പെട്ടെന്നുണ്ടാകുന്ന ഒരു പ്രളയത്തില്‍ ജീവന് രക്ഷിക്കാന്‍ ഒരു തന്ത്രം
വെള്ളച്ചാട്ടത്തില്‍ പെട്ട് പെട്ടെന്നെരു അപകടം ഉണ്ടാകുന്ന സാഹചര്യത്തില്‍ രക്ഷപെടാന്‍ എന്തു ചെയ്യണം. പെട്ടെന്നുണ്ടാകുന്ന ഒരു പ്രളയത്തില്‍ ജീവന് രക്ഷിക്കാന്‍ സഹായകമായേക്കുന്ന ഒരു തന്ത്രമാണ് ഇന്റര്‍നെറ്റില്‍ വൈറലായിരിക്കുന്നത്. വെള്ളത്തിന്റെ ഒഴുക്കുണ്ടാക്കുന്ന മര്‍ദം ആളുകളെ കാര്യമായി ബാധിക്കാതെ പിടിച്ചു നില്‍ക്കാനുള്ള തന്ത്രമാണ് ഈ വിഡിയോയില്‍ വിശദീകരിക്കുന്നത്. അടിയന്തിര സാഹചര്യത്തില്‍ മാത്രം ഉപയോഗിക്കാവുന്ന തന്ത്രം എന്ന നിലയിലാണ് ഇത് ആളുകളില്‍ പ്രചരിച്ചുകൊണ്ടിരിക്കുകയാണ്. നീന്തലറിയില്ലെങ്കിലും മുങ്ങിമരിക്കാതിരിക്കാന്‍ ഒരു തന്ത്രം ഈ വിഡിയോ കാണുക.
https://www.facebook.com/Malayalivartha