Widgets Magazine
27
Jun / 2017
Tuesday

RASAKAZHCHAKAL

സ്വന്തം ജീവന്‍ ത്യജിച്ചും വളര്‍ത്തുനായകള്‍ ഉടമയെ രക്ഷിച്ചു

27 JUNE 2017 03:07 PM ISTമലയാളി വാര്‍ത്ത
സ്വന്തം ജീവന്‍ നഷ്ടപ്പെടുത്തി ഉടമയെ രക്ഷിച്ച സ്‌പൈക്ക്, പ്രിന്‍സസ് എന്നീ വളര്‍ത്തു നായ്ക്കളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയായില്‍ തിളങ്ങി നില്‍ക്കുന്നത്. ദക്ഷിണാഫ്രിക്കയിലെ യോര്‍ക്ക്‌ഷെയറിലുള്ള ലൂസി എന്ന സ്ത്രീയുടെ അഞ്ചു വളര്‍ത്തു മൃഗങ്ങളില്‍ രണ്ടു പേരായിരുന്നു ഇവര്‍. വീടിനു മുന്‍പിലെ തോട്ടത്തില്‍ ലൂസിക...

പക്ഷി എത്രത്തോളം പറക്കണമെന്ന് തീരുമാനിക്കുന്നത് മുട്ട!

27 June 2017

മുട്ടയാണോ കോഴിയാണോ ആദ്യമുണ്ടായത് എന്ന ചോദ്യം ഇന്നും പ്രഹേളിക ആയി തുടരുന്നു.അപ്പോളിതാ എത്തുന്നു മുട്ടകളുടെ ആകൃതിയുടെ കാര്യം. മുട്ടകളുടെ ആകൃതിയാണ് പക്ഷികളുടെ പറക്കാനുള്ള കഴിവ് നിശ്ചയിക്കുന്നതെന്നാണ് ഏറ്...

ഹെലികോപ്റ്റര്‍ ഉപയോഗിച്ച് നടത്തിയ അന്വേഷണത്തില്‍ കാണാതായ കുട്ടിയെ കണ്ടെത്തി!

27 June 2017

കഴിഞ്ഞ ആഴ്ചയ്‌ലാണ് ഫ്‌ളോറിഡയില്‍ നിന്നും ഒരു പതിനൊന്നുകാരനെ കാണാതായത്. കുട്ടിയെ കണ്ടെത്തുന്നതിനുള്ള ശ്രമങ്ങള്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് ആകാശമാര്‍ഗ്ഗം ഹെലികോപ്റ്റര്‍ നടത്തിയ അന്വേഷണത്തില്‍ കുട്ടിയെ...

പഞ്ചഗുസ്തി മത്സരത്തിനിടെ യുവതിയുടെ കൈയ്യുടെ എല്ല് ശബ്ദത്തോടെ പൊട്ടുന്നു; വീഡിയോ കാണൂ

27 June 2017

ടിവിയില്‍ പഞ്ചഗുസ്തി മത്സരത്തിനിടെ ഒരു മല്‍സരാര്‍ത്ഥി എതിരാളിയുടെ കൈ തകര്‍ക്കുന്ന ദൃശ്യം കണ്ട് പ്രേക്ഷകര്‍ നടുങ്ങി. അര്‍ജന്റീന ടെലിവിഷനിലാണ് കൈയൊടിക്കുന്ന ദൃശ്യം തത്സമയം സംപ്രേഷണം ചെയ്തത്. അയണ്‍ ലേഡി ...

തന്നോട് അനുപമ പരമേശ്വരന്‍ ഐ ലവ് യൂ പറഞ്ഞെന്ന് അവതാരകന്‍; വീഡിയോ വൈറല്‍

27 June 2017

മലയാളക്കരയ്ക്കപ്പുറം തരംഗമായി മാറിയ പ്രേമത്തിലൂടെയാണ് അനുപമ പരമേശ്വരന്‍ വെള്ളിത്തിരയില്‍ അരങ്ങേറിയത്. അല്‍ഫോണ്‍സ് പുത്രന്റെ പ്രേമം ദക്ഷിണേന്ത്യയിലെ പ്രിയ നടിമാരുടെ ഇടയിലേക്ക് അനുപമയെ ഉയര്‍ത്തി. റീമേയ...

ഒരു മിനിട്ടില്‍ 225 തവണ 14 കുട്ടികള്‍ സ്‌കിപ്പ് ചെയ്യുന്നു ; വീഡിയോ കാണൂ

27 June 2017

സ്‌കിപ്പിംഗില്‍ നിങ്ങള്‍ക്ക് റെക്കോര്‍ഡ് സ്വന്തമാക്കണമെന്നുണ്ടോ ?എങ്കില്‍ കഠിനമായി പരിശീലിച്ചാല്‍ മതി അത് സാധിച്ചെടുക്കാം എന്നാണ് ജാപ്പനീസ് കുട്ടികള്‍ തെളിയിച്ചിരിക്കുന്നത്. ജപ്പാനിലെ ഫുജി മുനിസിപ്പല...

അമ്യൂസ്‌മെന്റ് പാര്‍ക്കിലെ റൈഡില്‍ നിന്നും 14-കാരി 25 അടി താഴേക്കു പതിച്ചു; താഴെ നിന്ന കാണികള്‍ ചെയ്തതെന്തെന്ന് കാണൂ...

26 June 2017

ഒരു അമ്യൂസ്‌മെന്റ് പാര്‍ക്കിലെ റൈഡില്‍ കറങ്ങുന്നതിനിടെ പിടിവിട്ട പെണ്‍കുട്ടി വീണത് 25 അടി താഴേക്ക്. എന്നാല്‍ പെണ്‍കുട്ടി വീഴുന്നത് കണ്ട് പാര്‍ക്കിലുണ്ടായിരുന്ന ആളുകള്‍ ഓടിക്കൂടുകയും അവളെ കൈകളില്‍ പിടി...

ഒരു സിറ്റി മുഴുവന്‍ മോഡല്‍ നടന്നത് നഗ്‌നയായി,പക്ഷേ ഒറ്റ കുഞ്ഞുപോലും അറിഞ്ഞില്ല!

26 June 2017

ഒരു മോഡല്‍ നഗരവീഥി മുഴുവന്‍ നഗ്‌നയായി നടന്നിട്ടും ഒരാള്‍ പോലും അറിഞ്ഞില്ല! ഉറുഗ്വായിലെ മോണ്ടെവിഡിയോ എന്ന പ്രദേശത്താണ് ഇത്തരത്തിലുള്ള ഒരു രസകരമായ സംഭവം അരങ്ങേറിയത്. ഉറുഗ്വയ്ന്‍ മോഡല്‍ ജിമെ ഗെലോസ് ആയിരു...

ലൈവ് റിപ്പോര്‍ട്ടിംഗ് നടത്തുന്നതിനിടെ റിപ്പോര്‍ട്ടറെ 'കാറ്റുകൊണ്ടുപോയി'; പൊട്ടിച്ചിരിപ്പിക്കുന്ന വൈറല്‍ വീഡിയോ

26 June 2017

കടല്‍ക്ഷോഭം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ റിപ്പോര്‍ട്ടര്‍ക്ക് കടല്‍ പണികൊടുക്കുന്ന വീഡിയോ അടുത്തിടെ കേരളം കണ്ടതാണ്. അതുക്കുംമേലെ വരുന്ന ഒരു കാലാവസ്ഥ റിപ്പോര്‍ട്ട് ഐറിഷ് ചാനല്‍ ടിവി3-യില്‍ നിന്ന് വരുന്നു...

ആസ്വദിച്ചൊരു കുളി; അത് നിങ്ങളിങ്ങനെ പകര്‍ത്തുമെന്ന് വിചാരിച്ചില്ല; വിഡിയോ കണ്ടുനോക്കു

26 June 2017

സിനിമയില്‍ മാത്രം കണ്ടാസ്വദിച്ചിട്ടുള്ള ഗൊറില്ല ഡാന്‍സ് നേരില്‍ കണ്ടതിന്റെ ആവേശത്തിലാണ് ഡാലസ് മൃഗശാലയിലെത്തിയ കാഴ്ചക്കാര്‍. മൃഗശാലയിലെ 14 വയസുകാരന്‍ സോള എന്ന ഗൊറില്ലയാണ് ഈ കാഴ്ച വിരുന്നൊരുക്കിയത്. ഇരു...

ക്യാമറമാനില്ലാതെ കാറില്‍ നിന്നുമിറങ്ങാന്‍ മോദി വിസമ്മതിച്ചു (വീഡിയോ)

26 June 2017

ക്യാമറയോട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുള്ള പ്രത്യേക താല്‍പ്പര്യം പ്രസിദ്ധമാണ്. പോര്‍ച്ചുഗല്‍ സന്ദര്‍ശനത്തിനിടെയും മോദിയുടെ കാമറ പ്രേമം വെളിവായി. പോര്‍ച്ചുഗല്‍ സന്ദര്‍ശനത്തിനിടെ ക്യാമറാമാന്‍ എത്താന്...

മുത്തശ്ശിയുടെ പോള്‍ ഡാന്‍സ് കാണൂ..

26 June 2017

സാധാരണക്കാരില്‍ പലരെയും സംബന്ധിച്ചിടത്തോളം 63 ഒരു വലിയ പ്രായമാണ്. ചെയ്തിരുന്ന പല കാര്യങ്ങളോടും വിട പറയുന്ന സമയം. കുറച്ചു കൂടി വ്യക്തമായി പറഞ്ഞാല്‍ വിശ്രമകാലജീവിതത്തിന്റെ ആദ്യവര്‍ഷങ്ങളാണതെല്ലാം. എന്നാല...

മുലയൂട്ടുന്ന അമ്മമാരുടെ മനോഹരചിത്രങ്ങള്‍ പകര്‍ത്തുന്ന ദ ആസ്‌ട്രേലിയന്‍ ബ്രസ്റ്റ് ഫീഡിങ് പ്രോജക്ട്

26 June 2017

ലോകത്തെ മറ്റൊരു കാഴ്ചയ്ക്കും ഇതിലേറെ മനോഹാരിത ഉണ്ടാകില്ല; അമ്മയുടെ നെഞ്ചോടു ചേര്‍ന്നിരുന്ന് കുഞ്ഞ് മുലപ്പാല്‍ നുകരുന്ന ദൃശ്യം. എന്നാല്‍ പൊതുസ്ഥലങ്ങളില്‍ വച്ച് കുഞ്ഞിന് പാല്‍ നല്‍കുക അത്ര എളുപ്പമുള്ള ക...

ആളില്ലാതെ പാഞ്ഞ ബൈക്കിന് പിന്നിലെ സത്യം!

25 June 2017

കഴിഞ്ഞ ദിവസങ്ങളില്‍ ഒരു വാര്‍ത്ത സോഷ്യല്‍ മീഡിയയാകെ പടര്‍ന്നിരുന്നു. പാരീസിലെ നഗരവീഥിയിലൂടെ ആളില്ലാതെ പായുന്ന ഒരു ബൈക്കിന്റെ വീഡിയോ ദൃശ്യങ്ങള്‍. എന്നാല്‍ പ്രേതബാധയോ മറ്റുപ്രതിഭാസമോ അല്ല ഇതിന് കാരണമെന്...

ഈ മോഡലിന്റെ വയസ്സെത്രയെന്നറിഞ്ഞാല്‍ നിങ്ങള്‍ അമ്പരക്കും!

24 June 2017

ലുറെ സു എന്ന സുന്ദരി മോഡലിംഗ് ലോകത്ത് ഒരു ചര്‍ച്ചാ വിഷയമാണ്. തായ്‌വാനീസ് ഫാഷന്‍ ഡിസൈനറാണ് കക്ഷി. ലുറെയെ കണ്ടവര്‍ കക്ഷി ഒരു മോഡല്‍ ആണെന്നുള്ള വിചാരത്തിലാണ്. ഏതൊരു തായ്‌വാനീസ് മോഡലിനെയും കടത്തിവെട്ടുന്ന...

ജോണിന്റെ വെണ്ടക്കക്ക് ഗിന്നസിലേക്ക് ഇനി അര ഇഞ്ച് ദൂരം

24 June 2017

കാല്‍ നൂറ്റാണ്ടിലേറെയായി ജൈവപച്ചക്കറി കൃഷിനടത്തുന്ന ചാവക്കാട്ട് പാലയൂര്‍ സ്വദേശി തലക്കോട്ടൂര്‍ ടി.എഫ്. ജോണിന് ഗിന്നസ് ബുക്കില്‍ കയറാന്‍ അര ഇഞ്ച് മാത്രം ബാക്കി. ജോണിന്റെ മുറ്റത്തും ടെറസിലും വളര്‍ന്നു ന...

Malayali Vartha Recommends
MalayaliVartha_300x250_GL