Widgets Magazine
29
Mar / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

AMERICA

കാലിഫോര്‍ണിയയില്‍ നാലംഗ മലയാളി കുടുംബത്തെ വീട്ടില്‍ മരിച്ച നിലയില്‍

14 FEBRUARY 2024 12:17 AM ISTമലയാളി വാര്‍ത്ത
കാലിഫോര്‍ണിയയില്‍ നാലംഗ മലയാളി കുടുംബത്തെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കൊല്ലം സ്വദേശികളായ ഒരു കുടുംബത്തിലെ അംഗങ്ങളാണ് മരിച്ച നാലുപേരും. കൊല്ലം ഫാത്തിമ മാത കോളേജ് മുന്‍ പ്രിന്‍സിപ്പല്‍ ഡോ.ജി. ഹെന്റിയുടെ മകന്‍ ആനന്ദ് സുജിത് ഹെന്റി (42), ആലീസ് പ്രിയങ്ക (40), ഇരട്ടക്കുട്ടികളായ നോഹ (4), നെയ്തന്‍ ...

അമേരിക്കയിലെ ഷിക്കാഗോയിൽ ഗർഭിണിയായ മലയാളി യുവതി ഭര്‍ത്താവിന്റെ വെടിയേറ്റ് ഗുരുതരാവസ്ഥയിൽ; ഭര്‍ത്താവിനെ യു.എസ്. പോലീസ് അറസ്റ്റുചെയ്തു

15 November 2023

ഉഴവൂര്‍ കുന്നാംപടവില്‍ ഏബ്രഹാം (ബിനോയ്)-ലാലി ദമ്പതിമാരുടെ മകള്‍ മീര (32) ഭര്‍ത്താവിന്റെ വെടിയേറ്റ് ഗുരുതരാവസ്ഥയിൽ . ഇവർ അമേരിക്കയിലെ ഷിക്കാഗോയിലാണ് . ഗര്‍ഭിണിയായമീര ഭര്‍ത്താവിന്റെ വെടിയേറ്റ് ഗുരുതരാവസ...

പറന്നുയർന്ന പിന്നാലെ ചിറകിൽ തീ​ഗോളം...! തീതുപ്പിക്കൊണ്ട് അമേരിക്കൻ എയർലൈൻസിന്റെ വിമാനം ആകാശത്ത് പറന്നത് 40 മിനിറ്റുകളോളം, ഫിനിക്സിൽ ഇറക്കേണ്ടിയിരുന്ന വിമാനം ഓഹിയോയിൽ തിരിച്ചിറക്കി, ഭയപ്പെടുത്തുന്ന ദൃശ്യം സമൂഹമാധ്യമങ്ങളിൽ വൈറൽ

24 April 2023

രക്ഷപ്പെടാനുള്ള സാധ്യത വളരെ കുറവായതുകൊണ്ടുതന്നെ പറന്നുയർന്ന വിമാനങ്ങളിൽ ഉണ്ടാകുന്ന അപകടങ്ങൾ വളരെ ഭീതിപ്പെടുത്തുന്നതാണ്. ഇത്തരത്തിൽ നിരവധി സംഭവങ്ങളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ചില കേസുകളിൽ അപകടം സ...

പ്രണയം തടയാൻ ബ്രിട്ടനിൽ വ്യത്യസ്ത മാർഗ്ഗം...! സ്‌കൂളിൽ കുട്ടികളെ പൂട്ടിയിടുമെന്ന്, പുതിയ നിയമത്തിൽ മലയാളികൾ അങ്കലാപ്പിൽ

13 January 2023

വിദ്യാര്‍ഥികള്‍ തമ്മിലുള്ള പരസ്പര ആലിംഗനവും ഹസ്തദാനവും വിലക്കി ബ്രിട്ടണിലെ സ്‌കൂള്‍. ചെംസ്‌ഫോഡിലെ ഹൈലാന്‍ഡ് സ്‌കൂളാണ് വിചിത്രമായ ഉത്തരവിറക്കിയത്. സ്‌കൂള്‍ പരിസരത്ത് വിദ്യാര്‍ഥികള്‍ യാതൊരു വിധത്തിലും പ...

അമേരിക്കയിലും കാനഡയിലും ജനജീവിതം സ്തംഭിച്ച അവസ്ഥ, അമേരിക്കയിൽ മാത്രം അതിശൈത്യം മൂലം ഇതുവരെ മരിച്ചത് 28 പേർ, രാജ്യത്തെ പ്രധാന നഗരങ്ങളിലെല്ലാം താപനില -50 ഡിഗ്രി സെൽഷ്യസ് വരെ, രാജ്യത്ത് ബോംബ് ചുഴലി മുന്നറിയിപ്പും...!

26 December 2022

യുഎഇ, സൗദി എന്നീ ഗൾഫ് രാഷ്ട്രങ്ങൾ ശൈത്യത്തിലേക്ക് കടന്നിരിക്കുകയാണ്. ഇതിന് പുറമേ പ്രവാസികൾ കൂടുതലുള്ള അമേരിക്കയിലും കാനഡയിലും എല്ലാം അതിശൈത്യത്തിന്റെ പിടിയിലാണ്. ശീതകാല കൊടുങ്കാറ്റിൽ അമേരിക്കയിലും കാന...

വിമാനത്തിന്റെ ശുചിമുറി ചവിട്ടി തകര്‍ത്തു...! മാജിക് മഷ്‌റൂമിന്റെ ലഹരിയിൽ മതിമറന്നാടി നിലവിളി, വിമാനത്തിനുളളിലൂടെ അങ്ങോട്ടും ഇങ്ങോട്ടും ഓട്ടം, ലഹരിയിൽ അക്രമാസക്തനായ യാത്രക്കാരൻ ജീവനക്കാരിയെ കയറിപ്പിടിച്ചതോടെ മറ്റ് ജീവനക്കാരും യാത്രക്കാരും ചേര്‍ന്ന് സീറ്റില്‍ ബന്ധിച്ചു

11 October 2022

വിമാനത്തിൽ ചിലർ യാത്രക്കാക്ക് ബുദ്ധിമൂട്ടാക്കുന്ന രീതിയിൽ പെരുമാറുന്ന സംഭവങ്ങൾ വാർത്തയാകാറുണ്ട്. മദ്യപിച്ച് ബഹളം വയ്ക്കുന്നതടക്കം നിരവധി സംഭവങ്ങൾ ഉണ്ടായട്ടുണ്ട്. എന്നാൽ വിമാനത്തിൽ മയക്കുമരുന്ന് കഴിച്ച...

ആയുധങ്ങളുമായി ചീറിപാഞ്ഞടുത്തു...! അമേരിക്കയിൽ 8 മാസം പ്രായമുള്ള കുഞ്ഞടക്കം നാല് ഇന്ത്യൻ വംശജരെ തട്ടികൊണ്ടുപോയി, ത‌ട്ടിക്കൊണ്ടുപോയ പ്രതികൾ ആയുധധാരികളും അപകടകാരികളുമെന്ന് പൊലീസ്, കടത്തിക്കൊണ്ടുപോകായതിന് പിന്നിലെ കാരണം അവ്യക്തം...!

04 October 2022

പ്രവാസികളെ ആയുധധാരികൾ തട്ടിക്കൊണ്ടുപോയതായുള്ള റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. നാല് ഇന്ത്യൻ വംശജരെ അമേരിക്കയിൽനിന്നുമാണ് തട്ടികൊണ്ടുപോയത്. തിങ്കളാഴ്ച കാലിഫോർണിയയിലെ മെഴ്‌സ്ഡ് കൗണ്ടിയിൽവെച്ചാണ് ഈ നട...

വിമാനം റണ്‍വേയിലൂടെ പറന്ന് ഉയര്‍ന്ന് അൽപ്പസമയം കഴിഞ്ഞപ്പോള്‍ അത് സംഭവിച്ചു, യാത്രക്കിടയിൽ വിമാനത്തിന്റെ ഒരു ഭാ​ഗം അടർന്നു വീണു, എന്താണ് സംഭവിക്കുന്നത് എന്നറിയാതെ പരിഭ്രാന്തിയിലായി പൈലറ്റുമാരും യാത്രക്കാരും,ഒടുവിൽ സംഭവിച്ചത്...!

26 August 2022

വിമാനത്തില്‍ യാത്ര ചെയ്യുമ്പോള്‍ ചെറിയ ഒരു കുലുക്കം അനുഭവപ്പെട്ടാൽപ്പോലും യാത്രക്കാർക്ക് വലിയ ഭയമായിരിക്കും. അപ്പോൾ യാത്രക്കിടയിൽ വിമാനത്തിന്റെ ഒരു ഭാ​ഗം അടർന്നു വീണാൽ എന്തായിരിക്കും അവസ്ഥ.ഒന്നു ചിന്ത...

നാലായിരത്തിലധികം വിമാന സർവീസുകൾ നിർത്തലാക്കി, അമേരിക്ക അതിശൈത്യ പിടിയിൽ, നിരവധി സംസ്ഥാനങ്ങളിൽ രണ്ടടിയോളം മഞ്ഞുവീണു, ജനജീവിതം ദുസ്സഹം...!!!

30 January 2022

അമേരിക്കയിൽ ജനജീവിതത്തെ ദുസ്സഹമാക്കി അതിശൈത്യ തുടരുകയാണ്. നിരവധി സംസ്ഥാനങ്ങളിൽ രണ്ടടിയോളം മഞ്ഞു വീണത് ജനജീവിതത്തെ സാരമായി ബാധിച്ചു. നാലായിരത്തിലധികം വിമാന സർവീസുകൾ ഇതുവരെ നിർത്തലാക്കിയത്. കനത്ത കാറ്റ്...

ഇറാൻ – യുഎസ് പോരിൽ മധ്യപൂർവദേശത്തു സ്ഥിതി വഷളായിരിക്കെ രാജ്യത്തു വിന്യസിച്ചിരിക്കുന്ന യുഎസ് സൈന്യത്തെ പുറത്താക്കാൻ ഇറാഖ് പാർലമെന്റ് പ്രമേയം പാസാക്കിയതിനെതിരെ പ്രസിഡന്റ് ഡോണൾഡ് ട്രംപ്.; യുഎസിനു ചെലവായ വലിയ തുക മടക്കിത്തരാതെ ഇറാഖിൽനിന്നു പോകുന്ന പ്രശ്നമില്ല എന്നും ഇറാഖ് തീരുമാനം മാറ്റിയില്ലെങ്കിൽ ‘വളരെ വലിയ’ ഉപരോധങ്ങൾ നേരിടേണ്ടി വരുമെന്നുമായിരുന്നു ട്രംപിൻറെ ഭീഷണി

07 January 2020

ചെലവായ പണം തിരികെത്തരാതെ ഞങ്ങൾ ഇറാഖിൽനിന്നു മടങ്ങില്ല. വളരെയധികം പണം ചെലവാക്കിയ അത്യാധുനിക എയർബേസ് അവിടെയുണ്ട്. കോടിക്കണക്കിനു ഡോളറാണു നിർമാണത്തിനു വേണ്ടിവന്നത്. എന്നും ട്രംപ് പറയുന്നു.തന്റെ ഭരണകാലത്ത...

ചാസ്റ്റിറ്റി എന്ന പെൺകുട്ടി ..പപ്പയുടെ ഈ പ്രിയപ്പെട്ട മകൾ.......ലോകം ചേർത്തു പിടിക്കുന്നു ഈ മോളെ !

29 October 2019

അച്ഛനോളം ഒരു മകളെ സ്നേഹിക്കാൻ ഈ ലോകത്ത് ആർക്കാണ് സാധിക്കുക. ആ സ്നേഹത്തിന്റെ വ്യാപ്തി എത്രത്തോളമെന്ന് അറിയണമെങ്കിൽ അച്ഛനില്ലാത്ത ലോകത്ത് ജീവിച്ചു നോക്കണം. അപ്പോൾ അറിയാം ആ സ്നേഹം നമുക്ക് എന്തോരം മിസ്സ് ...

യു.എസിൽ വാഹനാപകടത്തിൽ ഷില്ലോങ് ആർച്ച് ബിഷപ്പും മലയാളി വൈദികനും മരിച്ചു

13 October 2019

കാലിഫോർണിയയിൽ നടന്ന കാർ അപകടത്തിൽ ഷില്ലോങ് ആര്‍ച്ച് ബിഷപ്പും മലയാളി വൈദികനും മരിച്ചു. ഷില്ലോങ് ആർച്ച് ബിഷപ്പ് ഡൊമിനിക് ജാല(68), മൂവാറ്റുപുഴ രണ്ടാർ സെയ്ന്റ് മൈക്കിൾസ് ഇടവകാംഗമായ വൈദികൻ മാത്യു വെള്ളാങ്ക...

മാർവെൽ സ്റുഡിയോസിൽ നിന്ന് ഹൽക്കേട്ടന്റെ ഓണാശംസകൾ

11 September 2019

പ്രളയത്തെ അതിജീവിച്ച മലയാള മണ്ണ് ഐശ്വര്യത്തിന്റെയും സമ്ബല്‍സമൃദ്ധിയുടെയും ദിനമായ ഇന്ന് തിരുവോണം ആഘോഷിക്കുകയാണ്. നാടെങ്ങും ആഘോഷവും സന്തോഷവും നിറഞ്ഞൊഴുകുമ്ബോള്‍ വിദേശ നാടുകളില്‍ നിന്നുള്ളവര്‍ വരെ കേരളീയ...

യുഎസില്‍ മോഷണ ശ്രമത്തിനിടെ പഞ്ചാബ് സ്വദേശി വെടിയേറ്റു മരിച്ചു;സംഭവത്തിൽ മറ്റൊരു ഇന്ത്യക്കാരന്‍ അറസ്റ്റില്‍

16 November 2017

യുഎസില്‍ മോഷണ ശ്രമത്തിനിടെ ഇന്ത്യക്കാരനായ വിദ്യാര്‍ഥി വെടിയേറ്റു മരിച്ചു. പഞ്ചാബ് സ്വദേശിയായ ധരം പ്രീത് സിങ്ങാണ് കലിഫോര്‍ണിയയില്‍ വെച്ച് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഇന്ത്യന്‍ വംശജനെ ഫെഡറല്...

പാല്‍ കുടിപ്പിച്ചപ്പോഴാണു ഷെറിന്‍ മരിച്ചതെന്ന് വളര്‍ത്തച്ഛന്‍ വെസ്‌ലി, പാല്‍ കുടിപ്പിക്കുന്നതിനിടെ ചുമയും ശ്വാസതടസ്സവുമുണ്ടായി, അബോധാവസ്ഥയിലായ കുട്ടിയെ മരിച്ചെന്നു കരുതി ഉപേക്ഷിക്കുകയായിരുന്നുവെന്ന് വെസ്‌ലി പറഞ്ഞു

25 October 2017

വളര്‍ത്തുമകള്‍ ഷെറിന്‍ കാണാതായ കേസില്‍ പുതിയ മൊഴിയുമായി വളര്‍ത്തച്ഛന്‍ വെസ്‌ലി മാത്യൂസ്. നിര്‍ബന്ധിച്ചു പാല്‍ കുടിപ്പിച്ചപ്പോഴാണു ഷെറിന്‍ മരിച്ചതെന്നാണു വെസ്‌ലി മൊഴി നല്‍കിയിരിക്കുന്നത്. ശ്വാസംമുട്ടിയ...

ഇന്‍ന്ത്യാ പ്രസ് ക്ലബ്ബ് സമ്മേളനം ചിക്കാഗോയില്‍

25 July 2017

ഇന്‍ന്ത്യാ പ്രസ് ക്ലബ്ബ് സമ്മേളനം ആഗസ്റ്റ് 24, 25, 26 തീയതികളില്‍ ചിക്കാഗോയില്‍ നടക്കും. ഈ സമ്മേളനത്തില്‍ ചിക്കാഗോ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ഡെലിഗേറ്റുകള്‍ പങ്കെടുക്കുന്നത് ഹൂസ്റ്റണില്‍ നിന്നുമാണ്. ...

Malayali Vartha Recommends