Widgets Magazine
21
Feb / 2018
Wednesday
EDITOR'S PICK


നടിമാരുടെ ഫെയ്സ് ബുക്ക് അക്കൗണ്ടുകൾ ഹൈജാക്ക് ചെയ്യുന്നവർക്കെതിരെ താരങ്ങൾ രംഗത്ത്; നഗ്നചിത്രം പ്രദർശിപ്പിച്ചാൽ അടി കിട്ടുമെന്ന് മലയാളി താരം


വിവാഹം കഴിഞ്ഞെങ്കിലും പ്രണയം കൂടിയിട്ടേയുള്ളൂ...


ചന്ദനക്കുറിയും സെറ്റ് സാരിയും ഉടുത്ത മലയാളി മങ്കമാര്‍ക്ക് നേരെ തമിഴ് ചുള്ളന്‍മാര്‍ നടക്കുന്നു എന്നാരോപിച്ച് തമിഴ് കൊളന്തകള്‍; ഉരുളയ്ക്കുപ്പേരി പോലെ മറുപടി...


ഭാര്യ ഭര്‍ത്താവിന്റെ ജനന്ദ്രേിയം ഛേദിച്ചു; ഓപ്പറേഷനിലൂടെ തുന്നിക്കെട്ടാതിരിക്കാന്‍ ചെയ്തത്...


വിപി സത്യന്റെ ജീവിതം പ്രേക്ഷകര്‍ക്ക് മുന്നിലെത്തിച്ച ജയസൂര്യയ്ക്ക് നന്ദി പറഞ്ഞ് ബ്ലാസ്‌റ്റേഴ്‌സ് താരം സികെ വിനീത്

ലണ്ടനില്‍ കടുവകള്‍ക്കു വേണ്ടി നഗ്‌നയോട്ടം

11 AUGUST 2017 06:04 PM IST
മലയാളി വാര്‍ത്ത

നൂറുകണക്കിന് ആളുകള്‍ നഗ്‌നരായി, ദേഹമാസകലം പുള്ളികള്‍ വരച്ച് തെരുവിലിറങ്ങുന്ന ലണ്ടന്‍ മൃഗശാലയിലെ വാര്‍ഷിക നഗ്‌നയോട്ടം കണ്ടാല്‍ നമ്മുടെ നാട്ടിലെ പുലികളിയാണോ എന്ന് തോന്നിപ്പോകും!

വംശനാശഭീഷണി നേരിടുന്ന കടുവകളുടെ സംരക്ഷണപ്രവര്‍ത്തനങ്ങള്‍ക്ക്, ലണ്ടനിലെ സുവോളജിക്കല്‍ സൊസൈറ്റിക്കായി 35 ലക്ഷം രൂപയോളം സ്വരൂപിക്കാന്‍ ലക്ഷ്യമിട്ടാണ് ഇത്തവണ പരിപാടി സംഘടിപ്പിച്ചത്.

വ്യാഴാഴ്ച, മൃഗശാലയിലെ സന്ദര്‍ശകരുടെ സമയം അവസാനിച്ച ശേഷമാണ് നഗ്‌നയോട്ടം നടന്നത്. ശരീരത്തില്‍ പുള്ളികള്‍ പൂശിയും കടുവകളുടെ വേഷവിധാനങ്ങള്‍ ധരിച്ചും 300-ലധികം ആളുകളാണ് നഗ്‌നയോട്ടത്തില്‍ പങ്കെടുത്തത്. ഓട്ടം ഒരുമണിക്കൂറോളം നീണ്ടു.

നഗ്‌നരാകാന്‍ ധൈര്യം കാണിച്ചവരിലൂടെ സമാഹരിക്കുന്ന പണം ലോകമെമ്പാടുമുള്ള കടുവകളുടെ സംരക്ഷണപ്രവര്ത്തനങ്ങള്‍ക്കായി വിനിയോഗിക്കുമെന്ന് പരിപാടിയുടെ സംഘാടകനായ ജെയിംസ് വ്രെന്‍ അറിയിച്ചു.

ഏവരും ആവേശത്തോടെയാണ് പരിപാടിയില്‍ പങ്കെടുത്തത്. മൃഗശാലയുടെ മൈതാനത്ത് ഒരു വട്ടം ചുറ്റാനാണ് ആവശ്യപ്പെട്ടത് എങ്കിലും നിരവധി തവണ ഓടിയ ശേഷമാണ് പലരും മടങ്ങിയതെന്നും അദ്ദേഹം വിവരിച്ചു.

സുമാത്രന്‍ കടുവകളുടെ സംരക്ഷണത്തിനായുള്ള വികസനപ്രവര്‍്ത്തനങ്ങള്‍ ലണ്ടന്‍ മൃഗശാലയില്‍ നടത്തിവരികയാണ്. എല്ലാ വര്‍ഷവും നഗ്‌നയോട്ടം ഇവിടെ നടത്തിവരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സെമി ഓട്ടോമാറ്റിക് തോക്കുകളെ ഓട്ടോമാറ്റിക് തോക്കുകളാക്കി മാറ്റുന്ന ഉപകരണങ്ങള്‍ നിരോധിക്കാന്‍ ട്രംപ് ഭരണകൂടത്തിന്റെ നീക്കം  (3 minutes ago)

കേന്ദ്ര സര്‍വകലാശാലകളിലേക്ക് ദേശീയതല പൊതുപ്രവേശന പരീക്ഷ   (11 minutes ago)

മദ്യപിച്ച് ലക്ക് കെട്ട യുവാവ് തിരുവനന്തപുരം മൃഗശാലയിലെത്തി; നേരെ ചാടിയത് സിംഹക്കൂട്ടിലും  (18 minutes ago)

ലൈസന്‍സില്ലാതെ വാഹനം ഓടിക്കുന്ന കുട്ടികളുടെ എണ്ണത്തില്‍ വര്‍ദ്ധനവ് നടപടിയുമായി ഹൈദരാബാദ് പോലീസ്  (44 minutes ago)

ആദ്യം ഷൂട്ട് ചെയ്തത് ഇമോഷണല്‍ രംഗങ്ങൾ; മൂന്നാമത്തെ ദിവസം എനിക്ക് ഷോര്‍ട്‌സും ബനിയനുമായിരുന്നു വേഷം, അവര്‍ക്ക് അതും ഇല്ലായിരുന്നു: ഷക്കീലയുടെ നായകനായി അഭിനയിച്ച അനുഭവം പറഞ്ഞ് ബാബുരാജ്  (53 minutes ago)

ഒരു അഡാറ് ലവിലെ ഗാനത്തിന്റെ പേരിൽ കേസെടുക്കരുതെന്ന് സുപ്രീം കോടതി  (57 minutes ago)

സ്വര്‍ണവില കുറഞ്ഞു , പവന് 22,560 രൂപ   (1 hour ago)

രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗത്തില്‍ കെ.കെ രാഗേഷ് എം.പി; മന്ത്രി എ.കെ ബാലന് പകരം പി.ജയരാജന്‍ ഇടപെട്ടു, കോണ്‍ഗ്രസ് സമാധാന ചര്‍ച്ച ബഹിഷ്‌ക്കരിച്ചു  (1 hour ago)

ഹാദിയയുടെ മതംമാറ്റം സംബന്ധിച്ച കേസ് പരിഗണിക്കുന്നത് മാറ്റിവയ്ക്കണമെന്ന പിതാവിന്റെ ആവശ്യം സുപ്രീംകോടതി തള്ളി, കേസ് നാളെ പരിഗണനയില്‍   (1 hour ago)

ആദ്യം യുവാവിന്റെ മുഖത്ത് മുളക് പൊടി പ്രയോഗം, പിന്നെ തിളച്ച വെള്ളമൊഴിച്ചു: ഭര്‍തൃമതി അഴിക്കുള്ളിലായി  (1 hour ago)

നടിമാരുടെ ഫെയ്സ് ബുക്ക് അക്കൗണ്ടുകൾ ഹൈജാക്ക് ചെയ്യുന്നവർക്കെതിരെ താരങ്ങൾ രംഗത്ത്; നഗ്നചിത്രം പ്രദർശിപ്പിച്ചാൽ അടി കിട്ടുമെന്ന് മലയാളി താരം  (1 hour ago)

ഇനി പത്തല്ല, പതിമൂന്ന്; സുരക്ഷ വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി രാജ്യത്ത് ഇനി 13 അക്ക മൊബൈൽ നമ്പരുകൾ  (1 hour ago)

നെടിയാംകോട് നാട്ടുകാരുടെ ഉറക്കം കളഞ്ഞ കള്ളൻ കെണിയിൽ വീണു; കള്ളനെ പൂട്ടാൻ നാട്ടുകാർ ഉറക്കമൊഴിച്ചിരുന്നത് ദിവസങ്ങളോളം...  (1 hour ago)

കേരളത്തിന്റെ ആരോഗ്യ നയം (കരട്): മന്ത്രിസഭയുടെ അംഗീകാരം  (1 hour ago)

കെ.എസ്.ആര്‍.ടി.സി പുനരുദ്ധാരണ പാക്കേജ് അട്ടിമറിക്കാന്‍ സ്വകാര്യ ബസ് ലോബിയുടെ ശ്രമം; കെഎസ്ആര്‍ടിസിക്കുള്ള ബാങ്ക് കണ്‍സോര്‍ഷ്യം വായ്പയാണ് അട്ടിമറിക്കാന്‍ ശ്രമിച്ചത്; പരാതിക്കാരന്‍ കൊല്ലത്തെ സ്വകാര്യ ബസു  (2 hours ago)

Malayali Vartha Recommends