Widgets Magazine
11
Dec / 2017
Monday

ഇത്തവണ തെറ്റില്ലെന്ന് ശാസ്ത്രജ്ഞര്‍, ലോകാവസാനത്തെക്കുറിച്ച് പുതിയ വെളിപ്പെടുത്തല്‍!

12 OCTOBER 2017 09:52 AM IST
മലയാളി വാര്‍ത്ത

ഇതാ ലോകാവസാനത്തെക്കുറിച്ച് പുതിയ പ്രവചനം. വര്‍ഷങ്ങളായി ഇത്തരം പ്രചവനങ്ങള്‍ പല ഭാഗത്തു നിന്നും ഉയരുന്നുണ്ടെങ്കിലും ഇത്തവണത്തേത് അല്‍പ്പം വ്യത്യസ്തമാണ്. ഉപചാപ സിദ്ധാന്ത വാദിയായ ഡേവിഡ് മെഡെയുടേതാണ് വാക്കുകള്‍. ലോകം അതിന്റെ അവസാനത്തിലേയ്ക്ക് അടുക്കുകയാണെന്നാണ് ഡേവിഡിന്റെ നിരീക്ഷണം. ഒക്‌ടോബര്‍ 15-ന് ഏഴു വര്‍ഷം നീണ്ടു നില്‍ക്കുന്ന ലോകാവസാന പ്രക്രിയയ്ക്ക് തുടക്കം കുറിക്കുമെന്നാണ് ഇദ്ദേഹം പറയുന്നത്. ചില തെളിവുകള്‍ നിരത്തിയാണ് ഇദ്ദേഹത്തിന്റെ പ്രഖ്യാപനം.

മാനവരാശിയുടെ അന്ത്യം കുറിക്കുന്നതിന്റെ ഏഴ് വര്‍ഷങ്ങളുടെ ദുരിതങ്ങളുടെ ആരംഭമായിരിക്കും ഒക്‌ടോബര്‍ 15 എന്നാണ് ഡേവിഡിന്റെ പ്രവചനം. ഏഴ് വര്‍ഷങ്ങളുടെ ഭൂമികുലുക്കങ്ങളും, പ്രകൃതി ദുരന്തങ്ങളും സുനാമിയും ഭൂമിയെ തുടച്ചു മാറ്റുമെന്നാണ് അദ്ദേഹത്തിന്റെ വാദം. ഒരു നിഗൂഡ ഗ്രഹമാണ് ഇതിന് പിന്നില്‍. അജ്ഞാത ഗ്രഹത്തെ എക്‌സ് അഥവാ നിബ്രു എന്നാണ് അദ്ദേഹം വിശേഷിപ്പിക്കുന്നത്. അജ്ഞാതനായ നീബ്രു ഭൂമിയുടെ സമീപത്ത് കൂടി സഞ്ചരിക്കുകയും അതിന്റെ പ്രേരക ശക്തിയാല്‍ നാശം സംഭവിക്കുകയും ചെയ്യുമെന്നാണ് വാദം.

ലോകാവസാനത്തിന്റെ തുടക്കമാണ് അമേരിക്കയിലും കരീബിയയിലും മെക്‌സിക്കോയിലും ഉണ്ടായ ചുഴലിക്കാറ്റും ഭൂമികുലുക്കങ്ങളുമെന്നാണ് വാദം. എന്നാല്‍ ഈ നിഗൂഡ ഗ്രഹം കഴിഞ്ഞ സെപ്റ്റംബര്‍ 23-ന് ഭൂമിയില്‍ വന്നിടിക്കുകയും ഭൂമി അവസാനിക്കുമെന്നും ഡേവിഡ് മുന്‍പ് പറഞ്ഞിരുന്നു. എന്നാല്‍ ഈ പ്രവചനം പാളിപ്പോയത് കൊണ്ട് ഇദ്ദേഹത്തിന്റെ പ്രവചനങ്ങള്‍ക്ക് പലരും വില കല്‍പ്പിക്കുന്നില്ല. എന്നാല്‍ ഉപചാപ സിദ്ധാന്ത വാദികള്‍ പറയുന്നത് ഇത്തവണ കണക്കുകൂട്ടലുകള്‍ പിഴയ്ക്കില്ലെന്നാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓഖി ദുരന്തത്തിൽ മരണ സംഖ്യ ഉയരുന്നു; ചെല്ലാനത്ത് ഒരു മൃതദേഹം കൂടി കണ്ടെത്തി  (21 minutes ago)

ഏറ്റവുമധികം വരുമാനമുണ്ടാക്കുന്നവരില്‍ ആറ് വയസ്സുകാരനും... 70 കോടി  (27 minutes ago)

ന്യൂയോർക്കിൽ സ്ഫോടനം; നിരവധി പേർക്ക് പരിക്ക്; ഒരാൾ കസ്റ്റഡിയിൽ  (38 minutes ago)

ഒടുവിൽ പ്രണയ സാഫല്യം; കൊഹ്‌ലിയും അനുഷ്‌കയും വിവാഹിതരായി  (1 hour ago)

ക്രിക്കറ്റ് ആരാധകർ ആവേശത്തിൽ; 2023 ലെ ഏകദിന ലോകകപ്പ് വേദി പ്രഖ്യാപിച്ചു  (1 hour ago)

ഗൾഫ് പ്രതിസന്ധി തുടരുന്നു; ആയുധങ്ങൾ വാരിക്കൂട്ടി ഖത്തർ; ആശങ്കയോടെ ഗൾഫ് ലോകം  (1 hour ago)

ജമ്മു കശ്മീരില്‍ ബാങ്ക് വാനിനു നേരെ ഭീകരാക്രമണം ; ബാങ്കിലെ സുരക്ഷാ ജീവനക്കാർക്ക് ദാരുണാന്ത്യം  (2 hours ago)

സ്വപ്നക്കുതിപ്പ് അവസാനിച്ചു; സെമി കാണാതെ കേരളം പുറത്ത്  (2 hours ago)

ഇന്ത്യയെ ജനാധിപത്യം പഠിക്കാൻ പാക്കിസ്ഥാൻ ശ്രമിക്കണ്ട; പ്രതികരണവുമായി ബിജെപി    (2 hours ago)

ആയിരക്കണക്കിനു കാഴ്ച്ചക്കാരുടെ മുന്നില്‍ വെച്ച് ദമ്പതികളുടെ ചുംബന മത്സരം;ജാര്‍ഖണ്ഡിലെ പാകൂര്‍ ജില്ലയിലെ വിചിത്ര മത്സരത്തിന്റെ സംഘാടകരിൽ പ്രധാനി സ്ഥലം എംഎല്‍എ  (3 hours ago)

14 വയസ്സുകാരനില്‍നിന്നും പിടിച്ചെടുത്ത മൊബൈല്‍ ഫോണിൽ സ്‌കൂൾ ജീവനക്കാരന്‍ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച്ചകൾ !ക്ലാസ് മുറിയില്‍ വിദ്യാര്‍ത്ഥിയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട അധ്യാപികയ്ക്ക് കിട്ടിയത് എട്ടിന  (3 hours ago)

"രാഷ്ട്രീയ നേട്ടത്തിനായി മോദി കളവ് പ്രചരിപ്പിക്കുന്നു" ; പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രചരണങ്ങൾക്ക് മറുപടിയുമായി മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് രംഗത്ത്  (3 hours ago)

സൗദി അറേബ്യയില്‍ തിയറ്ററുകള്‍ക്ക്​ ലൈസന്‍സ്​ നല്‍കാന്‍ ഭരണകൂടത്തിന്റെ അനുമതി ; പ്രവാസികൾക്ക് ഇനി സിനിമാക്കാലം  (3 hours ago)

രാഹുൽ ഗാന്ധിക്ക് പട്ടാഭിഷേകം ;രാഹുൽ ഗാന്ധിയെ കോൺഗ്രസ് അധ്യക്ഷനായി പ്രഖ്യാപിച്ചു ; ശനിയാഴ്ച രാവിലെ 11 മണിക്ക് രാഹുല്‍ ഗാന്ധി ചുമതലയേല്‍ക്കും ;രാഹുൽഗാന്ധിയെ കാത്തിരിക്കുന്നത് ദേശീയ രാഷ്ട്രീയത്തിലെ നിർണ്  (4 hours ago)

റോഹിങ്ക്യന്‍ ക്യാമ്പുകളിൽ സ്ത്രീകളെ പട്ടാളക്കാര്‍ കൂട്ടബലാല്‍സംഗം ചെയ്തു.. ! ; റോഹിങ്ക്യന്‍ സ്ത്രീകളുടെ നരകയാതനകൾ പുറത്തുവിട്ട് അസോസിയേറ്റഡ് പ്രസ്  (4 hours ago)

Malayali Vartha Recommends