Widgets Magazine
21
Aug / 2017
Monday

'രാജാവുദ്യോഗം' മാത്രമല്ല വില്യം അലക്‌സാണ്ടര്‍ക്കുള്ളത്... പ്രജകള്‍ ആ രഹസ്യം അറിഞ്ഞു കഴിഞ്ഞു!

19 MAY 2017 11:28 AM IST
മലയാളി വാര്‍ത്ത

പള്ളി വേറെ, പള്ളിക്കൂടം വേറെ എന്നൊരു നാട്ടുമൊഴി ഉണ്ട്. അതിന്റെ ആശയം കൃത്യമായി മനസ്സിലാക്കിയിട്ടുള്ള ആളാണ് നെതര്‍ലന്‍ഡ്‌സ് രാജാവ് .

കഴിഞ്ഞ 21 വര്‍ഷമായി രാജഭരണത്തോടൊപ്പം തന്റെ ഇഷ്ടപ്പെട്ട ജോലിയും ചെയ്യുന്നുണ്ടെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് നെതര്‍ലന്‍ഡ്‌സ് രാജാവ് വില്യം അലക്‌സാണ്ടര്‍.

21 വര്‍ഷം ജോലി ചെയ്തിട്ടും ചുരുക്കം ചില ആളുകള്‍ മാത്രമേ ചിലപ്പോഴെങ്കിലും രാജാവിനെ തിരച്ചറിഞ്ഞിട്ടുള്ളൂ എന്നതാണ് കൗതുകകരമായ കാര്യം. സ്വകാര്യ എയര്‍ലൈന്‍സില്‍ ഗസ്റ്റ് പൈലറ്റായിട്ടാണ് രാജാവ് ജോലി ചെയ്തിരുന്നത്.



50 വയസ്സുകാരനായ രാജാവ് 1996 മുതല്‍ പൈലറ്റായി ജോലി ചെയ്യുന്നു. കെല്‍എം കമ്പനിയുടെ ഫോക്കര്‍ 70 വിമാനമാണ് അദ്ദേഹം പറത്തുന്നത്. രാജാവ് ആയെങ്കിലും ഇഷ്ട ജോലി ഉപേക്ഷിക്കില്ലെന്ന ഉറച്ച തീരുമാനത്തിലാണ് അദ്ദേഹം.

ഇപ്പോള്‍ ബോയിങ് 737 പറപ്പിക്കാനുള്ള പരിശീലനം നേടുകയാണ് അദ്ദേഹം. പതിറ്റാണ്ടുകളായി ജോലി ചെയ്യുകയാണെങ്കിലും അപൂര്‍വ്വമായി മാത്രമേ ജനങ്ങള്‍ തന്നെ തിരിച്ചറിഞ്ഞിട്ടുള്ളെന്ന് രാജാവ് പറയുന്നു. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വധശിക്ഷയ്ക്ക് തൊട്ട് മുന്‍പ് മകന്റെ കൊലയാളിക്ക് പിതാവ് മാപ്പ് കൊടുത്തു  (4 hours ago)

പ്രമുഖ മലയാളി നായികയുടെ ലുക്ക് കണ്ട് ഞെട്ടി സിനിമാലോകം  (4 hours ago)

ധാംബുള്ള ഏകദിനത്തില്‍ ശ്രീലങ്കയ്‌ക്കെതിരെ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ ജയം; ശിഖര്‍ ധവാന് സെഞ്ചുറി; 90 പന്തില്‍ ശിഖര്‍ ധവാന്‍ തകര്‍ച്ചടിച്ചത് 132; ഇന്ത്യയുടെ വിജയം 9 വിക്കറ്റിന്  (5 hours ago)

ഫോണ്‍ താഴെ വീണ് പൊട്ടിയാല്‍ റെഡിയാക്കാന്‍ ഐ ഫിക്‌സിറ്റ് എത്തി  (5 hours ago)

നടിയെ കാറിനുള്ളില്‍ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച സംവിധായകനും നടനും പിടിയിലായി  (5 hours ago)

ബെവ്‌കോയില്‍ ഓണം ബോണസ് 85000 രൂപ; ഡപ്യൂട്ടേഷന്‍ കിട്ടാന്‍ ഉദ്യോഗസ്ഥരുടെ തിക്കും തിരക്കും   (5 hours ago)

കൊച്ചിയില്‍ യുവതിക്കെതിരായ അക്രമം; കേസെടുക്കാതെ പൊലീസിന്റെ ഒളിച്ചുകളി  (5 hours ago)

സില്‍ക്ക് സ്മിതയുടെ ആത്മഹത്യയെക്കുറിച്ച് സുപ്രധാന വെളിപ്പെടുത്തലുകളുമായി നടി വിദ്യാബാലന്‍  (5 hours ago)

ഇന്ത്യ ചൈന ലഡാക്ക് സംഘര്‍ഷം: അതിര്‍ത്തിയില്‍ ഇരു രാജ്യത്തിന്റെയും സൈനികര്‍ ഏറ്റുമുട്ടുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്   (6 hours ago)

സണ്ണിയുടെ പോണ്‍ വിഡിയോകൾ കണ്ടിട്ടുണ്ടെന്ന് രാഹുല്‍ ഈശ്വർ  (7 hours ago)

അ​ഴു​ക്കു​ചാ​ല്‍ വൃ​ത്തി​യാ​ക്കു​ന്ന​തി​നി​ടെ വി​ഷ​വാ​ത​കം ശ്വ​സി​ച്ച് തൊ​ഴി​ലാ​ളി മ​രി​ച്ചു  (7 hours ago)

അമേരിക്കന്‍ പ്രസിഡന്റിനെതിരെയുള്ള ഒരു രഹസ്യ ചാറ്റ്  (7 hours ago)

മോദിയെ കാണാനില്ലെന്ന് സ്വന്തം മണ്ഡലത്തില്‍ പോസ്റ്റര്‍  (8 hours ago)

നടിയെ ആക്രമിച്ച കേസിൽ സംവിധായകനും നടനും അറസ്റ്റില്‍  (8 hours ago)

വീട്ടിൽ ശൗചാലയം നിർമിച്ചില്ല: യുവതിക്കു കോടതി വിവാഹമോചനം അനുവദിച്ചു  (8 hours ago)

Malayali Vartha Recommends