Widgets Magazine
20
Aug / 2017
Sunday

കളിക്കാനെത്തിയവരും കാണാനെത്തിയവരുടെയും കണ്ണ് ലൈന്‍സ് വുമണിലേക്ക്! ഫുട്‌ബോള്‍ മത്സരത്തിനിടെ നടന്ന സംഭവങ്ങള്‍

20 APRIL 2017 05:48 PM IST
മലയാളി വാര്‍ത്ത

ഫുട്‌ബോള്‍ മത്സരത്തില്‍ കളിക്കാരെ നിയന്ത്രിക്കേണ്ട കടമയാണ് റഫറിമാര്‍ക്കുള്ളത്. എന്നാല്‍ റഫറിമാര്‍ കാരണം കളിക്കാരുടെയും കാണികളുടെയും നിയന്ത്രണം പോയാലോ? ഇത്തരം ഒരനുഭവമാണ് ബ്രസീലിലെ സാവോ പോളോയില്‍ നടന്ന ഡിസയറും സ്‌പോര്‍ട്ടിങ്ങുമായുള്ള മത്സരത്തില്‍ ഉണ്ടായത്. ലൈന്‍സ് വുമണായെത്തിയ മോഡലാണ് നിയന്ത്രണം നഷ്ടപ്പെടാന്‍ കാരണം.

ഡെനിസ് ബ്യൂണോ എന്ന മോഡലാണ് ഈ മത്സരത്തിന് ലൈന്‍സ് വുമണായെത്തിയത്. ഇവര്‍ കളിക്കാരുടെയും കാണികളുടെയും ഹൃദയമിടിപ്പ് കൂട്ടി. അടിവസ്ത്രം ധരിക്കാതെ ഇറുകിയ ടിഷര്‍ട്ട് മാത്രം ധരിച്ചെത്തിയ ലൈന്‍സ്‌വുമണില്‍നിന്ന് കണ്ണെടുക്കാനാവാതെ കളിക്കാര്‍ പലപ്പോഴും കളിമറന്നു.

ഇടയ്ക്ക് കുപ്പിയില്‍നിന്ന് വെള്ളം കുടിച്ച ഡെനിസ്, വെള്ളം തന്റെ ടിഷര്‍ട്ടിലേക്ക് ഒഴിച്ചതോടെ, കാണികളുടെയും കളിക്കാരുടെയും സമനില തെറ്റി. മത്സരത്തിന് മുമ്പ് ഇരുടീമുകളിലെയും കളിക്കാര്‍ക്കൊപ്പം ഡെനിസ് ഫോട്ടോയ്ക്ക് പോസ് ചെയ്തിരുന്നു. പല കളിക്കാര്‍ക്കും അവരില്‍നിന്ന് കണ്ണെടുക്കാനായില്ലെന്ന് മാത്രം.കളിയുടെ വേഗത്തിനൊപ്പം മൈതാന മധ്യം വരെ ഓടിയും കൃത്യമായി നിയമങ്ങള്‍ പാലിച്ചും കളി നിയന്ത്രിക്കുന്നതില്‍ ഡെനിസ് മികച്ചുനിന്നു. മുട്ടറ്റമെത്തുന്ന മഞ്ഞ ഫുട്‌ബോള്‍ സോക്‌സും ഇറുകിയ ട്രൗസറും അവരെ കൂടുതല്‍ മനോഹരിയാക്കുകയും ചെയ്തു. ഇന്‍സ്റ്റഗ്രാമില്‍ 35,000ത്തോളം പേര്‍ പ്ന്തുടരുന്ന ഡെനിസിന് ഫുട്‌ബോള്‍ മത്സരം കഴിഞ്ഞതോടെ ആരാധകര്‍ ഗണ്യമായി വര്‍ധിച്ചെന്നാണ് സൂചന.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തോമസ് ചാണ്ടിക്കും അൻവറിനും എതിരെ അന്വേഷണം വേണമെന്ന് വി എസ്  (24 minutes ago)

"കാർബൺ" ഫസ്റ്റ് ലുക്ക് പോസ്റ്ററെത്തി  (28 minutes ago)

മാപ്പ് ചോദിച്ച് തല അജിത്ത്  (49 minutes ago)

ജനപ്രിയ സീരിയല്‍ തട്ടിയെടുക്കാന്‍ സ്വകാര്യ ചാനലിന്റെ ശ്രമം; ഉപ്പും മുളകിനും വില്ലനായി മലയാള സിനിമയിലെ ഹാസ്യ നടന്‍?  (1 hour ago)

കെ.കെ.ശൈലജ ടീച്ചർക്ക് പറ്റിയ ഒരു പറ്റേ  (1 hour ago)

ഭർത്താവിനെയും കുഞ്ഞിനെയും ഉപേക്ഷിച്ചു മുങ്ങി, ഒടുവിൽ പൊങ്ങിയത് ഗുരുവായൂരിൽ കാമുകനുമായി; രഹസ്യ വിവാഹത്തിനെത്തിയ യുവതിയെ കണ്ട ബന്ധുക്കൾ ചെയ്തതോ ഇങ്ങനെ...  (1 hour ago)

അറ്റ്‌ലസ് രാമചന്ദ്രനെ അഴിക്കുള്ളില്‍ തളച്ചിടുന്നതിന് പിന്നില്‍ മലയാളി പ്രവാസിയുടെ ഇടപെടല്‍? ; അറ്റ്ലസ് രാമചന്ദ്രന്റെ മോചനം നീളുന്നത് എന്തുകൊണ്ട്?  (2 hours ago)

താന്‍ അന്ന് അരയില്‍ ടവ്വല്‍ വെച്ചതെന്തിനെന്ന്! പരസ്യമായി വിശദീകരണം നല്‍കി ശ്രീശാന്ത്  (2 hours ago)

നിവിന്‍ പോളിക്കെതിരായ ആരോപണത്തിൽ മറുപടിയുമായി ശ്യാമപ്രസാദ്  (3 hours ago)

കാമുകനുമായി ചേര്‍ന്ന് സ്വന്തം ഭര്‍ത്താവിനെയും നൊന്ത് പ്രസവിച്ച പെണ്‍കുഞ്ഞിനേയും കൊന്ന താടക  (3 hours ago)

പിണങ്ങിപ്പോയ ഭാര്യ കുഞ്ഞിന്റെ വസ്ത്രങ്ങളെടുക്കാന്‍ തിരികെ എത്തിയപ്പോള്‍ ഭർത്താവും ബന്ധുക്കളും ചേര്‍ന്ന് ചെയ്ത ആ ക്രൂരത അവളുടെ ജീവനെടുത്തു  (3 hours ago)

അങ്ങനെ സ്‌റ്റെവിന്‍ എസ്‌ഐ ആയി; നന്ദി, ചെന്നൈ പൊലീസ് നൂറു നന്ദി  (3 hours ago)

ജനകീയ വിചാരണയുമായി ബിജെപി നേതാവിന്റെ മാളിക  (3 hours ago)

സണ്ണി ലിയോണിനെ ഇനിയും കണ്‍കുളിര്‍ക്കെ കാണാം  (4 hours ago)

ഗൾഫിലെ ഫ്ലാറ്റുകളിലെ ഇടപാടുകളിൽ കോടികള്‍ കൊയ്ത് കോഴിക്കോട്ടുകാരി...  (4 hours ago)

Malayali Vartha Recommends