധയുള്ള കേരളത്തിലെ ഭാഗത്തുള്ള ഏതെങ്കിലും ഫിസിഷനെയോ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരെയോ തെരഞ്ഞ് അമേരിക്കന്‍ മലയാളിയായ ഡോക്ടര്‍ 


ഖൊരക്പൂര്‍ ആശുപത്രിയില്‍ ഓക്‌സിജന്‍ ലഭിക്കാതെ കുട്ടികള്‍ മരിച്ച സംഭവത്തില്‍ യോഗി സര്‍ക്കാര്‍ പ്രതിയാക്കി ജയിലിടച്ച ഡോക്ടര്‍ മുഖ്യമന്ത്രിയോട്: നിപ്പാ വൈറസ് പടരുന്ന പശ്ചാത്തലത്തില്‍ തന്നെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ സേവനമനുഷ്ടിക്കാന്‍ അനുവദിക്കണം


സൗദാബി പോയത് സിദ്ധനെ തേടിയല്ല; കോഴിക്കോട് നിന്നും കാണാതായ വീട്ടമ്മയും മക്കളും പോയത് തിരുവനന്തപുരം സ്വദേശിയായ സുഹൃത്തിന്റെ ഫ്ലാറ്റിലേയ്ക്ക്; പ്രവാസിയായ ഭർത്താവിന്റെ നെഞ്ചിടിപ്പ് മാറ്റി അലഞ്ഞുനടന്ന വീട്ടമ്മയും മക്കളും തിരികെയെത്തി


ജെസ്‌നയെ കാണാതായിട്ട് ഇന്നേക്ക് അറുപതാം ദിനം... രണ്ടു മാസത്തെ നീണ്ട അന്വേഷണത്തില്‍ ദുരൂഹതകളുയർത്തിയ തിരോധാനത്തിൽ ഒരു തുമ്പ് പോലും കണ്ടെത്താനാവാതെ പോലീസ്... ജെസ്നയ്ക്ക് സമാനമായ പെൺകുട്ടിയുടെ ഫോട്ടോ പ്രചാരണം നടത്തിയത് അന്വേഷണം വഴിത്തിരിച്ച് വിടാനോ? സഹോദരിയുടെ ഫോണിലേക്കെത്തിയ അജ്ഞാത കോളിന് പിന്നാലെ അന്വേഷണ സംഘം


ലിനിയെ ഓര്‍ത്തു തേങ്ങുകയാണ് ഒരു നാട്... ലിനിയുടെ അവസാന വാക്കുകള്‍

കുടുംബത്തോടൊപ്പം ഉംറ നിര്‍വഹിക്കാന്‍ എത്തിയ മലയാളി കുഴഞ്ഞു വീണു മരിച്ചു

14 MAY 2018 03:42 PM IST
മലയാളി വാര്‍ത്ത

 കുടുംബത്തോടൊപ്പം ഉംറ നിര്‍വഹിക്കാന്‍ എത്തിയ മലയാളി കുഴഞ്ഞു വീണു മരിച്ചു. അബ്ഖൈഖില്‍ നിന്നും ഉംറ നിര്‍വഹിക്കാന്‍ മക്കയില്‍ എത്തിയ കാസര്‍ക്കോട് എരിയാല്‍ സ്വദേശിയും നവോദയ സനയ്യ യൂണിറ്റ് മെമ്പറുമായ മുസ്തഫ ആണ് മരണപ്പെട്ടത്. ഇയാൾക്ക് 58 വയസ്സായിരുന്നു. 

ഇന്നലെ വെള്ളിയാഴ്ച ജുമാ പ്രാര്‍ത്ഥനയ്ക്ക് ശേഷം മക്കയില്‍ നിന്ന് ഇറങ്ങവേ കുഴഞ്ഞു വീണു മരിക്കുകയായിരുന്നു. 38 വര്‍ഷമായി സനയ്യ കല്യാണ മണ്ഡപത്തില്‍ ജോലി ചെയ്തു വരുകയാണ്. നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി ഇന്ന് വൈകീട്ടോടെ മക്കയില്‍ കബറടക്കം നടക്കുമെന്ന് സഹോദരങ്ങള്‍ അറിയിച്ചു .

മുസ്തഫയുടെ സഹോദരങ്ങളായ മുഹമ്മദ്‌ ലത്തീഫ്, ഹസ്സന്‍ അബ്ഖൈഖില്‍ ജോലി ചെയ്തു വരുന്നു , ഇവര്‍ രണ്ട് പേരും മക്കയില്‍ എത്തിയിട്ടുണ്ട് ,ഭാര്യ : മൈമൂന, മക്കള്‍ : മുസ്താക് , മുന്ശാദ് , മുഖ്താര്‍ , മുർഷിദ്, നസ്നി

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വളര്‍ത്ത് മൃഗങ്ങളില്‍നിന്ന് മനുഷ്യരിലേയ്ക്ക് നിപാ വൈറസ് വ്യാപിക്കില്ലെന്ന് മൃഗസംരക്ഷണ വകുപ്പ്  (46 seconds ago)

നിപാ വൈറസ്: വവ്വാലുകളെ കൊന്നൊടുക്കണമെന്ന തരത്തിലുള്ള പ്രചാരണങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നു; ഭീതി പരത്തരുതെന്ന് മൃഗക്ഷേമവകുപ്പ്  (9 minutes ago)

ബി.ജെ.പി പയ്യന്നൂര്‍ നിയോജക മണ്ഡലം ഓഫീസ് കെട്ടിടസമുച്ചയത്തിനു നേരെ ബോംബേറ്​ ; സംഭവം സി.പി.എം പ്രവര്‍ത്തകന്‍ ആക്രമിക്കപ്പെട്ടതിനു പിന്നാലെ ; സംഘർഷാവസ്ഥ കണക്കിലെടുത്ത് സംഭവസ്ഥലത്ത് കനത്ത പൊലീസ് കാവ  (22 minutes ago)

നിപയ്ക്ക് മരുന്നുണ്ട്; നിപാ വൈറസ് ബാധയുള്ള കേരളത്തിലെ ഭാഗത്തുള്ള ഏതെങ്കിലും ഫിസിഷനെയോ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരെയോ തെരഞ്ഞ് അമേരിക്കന്‍ മലയാളിയായ ഡോക്ടര്‍   (24 minutes ago)

ഷെയ്ഖ് സായിദിന്റെ ജന്മശതാബ്ദി ആഘോഷത്തിൽ കോളടിച്ചത് പ്രവാസികൾക്ക്... ഇത്തവണ 60 കോടി രൂപ ബോണസുമായി യൂസഫ് അലി  (28 minutes ago)

ഭർത്താവിന് നിരവധി സ്ത്രീകളുമായി ബന്ധം; ഭർത്താവിനൊപ്പമുള്ള പെണ്ണിനെ പൊക്കാൻ പുറകെ നടന്ന വീട്ടമ്മയെ ഇരുവരും ചേർന്ന് പഞ്ഞിക്കിട്ടു; കാമുകിയുടെ ഫോട്ടോ മൊബൈലില്‍ പകര്‍ത്തിയതിന് ഫോൺ നിലത്തെറിഞ്ഞ് പൊട്ടിച്ചു  (31 minutes ago)

ഈ ചെടി വളർത്തിയാൽ മരണം മുന്നിൽ  (31 minutes ago)

രണ്ടാം ക്ലാസുകാരനെ സ്‌കൂളിലെ ബാത്‌റൂമില്‍ കഴുത്തറുത്ത് കൊന്ന കേസില്‍ പ്രതിയായ 16 കാരനെ മുതിര്‍ന്നയാളായി കണക്കാക്കി വിചാരണചെയ്യാമെന്ന് കോടതി  (34 minutes ago)

കുരുന്നുകൾക്കെതിരെയുള്ള അതിക്രമങ്ങൾ തടയാൻ പുതിയ നടപടി ; അംഗന്‍വാടികൾ സി.സി.ടി.വി നിരീക്ഷണത്തില്‍  (51 minutes ago)

കര്‍ണാടക തെരഞ്ഞെടുപ്പിനെ ഭാഗമായി 15 ദിവസങ്ങളിലധികമായി പെട്രോള്‍ ഡീസല്‍ വില മരവിപ്പിക്കുകയും പിന്നീട് തെരഞ്ഞെടുപ്പിനു ശേഷം എന്തുകൊണ്ട് വില ഉയര്‍ത്തുകയും ചെയ്തു എന്ന് മാധ്യമ പ്രവർത്തകൻ ; ചോദ്യത്തോടുള്ള  (54 minutes ago)

കുഞ്ഞുങ്ങളുടെ വളർച്ചക്ക് പശുവിൻ പാൽ  (1 hour ago)

ലക്ഷിമി ദേവിയുടെ പണവും സമ്പത്തും നേടാൻ ചാണക്യസൂത്രം  (1 hour ago)

ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും തമ്മിലുള്ള വടംവലിയാണ് ചെങ്ങന്നൂരില്‍ കോണ്‍ഗ്രസ്  (1 hour ago)

ലിനിയുടെ കുടുംബത്തെ സര്‍ക്കാര്‍ സംരക്ഷിക്കുമെന്ന് മന്ത്രി കെ.കെ. ശൈലജ  (1 hour ago)

ജനസംഖ്യാ നയത്തിൽ പുതിയ മാറ്റങ്ങളുമായി ചൈന ; മക്കള്‍ എത്രവേണമെന്ന് ഭാര്യാ ഭര്‍ത്താക്കന്മാര്‍ക്ക് തീരുമാനിക്കാം  (1 hour ago)

Malayali Vartha Recommends