Widgets Magazine
24
May / 2018
Thursday
Forex Rates:

1 aed = 18.60 inr 1 aud = 51.67 inr 1 eur = 79.96 inr 1 gbp = 91.23 inr 1 kwd = 226.34 inr 1 qar = 18.77 inr 1 sar = 18.22 inr 1 usd = 68.31 inr

EDITOR'S PICK


ദുല്‍ഖറിനെ വാനോളം പുകഴ്ത്തി ബോളിവുഡ് സുന്ദരി


മഹാനടി കാണുന്നതിനിടെ തനിയ്ക്കും കുടുംബത്തിനു നേരിടേണ്ടി വന്ന അപമാനത്തെ കുറിച്ച് തുറന്ന്പറഞ്ഞ് താരം


ഐശ്വര്യ റായിയുടെ പേരില്‍ ബച്ചന്‍ വാക്കു നല്‍കി... ഒടുവില്‍ നാട്ടുകാര്‍ കാര്യം നടത്തി


വെടിവയ്പ്പില്‍ ഒരുത്തനെങ്കിലും കൊല്ലപ്പെടണം; സ്‌റ്റെര്‍ലൈറ്റ് വിരുദ്ധ സമരത്തിനിടെയുണ്ടായ പൊലീസ് വെടിവയ്പ്പ് ആസൂത്രിതമെന്നതിന് കൂടുതല്‍ തെളിവുകള്‍ പുറത്ത്


പേരാമ്പ്രയിലെ വില്ലന്‍ വവ്വാലിനെ ആരു പിടിക്കുമെന്ന ചോദ്യം ഉയര്‍ന്നപ്പോഴും വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് ഒറ്റ ഉത്തരമേ ഉണ്ടായിരുന്നുള്ളൂ ശ്രീഹരി രാമന്‍; വവ്വാല്‍ സ്‌നേഹിയായ ശ്രീഹരി പറയുന്നതിങ്ങനെ

ഉറങ്ങി കിടന്ന യുവതിയ്ക്ക് നേരെ പീഡനശ്രമം; ദുബായിയിൽ പത്തൊൻപതു കാരന് കിട്ടിയത് എട്ടിന്റെ പണി

15 MAY 2018 07:39 PM IST
മലയാളി വാര്‍ത്ത

ദുബായിൽ ഉറങ്ങി കിടന്ന യുവതിയെ പീഡിപ്പിയ്ക്കാന്‍ ശ്രമിച്ച 19 കാരന്‍ പോലീസ് പിടിയിലായി. തൊഴില്‍ രഹിതനായ പാകിസ്ഥാനി യുവാവാണ് ഫിലിപ്പീന്‍ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചത്. മാര്‍ച്ച്‌ 19നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്.

38കാരിയായ ഫിലീപ്പീന്‍ യുവതിയുടെ സ്വകാര്യ ഭാഗങ്ങളില്‍ പ്രതി സ്പര്‍ശിച്ച്‌ അവരെ ചുംബിയ്ക്കാന്‍ ശ്രമിക്കുകയായിരുന്നു. ഉടന്‍ തന്നെ യുവാവിനെതിരെ അല്‍-ഖസാസീസ് യുവതി പൊലീസില്‍ പരാതി നല്‍കി. അല്‍-ഖസാസീസ് വ്യവസായ മേഖലയിലെ ഒരു കെട്ടിടത്തിലെ റിസപ്ഷനില്‍ സുഹൃത്തിനെ കാത്തിരിക്കുകയായിരുന്നു യുവതി.

എന്നാല്‍ കടുത്ത ചുമയും പനിയും ബാധിച്ചതിനെ തുടര്‍ന്ന് ഏറെ ക്ഷീണിതയായ യുവതി ഉറങ്ങിപ്പോയി. ഇതിനിടെ പ്രതിയുടെ കരസ്പര്‍ശനമേറ്റ യുവതി ഞെട്ടിയേണിക്കുകയായിരുന്നു. മൂന്ന് മാസത്തെ ജയില്‍ ശിക്ഷയ്ക്കും തുടര്‍ന്ന് നാട് കടത്താനുമാണ് യുവാവിനെതിരെ ദുബായ് കോടതി വിധിച്ചത്. ഇതിന് മുൻപ് ദുബായ് വില്ലയില്‍ നിന്നും 70,000 ദിര്‍ഹം വരുന്ന ആഭരണങ്ങള്‍ മോഷ്ടിച്ചതിന് യുവാവ് മൂന്ന് വര്‍ഷത്തെ ജയില്‍ശിക്ഷ അനുഭവിച്ചിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചകേസില്‍ യുവാവിന് പത്ത് വര്‍ഷം കഠിന തടവും പിഴയും  (3 minutes ago)

ദുല്‍ഖറിനെ വാനോളം പുകഴ്ത്തി ബോളിവുഡ് സുന്ദരി  (8 hours ago)

മഹാനടി കാണുന്നതിനിടെ തനിയ്ക്കും കുടുംബത്തിനു നേരിടേണ്ടി വന്ന അപമാനത്തെ കുറിച്ച് തുറന്ന്പറഞ്ഞ് താരം  (8 hours ago)

ഐശ്വര്യ റായിയുടെ പേരില്‍ ബച്ചന്‍ വാക്കു നല്‍കി... ഒടുവില്‍ നാട്ടുകാര്‍ കാര്യം നടത്തി  (8 hours ago)

ബാല്‍ക്കണിയില്‍ നിന്നു വീണ് പത്തുവയസ്സുകാരിക്ക് ദാരുണാന്ത്യം  (9 hours ago)

അവസാനം ആര് ജയിച്ചു... ചാലക്കുടിയില്‍ ഭര്‍ത്താവും ഭാര്യയും പരസ്പരം വെട്ടി  (9 hours ago)

വാഹനാപകടം; ദമാമിൽ മലയാളിയ്ക്ക് ദാരുണാന്ത്യം  (10 hours ago)

നിപ്പാ വൈറസ്: കാലിക്കറ്റ് സര്‍വകലാശാല പരീക്ഷകള്‍ മാറ്റി വച്ചു  (10 hours ago)

മൂന്നാമതും അമ്മയാകാനൊരുങ്ങി രംഭ ; സന്തോഷവാര്‍ത്ത പങ്കുവച്ച്‌ താരം  (11 hours ago)

ഒമാനിൽ ഭീതി പടർത്തി 'മെ​ക്കു​നു'; മണിക്കൂറിൽ 160 കിലോമീറ്റര്‍ വരെ വേഗത്തിൽ വീശിയേക്കും; ജാഗ്രതാ നിർദ്ദേശവുമായി സി​വി​ല്‍ ഏ​വി​യേ​ഷ​ന്‍  (11 hours ago)

ഹിന്ദുവായ ആണ്‍കുട്ടിയുടെ ജീവന്‍ രക്ഷിയ്ക്കുന്നതിനായി റമദാന്‍ ഉപവാസം വെടിഞ്ഞ് ഇസ്ലാം യുവാവ്  (11 hours ago)

ജിയോ ആഗോളതലത്തിൽ സാന്നിധ്യമുറപ്പിക്കാനൊരുങ്ങുന്നു; ആദ്യം സേവനം യൂറോപ്പിൽ  (11 hours ago)

വിവാഹ ശേഷം ഒരുമിച്ചു ജീവിച്ചത് മണിക്കൂറുകൾ മാത്രം; അപ്രതീക്ഷിത അപകടത്തിൽ നവവരന് ദാരുണാന്ത്യം  (12 hours ago)

രാജകീയ വിവാഹത്തിനു പിന്നാലെ ലേലം വിളിയും തുടങ്ങി ! ; ഹാരി മെഗാൻ വിവാഹവുമായി ബന്ധപ്പെട്ട വസ്തുക്കളെല്ലാം ലേലത്തിന്  (12 hours ago)

നിപ വൈറസ്; തെറ്റായ വിവരം പരത്തുന്നുവെന്ന പരാതിയിൽ മോഹനൻ വൈദ്യർക്കെതിരെ പോലീസ് കേസ്  (12 hours ago)

Malayali Vartha Recommends