Widgets Magazine
24
Jul / 2017
Monday

ഒന്നും മറച്ചു വയ്ക്കാതെയുള്ള വാര്‍ത്താവതരണം

17 JULY 2017 02:16 PM IST
മലയാളി വാര്‍ത്ത

കാനഡയിലെ ധാരാളം കാഴ്ചക്കാരുള്ള ഒരു ടിവി ഷോയാണ് നേക്കഡ് ന്യൂസ്. പേര് സൂചിപ്പിക്കുന്നതു പോലെ തന്നെ അതിലെ അവതാരകരായ സ്ത്രീകളെല്ലാം പൂര്‍ണ്ണ നഗ്നരായാണ് ഈ വാര്‍ത്താധിഷ്ഠിത പരിപാടി അവതരിപ്പിക്കുന്നത്.

ഇക്കഴിഞ്ഞ മാസം പൂര്‍ണ്ണ നഗ്നരായി പിന്‍ ബൗളിംഗ് ഗെയിം കളിച്ചാണ് അവതാരകരെല്ലാം ശ്രദ്ധ നേടിയത്. ഇത്തവണ അവര്‍ വസ്ത്രം ഉപേക്ഷിച്ചത് യോഗാ പരിപാടിയ്ക്ക് വേണ്ടിയായിരുന്നുവെന്ന വ്യത്യാസം മാത്രം.



കാനഡയിലെ നേക്കഡ് ന്യൂസ് എന്ന ടിവി സ്റ്റേഷന്റെ ടാഗ് ലൈന്‍ തന്നെ ദ പ്രോഗ്രാം വിത്ത് നതിംഗ് റ്റു ഹൈഡ് എന്നാണ്. ആഴ്ചയില്‍ 6 ദിവസം 25 മിനിറ്റ് ദൈര്‍ഘ്യമുള്ള ഇത്തരം പരിപാടികളാണ് അവര്‍ സംപ്രേഷണം ചെയ്യുന്നത്.

 

ഈ ചാനല്‍ സംപ്രേഷണം ചെയ്യുന്ന പരിപാടികള്‍ അഭിമുഖമായാലും ഗെയിമുകളായാലും യോഗയായാലും വനിതാ അവതാരകലെല്ലാം പൂര്‍ണ്ണ നഗ്നരായിരിക്കും എന്നതാണ് പ്രത്യേകത

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എല്ലാവരും കൈയ്യൊഴിഞ്ഞതോടെ സങ്കടം സഹിക്കാനാവാതെ ദിലീപ്  (3 minutes ago)

അന്വേഷണം ക്ലൈമാക്‌സിലേക്ക്... ദിലീപും മാഡം എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ത്രീയുമാണ് കേസിലെ മുഖ്യ ആസൂത്രകരെന്ന് പോലീസ്  (49 minutes ago)

എ.ടി.എമ്മില്‍ ക്യാമറ സ്ഥാപിച്ച് കവര്‍ച്ച നടത്താന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍  (1 hour ago)

ബുധനാഴ്ചത്തെ ഹര്‍ത്താലിനോട് സഹകരിക്കില്ലെന്ന് വ്യാപാരികള്‍  (1 hour ago)

ദിലീപ് വീഡിയോ കോണ്‍ഫറന്‍സിലൂടെ ഹാജരായാല്‍ മതിയെന്ന് കോടതി  (1 hour ago)

കോളേജ് വിദ്യാര്‍ത്ഥികള്‍ക്കിനി സൗജന്യ വൈഫൈയുമായി ജിയോ  (2 hours ago)

ഭര്‍ത്താവിനെ അന്വേഷിച്ച് ചൈനീസ് യുവതിയും സഹോദരനും കേരളത്തിൽ ;വിസാ കാലാവധി കഴിഞ്ഞിട്ടുംമടങ്ങാത്തതിനാൽ ജയിലിലായി.  (3 hours ago)

കോവളം എം.എല്‍.എ വീട്ടമ്മയെ രണ്ട് തവണ പീഡിപ്പിച്ചെന്ന് പോലീസ് റിമാന്‍ഡ് റിപ്പോര്‍ട്ട്  (3 hours ago)

പൂര്‍ണ ഗര്‍ഭിണിയെ 16 കിലോമീറ്റര്‍ തൊട്ടിലില്‍ ചുമന്ന് ഗ്രാമവാസികൾ ; ദുരിത യാത്രയ്‌ക്കൊടുവില്‍ സുഖപ്രസവം  (3 hours ago)

കലാശപ്പോരാട്ടത്തില്‍ തോല്‍ക്കാന്‍ മിഥാലി കോഴ വാങ്ങി..?  (4 hours ago)

ബിഗ് ബഡ്ജറ്റ് ചിത്രത്തിനൊരുങ്ങി വിജി തമ്പിയും പൃഥ്വിരാജും  (4 hours ago)

കാലില്‍ ബൂട്ടിട്ട് ചവിട്ടിയ പാടുകളും ശരീരത്തില്‍ പലയിടത്തും മര്‍ദ്ദനമേറ്റ പാടുകളും: പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍  (4 hours ago)

അംഗീകാരത്തിന് വേണ്ടി കോഴ വാഗ്ദാനം ചെയ്ത ആറ് മെഡിക്കല്‍ കോളേജുകള്‍ക്ക് മെഡിക്കല്‍ കൗണ്‍സില്‍ അനുമതി നിഷേധിച്ചു  (4 hours ago)

"എനിക്ക് വീട്ടിൽ പോകണം ";ഐഎസിൽ ചേർന്ന പതിനാറുകാരി‍ക്ക് ഒടുവിൽ ബോധോദയം.  (4 hours ago)

ബി.ജെ.പിയില്‍ വീണ്ടും അഴിമതി;സൈന്യത്തില്‍ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടി  (4 hours ago)

Malayali Vartha Recommends
MalayaliVartha_300x250_GL