Widgets Magazine
21
Aug / 2017
Monday

ഹോളിവുഡ് ചിത്രത്തിലെ ഇരട്ട പ്രേതങ്ങള്‍ക്ക് പുനര്‍ജന്മം; ലണ്ടനിലെ ഹോട്ടല്‍ ഇപ്പോള്‍ ഈ കുട്ടിപ്രേതങ്ങളുടെ പിടിയില്‍

21 APRIL 2017 11:42 AM IST
മലയാളി വാര്‍ത്ത

1980-ല്‍ പുറത്തിറങ്ങിയ ദി ഷൈനിങ് എന്ന ഹോളിവുഡ് ചിത്രം പ്രേത സിനിമകളുടെ പട്ടികയില്‍ ഇന്നും മുന്നിലാണ്. എന്നാല്‍ വര്‍ഷങ്ങള്‍ക്കിപ്പുറം ആ ഇരട്ട പ്രേതങ്ങള്‍ വീണ്ടും ഭീതിപടര്‍ത്തി ഹോട്ടല്‍ ലോബിയില്‍ കറങ്ങി നടക്കുകയാണ്. ലണ്ടനിലെ ഹോട്ടലാണ് ഇപ്പോള്‍ ഈ കുട്ടി പ്രേതങ്ങളുടെ പിടിയിലായത്. താമസിക്കാന്‍ എത്തുന്നവരെ പിടിക്കുന്നത് കുട്ടി പ്രേതങ്ങള്‍ ആണെങ്കിലും വില്ലന്‍ അച്ഛന്‍ പ്രേതമാണ്!

മാര്‍ട്ടിന്‍ ഹ്യൂഗ്‌സ് എന്നയാള്‍ക്ക് ഇരട്ട പെണ്‍കുട്ടികള്‍ ജനിച്ചപ്പോള്‍ അയാളുടെ തലയില്‍ മിന്നിയത് ദി ഷൈനിങ് സിനിമ. തിളങ്ങുന്ന കണ്ണുകളും സ്വര്‍ണ്ണ തലമുടിയുമുള്ള പോപ്പി, ഇസബെല്ല എന്നീ ഇരട്ടകളെ മാര്‍ട്ടിന്‍ അങ്ങനെ പ്രേതകുട്ടികളാക്കി. സിനിമയിലേതിന് സമാനമായി സന്ദര്‍ശകരെ പേടിപ്പിക്കലാണ് ഇവരുടെ പരിപാടി. ഈ അച്ഛനും മക്കളും ഇന്ന് ഇന്റര്‍നെറ്റിലെ വന്‍ താരങ്ങളാണ്.

ദി ഷൈനിങ് സിനിമയിലേതിന് സമാനമായ രീതിയിലാണ് മാര്‍ട്ടിന്‍ കാര്യങ്ങള്‍ അവതരിപ്പിക്കുന്നത്. ഇവരുടെ കുസൃതിയില്‍ എല്ലാവരും വീഴുകയും ചെയ്യും. നാലു വയസ്സാണ് പോപ്പിയുടെയും ഇസബെല്ലയുടെയും പ്രായം. അതിഥികളെ സ്വീകരിക്കുന്നത് ഇവരായിരിക്കും എന്നാല്‍ പിന്നീട് ഭയപ്പെടുത്തുന്ന നോട്ടവുമായി പലയിടങ്ങളിലും ഇവരെ കാണാം. പ്രാങ്ക് വീഡിയോകള്‍ക്കും ഭയപ്പെടുത്തലുകള്‍ക്കും ഏറെ ആരാധകരുള്ള ലണ്ടനില്‍ ഈ കുട്ടി പ്രേതങ്ങളെ തിരിച്ചറിയുമ്പോള്‍ സന്ദര്‍ശകര്‍ക്കും സന്തോഷം. അത്തരത്തില്‍ വലിയ വരുമാനമാണ് ഇന്റര്‍നെറ്റില്‍ നിന്നും ആരാധകരില്‍ നിന്നും ഈ പ്രേതകുടുംബം ഉണ്ടാക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വധശിക്ഷയ്ക്ക് തൊട്ട് മുന്‍പ് മകന്റെ കൊലയാളിക്ക് പിതാവ് മാപ്പ് കൊടുത്തു  (4 hours ago)

പ്രമുഖ മലയാളി നായികയുടെ ലുക്ക് കണ്ട് ഞെട്ടി സിനിമാലോകം  (4 hours ago)

ധാംബുള്ള ഏകദിനത്തില്‍ ശ്രീലങ്കയ്‌ക്കെതിരെ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ ജയം; ശിഖര്‍ ധവാന് സെഞ്ചുറി; 90 പന്തില്‍ ശിഖര്‍ ധവാന്‍ തകര്‍ച്ചടിച്ചത് 132; ഇന്ത്യയുടെ വിജയം 9 വിക്കറ്റിന്  (5 hours ago)

ഫോണ്‍ താഴെ വീണ് പൊട്ടിയാല്‍ റെഡിയാക്കാന്‍ ഐ ഫിക്‌സിറ്റ് എത്തി  (5 hours ago)

നടിയെ കാറിനുള്ളില്‍ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച സംവിധായകനും നടനും പിടിയിലായി  (5 hours ago)

ബെവ്‌കോയില്‍ ഓണം ബോണസ് 85000 രൂപ; ഡപ്യൂട്ടേഷന്‍ കിട്ടാന്‍ ഉദ്യോഗസ്ഥരുടെ തിക്കും തിരക്കും   (5 hours ago)

കൊച്ചിയില്‍ യുവതിക്കെതിരായ അക്രമം; കേസെടുക്കാതെ പൊലീസിന്റെ ഒളിച്ചുകളി  (5 hours ago)

സില്‍ക്ക് സ്മിതയുടെ ആത്മഹത്യയെക്കുറിച്ച് സുപ്രധാന വെളിപ്പെടുത്തലുകളുമായി നടി വിദ്യാബാലന്‍  (6 hours ago)

ഇന്ത്യ ചൈന ലഡാക്ക് സംഘര്‍ഷം: അതിര്‍ത്തിയില്‍ ഇരു രാജ്യത്തിന്റെയും സൈനികര്‍ ഏറ്റുമുട്ടുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്   (6 hours ago)

സണ്ണിയുടെ പോണ്‍ വിഡിയോകൾ കണ്ടിട്ടുണ്ടെന്ന് രാഹുല്‍ ഈശ്വർ  (7 hours ago)

അ​ഴു​ക്കു​ചാ​ല്‍ വൃ​ത്തി​യാ​ക്കു​ന്ന​തി​നി​ടെ വി​ഷ​വാ​ത​കം ശ്വ​സി​ച്ച് തൊ​ഴി​ലാ​ളി മ​രി​ച്ചു  (7 hours ago)

അമേരിക്കന്‍ പ്രസിഡന്റിനെതിരെയുള്ള ഒരു രഹസ്യ ചാറ്റ്  (7 hours ago)

മോദിയെ കാണാനില്ലെന്ന് സ്വന്തം മണ്ഡലത്തില്‍ പോസ്റ്റര്‍  (8 hours ago)

നടിയെ ആക്രമിച്ച കേസിൽ സംവിധായകനും നടനും അറസ്റ്റില്‍  (8 hours ago)

വീട്ടിൽ ശൗചാലയം നിർമിച്ചില്ല: യുവതിക്കു കോടതി വിവാഹമോചനം അനുവദിച്ചു  (8 hours ago)

Malayali Vartha Recommends