Widgets Magazine
16
Apr / 2024
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഒളിപ്പിച്ചത് ഇന്ന് ശക്തിയാകും... മലപ്പുറത്ത് ഇന്ന് രാഹുല്‍ ഗാന്ധിയുടെ റോഡ് ഷോ; മുസ്ലിം ലീഗ് നേതാക്കളും പങ്കെടുക്കും; മുഖ്യമന്ത്രിയെ വിമര്‍ശിച്ച് രാഹുല്‍ ഗാന്ധി; കേരള മുഖ്യമന്ത്രി എന്തിന് എന്നെ ആക്രമിക്കുന്നു, 2 മുഖ്യമന്ത്രിമാര്‍ ജയിലിലായിട്ടും പിണറായിയെ തൊട്ടില്ല


പ്രശസ്ത സംഗീതജ്ഞന്‍ കെ ജി ജയന്‍ അന്തരിച്ചു... 90 വയസ്സായിരുന്നു, കൊച്ചി തൃപ്പൂണിത്തുറയിലെ വീട്ടില്‍ വെച്ചായിരുന്നു അന്ത്യം


ഇടവിട്ടുള്ള മഴ ഡെങ്കിപ്പനി വ്യാപിക്കാന്‍ സാധ്യത: മഴക്കാലപൂര്‍വ ശുചീകരണത്തിന് പ്രാധാന്യം നല്‍കണം...


ശാരീരിക ഉപദ്രവമടക്കമുള്ള നിയമവിരുദ്ധ നടപടികൾ ഷോയിൽ:- ബിഗ് ബോസ് മലയാളം ആറാം സീസൺ സംപ്രേക്ഷണം നിർത്തിവയ്പ്പിക്കാമെന്ന് ഹൈക്കോടതി:- മോഹൻലാലിനും നോട്ടീസ്..


ഇറാന്‍ കീഴ്പ്പെടുത്തിയ കപ്പലിൽ മലയാളി യുവതിയും ഉള്ളതായി റിപ്പോർട്ട്:- മകള്‍ സുരക്ഷിതയാണെന്ന് കമ്പനി അധികൃതര്‍ അറിയിച്ചതായി പിതാവ്...

ലോകത്തിലെ ഏറ്റവും ഭയാനകമായ സ്ഥലങ്ങളുടെ കൂട്ടത്തില്‍ ഇന്ത്യയിലേയും ജപ്പാനിലേയും ഇംഗ്ലണ്ടിലെയും അയര്‍ലന്‍ഡിലേയും മെക്‌സിക്കോയിലേയും അഞ്ചിടങ്ങള്‍ ഇടം നേടിയിട്ടുണ്ട്

13 APRIL 2017 02:55 PM IST
മലയാളി വാര്‍ത്ത

More Stories...

ഭൂമിയിലെ എല്ലാ സമുദ്രങ്ങളെക്കാളും വലിയൊരു സമുദ്രം ഭൂമിയുടെ ഉൾക്കാമ്പിൽ കണ്ടെത്തി ശാസ്ത്രജ്ഞർ:- ഭൂമിയിൽ ഉള്ള അഞ്ചോളം സമുദ്രങ്ങളെ കടത്തിവെട്ടുന്ന മൂന്നിരട്ടി വലിപ്പമാണ് ഇതിനെന്ന് ഗവേഷകർ...

ആകാശത്തു നിന്ന് സിലണ്ടർ ആകൃതിയുള്ള വസ്തു വീണ് വീട് തകർന്നു..! ബഹിരാകശത്ത് നിന്ന് അമ്മിക്കല്ല് ആയിരിക്കാം എന്ന് സോഷ്യൽ മീഡിയ

221 വർഷങ്ങള്‍ക്കുശേഷം സംഭവിക്കുന്നത് ...മണ്ണിനടിയിൽ നിന്നും ഒരുമിച്ച് പുറത്തേക്ക്

സാധന-സാമഗ്രികൾ പങ്കുവയ്ക്കാൻ ഇടമൊരുക്കി ജില്ലാ ഭരണകൂടത്തിന്റെ പദ്ധതി; വോൾ ഓഫ് ലൗ...

അതിരുവിട്ട വിവാഹാഘോഷത്തിനിടെ ഗതാഗത കുരുക്ക്; വരന്റെ സുഹൃത്തുക്കൾ ഒരുക്കിയ ഒട്ടകയാത്രയിൽ സംഭവിച്ചത്...

ഇന്ത്യയില്‍ രാജസ്ഥാനിലെ ഭന്‍ഗര്‍ കോട്ടയാണ് ഒന്നാമത്തേത്. ഇന്ത്യയിലെ ഏറെ പ്രശസ്തമായ കോട്ടയാണിത്. ഒരു മാന്ത്രികനും ഭന്‍ഗര്‍ രാജകുമാരിയുമായി ബന്ധപ്പെട്ടാണ് ഈ കോട്ടയെ ചുറ്റിപറ്റിയുള്ള ഐതിഹ്യമുള്ളത്. പിന്നീട് ഇവര്‍ക്ക് ദുരൂഹമരണം സംഭവിച്ചതും ഇപരുടെ ആത്മാവ് ഇവിടെയുള്ളതായും വിശ്വസിക്കപ്പെടുന്നുണ്ട്. സൂര്യാസ്തമയത്തിനുശേഷം ഈ കോട്ട സന്ദര്‍ശിക്കാന്‍ അനുമതിയില്ലാത്തതും ഇതുകൊണ്ടാണ്.

 

ഇംഗ്ലണ്ടിലെ പുരാതന റാം സത്രമാണ് വേറൊന്ന്. ഈയടുത്താണ് ഒരു ശ്മശാനത്തോട് ചേര്‍ന്ന് കണ്ടെത്തിയതാണ് റാം സത്രം. സാത്താന്‍ ആരാധനയുമായി ബന്ധപ്പെട്ടാണ് ഈ സത്രത്തെപറ്റി കേട്ടിരിക്കുന്നത്. ശിശുവധവും ഏറെ ഈ ഭാഗത്ത് നടന്നിട്ടുണ്ട്. ക്രിസ്ത്യന്‍ മതഗ്രന്ഥമായ ബൈബിള്‍ കൈയ്യിലേന്തിയാണ് പലരും ഈ ഭാഗത്ത് വരുന്നത്.

 

അയര്‍ലന്‍ഡിലെ മോണ്ടപെലീര്‍ കുന്നാണ് മറ്റൊരു സ്ഥലം. ഈ കുന്നും സാത്താന്‍ ആരാധനനടന്നിരുന്ന സ്ഥലമാണ്. ശ്മശാനങ്ങളോട് കൂടിയുള്ളിടം. ഏറെ പ്രസിദ്ധമായ ടൂറിസ്റ്റ് സൈറ്റുമാണിത്. പക്ഷേ ധൈര്യമുള്ളവര്‍ക്കേ ഇവിടെ പ്രവേശിക്കാനാകൂ. സൂര്യാസ്തമയത്തിന് ശേഷം ഇവിടെ വരരുതെന്നും മുന്നറിയിപ്പുണ്ട്.

 

മെക്‌സിക്കോയിലെ ഇസ്ല ഡെ ഇയാസ് മുനെകസ് എന്ന സ്ഥലവും പേടിപ്പെടുത്തുന്നതാണ്. പാവകളുടെ ദ്വീപെന്നാണ് ഇത് അറിയപ്പെടുന്നത്. ഇവിടെ ഒരു കനാലില്‍ ഒരു കുട്ടിയുടെ ശവശരീരം കണ്ടെത്തിയതോടെയാണ് ഇവിടം ഭയാനകമായ ഇടമാണിത്. ജൂലിയന്‍ സന്താന ബരേര എന്നയാളാണ് ഇവിടെ പരിശോധനയ്ക്കിടയില്‍ ഇത് കണ്ടെത്തിയത്. കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം അവിടെ ഒരു ഉപേക്ഷിക്കപ്പെട്ട പാവയേയും കണ്ടെടുത്തു. ഇത്തരത്തില്‍ ഈ പ്രദേശത്ത് കണ്ടെത്തിയ നിരവധി ഉപേക്ഷിക്കപ്പെട്ട പാവകളെ ഇയാള്‍ മരങ്ങളില്‍ തൂക്കിയിട്ടു. പിന്നീടിവിടം പാവകളുടെ ദ്വീപെന്ന് അറിയപ്പെടുകയായിരുന്നു. മരണപ്പെട്ട കുട്ടികളുടെ ആത്മാക്കളാണ് ഈ പാവകളെന്നും ഇവ പരസ്പരം സംസാരിക്കുന്നത് ചിലര്‍ക്ക് കേള്‍ക്കാനാകുമെന്നും ഈ സ്ഥലത്ത് വരുന്നവര്‍ പറയാറുണ്ട്.

 

ജപ്പാനിലെ ഓക്കിഗഹാരയാണ് ഇതില്‍ എറ്റവും ഭയാനകരം. മരങ്ങളുടെ സമുദ്രമെന്നും ആത്മഹത്യാവനമെന്നും ഇത് അറിയപ്പെടുന്നുണ്ട്. ഫുജിപര്‍വ്വതത്തിന് താഴെയായാണ് ഓക്കിഗഹാര. ഏറെ വനനിബിഡമായ ഈ സ്ഥലത്ത് എല്ലാവരാലും ഒറ്റപ്പെട്ട് കഴിഞ്ഞ് മരിച്ചുപോയ നിരവധിപേരുടെ എല്ലുകളും തലയോട്ടികളുമൊക്കെ കാണാനാകും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചോരയില്‍ കുളിച്ചുകിടന്ന പെണ്‍കുട്ടിയെ മറ്റുള്ളവരോടൊപ്പം എത്തി ഓട്ടോറിക്ഷയില്‍ കയറ്റി ആശുപത്രിയിലേക്ക് അയയ്ക്കുമ്പോള്‍ ആ അച്ഛനറിഞ്ഞില്ല അത് സ്വന്തം മകളാണെന്ന്.... പത്താം ക്ലാസ് പരീക്ഷയെഴുതി ഫലം കാത്തിര  (5 minutes ago)

തൃശൂരില്‍ വാര്‍ത്താ സമ്മേളനത്തിനിടെ ഇന്നും മൈക്ക് പണിമുടക്കി.. എപ്പോഴും ഞാന്‍ വന്നിരിക്കുമ്പോഴാണ് പ്രശ്നം... എല്ലാടത്തും ഞാന്‍ വന്നിരുന്നാലാണ് ഇതിന്റെ ഒരു ഓപ്പറേഷന്‍ നടക്കുക. അപ്പോള്‍ നിങ്ങള്‍ക്ക് ഒരു  (9 minutes ago)

ഉറങ്ങാനുള്ള അവകാശം മനുഷ്യന്റെ അടിസ്ഥാന ആവശ്യമാണ്... അത് നല്‍കാത്തത് ഒരു വ്യക്തിയുടെ മനുഷ്യാവകാശ ലംഘനം... കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ പ്രതിയെ ഒറ്റ രാത്രികൊണ്ട് ചോദ്യം ചെയ്തതില്‍ ഇ.ഡി യെ ശാസിച്ച് ബ  (35 minutes ago)

ഇന്ത്യന്‍ ഓഹരി വിപണികളില്‍ ഇടിവ്... സെന്‍സെക്‌സ് 564.51 പോയിന്റ് നഷ്ടത്തോടെ 72,835.27ലാണ് വ്യാപാരം, നിഫ്റ്റി 153.35 പോയിന്റ് നഷ്ടത്തോടെ 22,119ലും വ്യാപാരം  (41 minutes ago)

പാലക്കാട്-കോഴിക്കോട് ദേശീയപാതയില്‍ ചൂരിയോടില്‍ മിനിബസും കാറും കൂട്ടിയിടിച്ച് കാര്‍ യാത്രികനായ യുവാവിന് ദാരുണാന്ത്യം  (45 minutes ago)

രൂപയില്‍ റെക്കോര്‍ഡ് ഇടിവ്.... യുഎസ് ഡോളറിനെതിരെ 83.51 നിലവാരത്തിലേക്ക് രൂപയുടെ മൂല്യമിടിഞ്ഞു  (1 hour ago)

പ്രശസ്ത സംഗീതജ്ഞന്‍ കെ ജി ജയന്‍ അന്തരിച്ചു... 90 വയസ്സായിരുന്നു, കൊച്ചി തൃപ്പൂണിത്തുറയിലെ വീട്ടില്‍ വെച്ചായിരുന്നു അന്ത്യം  (1 hour ago)

രാമനവമി ദിനത്തില്‍ അയോദ്ധ്യാ രാമക്ഷേത്രത്തില്‍ രാംലല്ലയുടെ സൂര്യാഭിഷേകം...പ്രാണപ്രതിഷ്ഠയ്ക്ക് ശേഷം ആദ്യമായാണ് അയോദ്ധ്യാ രാമക്ഷേത്രത്തില്‍ രാമനവമി ആഘോഷം നടക്കുന്നത്  (1 hour ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ കുതിപ്പ്....പവന് 54,000 കടന്നു  (1 hour ago)

ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ മലയാളി യുവതി ആന്‍ ടെസ ജോസഫ് കുടുംബവുമായി സംസാരിച്ചു... മകള്‍ വിഡിയോ കോള്‍ വിളിച്ച് സുരക്ഷിതയാണെന്ന് അറിയിച്ചതായി പിതാവ്  (2 hours ago)

കോട്ടയം പാലായിലെ സിസ്റ്റര്‍ ജോസ് മരിയ കൊലപാതക കേസില്‍ കോട്ടയം ജില്ലാ കോടതി വിധി ഇന്ന്  (2 hours ago)

പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥിന്റെ മരണത്തിലെ സിബിഐ അന്വേഷണത്തില്‍ ആഭ്യന്തര സെക്രട്ടറിക്ക് മറുപടിയുമായി ഡിജിപി....  (2 hours ago)

പാലക്കാട് ടൂറിസ്റ്റ് ബസും കാറും കൂട്ടിയിടിച്ച് ഒരു മരണം...അപകടത്തില്‍ നിരവധി പേര്‍ പരുക്കേറ്റ് ആശുപത്രിയില്‍  (2 hours ago)

ഒളിപ്പിച്ചത് ഇന്ന് ശക്തിയാകും... മലപ്പുറത്ത് ഇന്ന് രാഹുല്‍ ഗാന്ധിയുടെ റോഡ് ഷോ; മുസ്ലിം ലീഗ് നേതാക്കളും പങ്കെടുക്കും; മുഖ്യമന്ത്രിയെ വിമര്‍ശിച്ച് രാഹുല്‍ ഗാന്ധി; കേരള മുഖ്യമന്ത്രി എന്തിന് എന്നെ ആക്രമിക  (3 hours ago)

ആശ്വാസത്തോടെ പെട്ടുപോയവര്‍... കരുവന്നൂര്‍ തട്ടിപ്പില്‍ ആഞ്ഞടിച്ച് നരേന്ദ്ര മോദി; കരുവന്നൂര്‍ ബാങ്കിലെ നിക്ഷേപകര്‍ക്ക് പ്രതികളുടെ സ്വത്ത് വിറ്റ് പണം തിരികെ നല്‍കാന്‍ ഇഡി കോടതിയെ സമീപിച്ചത് സിപിഎമ്മിന്  (3 hours ago)

Malayali Vartha Recommends