നാല് പതിറ്റാണ്ടു നീണ്ട പ്രവാസജീവിതത്തിനൊടുവിൽ മലയാളിക്ക് ഖത്തറിൽ അന്ത്യം
കുവൈറ്റിൽ മലയാളി പ്രവാസി മരണപ്പെട്ടു. കോഴിക്കോട് പയ്യോളി സ്വദേശി കോറോത്ത് അബ്ദുറഹിമാന്‍ (59) ആണ് നിര്യാതനായത്. ഇയാൾ കുവൈറ്റിൽ തന്നെ ഒരു ബേക്കറി കട നടത്തിവരികയായിരുന്നു. നാൽപ്പത് വർഷത്തോളം കുവൈറ്റ് പ്രവാസിയായ അബ്ദുറഹിമാന്‍, കുവൈത്ത് കെ.എം.സി.സി, കുവൈത്ത് കേരള മുസ്ലിം അസോസിയേഷന്‍ എന്നിവയില്‍ അംഗമായിരുന്നു.
മൃതദേഹം അയനിക്കാട് ജുമ മസ്ജിദില്‍ ഖബറടക്കും. ഭാര്യ: താജു നിസ്സ (നന്തി), മക്കൾ: ഡോ. ജംഷി, മുഹമ്മദ് (എ.ബി.എ.വിദ്യാര്‍ത്ഥി).
https://www.facebook.com/Malayalivartha