Widgets Magazine
24
Jun / 2018
Sunday
Forex Rates:

1 aed = 18.49 inr 1 aud = 50.55 inr 1 eur = 79.12 inr 1 gbp = 90.06 inr 1 kwd = 224.73 inr 1 qar = 18.65 inr 1 sar = 18.10 inr 1 usd = 67.89 inr

EDITOR'S PICK


അര്‍ജന്റീനയുടെ കട്ട ഫാനായ ഡിനുവിന്റെ മൃതദേഹം കിട്ടിയത് മെസിയുടെ പിറന്നാള്‍ ദിനത്തില്‍; അര്‍ജന്റീനിയന്‍ ആരാധകരുടെ വേദന ഇങ്ങനെ 


പണം ഒരു പ്രശ്‌നമല്ല... കല്യാണം ഗുരുവായൂരില്‍ വേണമെന്ന് വധൂവീട്ടുകാര്‍ക്കും സദ്യ മൈസൂരുവില്‍ വേണമെന്ന് വരന്റെ വീട്ടുകാര്‍ക്കും നിര്‍ബന്ധം; അവസാനം ബന്ധുക്കളെ എത്തിച്ചതിങ്ങനെ


കേന്ദ്രമന്ത്രിയായതു കൊണ്ട് എന്തും വിളിച്ചു പറയരുത്... കേന്ദ്ര റെയില്‍വേ മന്ത്രി പിയൂഷ്‌ഗോയലിനെ കാണാന്‍ ശ്രമിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി; കേന്ദ്ര മന്ത്രി കേരളത്തിലെ കാര്യങ്ങള്‍ പഠിക്കാന്‍ തയ്യാറാവണം; ആകാശത്തിലൂടെ റെയില്‍വേ നിര്‍മ്മിക്കാന്‍ കഴിയില്ലെന്നത് മന്ത്രിയുടെ വിടുവായത്തം മാത്രമാണ്


കോട്ടയത്ത് വീട്ടമ്മയുടെ കാമുകന്മാർ അഞ്ച് വൈദീകർ; വീട്ടമ്മയുടെ കുമ്പസാര രഹസ്യം വെച്ച് ബ്ലാക്ക് മെയിലിംഗും: ഭാര്യയും വൈദീകരും തമ്മിലുള്ള അവിഹിത ബന്ധത്തിന്റെ കഥകൾ പുറം ലോകത്തെ അറിയിച്ചത് ഭർത്താവ്... ഒടുവിൽ ഓർത്തഡോക്സ് സഭാവൈദികർക്ക് എട്ടിന്റെ പണി


കേരള രാഷ്ട്രീയത്തെ പിടിച്ചു കുലുക്കിയ സോളാര്‍ നായിക സരിതാ എസ് നായര്‍ പുതിയ രൂപത്തിലേക്ക്; രാഷ്ട്രീയ പ്രവേശനം സ്ഥിരീകരിച്ചു; തമിഴ് രാഷ്ട്രീയത്തില്‍ ശോഭിക്കാനൊരുങ്ങി സരിത; ടിടിവി ദിനകരന്റെ 'അമ്മ മക്കള്‍ മുന്നേറ്റ കഴക'ത്തില്‍ പ്രവര്‍ത്തിക്കാനുള്ള താല്‍പര്യം സരിത അറിയിച്ചത് പാര്‍ട്ടി നേതാക്കളിലൊരാളായ പച്ചമാലിനെ

തന്റെ സൈക്കിള്‍ മോഷ്ടിച്ച് ഫെയ്‌സ്ബുക്കില്‍ വില്‍പ്പനയ്ക്ക് വച്ച കള്ളന് അതേ നാണയത്തില്‍ മറുപടി നല്‍കിയ യുവതി

17 JULY 2017 05:40 PM IST
മലയാളി വാര്‍ത്ത

തന്റെ സൈക്കിള്‍ മോഷ്ടിച്ച കള്ളന് അതേ നാണയത്തില്‍ മറുപടി നല്‍കിയിരിക്കുകയാണ് 30 കാരിയായ ജെന്നി മോര്‍ട്ടണ്‍ ഹംപ്രേസ്. ജെന്നിയുടെ പ്രിയപ്പെട്ട സൈക്കിള്‍ കള്ളന്‍ മോഷ്ടിച്ച് കൊണ്ടുപോയതിനു ശേഷം ഫെയ്‌സ്ബുക്കില്‍ വില്‍പ്പനക്കുണ്ട് എന്നു പരസ്യം നല്‍കുകയായിരുന്നു. 

തന്റെ സൈക്കിള്‍ ആരു കൊണ്ടു പോയെന്ന് ഒരു വിവരവുമില്ലാതെ വിഷമിച്ചിരുന്ന ജെന്നിക്ക് ആശ്വാസമായാണ് കള്ളന്റെ ഫെയ്‌സ്ബുക്കിലെ ഈ പരസ്യം കണ്ടിരുന്നത്. തുടര്‍ന്ന് ജെന്നി ഇക്കാര്യം പോലീസില്‍ അറിയിച്ചു. കള്ളന്റെ കൈയ്യില്‍ നിന്നും സൈക്കിള്‍ തിരിച്ചെടുക്കാന്‍ താന്‍ ഒരു പദ്ധതി തയ്യാറാക്കുന്നുണ്ടെന്നും ജെന്നി പറഞ്ഞു. എന്നാല്‍ ജെന്നിയുടെ പദ്ധതിയ്ക്ക് കൂട്ടു നില്‍ക്കാന്‍ തയ്യാറല്ലെന്ന് പോലീസുകാര്‍ അറിയിച്ചു. തുടര്‍ന്ന് ഒറ്റയ്ക്ക് പോകാന്‍ ജെന്നിയും തീരുമാനിച്ചു.

തുടര്‍ന്ന് ഫെയ്‌സ്ബുക്കിലെ സൈക്കിളിന്റെ പരസ്യം കണ്ട് വന്നതാണെന്ന വ്യാജേന ജെന്നി കള്ളന് അരികില്‍ എത്തുന്നു. തുടര്‍ന്ന് സൈക്കിളിന്റെ ഭംഗിയെയും അതിന്റെ ഡിസൈനിനെയും കുറിച്ച് വാതോരാതെ പുകഴ്ത്തുന്നു. ന്യായവില പറഞ്ഞ് ഉറപ്പിച്ച ജെന്നി, സൈക്കിള്‍ വാങ്ങണമെങ്കില്‍ അത് ഓടിച്ചു നോക്കണമെന്ന് കള്ളനോട് ആവശ്യപ്പെടുന്നു. സൈക്കിള്‍ കൈയ്യില്‍ കിട്ടിയതോടെ തന്ത്രത്തില്‍ അതുമായി ജെന്നിയും തിരികെ പോന്നു. ജെന്നി തന്നെയാണ് ഇക്കാര്യം പുറത്ത് വിട്ടത്. 

താന്‍ കൈകാര്യം ചെയ്ത സംഭവം കുറച്ച് ഗൗരവമുള്ളതാണെന്ന് ജെന്നിക്ക് തന്നെ അറിയാമായിരുന്നു. കള്ളന്റെ കൂട്ടത്തിലുള്ള ചിലര്‍ പറയുന്നുണ്ടായിരുന്നു താന്‍ ഇനി തിരികെ വരില്ലെന്ന് അത് കൊണ്ട് വേഗത്തിലാണ് സൈക്കിള്‍ ഓടിച്ച് പോന്നതെന്നും ജെന്നി പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഛത്തീസ്ഗഡിലെ ദന്തേവാഡയില്‍ ചരക്കു ട്രെയിന്‍ പാളംതെറ്റി  (6 minutes ago)

അര്‍ജന്റീനയുടെ കട്ട ഫാനായ ഡിനുവിന്റെ മൃതദേഹം കിട്ടിയത് മെസിയുടെ പിറന്നാള്‍ ദിനത്തില്‍; അര്‍ജന്റീനിയന്‍ ആരാധകരുടെ വേദന ഇങ്ങനെ   (10 minutes ago)

ആന്ധ്രാപ്രദേശിലെ കൃഷ്ണാ നദിയില്‍ കുത്തൊഴുക്കില്‍പെട്ട് കാണാതായ നാല് എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥികളുടെ മൃതദേഹം കണ്ടെത്തി  (16 minutes ago)

ഏന്തയാറിലെ നിര്‍മാണത്തിലിരിക്കുന്ന വീടിന്റെ തറയില്‍ എന്തോ ഒളിപ്പിച്ചെന്ന് വിദേശത്ത് നിന്ന് ഫോൺ കോള്‍; കെട്ടിടത്തിലെ മണ്ണ്‌ പരിശോധനക്കയച്ച് അന്വേഷണ സംഘം: പിന്നാലെ അടുത്ത ഫോൺ കോൾ തറ കുഴിച്ചെടുത്ത് എന്തോ  (21 minutes ago)

തൊഴിലന്വേഷകർക്ക് സന്തോഷവാർത്ത  (28 minutes ago)

സര്‍ക്കാര്‍, എയ്ഡഡ് കോളേജുകളിലെ ഗസ്റ്റ് അധ്യാപകരുടെ ശമ്പളം ഏതാണ്ട് ഇരട്ടിയാക്കാന്‍ തീരുമാനം, വര്‍ധനയ്ക്ക് 2017 മാര്‍ച്ച് മുതല്‍ മുന്‍കാല പ്രാബല്യമുണ്ടാകും  (40 minutes ago)

പണം ഒരു പ്രശ്‌നമല്ല... കല്യാണം ഗുരുവായൂരില്‍ വേണമെന്ന് വധൂവീട്ടുകാര്‍ക്കും സദ്യ മൈസൂരുവില്‍ വേണമെന്ന് വരന്റെ വീട്ടുകാര്‍ക്കും നിര്‍ബന്ധം; അവസാനം ബന്ധുക്കളെ എത്തിച്ചതിങ്ങനെ  (46 minutes ago)

എന്റെ പൊന്നു മോളെ ആരോ കൊന്നതാണെന്ന് എനിക്ക് ഉറപ്പുണ്ടായിരുന്നു; ആ വേദനയിൽ നിൽക്കുമ്പോഴും രാവിലെ സ്റ്റേഷനിലേക്ക് വിളിപ്പിച്ച് വൈകീട്ടുവരെ അവിടെ നിർത്തും: എന്റെ മകളെ ഞാൻ കൊന്നതാണെന്ന് വരുത്തിത്തീർക്കാൻ  (58 minutes ago)

ശബരിമല ലെയ്‌സണ്‍ ഓഫീസറായി നിയമിച്ച വി.കെ.രാജഗോപാലിന്റെ നിയമനം തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് റദ്ദാക്കി  (1 hour ago)

കേന്ദ്രമന്ത്രിയായതു കൊണ്ട് എന്തും വിളിച്ചു പറയരുത്... കേന്ദ്ര റെയില്‍വേ മന്ത്രി പിയൂഷ്‌ഗോയലിനെ കാണാന്‍ ശ്രമിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി; കേന്ദ്ര മന്ത്രി കേരളത്തിലെ കാര്യങ്ങള്‍ പഠിക്കാന്‍ തയ്യാറാവണം;  (1 hour ago)

കെ.എസ്.ആര്‍.ടി.സിയില്‍ പതിവായി ഡ്യൂട്ടിയ്‌ക്കെത്താത്ത 150 ഡ്രൈവര്‍മാര്‍ക്ക് സ്ഥലംമാറ്റം  (1 hour ago)

ഓപ്പറേഷന്‍ സാഗര്‍ റാണി ശക്തമാക്കി: ഫോര്‍മാലിന്‍ കലര്‍ന്ന 6,000 കിലോഗ്രാം ചെമ്മീന്‍ പിടികൂടി; പരിശോധന നടത്തിയത് 45 മത്സ്യ ലോറികള്‍; 5 ഭക്ഷ്യ എണ്ണ ടാങ്കര്‍; 34 പാല്‍വണ്ടികള്‍  (1 hour ago)

ലോകത്തിലെ ഏറ്റവും കുഞ്ഞന്‍ കമ്പ്യൂട്ടര്‍ വികസിപ്പിച്ചെടുത്ത് മിഷിഗന്‍ സര്‍വകലാശാലയിലെ ഗവേഷകര്‍, അര്‍ബുദം കണ്ടെത്താനും ചികിത്സിക്കാനും ഈ കമ്പ്യൂട്ടര്‍ ഉപകരിക്കും  (1 hour ago)

മായം കലര്‍ന്ന മീന്‍ വീണ്ടും; ആന്ധ്രയില്‍ നിന്നും കൊണ്ടുവന്ന 4 ടണ്‍ മീനില്‍ ഫോര്‍മാലിന്‍; മീനില്‍ രാസവസ്തുക്കള്‍ ചേര്‍ത്തിട്ടുണ്ടോയെന്ന് അറിയാന്‍ മാര്‍ക്കറ്റുകളിലേക്കും പരിശോധന വ്യാപിപ്പിക്കുന്നു   (1 hour ago)

കുമ്പസാരം ആയുധമാക്കി കോട്ടയം സ്വദേശിനിയായ വീട്ടമ്മയുമായി കിടപ്പറ പങ്കിട്ടത് അഞ്ചോളം വൈദീകർ; കുമ്പസാര രഹസ്യവും വൈദികനുമായുള്ള ലൈംഗിക ബന്ധത്തിന്റെ ചിത്രങ്ങളും ഭർത്താവിനെ കാണിക്കുമെന്ന് ഭീഷണിപ്പെടുത്തി മ  (2 hours ago)

Malayali Vartha Recommends