Widgets Magazine
18
Oct / 2017
Wednesday

പുരുഷ ജനനേന്ദ്രിയം വളര്‍ന്ന് പെണ്‍കുട്ടികള്‍ ആണ്‍കുട്ടികള്‍ ആകുന്നു; ഞെട്ടിപ്പിക്കുന്ന പ്രതിഭാസവുമായി ഒരു രാജ്യം

11 AUGUST 2017 05:27 PM IST
മലയാളി വാര്‍ത്ത

കേട്ടാല്‍ ഞെട്ടുന്ന വാര്‍ത്തയുമായി കരിബിയന്‍ ദ്വീപു രാഷ്ട്രമായ ഡൊമിനിക് റിപബ്ലിക്കിലെ ഒരു ചെറുഗ്രാമം. ലാസ് സലിനസ് എന്ന ഗ്രാമത്തില്‍ പെണ്‍കുട്ടികള്‍ക്കു പ്രായപൂര്‍ത്തിയാകുമ്പോള്‍ പുരുഷ ജനനേന്ദ്രിയം വളരുന്നതായി കണ്ടുവരുന്നു.

ഗുവെഡോസ (guevedoces' )എന്നാണ് ഈ അവസ്ഥയ്ക്ക് പേര്. (12-ാം വയസ്സില്‍ ലിംഗം എന്നു തന്നെയാണ് ഈ വാക്കിനര്‍ത്ഥം). ലാസ് സലിനസിലെ 90-ല്‍ ഒരു കുട്ടിക്ക് ഈ അവസ്ഥ കണ്ടു വരുന്നു എന്നാണ് റിപ്പോര്‍ട്ട്. ഗര്‍ഭകാലത്ത് ഡിഹൈഡ്രോടെസ്‌റ്റോസ്റ്റിറോണ്‍ എന്നു വിളിക്കപ്പെടുന്ന പുരുഷലൈംഗിക ഹോര്‍മോണിന്റെ ഉല്‍പ്പാദനം തടയുന്ന എന്‍സൈമുകളില്‍ വരുന്ന തകരാറാണ് ഈ അപൂര്‍വ അവസ്ഥയിലേയ്ക്കു നയിക്കുന്നത്.

ഇതേ തുടര്‍ന്നു സ്ത്രീ ശരീരവുമായി ജനിക്കുന്ന ഒരാള്‍ക്കു പ്രായപൂര്‍ത്തിയാകുന്നതോടെ ടെസ്‌റ്റോസ്റ്റിറോണിന്റെ ഒഴുക്കു സംഭവിക്കുന്നു. ഇതോടെ പുരുഷ ജനനനേന്ദ്രിയം ഉണ്ടാകുകയും ശബ്ദത്തില്‍ മാറ്റം വരുകയും ചെയ്യും. 1970-കളില്‍ ഗ്രാമം സന്ദര്‍ശിച്ച ഡോക്ടര്‍ ജൂലിയാന്‍ ഇമ്പെറാറ്റോവാണ് ഈ അപൂര്‍വ്വ സ്ഥിതിയേക്കുറിച്ച് ലോകത്തോട് ആദ്യമായി പറയുന്നത്. 40 വര്‍ഷം കഴിഞ്ഞും ഇത് ഒരു അത്ഭുതമായി തന്നെ തുടരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഒ​ഡീ​ഷ​യി​ൽ അ​ന​ധി​കൃ​ത പ​ട​ക്ക നി​ർ​മാ​ണ​ശാ​ല​യിൽ വൻ തീപിടുത്തം :എ​ട്ടു പേ​ർ മ​രി​ച്ചതായി റിപ്പോർട്ട്  (5 minutes ago)

ഭാഗ്യജോഡികൾ വീണ്ടും; മോഹൻലാലിനൊപ്പം മീന എത്തുന്നു ഒപ്പം തൃഷയും  (7 minutes ago)

സംസ്ഥാനത്ത് കുഞ്ഞുങ്ങളെ ദത്തെടുക്കാനുള്ള അപേക്ഷകരുടെ എണ്ണത്തില്‍ വന്‍വര്‍ധനവ്; അപേക്ഷ നല്‍കി കാത്തിരിക്കുന്നത് 1200 ഓളം കുടുംബങ്ങൾ  (13 minutes ago)

യുഎസ്– ഉത്തരകൊറിയ വാക്പോരാട്ടം: ട്രംപിന്റെ അധിക്ഷേപങ്ങൾക്കെതിരെ ഹിലറി ക്ലിന്റൻ  (52 minutes ago)

മെര്‍സലിൽ നിത്യ മേനോന്റേത് മിന്നുന്നപ്രകടനം ജ്യോതികക്ക് നഷ്ടപ്പെട്ടത് കരിയറിലെ മികച്ച വേഷം, നഷ്ടബോധത്താല്‍ ജ്യോതിക  (53 minutes ago)

സെല്‍ഫി എടുക്കുമ്പോൾ മഹിമ ഒരിക്കലും അറിഞ്ഞിരുന്നില്ല അടുത്ത നിമിഷം താൻ ജീവനെപ്പോലെ സ്നേഹിച്ച ഭര്‍ത്താവ് കൊലയാളിയാകുമെന്ന്; ഭാര്യയെ ഗംഗയില്‍ തള്ളിയിട്ടു കൊന്നത് യുവാവിന് കാമുകിയുമൊത്തു ജീവിക്കാനെന്ന് ഞ  (1 hour ago)

അമിത് ഷായുടെ വികസനകാര്യത്തിലുള്ള വെല്ലുവിളി സ്വീകരിക്കുന്നുവെന്ന് പിണറായി: കേരളം എത്രമാത്രം മാതൃകാപരമാണെന്നും ദേശീയ മാധ്യമങ്ങൾക്ക് മനസ്സിലായി  (1 hour ago)

"മെർസൽ വിജയ് ആറ്റ്ലീ ക്ലാസിക്".ചിത്രത്തിന് മികച്ച പ്രതികരണം.ഇളയദളപതിയിൽ നിന്ന് ദളപതിയിലേക് വിജയ്.  (1 hour ago)

ഹ​ർ​ഷി​ത​യു​ടെ കൊ​ല​പാ​ത​കി തന്റെ ഭ​ർ​ത്താ​വാ​ണെ​ന്ന് സ​ഹോ​ദ​രിയുടെ വെളിപ്പെടുത്തൽ  (1 hour ago)

ഇ​ന്ത്യ​യു​ടെ സൗ​ന്ദ​ര്യ ശി​ൽ​പ്പ​മാ​യ താ​ജ്മ​ഹ​ൽ ഹി​ന്ദു ക്ഷേ​ത്ര​മാ​യി​രു​ന്നെ​ന്നും പി​ന്നീ​ട് പേ​ര് മാ​റ്റി​യ​താ​ണെ​ന്നും ബി​ജെ​പി എം​പി വി​ന​യ് ക​ത്യാ​ർ ; ബി​ജെ​പി എം​പിയുടെ ആരോപണം വിവാദത്തിൽ  (1 hour ago)

സോളാർ: പ്രത്യേക നിയമസഭാ സമ്മേളനം വിളിക്കണമെന്ന് രമേശ് ചെന്നിത്തല  (2 hours ago)

ലൈംഗിക ആരോപണം ആൾദൈവം സ്വയം ലിംഗം മുറിച്ചു  (2 hours ago)

'വൈ ദിസ്, വൈ ദിസ് കൊലവെറി ഡാ ?'; രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ് വൈറൽ  (2 hours ago)

ദിലീപിനെ 'അമ്മ'യില്‍ തിരിച്ചെടുക്കുമോ ? ഇന്നസെന്റിന് പറയാനുള്ളത്  (2 hours ago)

പാക്കിസ്ഥാനിൽ പോലീസിനുനേരെ നടന്ന ചാവേർ സ്ഫോടനത്തിൽ അഞ്ച്പേർ കൊല്ലപ്പെട്ടു  (2 hours ago)

Malayali Vartha Recommends