Widgets Magazine
21
Nov / 2017
Tuesday

വിമാനയാത്രികര്‍ കുടിച്ചു ബാക്കിവന്ന മദ്യം തിരികെ കുപ്പിയിലേക്ക് ഒഴിക്കുന്ന എയര്‍ഹോസ്റ്റസ് അപ്രതീക്ഷിതമായി ക്യാമറയില്‍ കുടുങ്ങി(വീഡിയോ)

17 JULY 2017 11:19 AM IST
മലയാളി വാര്‍ത്ത

ഗ്ലാസില്‍ ബാക്കിവന്ന മദ്യം തിരികെ കുപ്പിയിലേക്ക് ഒഴിക്കുന്ന എയര്‍ഹോസ്റ്റസ് അപ്രതീക്ഷിതമായി ക്യാമറയില്‍ കുടുങ്ങി.

സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വീഡിയോ എമിറേറ്റ്‌സ് വിമാനത്തിന്റെ ബിസിനസ് ക്ലാസില്‍ നടന്നതെന്നാണ് യാത്രികന്‍ പറയുന്നത്.

ദുബായിലേക്ക് പറക്കുകയായിരുന്ന റഷ്യന്‍ യാത്രികനാണ് വീഡിയോ പകര്‍ത്തിയത്. ഇന്‍സ്റ്റാഗ്രാമില്‍, എമിറേറ്റ്‌സിന്റെ പേജ് ടാഗ് ചെയ്താണ് വീഡിയോ പോസ്റ്റ് ചെയ്ത്.

യാദൃശ്ചികമായി പകര്‍ത്തിയ വീഡിയോയാണിതെന്നും പകര്‍ത്തുന്ന വേളയില്‍ ഇങ്ങനൊരു സംഭവം ശ്രദ്ധയില്‍ പെട്ടിരുന്നുമില്ലെന്നും അദ്ദേഹം കുറിച്ചു.

വിമാനത്തില്‍ പൊതുവേ സ്വീകരിച്ചുവരുന്ന നടപടിയാണോ ഇതെന്നും യാത്രികന്‍ ചോദിക്കുന്നു. അറപ്പുളവാക്കുന്ന പ്രവൃത്തിയെന്നാണ് ഭൂരിഭാഗവും ഇതിനോട് പ്രതികരിച്ചിരിക്കുന്നത്. അതേസമയം ഇതില്‍ ആക്ഷേപം ഉന്നയിക്കേണ്ട ആവശ്യമില്ലെന്ന പ്രതികരണവുമായും ഒരുപറ്റം രംഗത്തുവന്നിട്ടുണ്ട്.

ഉയര്‍ന്ന നിലവാരത്തിലുള്ള സേവനം നല്‍കാനാണ് എമിറേറ്റ്‌സ് എന്നും ശ്രമിച്ചിട്ടുള്ളതെന്നും ആരോപണം അന്വേഷിച്ചുവരികയാണെന്നും എമിറേറ്റ്‌സ് അധികൃതര്‍ അറിയിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സാക്ഷികളെ സ്വാധീനിച്ചതിനാല്‍ ജാമ്യം റദ്ദാക്കണം; വിദേശത്ത് പോകാന്‍ അനുവദിക്കരുത്, കേസ് അട്ടിമറിച്ചേക്കും  (1 minute ago)

ഹണി ട്രാപ്പിൽ കുടുങ്ങിയ ശശീന്ദ്രനെ മന്ത്രിയാക്കുന്നതിനെതിരെ സിപിഐ രംഗത്തെത്തും: ദ്യശ്യ മാധ്യമങ്ങളെ കമ്മീഷൻ ചെലവിൽ പിടിക്കും  (11 minutes ago)

ഡങ്കിപ്പനി ബാധിച്ച ഏഴുവയസ്സുകാരിയെ ചികിത്സിച്ചതിന് 2,700 കൈയ്യുറകൾ ഉള്‍പ്പെടെ 15 ദിവസത്തേക്ക് ഫോര്‍ട്ടീസ് ആശുപത്രി അടിച്ചുകൊടുത്ത ബിൽ 16 ലക്ഷം  (22 minutes ago)

സ്വകാര്യ ചാനൽ ശശീന്ദ്രനെ ഫോൺ കെണിയിൽ കുടുക്കുകയായിരുന്നെന്ന് കമ്മിഷൻ സർക്കാരിന് നൽകിയ റിപ്പോർട്ടിൽ  (46 minutes ago)

ഭിക്ഷാടനം നടത്തി സമ്പാദിച്ച 2.5ലക്ഷം രൂപ സംഭാവന നല്‍കി വൃദ്ധ  (48 minutes ago)

ദുര്‍ഗാ ദേവിയെ അധിക്ഷേപിക്കുന്നു എന്നാരോപിച്ചാണ് ചിത്രം ഒഴിവാക്കിയത്; ഹൈക്കോടതി അത് അനുവദിച്ചില്ല  (1 hour ago)

പി.എസ്.സിക്കും ഫേസ് ബുക്ക് പേജ് ആരംഭിക്കാന്‍ തീരുമാനം  (1 hour ago)

ഭര്‍ത്താവ് പറഞ്ഞാല്‍ എന്തും ചെയ്യുമെന്ന് ഭാര്യ; മൊബൈലില്‍ ഭാര്യയും മറ്റ് സ്ത്രീകളുമായുള്ള സ്വകാര്യ ദൃശ്യങ്ങളും, അന്യപുരുഷനും ഭാര്യയുമൊത്തുള്ള ദൃശ്യങ്ങളും: ഞെട്ടലോടെ പോലീസ്  (1 hour ago)

കൗമാരക്കാർ തമ്മിൽ ഇണപിരിയാനാകാത്ത ബന്ധം; ഇതറിഞ്ഞ ഹുസൈൻ തന്റെ മകളെ ബന്ധുവീട്ടിലാക്കി; എന്നിട്ടും മകൾ കാട്ടിക്കൂട്ടിയതോ    (1 hour ago)

സാ​ധ​നം വാ​ങ്ങാ​നെ​ത്തി​യ വീട്ട​മ്മ​യെ ക​യ​റി​പ്പി​ടി​ച്ചു; കടയുടമയേയും ഭാര്യയേയും പഞ്ഞിക്കിട്ട് യുവതിയുടെ ഭര്‍ത്താവും നാട്ടുകാരും  (1 hour ago)

പറഞ്ഞതിലും കൂടുതല്‍ തുക കൊടുത്ത് പള്‍സര്‍ സുനിയെ സെറ്റിലാക്കാനുള്ള നീക്കം നടക്കുന്നുണ്ടെന്ന് അന്വേഷണ സംഘം  (2 hours ago)

വിവാഹം കഴിഞ്ഞയുടന്‍ കല്യാണ വിശേഷം ഫെയ്‌സ് ബുക്കില്‍ പോസ്റ്റ് ചെയ്ത യുവാവിന് എട്ടിന്റെ പണി കിട്ടി  (2 hours ago)

കുറ്റപത്രത്തിന് മുമ്പേ ദിലീപ് സ്വതന്ത്രന്‍; ജാമ്യ വ്യവസ്ഥയില്‍ ഇളവ് നല്‍കി  (2 hours ago)

ഭൂമിയുടെ കറക്കത്തിന്റെ വേഗത കുറയുന്നതായി കണ്ടെത്തല്‍; ദുരന്തങ്ങള്‍ പെരുകുമെന്ന് മുന്നറിയിപ്പ്  (2 hours ago)

ഇതൊരു പ്രാങ്ക് വീഡിയോ അല്ല; വിവാഹാലോചനകൾ ക്ഷണിച്ച് നടൻ ആര്യ  (3 hours ago)

Malayali Vartha Recommends