Widgets Magazine
18
Apr / 2024
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മുഖ്യമന്ത്രിയുടെ മകൾ വീണക്ക് നോട്ടീസ്, അയക്കുന്ന കാര്യത്തിൽ തീരുമാനമായതായി സൂചന...സി.എം. ആർ. എല്ലിന്റെ ഇ-മെയിൽ പാസ് വേഡ് ഉൾപ്പെടെ ഇ.ഡി.കരസ്ഥമാക്കികഴിഞ്ഞു...വീണയുടെ കമ്പനിയുമായി ബന്ധപ്പെട്ട നിർണായക തെളിവുകൾ ഇ ഡിക്ക് ലഭിച്ചിട്ടുണ്ട്...


ഫോർട്ട് കൊച്ചിയിൽ ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ, നശിപ്പിച്ചത് ഓസ്‌ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ..ഐപിസി 153ാം വകുപ്പു പ്രകാരം കേസ്..പ്രതിഷേധങ്ങൾക്കൊടുവിലാണ് കേസെടുത്തത്...


ലോക്സഭ തിരഞ്ഞെടുപ്പ്...പുറത്തുവരുന്ന സര്‍വേകള്‍ക്കെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി..പെയ്ഡ് സര്‍വേകളാണോ പുറത്തുവിടുന്നതെന്ന് നാട്ടുകാര്‍ക്ക് സംശയം...


'ഹൃദയം വേണമെന്ന് പറഞ്ഞാലും ഞാൻ സുരേഷ് ഗോപിയ്‌ക്ക് കൊടുക്കും...' താരത്തെ കുറിച്ച് മനോഹരമായ വാക്കുകളുമായി നടൻ ജോയ് മാത്യു... ഞാന്‍ രാഷ്‌ട്രീയ പ്രചാരണത്തിനൊന്നും പോകില്ല എന്നും ജോയ് മാത്യു...


സംസ്ഥാനത്ത് ഇന്നും നാളെയും വ്യാപക മഴയ്ക്ക് സാധ്യത.. ജില്ലയിലെ കനത്ത ചൂടിന് ആശ്വാസമായേക്കും..പല പ്രദേശങ്ങളിലും ഇടിമിന്നലോടു കൂടിയ മഴയാകും ലഭിയ്ക്കുക..

ബഹറിനിലെ അനധികൃത ലേബര്‍ ക്യാമ്പുകള്‍ക്കെതിരെ ശിക്ഷ നടപടികള്‍ ശക്തമാക്കണമെന്ന് ആവശ്യമുയരുന്നു

02 AUGUST 2017 02:31 PM IST
മലയാളി വാര്‍ത്ത

ബഹ്‌റിനില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ലേബര്‍ ക്യാമ്പുകള്‍ അല്ലാതെയുള്ള ഫ്‌ലാറ്റുകള്‍ ലേബര്‍ ക്യാമ്പുകള്‍ ആകുന്ന പ്രവണത വര്‍ദ്ധിച്ചുവരുന്നു. മുപ്പതു പേരെ താമസിപ്പിക്കാവുന്ന കെട്ടിടങ്ങളിലും മറ്റും നൂറോളം പേരാണ് താമസിക്കുന്നത്. ഈ അടുത്തകാലത്ത് നടന്ന തീപിടുത്തങ്ങളില്‍ ആറെണ്ണവും ഈ വിധത്തില്‍ പ്രവര്‍ത്തിക്കുന്ന താമസസ്ഥലങ്ങളായിരുന്നു.തീപ്പിടത്തിനു ശേഷം ഇവരെ പുനരധിവസിപ്പിക്കുവാന്‍ ബംഗ്ലാദേശ് എംബസിയും മറ്റും കിണഞ്ഞു പരിശ്രമിക്കുകയായിരുന്നുവെന്നതും വ്യക്തമാണ്.

അനധികൃത താമസസ്ഥലങ്ങളില്‍ തീപ്പിടിത്തം പതിവായിരിക്കുന്ന സാഹചര്യത്തില്‍ ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടമുടമകളേയും ഇതിന് ഇടനിലക്കാരായി നില്‍ക്കുന്നവരെയും കര്‍ശന ശിക്ഷക്ക് വിധേയമാക്കണമെന്ന് മൈഗ്രന്റ് വര്‍ക്കേഴ്‌സ് പ്രൊട്ടക്ഷന്‍ സൊസൈറ്റി ആവശ്യപ്പെട്ടു. ഇത്തരം സാഹചര്യങ്ങളില്‍ എല്ലാവരും അങ്ങോട്ടുമിങ്ങോട്ടും പഴിചാരുകയാണ് ചെയ്യാറുള്ളത്. കെട്ടിടമുടമയക്ക് ഈ വിഷയത്തില്‍ കൈ കഴുകാനാകില്ല. പല മുറികളും താത്കാലികമായി പലക വെച്ചു മറച്ച് നിര്‍മ്മിച്ചിരിക്കുന്നവയായിരുന്നു. ചിലയിടത്ത് തുച്ഛ ശമ്പളത്തില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ പഴയ കെട്ടിടങ്ങള്‍ വാടകക്കെടുത്ത് താമസിക്കുന്ന പ്രവണതയാണു കണ്ടുവരുന്നത്.

ഈ കെട്ടിടങ്ങളിളൊന്നും തന്നെ സുരക്ഷാസൗകര്യങ്ങളൊന്നും തന്നെയില്ല. രാജ്യത്തെ തൊഴിലാളികളില്‍ വെറും നാല്പതു ശതമാനം പേര്‍ മാത്രമാണ് സ്‌പോണ്‍സര്‍മാര്‍ അനുവദിച്ചിട്ടുള്ള ലേബര്‍ ക്യാമ്പുകളില്‍ താമസിക്കുന്നതെന്ന് മുനിസിപ്പാലിറ്റി മന്ത്രാലയം ഈയിടെ വ്യക്തമാക്കിയിരുന്നു. ബാക്കിയുള്ള അറുപതു ശതമാനം പേരും താമസിക്കുന്നത് അനധികൃതവും സുരക്ഷിതമല്ലാത്തവയുമായ താമസസ്ഥലങ്ങളിലാണ്. ഭൂരിഭാഗം പേരും സാമ്പത്തികലാഭം മാത്രം നോക്കി അപകടകരമായ കെട്ടിടങ്ങളിലാണു താമസിക്കുന്നത്.

ചിലര്‍ ജോലി ചെയ്യുന്ന സ്ഥാപനങ്ങളില്‍ നിന്ന് അലവന്‍സ് വാങ്ങിയ ശേഷം കൂടുതല്‍ പേരോടൊപ്പം ചെറിയ മുറികളില്‍ താമസിക്കുന്നു. ഇതൊക്കെയാണ് അപകടം ക്ഷണിച്ചുവരുത്തുന്നത്.576 ലൊക്കേഷനുകളാണ് മനാമയില്‍ മാത്രം അനധികൃതമായ രീതിയിലുള്ളതെന്ന് മന്ത്രാലയം കഴിഞ്ഞ വര്‍ഷം കണ്ടെത്തിയിരുന്നു. ഇതില്‍ 360 എണ്ണം അനാരോഗ്യകരവും സുരക്ഷിതമല്ലാത്തവയുമായി കണ്ടെത്തിയതിനാല്‍ ബന്ധപ്പെട്ടവര്‍ക്ക് മുന്നറിയിപ്പു നല്കിയിരുന്നതുമാണ്.

ഇത്തരത്തിലുള്ള താമസം ഒഴിവാക്കുന്നതിനായി സര്‍ക്കാര്‍ തലത്തില്‍ ലേബര്‍ ടൗണ്‍ഷിപ്പുകള്‍ ഏര്‍പ്പെടുത്തുന്നത് പല കാരണങ്ങള്‍ കൊണ്ടും അഭികാമ്യമായിരിക്കുമെന്നും ട്രേഡ് യൂണിയന്‍ ഒക്യൂപേഷണല്‍ ഹെല്‍ത്ത് ആന്‍ഡ് സേഫ്റ്റി കമ്മിറ്റി അസിസ്റ്റന്റ് സെക്രട്ടറി ജനറല്‍ മുഹമ്മദ് അല്‍ മുസെയ്ദ് അഭിപ്രായപ്പെട്ടു. വര്‍ധിച്ചുവരുന്ന ചൂട് മൂലം ബഹ്‌റൈനില്‍ തീപ്പിടിത്തവും പതിവാകുന്ന സാഹചര്യത്തിലാണ് ട്രേഡ് യൂണിയന്‍ ഇതിനെതിരെ പ്രതികരിച്ചത്. ആരോഗ്യകരവും സുരക്ഷിതവുമല്ലാത്ത താമസസ്ഥലം തിരഞ്ഞെടുക്കുന്നതിലുള്ള വീഴ്ചകല്‍ മൂലമാണ് തീപിടുത്തങ്ങള്‍ ഏറെയും നടക്കുന്നതെന്ന് സിവില്‍ ഡിഫെന്‍സ് ഉദ്യോഗസ്ഥര്‍ നേരത്തേ വെളിപ്പെടുത്തിയിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കർത്തയെ കുടഞ്ഞു ഇനി വീണ..  (57 minutes ago)

വീഡിയോ വൈറൽ...  (1 hour ago)

ആലപ്പുഴയില്‍ ടിപ്പര്‍ ലോറി ഓട്ടോയില്‍ ഇടിച്ച് ഓട്ടോ യാത്രക്കാരിക്ക് ദാരുണാന്ത്യം  (1 hour ago)

ഇത്തവണയും പതിവ് തെറ്റിക്കാതെ.... ശക്തന്‍ തമ്പുരാനോടുള്ള നന്ദി സൂചകമായി പതിവ് തെറ്റിക്കാതെ തൃശൂര്‍ പൂരത്തിനുള്ള എണ്ണ കൈമാറി പൗരസ്ത്യ കല്‍ദായ സുറിയാനി സഭ  (1 hour ago)

തിരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടം നിലനിൽക്കെ, കേരള സർവകലാശാലാ ക്യാംപസിൽ വൈസ് ചാൻസലറുടെയും റജിസ്ട്രാറുടെയും വിലക്ക് അവഗണിച്ചു ജോൺ ബ്രിട്ടാസ് എംപിയുടെ രാഷ്ട്രീയ പ്രസംഗം  (1 hour ago)

വിദേശ വനിതയെ കേരളത്തിലെത്തിച്ച് പീഡിപ്പിച്ച ശേഷം പണവുമായി കോയമ്പത്തൂർ സ്വദേശി മുങ്ങിയ സംഭവത്തിൽ കേസെടുത്ത് പൊലീസ്..  (2 hours ago)

ആവേശത്തോടെ പൂരപ്രേമികള്‍... തൃശൂര്‍ പൂരത്തിന്റെ പ്രധാന ചടങ്ങായ പൂര വിളംബരത്തിന് തുടക്കം കുറിച്ച് നെയ്തലക്കാവ് ഭഗവതി വടക്കുനാഥന്റെ തെക്കേ ഗോപുരനട തുറന്നു  (2 hours ago)

അനിൽ ആന്‍റണി ജയിക്കില്ലെന്ന എ.കെ ആന്‍റണിയുടെ പ്രസ്താവന അത്ഭുതപ്പെടുത്തിയെന്ന് കേന്ദ്രമന്ത്രി രാജ്നാഥ് സിംഗ് .... മുതിർന്ന നേതാവായ അദ്ദേഹത്തോട് ബഹുമാനം ഉണ്ട്..ആന്‍റണി ജ്യേഷ്ഠസഹോദരനെ പോലെയാണെന്നും അതുക  (2 hours ago)

കുതിപ്പിനൊടുവില്‍ സ്വര്‍ണവിലയില്‍ ഇടിവ്.... പവന് 240 രൂപയുടെ കുറവ്  (2 hours ago)

ബംഗളൂരു - കോയമ്പത്തൂര്‍ ഉദയ് ഡബിള്‍ ഡെക്കര്‍ സൂപ്പര്‍ ഫാസ്റ്റ് ട്രെയിന്‍ പാലക്കാട്ടേക്കു നീട്ടുന്നതിന്റെ ഭാഗമായുള്ള പരീക്ഷണ ഓട്ടം വിജയകരം....  (2 hours ago)

കെഎസ്ആര്‍ടിസിക്ക് പിന്നാലെ സ്വകാര്യ ബസിലും ജീവനക്കാര്‍ ജോലിസമയത്ത് മദ്യപിച്ചിട്ടുണ്ടോയെന്ന പരിശോധന നടത്തുമെന്ന് മന്ത്രി കെ ബി ഗണേഷ് കുമാര്‍....  (2 hours ago)

സങ്കടക്കാഴ്ചയായി... കല്‍പറ്റയില്‍ സ്‌കൂട്ടര്‍ താഴ്ചയിലേക്ക് മറിഞ്ഞ് മെഡിക്കല്‍ വിദ്യാര്‍ഥിനി മരിച്ചു... സഹയാത്രിക പരുക്കേറ്റ് ആശുപത്രിയില്‍  (2 hours ago)

വന്ദേ ഭാരത് ട്രെയിനുകൾക്കു ശേഷം, രണ്ട് നിലകളിലായി യാത്രക്കാരെ വഹിക്കാൻ ശേഷിയുള്ള ഡബിൾ ഡെക്കർ ട്രെയിനും കേരളത്തിലേക്ക്......പ്രത്യേകതകൾ നിരവധി  (2 hours ago)

ശുദ്ധ തെമ്മാടിത്തരം, ഇത്തരം തെമ്മാടിത്തങ്ങള്‍ രാഷ്ട്രീയത്തില്‍ അനുവദിക്കാന്‍ പാടുണ്ടോ...വടകര ലോക്‌സഭാ മണ്ഡലം എല്‍.ഡി.എഫ് സ്ഥാനാര്‍ഥി കെ.കെ ശൈലജയ്‌ക്കെതിരെ അശ്ലീല പ്രചാരണമുണ്ടായെന്ന ആരോപണത്തില്‍ പ്രതിക  (2 hours ago)

അച്ഛൻ ഇത്തവണ ജയിക്കും എന്നാണ് തന്റെ സുഹൃത്തുക്കൾ പോലും പറയുന്നതെന്നാണ് രണ്ടാമത്തെ മകൾ ദിയ പറയുന്നത്...കൊല്ലം ലോക്‌സഭാ മണ്ഡലം ബിജെപി സ്ഥാനാർത്ഥി ജി കൃഷ്‌ണകുമാറിനൊപ്പം പ്രചാരണത്തിനിറങ്ങി കുടുംബം...  (2 hours ago)

Malayali Vartha Recommends