Widgets Magazine
18
Jan / 2018
Thursday

ഗേറ്റിലൂടെ നുഴഞ്ഞു കയറാന്‍ ശ്രമിച്ച യുവാവിന്റെ ലൈംഗികാവയവം വാതിലിനുള്ളില്‍ കുടുങ്ങി; ദൃശ്യങ്ങള്‍ കാണാം

11 JANUARY 2018 12:22 PM IST
മലയാളി വാര്‍ത്ത

More Stories...

സ്വാമി രവീന്ദ്രാനന്ദ തന്റെ പൂര്‍വാശ്രമത്തിലെ ബന്ധുക്കളെ കാണാന്‍ എത്തി

എട്ട് പാന്റ്‌സും, പത്ത് ഷര്‍ട്ടും ധരിച്ച്,വിമാനം കയറാനെത്തിയ യുവാവ് പറഞ്ഞ കാരണം കേട്ട് അധികൃതര്‍ ഞെട്ടി

ഇവിടത്തെ മാവിലെ മാങ്ങാണ്ടിയുടെ ഉള്ളിലെ വണ്ടിനെ ബന്ധിച്ചിട്ടേ അച്ചന്‍ പോകാവൂവെന്ന് മദര്‍; ഫാ. ജോസഫ് പുത്തന്‍പുരയ്ക്കലിന്റെ പൗരോഹിത്യ ജീവിതത്തിലെ നര്‍മ്മം സോഷ്യല്‍ മീഡിയ ഏറ്റെടുത്തപ്പോള്‍

പ്രസിഡന്റിന്റെ ഭാഗ്യനിറം വെള്ള ആയതിനാല്‍ കറുത്തതും ഇരുണ്ടനിറമുള്ളതുമായ കാറുകള്‍ക്ക് തുര്‍ക്ക്‌മെനിസ്ഥാനില്‍ വിലക്ക്!

ഇവിടെ വച്ച് മൂത്രം ഒഴിച്ചാല്‍ മൂത്രം ഒടിച്ചു കളയേണ്ടിവരും'! മൈനസ് 62 ഡിഗ്രി സെല്‍ഷ്യസില്‍ വിറങ്ങലിച്ച് ഒരു ഗ്രാമം

നേരായ വഴി ഉണ്ടായാലും ചിലര്‍ക്ക് വളഞ്ഞ വഴിയേ പോകാനാണ് എപ്പോഴും താല്‍പര്യം. സാധാരണ ദൂരം കുറയ്ക്കാനായും സമയം ലാഭിക്കാനുമായാണ് എളുപ്പ വഴികള്‍ നാം തിരഞ്ഞെടുക്കാറ്.

ചിലസമയങ്ങളില്‍ ഈ എളുപ്പവഴികള്‍ നമുക്ക് പണി തരാറുമുണ്ട്. അത്തരത്തില്‍ ഒരാഴ്ചയ്ക്കു മുമ്പ് എളുപ്പവഴി തേടിയ ഒരു യുവാവിന് സംഭവിച്ച ദുരന്തത്തിന്റെ ദൃശ്യങ്ങളാണ് ഇത്.

യാത്രാടിക്കറ്റോ സീസണ്‍ടിക്കറ്റ് പോലുള്ള കാര്‍ഡുകളോ സൈ്വപ്പ് ചെയ്താല്‍ മാത്രം തുറന്നു കിട്ടുന്ന ലണ്ടന്‍ ട്യൂബ് സ്‌റ്റേഷനിലെ ഗേറ്റിലൂടെ ടിക്കറ്റെടുക്കാതെ നുഴഞ്ഞ് കയറാന്‍ ശ്രമിച്ച യുവാവിന്റെ ലൈംഗികാവയവം ഗേറ്റിനുള്ളില്‍ കുടുങ്ങിപ്പോവുകയായിരുന്നു. വേദന കൊണ്ട് പുളഞ്ഞ യുവാവ് ഉച്ചത്തില്‍ നിലവിളിക്കുകയും ചെയ്യുന്നുണ്ടായിരുന്നു. കവന്റ് ഗാര്‍ഡന്‍ ട്യൂബ് സ്‌റ്റേഷനിലാണ് ഞെട്ടിപ്പിക്കുന്ന ഈ സംഭവം അരങ്ങേറിയത്.

യുവാവിന്റെ നിലവിളികേട്ട് സംഭവമെന്തെന്ന് അറിയാന്‍ സമീപത്തുള്ളവര്‍ ഓടിയെത്തി. തുടര്‍ന്ന് പൊലീസെത്തി കഷ്ടപ്പെട്ടാണ് ഇയാളെ രക്ഷപ്പെടുത്തിയത്. പൊലീസിനൊപ്പം ലണ്ടന്‍ അണ്ടര്‍ഗ്രൗണ്ട് ജീവനക്കാരും രക്ഷാശ്രമത്തില്‍ ഉള്‍പ്പെട്ടിരുന്നു. എന്തു തന്നെയായാലും എളുപ്പ വഴി തിരഞ്ഞെടുക്കുന്നവര്‍ക്ക് ഇതൊരു പാഠമാക്കാവുന്നതാണ്. കാരണം ഇത്തരത്തിലുള്ള പ്രവര്‍ത്തികൊണ്ട് ജീവന്‍ പോലും നഷ്ടമായേക്കാം. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബി.എസ്.എന്‍.എല്‍ സൗജന്യ കോള്‍ സൗകര്യം നിര്‍ത്തലാക്കുന്നു  (4 minutes ago)

പറക്കമുറ്റാത്ത 14 കാരനെ അമ്മയും അധ്യാപകനും കൂടി എന്തിനീ കടുംകൈ ചെയ്തു? മകനെ കാണാത്ത വേദനയില്‍ നടന്ന അമ്മയുടെ കൈയ്യിലെ പോള്ളല്‍ ദൈവം ശേഷിപ്പിച്ച തെളിവായി; കേരളം ഞെട്ടലോടെ കാരണമന്വേഷിക്കുന്നു  (10 minutes ago)

ലഗ്ഗേജിൽ അഭികഭാരത്തിന് പിഴ ചുമത്താതിരിക്കാൻ യാത്രക്കാരൻ ചെയ്തത് ഇങ്ങനെ...  (17 minutes ago)

മണ്ഡല-മകരവിളക്ക് മഹോത്സവത്തിന് സമാപനം കുറിച്ച് ശബരിമലനട ശനിയാഴ്ച അടക്കും  (22 minutes ago)

കാര്യവട്ടത്തിന്സമീപം കെ.എസ്.ആര്‍.ടി.സി ബസും ബൈക്കും കൂട്ടിയിടിച്ച് ഒരു മരണം  (34 minutes ago)

സുപ്രീംകോടതിയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ തുടര്‍ചര്‍ച്ച ഇന്ന്  (38 minutes ago)

ചാത്തനൂരിനെ നടുക്കി ഒമ്പതാം ക്ലാസ്സ് വിദ്യാർത്ഥിയുടെ മൃഗീയ കൊലപാതകം; അധ്യാപകനായ കാമുകനുമായുള്ള അമ്മയുടെ വഴിവിട്ട ബന്ധം ചോദ്യം ചെയ്ത 14കാരന് അമ്മ നൽകിയ സമ്മാനം മരണം...  (40 minutes ago)

എസ്.ഐയും സീനിയര്‍ സിവില്‍ പോലീസ് ഓഫീസറും പ്രതികളായ പീഡനക്കേസില്‍ അനാശാസ്യം നടന്നത് വ്യക്തമായ പ്ലാനോടെ  (49 minutes ago)

നൈജീരിയയില്‍ ഇരട്ട ചാവേര്‍ സ്‌ഫോടനത്തില്‍ 10 പേര്‍ കൊല്ലപ്പെട്ടു, 52 പേര്‍ക്ക് പരിക്ക്  (1 hour ago)

വിവാഹത്തിന് സമ്മതിച്ചില്ല; അരിശം മൂത്ത യുവാവ് രാത്രി വീട്ടിൽക്കയറി യുവതിയെയും അമ്മയെയും കുത്തിപരിക്കേൽപ്പിച്ചു  (1 hour ago)

തിരക്കുള്ള വഴികളിൽ അലക്ഷ്യമായി വസ്ത്രം ധരിക്കുന്ന പെൺകുട്ടികളെ നോട്ടമിട്ട് പോണ്‍ ക്വട്ടേഷന്‍ വേരുറപ്പിക്കുന്നു... മൂന്നു മാസത്തിനിടെ അപ്ലോഡ് ചെയ്തത് നിരവധി പെൺകുട്ടികളുടെ ചിത്രങ്ങൾ  (1 hour ago)

ഇന്ത്യ- ചൈന തര്‍ക്ക പ്രദേശമായ ഡോക്ലാം പ്രവശ്യയില്‍ ചൈനയുടെ വന്‍ സൈനീകസന്നാഹം ഒരുങ്ങുന്നു; തെളിവായി ഉപഗ്രഹദൃശ്യങ്ങള്‍  (1 hour ago)

പിഞ്ചുകുഞ്ഞിനെ പ്രസവിച്ചത് മാസം തികയാതെ.. 81 ദിവസത്തോളം കുഞ്ഞിനെ സൂക്ഷിച്ചത് പ്ലാസ്റ്റിക് ബാഗില്‍  (1 hour ago)

കെ.എസ്.ആര്‍.ടി.സിയില്‍ ഒരുമാസത്തെ പെന്‍ഷന്‍ ഇന്ന് വിതരണം ചെയ്യും  (1 hour ago)

സൗന്ദര്യവർദ്ധക ക്രീം പ്രചരിപ്പിക്കാൻ സമൂഹമാധ്യമങ്ങളിൽ നഗ്നതാപ്രദർശനം നടത്തി; മോഡൽ കുടുങ്ങിയതിങ്ങനെ...  (1 hour ago)

Malayali Vartha Recommends