Widgets Magazine
19
Jun / 2018
Tuesday
Forex Rates:

1 aed = 18.54 inr 1 aud = 50.56 inr 1 eur = 79.09 inr 1 gbp = 90.24 inr 1 kwd = 225.25 inr 1 qar = 18.71 inr 1 sar = 18.16 inr 1 usd = 68.09 inr

ബോഡി ബില്‍ഡിങ് ഭ്രാന്തു കയറിയ ഒരു സുന്ദരിയുടെ മസിലുകള്‍ കണ്ടോ...

13 NOVEMBER 2017 02:43 PM IST
മലയാളി വാര്‍ത്ത

പുരുഷന്മാരുടെ ശരീരത്തെ അപേക്ഷിച്ച് വളരെ മൃദുലമായ ശരീരമാണ് സ്ത്രീയ്ക്ക് ദൈവം കനിഞ്ഞ് നല്‍കിയതും. ആ ശരീരം അങ്ങിനെ തന്നെ കാണാനാണ് എല്ലാവര്‍ക്കും ഇഷ്ടവും. എന്നാല്‍ ഇതാ ഈ റഷ്യന്‍ സുന്ദരിയുടെ ശരീരം കണ്ട് അന്തം വിട്ടിരിക്കുകയാണ് ആരാധകര്‍.

ബോഡി ബിള്‍ഡിങ് ഭ്രാന്തുകയറിയപ്പോള്‍ ജിമ്മില്‍ കയറി മസിലുകള്‍ പെരുപ്പിച്ച നതാലിയ കുസന്‍സോവയുടെ ശരീരം കണ്ടാല്‍ ആരും ഒന്ന് മൂക്കത്ത് വിരല്‍വെച്ച് പോകും. പവര്‍ ലിഫ്റ്റ് ഭ്രാന്തുകയറിയ നതാലിയ കഠിനമായ പരിശ്രമത്തിലൂടെയാണ് തന്റെ മസിലുകള്‍ പെരുപ്പിച്ച് പുരുഷ വര്‍ഗത്തെ ഒന്നടങ്കം അമ്പരപ്പിച്ചിരിക്കുന്നത്. 18 മാസത്തെ ഇടവേളയ്ക്ക് ശേഷം മോസ്‌കോയില്‍ നടക്കുന്ന പവ്വര്‍ലിഫ്റ്റ് ഇവന്റിന് തയ്യാറെടുക്കുന്ന ഫോട്ടോ പുറത്ത് വിട്ടതാണ് നതാലിയ എല്ലാവരുടെയും കണ്ണു തള്ളിച്ചത്.

കൗമാരക്കാരിയായിരിക്കുമ്പാള്‍ തുടങ്ങിയതാണ് നതാലിയയുടെ പവ്വര്‍ ലിഫ്റ്റിങ് ഭ്രമം. 26-കാരിയായ നതാലിയ കഴിഞ്ഞ വര്‍ഷം തന്റെ വിരമിക്കല്‍ പ്രഖ്യാപനം നടത്തി എങ്കിലും തനിക്ക് സ്‌പോര്‍ട്ടില്‍ നിന്നും വിട്ടു നില്‍ക്കാന്‍ കഴിയുന്നില്ലെന്ന് വ്യക്തമാക്കി തിരിച്ചു വരികയായിരുന്നു. ബെഞ്ച് പ്രസിലും ഡെഡ്‌ലിഫ്റ്റിങിലും നിരവധി ലോക റെക്കോര്‍ഡുകള്‍ സ്വന്തമാക്കിയിട്ടുള്ള നതാലിയ കോച്ചായും ജോലി നോക്കുന്നുണ്ട്.

പലരും തന്നെ തിരിച്ചറിയുന്നതിന്റെ സന്തോഷത്തിലാണ് നതാലിയ. ഒരുമിച്ച് ഫോട്ടോ എടുക്കാന്‍ ആള്‍ക്കാര്‍ എത്തുന്നതിലും നതാലിയയ്ക്ക് സന്തോഷം. 14-ാമത്തെ വയസില്‍ ബോഡി ബില്‍ഡിങ് തുടങ്ങുമ്പോള്‍ തന്റെ ഭാരം 40 കിലോയില്‍ താഴെയായിരുന്നെന്നും നതാലിയ പറയുന്നു. 90 കിലോയാണ് നതാലിയയുടെ ഭാരം.പരിശീലനത്തിനായി ദിവസവും മണിക്കൂറുകളാണ് നതാലിയ മാറ്റി വയ്ക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്ത്യയില്‍ നിന്ന് കുവൈത്തിലേക്ക് ഗാര്‍ഹിക സ്ത്രീ തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിന് ഉപാധികളോടെ അനുമതി; കുവൈത്ത് സര്‍ക്കാറിന്റെ അംഗീകൃത അല്‍ ദൂറ കമ്പിനി വഴി നടത്തുന്ന റിക്രൂട്ട്‌മെന്റുകള്‍ക്ക് 2500  (8 minutes ago)

കുവൈത്തില്‍ മലയാളികളുടെ പണതട്ടിപ്പ് തുടര്‍ക്കഥയാവുന്നു; കഴിഞ്ഞ ഒരു മാസത്തിനുള്ളില്‍ നിരവധി കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്; തട്ടിപ്പിന് ഇരയായിരിക്കുന്നവരിലും മലയാളികളാണ് ഏറെയും  (38 minutes ago)

കാഞ്ഞങ്ങാട് റയില്‍വേ സ്‌റ്റേഷനില്‍ മുണ്ടുപൊക്കി ലൈംഗിക അവയവം കാണിച്ച നടത്തിയ ആള്‍ക്ക് വിദ്യാര്‍ത്ഥിനി കൊടുത്ത പണി എന്താണെന്ന് നോക്കൂ  (1 hour ago)

തമിഴകത്തെ ലേഡി സൂപ്പര്‍ സ്റ്റാര്‍ ഫിലിം ഫെയര്‍ അവാര്‍ഡ് ബഹിഷ്‌കരിച്ചു  (1 hour ago)

ഫാദേഴ്‌സ് ഡേയില്‍ വെറൈറ്റിക്കായി സണ്ണി ലിയോണ്‍ പോസ്റ്റ് ചെയ്ത ചിത്രത്തിന് അസഭ്യവര്‍ഷം: വേദനയോടെ സണ്ണി ലിയോണ്‍  (1 hour ago)

അന്നവള്‍ ലൈംഗിക തൊഴിലാളികള്‍ക്ക് വേണ്ടി പ്രവര്‍ത്തിച്ചു; അവരൊക്കെ പാവങ്ങളാ സജീഷേട്ടാ; അവരുടെ ജീവിതം കേട്ടാല്‍ നമുക്ക് സങ്കടം വരും; നിപ വൈറസ് രക്തസാക്ഷി ലിനിയെ കുറിച്ച് ഭര്‍ത്താവിന് പറയാനുള്ളത്   (1 hour ago)

ജെസ്‌നയെ കാണാതാകുന്നതിന് മുമ്പ് ചില സംഭവങ്ങള്‍ നടന്നിരുന്നു; ചില സുപ്രധാന വിവരങ്ങള്‍ വീടിന് സമീപത്തെ പെട്ടിയില്‍ നിന്നും ലഭ്യമായി; കാണാതാകുന്നതിന് മുമ്പ് ചില സംഭവങ്ങള്‍ ഉണ്ടായി  (1 hour ago)

മലയാളത്തിലെ കാസ്റ്റിംഗ് കൗച്ചിനെ കുറിച്ച് തുറന്ന് പറഞ്ഞ് നടി ഹണിറോസ്  (2 hours ago)

ലുക്കാക്കുവിന്റെ ഇരട്ടഗോളില്‍ ബെല്‍ജിയത്തിന് തകര്‍പ്പന്‍ ജയം; പാനമയെ തകര്‍ത്തത് എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക്  (2 hours ago)

ബ്രസീലിയന്‍ താരം നെയ്മറിന്റെ കാമുകി സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്  (2 hours ago)

നടിയെ ആക്രമിച്ച കേസില്‍ നടിയുടെ ആവശ്യം തള്ളി കോടതി  (2 hours ago)

കെവിൻ വധം: നീനുവിന്റെ ചികിത്സാരേഖകൾ എടുക്കാൻ അനുമതി  (4 hours ago)

ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ സഹായധനം പ്രഖ്യാപിച്ചു  (4 hours ago)

യു എ ഇ യിൽ ഒരു വര്‍ഷത്തേയ്ക്ക് റെസിഡന്‍സി വിസ പ്രഖ്യാപിച്ചു; മടക്കം യുദ്ധ-ദുരന്ത ബാധിത പ്രദേശങ്ങളിലെ സ്ഥിതിഗതികള്‍ ശാന്തമായതിനു ശേഷം  (4 hours ago)

എ​ഡി​ജി​പി​യു​ടെ മ​ക​ളു​ടെ പ​രാ​തി വ്യാ​ജ​മെ​ന്ന് തെ​ളി​ഞ്ഞാ​ൽ ക്രി​മി​ന​ൽ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് ഡി​ജി​പി  (4 hours ago)

Malayali Vartha Recommends