Widgets Magazine
21
Oct / 2017
Saturday

അതിമോഹം ആപത്ത് എന്നു പറയുന്നത് വെറുതേയല്ല!

12 OCTOBER 2017 12:57 PM IST
മലയാളി വാര്‍ത്ത

തുടുത്ത കവിള്‍ സ്വന്തമാക്കുക എന്നതായിരുന്നു 28-കാരനായ കൊളംബിയ സ്വദേശിയുടെ മോഹം. ഇതിനായി എത്ര പണം മുടക്കാനും ജെര്‍സണ്‍ ട്രുജിലോ എന്ന യുവാവ് തയ്യാറായിരുന്നു. സൗന്ദര്യ പ്രശ്‌നങ്ങള്‍ ഒന്നും ഇല്ലാത്ത യുവാവ് ഓപ്പറേഷന്‍ നടത്തി. 

തുടര്‍ന്ന് ആശുപത്രിയില്‍ നിന്നും വീടെത്തിയപ്പോഴാണ് യുവാവ് ഞെട്ടിയത്. ശസ്ത്രക്രിയയ്ക്കു ശേഷം മുഖത്തെ മുറിവ് ഉണങ്ങുന്നില്ല. മുഖം കൂടുതല്‍ കൂടുതല്‍ നീരുവച്ചു വികൃതമാകാന്‍ തുടങ്ങി. പല മരുന്നുകള്‍ പരീക്ഷിച്ചെങ്കിലും ഫലമില്ല. ഒടുവില്‍ കാര്യം മനസ്സിലായി. ശസ്ത്രക്രിയ പിഴച്ചതാണ് കാരണം.

സ്ത്രീകളുടേതിനു സമാനമായ തുടുത്ത കവിളിനു വേണ്ടിയാണ് ഡോക്ടറെ പറ്റി കൂടുതല്‍ അന്വേഷിക്കാതെ യുവാവ് ഓപ്പറേഷന്‍ നടത്തിയത്. പക്ഷേ അപ്പോഴേക്കും ഏറെ വൈകിപ്പോയിരുന്നു. വ്യാജ ഡോക്ടര്‍ മുങ്ങിക്കളഞ്ഞു.

എത്ര തിരഞ്ഞിട്ടും കണ്ടെത്താനായതുമില്ല. മുഖം നീരുവച്ചു പൊട്ടി മുറിവില്‍ നിന്നും ചോരയൊലിക്കുന്ന അവസ്ഥയിലുമായി. ജെര്‍സന്റെ മുഖത്തിന്റെ 50 ശതമാനവും നഷ്ടമായി എന്നാണ് റിപ്പോര്‍ട്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഭക്ഷ്യ സുരക്ഷാ മിന്നല്‍ പരിശോധന... ഇന്ത്യന്‍ കോഫി ഹൗസ് അടച്ചുപൂട്ടി  (51 minutes ago)

സോളാര്‍ കേസില്‍ ഉമ്മെന്‍ചാണ്ടിക്കെതിരെ പുതിയ വെളിപ്പെടുത്തലുമായി ബിജു രാധാകൃഷ്ണന്‍  (2 hours ago)

ദിലീപിനെ കാണാന്‍ സരോവരത്തിലെത്തിയ അജ്ഞാത വിഐപികള്‍ ആരൊക്കെ?  (3 hours ago)

ശീശാന്തിന് ഒരിടത്തും രക്ഷയില്ല... ശ്രീശാന്തിനെ വിടാതെ ബിസിസിഐ  (3 hours ago)

സി.ബി.ഐയെ ഉപയോഗിച്ച് സി.പി.എം പ്രവര്‍ത്തകരെ വേട്ടയാടാന്‍ ശ്രമം: കോടിയേരി  (4 hours ago)

കണ്ണൂർ മെഡിക്കൽ കോളേജ് ഓർഡിനൻസിൽ ഗവർണർ ഒപ്പു വെച്ചു  (4 hours ago)

സിനിമ റിലീസിനെത്തുമ്പോള്‍ അവള്‍ മാത്രമില്ല...  (4 hours ago)

ഡ്രൈ​വ​ർ​മാ​ർ ത​മി​ഴ്നാ​ട്ടി​ൽ വെ​ട്ടേ​റ്റു മ​രി​ച്ച സം​ഭ​വ​ത്തി​ൽ പ്ര​തി​യെ​ന്നു സം​ശ​യി​ക്കു​ന്ന മ​ണി കീ​ഴ​ട​ങ്ങി.  (4 hours ago)

ആംബുലസിന്‍റെ യാത്രയ്ക്ക് തടസമുണ്ടാക്കിയ വാഹന ഡ്രൈവറുടെ ലൈസന്‍സ് റദ്ദാക്കി  (4 hours ago)

ലോകഫുട്ബോളർ: പ്രവചനം നടത്തി ഉസൈൻ ബോൾട്ട്  (4 hours ago)

അമ്പലത്തിന് പകരം ആശുപത്രി നിര്‍മിക്കണമെന്ന് മെര്‍സലില്‍ വിജയിയുടെ ഡയലോഗ് ആര്‍.എസ്.എസുകാരെ ചൊടിപ്പിച്ചു; താരത്തിനെതിരെ സൈബര്‍ ആക്രമണം  (5 hours ago)

സംസ്ഥാന സ്‌കൂൾ കായികമേള : ആദ്യ ദിനത്തിൽ എറണാകുളത്തിന്റെ കുതിപ്പ്; 2 ദേശീയ റെക്കോർഡുകൾ പിറന്നു  (5 hours ago)

ഇന്റര്‍വ്യൂ നടത്തിയത് ഇതിനാണോ? ജോലിയില്‍ പ്രവേശിച്ച ദിവസം തന്നെ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമം  (5 hours ago)

ലീഗ് വനിതാ പഞ്ചായത്ത് പ്രസിഡന്റിന്റെ വ്യാജ നഗ്നചിത്രങ്ങള്‍ സി.പി.എം ഫെയിസ് ബുക്കിലൂടെ പ്രചരിപ്പിക്കുന്നെന്ന് പരാതി; യഥാര്‍ത്ഥ പ്രതികള്‍ കോണ്‍ഗ്രസ് പ്രാദേശിക നേതാക്കളെന്ന് സി.പി.എം മമ്പാട് ലോക്കല്‍ കമ  (5 hours ago)

കലാലയ രാഷ്ട്രീയം:വിധിക്കെതിരെ നിയമ നടപടിയുമായി സർക്കാർ  (5 hours ago)

Malayali Vartha Recommends
61ാമത് സംസ്ഥാന സ്‌കൂള്‍ കായികമേള: ആദ്യ സ്വര്‍ണം പാലക്കാടിന്റെ പി. എന്‍ അജിത്തിന്
Hide News