Widgets Magazine
20
Feb / 2018
Tuesday

ഇത് മുഖമോ അതോ നഖമോ!

13 SEPTEMBER 2017 05:17 PM IST
മലയാളി വാര്‍ത്ത

ഫാഷന്‍ ട്രെന്‍ഡുകള്‍ എപ്പോഴും മാറിക്കൊണ്ടേയിരിക്കും. നെയില്‍ ആര്‍ട്ടിന്റെ കാര്യത്തിലും ഈ മാറ്റം പ്രകടമാണ്. ഒറ്റനിറത്തില്‍ നഖങ്ങളെ അലങ്കരിച്ചിരുന്ന കാലമൊക്കെ പണ്ടേ കഴിഞ്ഞതാണ്. പല നിറത്തില്‍ പല ഡിസൈനില്‍ നഖങ്ങളില്‍ നെയില്‍ പോളിഷ് അണിയാന്‍ സുന്ദരിമാര്‍ മത്സരിക്കുന്ന കാലമാണിത്. അവര്ക്കിടയിലേക്കാണ് കലാകാരിയായ ഡെയിന്‍ യൂണ്‍ തന്റെ ഞെട്ടിക്കുന്ന നെയില്‍ ആര്‍ട്ടുമായി എത്തിയിരിക്കുന്നത്.

നെയില്‍പോളിഷും തലമുടിയും എന്ന് ചിന്തിക്കുമ്പോഴേ ആദ്യം മനസ്സിലേക്കെത്തുക നഖങ്ങളില്‍ പുരട്ടിയ ഉടനെ തലമുടിയില്‍ കൊണ്ടതിനാല്‍ അലങ്കോലമായ നെയില്‍ പോളിഷെന്നാവും. എന്നാല്‍, ഡെയ്ന്‍ യൂണിന് തലമുടിയും നഖത്തെ അലങ്കരിങ്കാനുള്ളതാണ്. 'സെല്‍ഫി നെയില്‍സ് എന്ന ഏറ്റവും പുതിയ നെയില്‍ ആര്‍ട്ട് ഇന്‍സ്റ്റഗ്രാമിലൂടെയാണ് ഡെയ്ന്‍ പങ്കുവച്ചിരിക്കുന്നത്.

ഓരോ നഖവും ഓരോ മുഖങ്ങളാണ്. അവയെ അലങ്കരിച്ച് കോലന്‍ മുടിയിഴകളും. തന്റെ തന്നെ പ്രതിരൂപങ്ങള്‍ എന്ന് വിശേഷിപ്പിച്ചാണ് സെല്‍ഫി നെയില്‍സിനെ ഡെയ്ന്‍ പരിചയപ്പെടുത്തിയത്. ഓരോ നഖത്തിനും ഓരോ ഭാവമാണ്.ചിരിയും വിഷാദവും ദുഖവുമെല്ലാം ഇവയിലുണ്ട്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഒരു ചേയിഞ്ചിന് കാറില്‍ ലൈംഗിക ബന്ധം... അവസാനം സംഭവിച്ചത്?  (1 hour ago)

അഭിനയം കൊണ്ടല്ല... ശരീര സൗന്ദര്യം കൊണ്ട് മാത്രമാണ് ഇവിടെവരെ എത്തിയത്  (2 hours ago)

ലൈംഗികാനുഭവം ബാല്‍ക്കണി മുതല്‍ ബാത്ത് ടബ് വരെ....സോഫ മുതല്‍ ഇടനാഴിവരെ  (2 hours ago)

ഷുഹൈബ് വധം.... ബിനോയ് കോടിയേരി വിഷയത്തില്‍ നിന്നു ശ്രദ്ധ തിരിക്കാനുള്ള നീക്കമെന്ന് കെ.കെ രമ  (3 hours ago)

മൊബൈല്‍ ഫോണ്‍ കൊലയാളിയായി... നവവരന് ദാരുണാന്ത്യം  (3 hours ago)

സിഐഎസ്‌എഫിൽ 447 ഒഴിവുകൾ  (4 hours ago)

ബസ് ഉടമകൾക്ക് കാരണം കാണിക്കൽ നോട്ടീസ്; കടുത്ത നടപടികളുമായി സർക്കാർ  (5 hours ago)

യു പി എസ് സി ഒഴിവുകൾ  (5 hours ago)

ഷൂട്ടിങ്ങിനിടെ കുഴഞ്ഞു വീണ നടന്‍ വിശാൽ ആശുപത്രിയിൽ  (5 hours ago)

എച്ച്‌എംടി മെഷീന്‍ ടൂള്‍സ് ലിമിറ്റഡില്‍ 36 ഒഴിവുകൾ  (5 hours ago)

കനേഡിയൻ പ്രധാനമന്ത്രിയെ നരേന്ദ്ര മോദി തിരിഞ്ഞു നോക്കിയില്ലെന്ന്‌ പരാതി; വിമാനത്താവളത്തിൽ സ്വീകരിക്കാനെത്തിയത് കേന്ദ്രകാര്‍ഷിക സഹമന്ത്രി  (5 hours ago)

നാസ വിജയത്തിളക്കത്തിൽ ! ; കെപ്ലർ ബഹിരാകാശ ദൂരദര്‍ശിനി തിരിച്ചറിഞ്ഞത് 95 പുതിയ അന്യഗ്രഹങ്ങൾ  (5 hours ago)

സൂപ്പര്‍ കപ്പിനുളള തീയ്യതികള്‍ പ്രഖ്യാപിച്ചു; കൊച്ചി വേദിയായേക്കും  (6 hours ago)

പാറ്റകൾ വേറെ ലെവലാണ് ! ; ഇരുപത്തിരണ്ടുകാരന്റെ ജീവിതം മാറ്റിമറിച്ചത് വീട്ടിലെ 10 പാറ്റകൾ  (6 hours ago)

നരേന്ദ്ര മോദി ആർക്കൊപ്പമാണെന്ന് ഇപ്പോൾ വ്യക്തമായി; പ്രധാനമന്ത്രിക്കെതിരെ കവിതയുമായി രാഹുൽ ഗാന്ധി  (6 hours ago)

Malayali Vartha Recommends