Widgets Magazine
23
Apr / 2024
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

PRAVASI NEWS

തൂക്കുകയറിനുപകരം ഒന്നരക്കോടി; നിമിഷപ്രിയയുടെ ജീവന്റെ വിലയായി ദിയാപണം!!

23 APRIL 2024 06:36 PM ISTമലയാളി വാര്‍ത്ത
സൗദി ജയിലില്‍ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുല്‍ റഹീമിന്റെ ജയില്‍ മോചനത്തിനുള്ള 'ദിയ പണം' ശേഖരിക്കാനായതിന്റെ സന്തോഷത്തിലാണ് കേരളവും മലയാളികളായ പ്രവാസികളും . എന്നാൽ വീണ്ടും അത്തരമൊരു സന്ദര്ഭത്തിലേക്ക് നമ്മൾ വീണ്ടും എത്തിച്ചേർന്നിരിക്കയാണ് . നിമിഷപ്രിയയെന്ന പേര് രാജ്യം കേള്‍ക്കാന്‍ തുടങ്ങ...

കുടുംബത്തിൻെറ ഏക ആശ്രയമായ ശെൽവൻ മടങ്ങി; കുറച്ച് ദിവസങ്ങളായി ഒരു അച്ചൻ മകനുവേണ്ടി എന്നെ വിളിച്ചോണ്ട് ഇരിക്കുകയാണ്, ഇന്ന് ആ മകൻ ജീവിച്ചിരിപ്പില്ല; അവസാനമായി സ്വന്തം മകൻെറ മരിച്ച ശരീരമെങ്കിലും കാണണമെന്ന് പറഞ്ഞോണ്ട് ആ പ്രായം ചെന്ന പിതാവ് വിതുമ്പുകയാണ്.

22 June 2020

പ്രവാസലോകത്തിനും പറയാനുണ്ട് കഥകൾ ഏറെ. പലപ്പോഴും പല വാർത്തകളും ഏറെ നൊമ്പരമാകും. അത്തരത്തിൽ ഒരു അനുഭവമാണ് സാമൂഹ്യപ്രവർത്തകിയാനായ അഷ്‌റഫ് താമരശ്ശേരി പങ്കുവയ്ക്കുന്നത്. വേദനയുടേയും തീരാദുഖത്തിന്റെയും കഥകൾ...

ഇനി സ്വദേശികള്‍ക്കും വിദേശികള്‍ക്കും പൊളിക്കാം ...ജൂണ്‍ 23 മുതല്‍ യു.എ.ഇയിലെ സ്വദേശികള്‍ക്കും വിദേശികള്‍ക്കും കൊറോണ അപകട സാധ്യത കുറഞ്ഞ രാജ്യങ്ങളിലേക്കു സഞ്ചരിക്കാം

20 June 2020

ജൂണ്‍ 23 മുതല്‍ യു.എ.ഇയിലെ സ്വദേശികള്‍ക്കും വിദേശികള്‍ക്കും കൊറോണ അപകട സാധ്യത കുറഞ്ഞ രാജ്യങ്ങളിലേക്കു സഞ്ചരിക്കാം.എന്നാല്‍ ഇടത്തരം അപകട സാധ്യതയുള്ള രാജ്യങ്ങളിലേക്ക് ചികിത്സക്കായും , അടുത്ത ബന്ധുവിനെ സ...

ആനുകൂല്യങ്ങൾ മടങ്ങി വരുന്ന പ്രവാസികൾക്ക് നൽകാനാവില്ല; അതിഥി തൊഴിലാളികൾക്കായി സുപ്രീംകോടതി നിർദേശിച്ച ആനുകൂല്യങ്ങൾ മടങ്ങി വരുന്ന പ്രവാസികൾക്ക് നൽകാനാവില്ലെന്ന് സംസ്ഥാന സർക്കാർ

19 June 2020

നാട്ടിലേക്ക് മടങ്ങിയെത്തുന്ന പ്രവാസികളെ അതിഥി തൊഴിലാളികളായി കണക്കാക്കി ആനുകൂല്യങ്ങൾ നൽകാനാവില്ലെന്ന് സംസ്ഥാന സർക്കാർ വെളിപ്പെടുത്തികൊണ്ട് രംഗത്ത് എത്തുകയുണ്ടായി. അതിഥി തൊഴിലാളികൾക്കായി സുപ്രീംകോടതി ...

കേരളത്തിലേയ്ക്ക് മടങ്ങി വരുന്ന പ്രവസികള്‍ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന നിബന്ധനയില്‍ ഈ മാസം 25 വരെ ഇളവ്

19 June 2020

കേരളത്തിലേക്ക് ചാര്‍ട്ടേര്‍ഡ് വിമാനത്തില്‍ വരുന്ന പ്രവാസികള്‍ക്ക് കൊവിഡ് നെ​ഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയ സംസ്ഥാന സര്‍ക്കാര്‍ നടപടിയില്‍ ഇടപെടാനാവില്ലെന്ന് സുപ്രീം കോടതി. വിഷയത്തില്‍ കേന്...

യുഎഇയിൽ കൊവിഡ് ബാധിതരുടെ എണ്ണം 44,000ത്തിലേക്ക്

19 June 2020

  യുഎഇയിൽ 393 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. രോഗമുക്തി ലഭിച്ചത് 755 പേർക്കാണ്. ഇതോടെ 30,966 പേർ രോഗമുക്തി നേടി.. വെള്ളിയാഴ്ച ഒമാനിൽ 852 പേർക്കാണ് കൊവിഡ്-19 സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് ബാ...

ഖത്തറിലെ കോവിഡ് ആപ്പിന് പിന്നിൽ മലയാളി... കൊല്ലം സ്വദേശിയായ ഐ.ടി എഞ്ചിനീയര്‍ ആല്‍ബി ജോയി നേതൃത്വം നല്‍കുന്ന സംഘമാണ് ഖത്തറിന് വേണ്ടി ഈ ആപ്ലിക്കേഷന്‍ വികസിപ്പിച്ചെടുത്തത്

19 June 2020

കോവിഡ് പ്രതിരോധത്തിനും മുന്‍കരുതലിനുമായി ഖത്തര്‍ ആവിഷ്കരിച്ച സ്മാര്‍ട്ട് ഫോണ്‍ ആപ്ലിക്കേഷനായ ഇഹ്തിറാസ് ... നിലവില്‍ ഖത്തര്‍ ഐഡി ഉള്ളവര്‍ക്ക് മാത്രമാണ് ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ കഴിഞ്ഞിരുന്നത്. പുറത്തി...

'ലെനിൻ മരണപ്പെട്ടതിൻെറ പിറ്റേ ദിവസം രണ്ടാമത്തെ മകന് 90 ദിവസം തികയുകയാരുന്നു.ആ കുഞ്ഞ് മുഖം കാണാ ൻ കഴിയാതെ ലെനിൻ ദെെവത്തിൻെറ സന്നിധിയിലേക്ക് മടങ്ങി...' പ്രവാസലോകത്ത് വേദനയുണർത്തുന്ന വാർത്തയുമായി അഷ്‌റഫ് താമരശ്ശേരി

19 June 2020

കൊറോണ വ്യാപനത്തെ പ്രതി നിരവധിപേരാണ് വേദന അനുഭവിക്കുന്നത്. പ്രത്യേകിച്ച് വൈറസ് നൽകിയ ആഘാതം കൂടുതൽ ബാധിച്ചത് പ്രവാസികളെ തന്നെയാണ്. കൊറോണ മാത്രമല്ല അനവധി പ്രശ്നങ്ങളാണ് പ്രവാസികളെ അലട്ടുന്നത്. അത്തരത്തിൽ ...

പ്രവാസികൾക്ക് ആശ്വസിക്കാം; കോ​വി​ഡ് പ​രി​ശോ​ധ​ന കിറ്റുകള്‍ കേരളം ന​ല്‍​കും

18 June 2020

പ്രവാസികൾക്ക് ആശ്വസിക്കാം. കോ​വി​ഡ് പ​രി​ശോ​ധ​ന കിറ്റുകള്‍ കേരളം ന​ല്‍​കും. ഗ​ള്‍​ഫ് രാ​ജ്യ​ങ്ങ​ളി​ല്‍​നി​ന്ന് കേ​ര​ള​ത്തി​ലേ​ക്ക് മ​ട​ങ്ങു​ന്ന പ്ര​വാ​സി​ക​ള്‍​ക്ക് കോ​വി​ഡ് പ​രി​ശോ​ധ​ന​യ്ക്ക് ആ​വ​ശ്യ...

യുഎഇയ്ക്കും ഖത്തറിനും കേരളത്തിന്റെ പച്ചക്കൊടി; മറ്റു ഗൾഫ് രാഷ്ട്രങ്ങളിലെ പ്രവാസികൾക്കുമുന്നിൽ കൈമലർത്തി അധികാരികൾ

18 June 2020

വിദേശത്ത് നിന്ന് വരുന്നവര്‍ക്ക് കൊവിഡ് പരിശോധനാ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കുന്നതിനെതിരായി ഉയരുന്ന വിമര്‍ശനങ്ങള്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ മറുപടി നല്‍കികൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ്. ക...

'സൗജന്യയാത്ര !സൗജന്യ ക്വോറന്റൈന്‍ !ഇപ്പോഴിതാ സൗജന്യമരണവും... പ്രവാസികളുടെ കാര്യത്തില്‍ ഇനിയും കൈമലര്‍ത്തരുത്....' പ്രവാസികളോട് അവഗണന കാണിക്കുന്നതിനെതിരെ നടൻ ജോയ് മാത്യു

18 June 2020

കോവിഡ് ബാധിച്ച് ഗള്‍ഫ് രാജ്യങ്ങളില്‍ മരണപ്പെടുന്ന പ്രവാസികളുടെ എണ്ണം ദിനംപ്രതി വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ഇനിയും കൈലമലര്‍ത്തരുതെന്ന് പറഞ്ഞുകൊണ്ട് നടൻ ജോയ് മാത്യു രംഗത്ത്. തന്റെ ഫെയ്‌സ്ബുക്കിലൂടെയ...

'പ്രവാസികളുടെ കാര്യത്തിൽ തുടക്കം മുതൽ കേന്ദ്ര സർക്കാരും കേരള സർക്കാരും രണ്ട് തട്ടിലാണ്.പരസ്പരം പഴിചാരുകയാണ്...' പ്രവാസികളെ മനസിലാക്കാത്ത സർക്കാരിനെതിരെ അഷ്‌റഫ് താമരശ്ശേരി

18 June 2020

കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ നാട്ടിലേക്ക് മടങ്ങാൻ കാത്തുനിൽക്കുന്ന പ്രവാസികൾക്ക് വിലങ്ങുതടിയായി സംസ്ഥാന സർക്കാരിന്റെ പുതിയ തീരുമാനം. കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ആവശ്യമാണ് എന്നതിൽ ഏറെ വളയുക...

കോവിഡ് പശ്ചാത്തലത്തിൽ നാട്ടിൽ പോകാനാവാതെ ജോലി ചെയ്യേണ്ടിവന്നവർക്ക് ആനുകൂല്ല്യവുമായി യുഎഇ

17 June 2020

കോവിഡ് പശ്ചാത്തലത്തിൽ നാട്ടിൽ പോകാനാവാതെ ജോലി ചെയ്യേണ്ടിവന്നവർക്ക് ആനുകൂല്ല്യവുമായി യുഎഇ രംഗത്തെത്തിയിരിക്കുകയാണ്. യുഎഇയിലെ പ്രവാസികള്‍ക്ക് 60 ദിവസം അവധി വിശദാംശങ്ങള്‍ പുറത്തുവിട്ട് യുഎഇ മന്ത്രാലയം....

രോ​ഗ​മു​ള്ള​വ​രും ഇ​ല്ലാ​ത്ത​വ​രും ഒ​രേ വി​മാ​ന​ത്തി​ല്‍; പ്രവാസികൾക്ക് മുന്നിലുള്ളത് അ​പ​ക​ടം!

17 June 2020

വി​ദേ​ശ​ത്തു​നി​ന്നു വ​രു​ന്ന​വ​രി​ല്‍ കോ​വി​ഡ് രോ​ഗി​ക​ളു​ണ്ടെ​ങ്കി​ലും അ​വ​രെ കൊ​ണ്ടു​വ​ര​ണ​മെ​ന്നു ത​ന്നെ​യാ​ണ് സ​ര്‍​ക്കാ​ര്‍ നി​ല​പാ​ടെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ വ്യക്തമാക്കി. കോ...

വൃക്ക സംബന്ധമായ അസുഖത്തെ തുടർന്ന് പ്രവാസിയായ മലയാളി യുവാവ് മരിച്ചു; മലപ്പുറം കോട്ടയ്ക്കൽ എടരിക്കോട് കുറുകത്താണി സ്വദേശി മച്ചിൻഞ്ചേരി അബ്ദുൽ മനാഫാണ് മരിച്ചത്

16 June 2020

വൃക്ക സംബന്ധമായ അസുഖത്തെ തുടർന്ന് പ്രവാസിയായ മലയാളി യുവാവ് ജിദ്ദയിൽ മരിച്ചു. മലപ്പുറം കോട്ടയ്ക്കൽ എടരിക്കോട് കുറുകത്താണി സ്വദേശി മച്ചിൻഞ്ചേരി അബ്ദുൽ മനാഫാണ് മരിച്ചത്. വയസ്സ് 29. എന്നാൽ അസുഖം മൂർച്ഛിച്...

ചാര്‍ട്ടേഡ് വിമാനങ്ങളില്‍ നാട്ടിലെത്തുന്ന പ്രവാസികൾ കോവിഡ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് ഇന്ത്യന്‍ എംബസി; യാത്ര ചെയ്യാൻ അനുമതി ഇവർക്ക് മാത്രം

16 June 2020

സൗദി അറേബ്യയടക്കമുള്ള എല്ലാ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും ചാര്‍ട്ടേഡ് വിമാനം വഴി കേരളത്തിലെത്തുന്ന പ്രവാസികള്‍ കോവിഡ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് സൗദിയിലെ ഇന്ത്യന്‍ എംബസി അറിയിച്ചതായി റിപ്പോർട്ട്...

Malayali Vartha Recommends