Widgets Magazine
18
Jul / 2018
Wednesday
Forex Rates:

1 aed = 18.63 inr 1 aud = 50.55 inr 1 eur = 79.80 inr 1 gbp = 89.72 inr 1 kwd = 226.10 inr 1 qar = 18.80 inr 1 sar = 18.24 inr 1 usd = 68.42 inr

ഭക്ഷണം നിയന്ത്രിച്ചിട്ടും 13 വയസുകാരിക്ക് വണ്ണം കുറയുന്നില്ല, പരിശോധിച്ച ഡോക്ടര്‍മാര്‍ ഞെട്ടി!

12 AUGUST 2017 12:53 PM IST
മലയാളി വാര്‍ത്ത

More Stories...

പൊട്ടിത്തെറിച്ച അഗ്‌നിപര്‍വ്വതത്തില്‍ നിന്നുള്ള ലാവാ പ്രവാഹം കാണാന്‍ പോയ ഉല്ലാസ നൗകയില്‍ തീഗോളം പതിച്ചു!

റഷ്യന്‍ ലോകകപ്പില്‍ കാമറാക്കണ്ണുകളില്‍ തിളങ്ങിയ 'ഹോട്ടസ്റ്റ് റഷ്യന്‍ ഫാന്‍' പോണ്‍ താരം നടാലി നെംറ്റ്ചിനോവ

വിമാനം പറത്തവേ സിഗരറ്റ് വലിക്കാന്‍ സൗകര്യം ഉണ്ടാക്കാന്‍ പൈലറ്റ് ശ്രമിച്ചപ്പോള്‍ വിമാനം 25000 അടിയിലേക്ക് കൂപ്പുകുത്തി!

ഒന്ന് ഇരുട്ടിവെളുത്തപ്പോള്‍ ദേ മുറ്റത്തൊരു വിമാനം!

ബ്രസീല്‍ ഫാനായ എന്നെ എന്തു വേണമെങ്കിലും പറഞ്ഞോ...പക്ഷേ തോറ്റെന്ന് കരുതി ബ്രസീലിനെ ഒന്നും പറയാന്‍ പറ്റില്ലെന്ന് വാശിയോടെ പറഞ്ഞ് കരഞ്ഞ ബാലനെ കണ്ടെത്തി; അത് എവിന്‍, ഇനി അവനെ ബിഗ്‌സ്‌ക്രീനില്‍ കാണാം!

13-കാരി ആഹാരം നിയന്ത്രിച്ചിട്ടും ദിവസം തോറും വണ്ണം വയ്ക്കുന്നതു കണ്ട് ആശുപത്രിയില്‍ എത്തി പരിശോധന നടത്തിയതായിരുന്നു. എന്നാല്‍ പരിശോധനയുടെ ഫലം കണ്ട് ഡോക്ടര്‍മാരും വീട്ടുകാരും ഞെട്ടി. മുംബൈയിലാണു സംഭവം.

13 കാരി ഭക്ഷണം നിയന്ത്രിച്ചിട്ടും നന്നായി വ്യായമം ചെയ്തിട്ടും ദിനംപ്രതി വണ്ണം കൂടി വരുന്നതു ശ്രദ്ധയില്‍ പെട്ടതോടെയാണു മാതാപിതാക്കള്‍ പെണ്‍കുട്ടിയെ ഡോക്ടറെ കാണിച്ചത്. വിദഗ്ദമായ പരിശോധനയുടെ ഫലം കണ്ട് വീട്ടുകാരും ഡോക്ടര്‍മാരും ഒരുപോലെ ഞെട്ടി എന്നു പറഞ്ഞാല്‍ മതില്ലോ.

പെണ്‍കുട്ടി 27 ആഴ്ച ഗര്‍ഭിണിയാണ് എന്നായിരുന്നു പരിശോധന ഫലം. സംഭവമറിഞ്ഞു പോലീസ് അന്വേഷണം നടത്തി. എങ്കിലും പ്രതി ആരാണ് എന്നു കണ്ടെത്താനായിട്ടില്ല. ഗര്‍ഭിണിയാക്കിയത് ആരാണ് എന്നു സംബന്ധിച്ച് പോലീസിനും ആശുപത്രി അധികൃതര്‍ക്കും മൊഴി നല്‍കാന്‍ കുട്ടിയും തയാറായിട്ടില്ല.

കുട്ടിയുടെ അടുത്ത ബന്ധുവിനെ കേന്ദ്രികരിച്ചാണു നിലവില്‍ അന്വേഷണം പുരോഗമിക്കുന്നത്. പെണ്‍കുട്ടിയെ ഒരു അഭയകേന്ദ്രത്തില്‍ പാര്‍പ്പിച്ചിരിക്കുകയാണ്. ഡോക്ടര്‍മാരുടെ പരിശോധനയില്‍ കുട്ടി പൂര്‍ണ്ണ ആരോഗ്യവതിയാണ് എന്നാണു റിപ്പോര്‍ട്ടുകള്‍. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലൈംഗികതയില്‍ പുത്തന്‍ പരീക്ഷണങ്ങള്‍ ആകാം...  (5 hours ago)

പോണ്‍ സൈറ്റുകള്‍ കാണുന്നവരുടെ കണക്കുകള്‍ പോണ്‍ ഹബ് പുറത്തുവിട്ടപ്പോള്‍?  (5 hours ago)

ബോഡി മസാജിന്റെ ഗുണം ഒന്നു വേറെ തന്നെ...  (6 hours ago)

കരച്ചില്‍ ചര്‍ച്ചയായതോടെ കളംമാറ്റി കുമാരണ്ണ...പൊതുവേദിയില്‍ കണ്ണീരൊഴുക്കിയത് നിസഹായനായിട്ടല്ല; കോണ്‍ഗ്രസ് പ്രശ്‌നത്തിലാക്കുന്നുണ്ടെന്ന് പറഞ്ഞിട്ടില്ല: കുമാരസ്വാമി  (6 hours ago)

വിവാഹത്തെ കുറച്ച് പ്രിയങ്ക ചോപ്രയുടെ തുറന്നു പറച്ചില്‍  (6 hours ago)

കാക്കള്‍ ഓടട്ടെ ഇലക്ഷന്‍ കഴിഞ്ഞു: മോഡിയുടെയും അമിത്ഷായുടെയും കട്ടൗട്ടുകള്‍ കര്‍ഷകര്‍ നോക്കുകുത്തിയാക്കി  (6 hours ago)

ലോകത്ത് ഏറ്റവും കൂടുതല്‍ പ്രതിഫലം ലഭിക്കുന്നവരുടെ പട്ടികയില്‍ സല്‍മാന്‍ ഖാനും അക്ഷയ് കുമാറും  (7 hours ago)

കൊലപാതകം മതവികാരം ഉയര്‍ത്തി വാര്‍ത്തകളില്‍ നിറയാന്‍ പാര്‍ട്ടികളുടെ സൈക്കോളജിക്കല്‍ മൂവോ... അഭിമന്യു വധം തികച്ചും ആസൂത്രിതം: ഗൂഢാലോചനയില്‍ കൈവെട്ട് കേസിലെ പ്രതിയും  (7 hours ago)

സംസ്ഥാനത്ത് കനത്ത മഴ; ജനങ്ങൾക്ക് ജാഗ്രതാ നിര്‍ദ്ദേശം; പ്രത്യേക മൊബൈല്‍ മെഡിക്കല്‍ സംഘത്തെ അയക്കുമെന്ന് ആരോഗ്യ വകുപ്പ്  (8 hours ago)

രാമായണ മാസത്തിന് ഇങ്ങനെത്തന്നെയാണ് ഗംഭീര തുടക്കം കുറിക്കേണ്ടത് ;സ്വാമി അഗ്നിവേശിനെതിരായ യുവമോര്‍ച്ചാ പ്രവര്‍ത്തകരുടെ ആക്രമണത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി വി.ടി.ബല്‍റാം  (8 hours ago)

സംസ്ഥാനത്ത് കനത്ത മഴ; ജില്ലയിൽ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പടെയുളള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി  (8 hours ago)

സ്വാമി അഗ്നിവേശിന് നേരെയുള്ള ബി.ജെ.പി.യുടെയും സംഘപരിവാര്‍ വിഭാഗങ്ങളുടെയും ആക്രമണം അപലപനീയമെന്ന് മുഖ്യമന്ത്രി  (8 hours ago)

ജിയോഫോണ്‍ ‘മെയ്ഡ് ഇന്‍ ചൈനയല്ല’; ആരോപണങ്ങളെ പൊളിച്ചടുക്കി സത്യാവസ്ഥയുമായി ജിയോ വക്താവ് രംഗത്ത്  (8 hours ago)

12 വയസുകാരിയെ പീഡപ്പിച്ചസംഭവം ; പ്രതികളെ കോടതിയിലിട്ട് അഭിഭാഷകര്‍ മര്‍ദിച്ചവശരാക്കി  (8 hours ago)

ശശി തരൂരിനെതിരേ വീണ്ടും യുവമോര്‍ച്ച പ്രതിഷേധം  (9 hours ago)

Malayali Vartha Recommends