Widgets Magazine
27
Apr / 2018
Friday
Forex Rates:

1 aed = 18.17 inr 1 aud = 50.44 inr 1 eur = 80.88 inr 1 gbp = 93.00 inr 1 kwd = 222.49 inr 1 qar = 18.34 inr 1 sar = 17.80 inr 1 usd = 66.76 inr

EDITOR'S PICK


പതിനാറ് വയസ്സുകാരൻ മുതൽ അറുപത് കാരൻ വരെ സൗമ്യയുടെ ഇടപാടുകാർ... ശരീരം വിറ്റ് വരുമാനമുണ്ടാക്കാനുള്ള വഴി കാട്ടിയത് ആലീസ് എന്ന യുവതി; കാമുകന്മാരിൽ നിന്നും വിലപേശി വൻതുകകൾ ഈടാക്കി... എന്തുകൊണ്ട് ഈ ബിസിനസ്സ് തനിക്ക് നേരിട്ട് നടത്തിക്കൂടാ എന്ന ചിന്ത ഉദിച്ചതോടെ എല്ലാം തലകീഴായി മാറി മാറിയാൻ തുടങ്ങി


വര്‍ഷങ്ങളായി കമ്പനിക്കു വേണ്ടി അധ്വാനിച്ച പ്രവാസി ഒരിക്കലും വിചാരിച്ചില്ല അറബി ഇത്തരത്തില്‍ സഹായിക്കുമെന്ന്; മകളുടെ വിവാഹ ചിലവ് മുഴുന്‍ കമ്പനി വക


കോവളവും വിനോദ സഞ്ചാരവും വളര്‍ന്നതോടൊപ്പം അതില്‍ മുതലെടുപ്പ് നടത്തി ചുള്ളന്‍മാരും; മയക്കുമരുന്നിന് അടിമകളാകുന്ന പുരുഷ വേശ്യകള്‍ പലപ്പോഴും ക്രമസമാധാനത്തിന് പോലും ഭീഷണി; വന്‍ പണവും വിദേശ സന്ദര്‍ശനങ്ങളും സ്വപ്നം കണ്ട് സ്വവര്‍ഗരതി മുതല്‍ എന്തിനും തയ്യാര്‍


സ്വന്തം ചോരയിൽ പിറന്ന കുഞ്ഞുങ്ങളെയും ചോറൂട്ടി വളർത്തിയ മാതാപിതാക്കളെയും കൊലപ്പെടുത്തിയ സൗമ്യയുടെ ജീവിതം ആരെയും അമ്പരപ്പിക്കുന്നത്...


വിസ കിട്ടാന്‍ ഓരോരോ വഴികളെ... വളരെ വിപ്ലവകരമായ തീരുമാനമെടുത്ത് ന്യൂസിലാന്റ് സര്‍ക്കാര്‍: ലൈംഗികവൃത്തിയും എസ്‌കോര്‍ട്ടും സ്‌കില്‍ഡ് വര്‍ക്ക് ലിസ്റ്റില്‍ ഉള്‍പ്പെടുത്തി മൂന്നു വര്‍ഷത്തെ പ്രവൃത്തിപരിചയം നിര്‍ബന്ധമാക്കി ന്യൂസിലാന്റ് സര്‍ക്കാര്‍

കൊയിലേരി പുഴയില്‍ മുതലക്കുഞ്ഞുങ്ങളെ കണ്ടെത്തി

19 MAY 2017 02:17 PM IST
മലയാളി വാര്‍ത്ത

പുഴയില്‍ കുളിക്കാനെത്തിയവര്‍ മുതലക്കുഞ്ഞുങ്ങളെ കണ്ടെത്തി.

മാനന്തവാടി പുഴയുടെ ഭാഗമായ കൊയിലേരി വലിയ പാലത്തിന് സമീപമാണ് പത്ത് മുതലക്കുഞ്ഞുങ്ങളെ കണ്ടെത്തിയത്. വ്യാഴാഴ്ച ഉച്ചയോടെയാണ് സംഭവം.

നാട്ടുകാര്‍ ഇവയെ പിടികൂടി ചാക്കിലാക്കി വനംവകുപ്പിന് കൈമാറി. വിവരമറിഞ്ഞ് പനമരം പൊലീസും സ്ഥലെത്തത്തിയിരുന്നു.

അവ ചീങ്കണ്ണിക്കുഞ്ഞുങ്ങളാണെന്ന് നാട്ടുകാര്‍ ആദ്യം സംശയിച്ചിരുന്നെങ്കിലും നെയ്യാര്‍ ഡാം ഡി.എഫ്.ഒ. ഡോ. പ്രസാദ് എത്തി അത് മുതലക്കുഞ്ഞുങ്ങളാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഖസീം മേഖലയില്‍ ശക്തമായ മഴയും ആലിപ്പഴ വര്‍ഷവും കാറ്റും,, പല സ്ഥലങ്ങളിലും ഗതാഗതം തടസ്സപ്പെട്ടു  (2 minutes ago)

ഹൈദരാബാദിൽ കുട്ടികള്‍ വാഹനമോടിച്ചു; 26 രക്ഷിതാക്കളെ പോലീസ് അറസ്റ്റ് ചെയ്തു  (3 minutes ago)

ഹൈദരാബാദ്‌ കേന്ദ്ര സര്‍വകലാശാലയിലെ അഞ്ചു വര്‍ഷ ഇന്റഗ്രേറ്റഡ്‌ പിജി പ്രോഗ്രാമുകള്‍ക്ക് അപേക്ഷ ക്ഷണിക്കുന്നു  (6 minutes ago)

അമ്മയുടെ ഉള്ളിൽ തീ.. മകന് അടിച്ച് പൊളി; അ​മ്മ​യു​മാ​യു​ള്ള വാ​ക്കു​ത​ർ​ക്കം അ​തി​രു​ക​ട​ന്ന​പ്പോ​ൾ മ​റി​ച്ചൊ​ന്നും ചി​ന്തി​ച്ചില്ല എ​ടി​എം കാ​ർ​ഡ് മോ​ഷ്ടി​ച്ച് പ​ന്ത്ര​ണ്ട് വ​യ​സു​കാ​ര​ൻ മുങ്ങിയത്  (7 minutes ago)

വരാപ്പുഴയില്‍ കസ്റ്റഡി മരണത്തെ തുടര്‍ന്ന് ശ്രീജിത് മരിക്കാനിടയായ സംഭവത്തില്‍ സി.ബി.ഐ അന്വേഷണവും നഷ്ടപരിഹാരവും ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി ഇന്ന് ഹൈക്കോടതി പരിഗണിക്കും  (7 minutes ago)

പതിനാറ് വയസ്സുകാരൻ മുതൽ അറുപത് കാരൻ വരെ സൗമ്യയുടെ ഇടപാടുകാർ... ശരീരം വിറ്റ് വരുമാനമുണ്ടാക്കാനുള്ള വഴി കാട്ടിയത് ആലീസ് എന്ന യുവതി; കാമുകന്മാരിൽ നിന്നും വിലപേശി വൻതുകകൾ ഈടാക്കി... എന്തുകൊണ്ട് ഈ ബിസിനസ്സ  (8 minutes ago)

ആർ സി സിയിൽ നിന്ന് ഒരു കുട്ടിയ്ക്ക് കൂടി എയ്ഡ്സ് ബാധിച്ച് ദാരുണാന്ത്യം  (13 minutes ago)

പി.ഡി.പി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മഅ്ദനി നല്‍കിയ  ഹര്‍ജി പ്രത്യേക എന്‍.ഐ.എ കോടതി ഇന്ന് പരിഗണിക്കും  (15 minutes ago)

ദുര്‍ഗ മാലതിക്ക് എതിരെ പൊലീസ് കേസെടുക്കാത്തത് ചെറുപ്പക്കാരിയായതിനാൽ പട്ടാമ്പി തൃത്താല എംഎല്‍എമാരുടെയും പാലക്കാട് എംപിയുടെയും ഇടപെടല്‍ കൊണ്ട് ; കത്തുവ പീഡനത്തില്‍ പ്രതിഷേധിച്ച്‌ ചിത്രം വരച്ച ദുര്‍ഗാ മാ  (16 minutes ago)

മയക്കുമരുന്ന് നൽകി വള്ളത്തിൽ കയറ്റി കണ്ടൽക്കാടിനുള്ളിലേയ്ക്ക് എത്തിച്ചു; ലീഗയുടെ മരണം നിർണായക വഴിത്തിരിവിലേയ്ക്ക്  (31 minutes ago)

സിഐഎ മുന്‍ മേധാവി മൈക്ക് പോംപിയോയെ സ്‌റ്റേറ്റ് സെക്രട്ടറിയായി നിയമിക്കുന്നതിന് സെനറ്റിന്റെ അംഗീകാരം   (41 minutes ago)

വര്‍ഷങ്ങളായി കമ്പനിക്കു വേണ്ടി അധ്വാനിച്ച പ്രവാസി ഒരിക്കലും വിചാരിച്ചില്ല അറബി ഇത്തരത്തില്‍ സഹായിക്കുമെന്ന്; മകളുടെ വിവാഹ ചിലവ് മുഴുന്‍ കമ്പനി വക  (44 minutes ago)

നഴ്സുമാരുടെ ശമ്പളം കൂട്ടില്ലന്നും സമ്മർദ്ദം ചെലുത്തിയാൽ ആശുപത്രികൾ അടച്ചിടുമെന്നും സ്വകാര്യ ആശുപത്രി ഉടമകളുടെ സംഘടന  (45 minutes ago)

കൊല്ലം ദേശീയ പാതയില്‍ ഉമയനല്ലൂരില്‍ കെഎസ്ആര്‍ടിസി സൂപ്പര്‍ ഫാസ്റ്റ് ബസിന് നേരെ കല്ലേറ്, ഡ്രൈവര്‍ക്കും യാത്രക്കാര്‍ക്കും പരിക്ക്   (46 minutes ago)

പ്രായപൂര്‍ത്തിയാകാത്ത കുട്ടികളുടെ ഡ്രൈവിങ് തടയാന്‍ കര്‍ശന നടപടികളുമായി പൊലീസ്  (50 minutes ago)

Malayali Vartha Recommends