Widgets Magazine
22
Nov / 2017
Wednesday

സ്ത്രീകളെ വെല്ലുന്ന സൗന്ദര്യവും ആകാരവടിവും, സെക്‌സ് ടോയികളുടെ വേശ്യാലയം സജീവം 

20 OCTOBER 2017 09:18 AM IST
മലയാളി വാര്‍ത്ത

പാശ്ചാത്യര്‍ക്കിടയില്‍ സെക്‌സ് ടോയികളുടെ ഉപയോഗം വ്യാപകമാകുന്നു. സെക്‌സ് ഡോളുകള്‍ വ്യാപകമായതോടെ ഇവരെ ഉപയോഗിച്ചു കൊണ്ടുള്ള വേശ്യാലയങ്ങളും യൂറോപ്പില്‍ വ്യാപകമായിരിക്കുകയാണ്. യഥാര്‍ത്ഥ സ്ത്രീകളെ വെല്ലുന്ന സൗന്ദര്യവും ശരീരഘടനയുമാണ് സെക്‌സ് ഡോളുകളെ വ്യത്യസ്തരാക്കുന്നത്. ഇത്തരം വേശ്യാലയങ്ങളിലെ സന്ദര്‍ശകരില്‍ ജഡ്ജിമാര്‍ ഉള്‍പ്പെടെയുള്ള വി.ഐ.പികളുമുണ്ട്.

യഥാര്‍ത്ഥ സ്ത്രീകളെ വെല്ലുന്ന സെക്‌സ് ടോയ്‌സ് ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന വേശ്യാലയങ്ങള്‍ ജര്‍മ്മനിലും അടുത്തിടെ തുറന്നിട്ടുണ്ട്. ഈവ്‌ലൈന്‍ സ്‌ക്വാര്‍സ് എന്ന 29-കാരി വേശ്യാലയം തുടങ്ങിയത് ഡോര്‍മുണ്ടിലാണ്. 11 സിലിക്കണ്‍ ലവ് ഡോളുകളെയാണ് ഇവിടെ എത്തിച്ചിരിക്കുന്നത്. ഓരോ പാവകള്‍ക്കും പ്രത്യേകം പേര് നല്‍കിയിട്ടുണ്ട്. ഓരോ പാവകള്‍ക്കും ആവശ്യക്കാരേറെയാണെന്ന് നടത്തിപ്പുകാര്‍ പറയുന്നു. യഥാര്‍ത്ഥ സ്ത്രീകളെ വെല്ലുന്ന സൗന്ദര്യവും ശരീരഘടനയുമാണ് സെക്‌സ് ടോയ്കളിലേക്ക് ഇടപാടുകാരെ ആകര്‍ഷിക്കുന്നത്. 

ഡോര്‍മുണ്ടിലെ വേശ്യാലയത്തിലെ അഞ്ച് സ്‌റ്റോണ്‍ സെക്‌സ് പാവകള്‍ ഏഷ്യയില്‍ നിന്ന് കൊണ്ടുവന്നതാണ്. ഇതിന് ഓരോന്നിനും 1786 പൗണ്ടാണ് വില. വ്യത്യസ്തമായ ഉയരവും നിറവും മാറിടമടക്കമുള്ള ശരീര ഭാഗങ്ങളുടെ അളവുകളും വ്യത്യസ്തമാണ്. എത്തുന്ന ഓരോ ഇടപാടുകാരുടേയും സംതൃപ്തിയാണ് തങ്ങളുടെ ലക്ഷ്യമെന്ന് നടത്തിപ്പുകാര്‍ പറയുന്നു. ഓരോ പാവകള്‍ക്കും ദിവസത്തില്‍ പന്ത്രണ്ട് ആവശ്യക്കാരുണ്ട്. മണിക്കൂറിന് 71 പൗണ്ടാണ് നിരക്ക്. 

വിവിധ പ്രായത്തിലുള്ളവരും ഉന്നത പദവികള്‍ വഹിക്കുന്നവരും ഇവിടെ ഇടപാടുകാരാണ്. ഭാര്യമാരുടെ സമ്മതത്തോട് കൂടിയാണ് പലരും വേശ്യാലയത്തില്‍ എത്തുന്നത്. ഭര്‍ത്താക്കന്‍മാര്‍ ഡോളുമായി സെക്‌സില്‍ ഏര്‍പ്പെടുമ്പോള്‍ ഭാര്യമാര്‍ പുറത്ത് വാഹനത്തില്‍ കാത്തിരിക്കും. ഭാര്യമാര്‍ ഇതിനെ വെറുമൊരു കളിപ്പാട്ടം മാത്രമായാണ് കാണുന്നതെന്ന് നടത്തിപ്പുകാര്‍ പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പിതാവിന്റെ അവിഹിത ബന്ധം പുറത്തറിയാതിരിക്കാൻ കുട്ടികളെ ബന്ധു വെടിവച്ചുകൊന്ന് വനത്തിൽ ഉപേക്ഷിച്ചു ; മനുഷ്യ മനസാക്ഷിയെ നടുക്കിയ സംഭവം ഇങ്ങനെ  (1 minute ago)

അച്ചടക്കത്തിന്റെ വാളുമായി കാനം; സംസ്ഥാന സമിതിയില്‍ കൂട്ടവിമര്‍ശനം, നടപടി ഇനി കേന്ദ്രത്തില്‍  (5 minutes ago)

ദിലീപിൻറെ വിദേശയാത്രയ്ക്ക് പിന്നിൽ ഗൂഡ ഉദ്ദേശമെന്ന് ബൈജു കൊട്ടാരക്കര ; മഞ്ജു വാരിയറിലേ മാതൃത്വം കേസിൽ നിർണ്ണായകമാകുമെന്ന് സംവിധായകൻ  (31 minutes ago)

2012ല്‍ പുറത്തിറങ്ങിയ 'തീവ്രം' 2019 ൽ വീണ്ടുമെത്തുമ്പോൾ നായകനായി പൃഥ്വിരാജ് ; ചിത്രം ഒരു മാസ് ക്രൈം ത്രില്ലറായിരിക്കുമെന്ന് സംവിധായകൻ  (52 minutes ago)

ദിലീപിന് ഇനി വിചാരണ, മലയാള സിനിമയുടെ ചരിത്രത്തിലാദ്യമായി നായക നടന്‍ ബലാല്‍സംഗ കേസില്‍ കോടതി കയറുന്നു  (54 minutes ago)

നടിയെ ആക്രമിച്ച കേസ്; നടിമാര്‍, നായകന്‍മാര്‍, വില്ലന്‍മാര്‍, സഹനടന്‍മാര്‍, സംവിധായകര്‍, നിര്‍മാതാക്കള്‍ അങ്ങനെ വലിയൊരു മാസാണ് കോടതി കയറുന്നത്  (1 hour ago)

ഗുജറാത്തില്‍ കോണ്‍ഗ്രസിനെ പിന്തുണയ്ക്കുമെന്ന് ഹാര്‍ദിക് പട്ടേല്‍ ;അധികാരത്തിലെത്തിയാല്‍ പട്ടേല്‍ വിഭാഗത്തിനു സംവരണം നല്‍കാമെന്ന് രാഹുലിന്റെ ഉറപ്പ്  (1 hour ago)

പുകവലിക്കുന്ന അച്ഛനോട് അരുതെന്ന് കണ്ണുകളിലൂടെ അഭ്യര്‍ത്ഥിക്കുന്ന ആ ദുഃഖ പുത്രി ഇവിടെയാണ്...  (2 hours ago)

ഇന്ത്യൻ മണ്ണിലേക്ക് ലോകസുന്ദരിപ്പട്ടം കൊണ്ടുവന്ന ലോകസുന്ദരിമാരുടെ മത്സരഫലം നിശ്ചയിച്ച ആ ഉത്തരങ്ങൾ...  (2 hours ago)

വിദേശത്തുവെച്ച് ജീവന്‍പൊലിഞ്ഞ മലയാളികളായ തൊഴിലാളികളുടെ കുടുംബത്തിന് സഹായഹസ്തവുമായി ദോഹയിലെ കമ്പനി  (2 hours ago)

പത്മാവതിക്കെതിരെയുള്ള പ്രതിഷേധം ആളിക്കത്തുന്നു; ദീപികയെ വെട്ടുമെന്നടക്കമുള്ള ഭീഷണികളുയരുമ്പോൾ തുറന്നു പറച്ചിലുമായി ദീപിക  (2 hours ago)

ദേവസ്വം ബോർഡ് കള്ളനെ പൂട്ട് ഏൽപ്പിച്ചു.. വെറും പൂട്ടൊന്നമല്ല.. ശബരിമലയിലെ ഭണ്ഡാരത്തിന്റെ പൂട്ട്! പാവം ദൈവത്തിന് ശബ്ദമില്ലാത്ത കാലത്തോളം, ഇതും നടക്കും ഇതിനപ്പുറവും നടക്കും; സ്ഥാനമൊഴിഞ്ഞ ബോർഡിന്റേതാണ് ത  (2 hours ago)

സിനിമാക്കാര്‍ കൂട്ടത്തോടെ കോടതി കയറും; സിനിമയില്‍ നിന്ന് 50 സാക്ഷികള്‍, താരങ്ങളും സംവിധായകരും മറ്റ് അണിയറപ്രവര്‍ത്തകരും ഉള്‍പ്പെടും  (3 hours ago)

ഒടുവിൽ സെന്റിമെൻറ്സ് വർക്ക് ചെയ്താലോ? മഞ്ജു വാര്യരെ പ്രധാന സാക്ഷിയാക്കിയത് ദിലീപിനെ രക്ഷിക്കാനോ?  (3 hours ago)

എകെ ശശീന്ദ്രന്‍ വീണ്ടും മന്ത്രിയാകുന്നതില്‍ തെറ്റില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍; ശശീന്ദ്രനെ വീണ്ടും മന്ത്രിയാക്കുന്നത് കേരള സമൂഹത്തോടുള്ള വെല്ലുവിളിയാണെന്ന് ചെന്നിത്തല  (3 hours ago)

Malayali Vartha Recommends
ഫോണ്‍ കെണി കേസ്:  ജുഡീഷല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് സര്‍ക്കാര്‍ അംഗീകരിച്ചു
Hide News