Widgets Magazine
23
Jun / 2018
Saturday
Forex Rates:

1 aed = 18.48 inr 1 aud = 50.52 inr 1 eur = 79.09 inr 1 gbp = 90.01 inr 1 kwd = 224.63 inr 1 qar = 18.64 inr 1 sar = 18.09 inr 1 usd = 67.86 inr

കോവളം തീരത്ത് നീന്തിയെത്തിയത് പുച്ചകളെപ്പോലെ മീശരോമങ്ങളുള്ള ക്യാറ്റ് ഫിഷ് എന്ന 'തേഡ്'

11 JANUARY 2018 04:48 PM IST
മലയാളി വാര്‍ത്ത

More Stories...

നാല് ലക്ഷം രൂപയ്ക്ക് ബസ് വാങ്ങി 40 ലക്ഷം ചെലവാക്കി വീടാക്കി മാറ്റി! നിലവില്‍ ബസ് വീട് ഒരു കോടി രൂപയ്ക്ക് വില്‍പ്പനയ്ക്ക്!

അതിനാണേല്‍ ഇത്തിരി താമസിച്ചാലും ക്ഷമിക്കുമെന്ന് ട്രെയിന്‍ യാത്രക്കാര്‍...ട്രെയിനില്‍ ജനിച്ച കുഞ്ഞിന് 25 വയസു വരെ ട്രെയിന്‍ യാത്ര സൗജന്യം

മൈക്കിള്‍ ജാക്‌സണ്‍ മൃഗശാലയില്‍ ഏല്‍പ്പിച്ച ആന ചാടിപ്പോയി

പ്രധാനമന്ത്രി പദത്തിലിരിക്കെ അമ്മയാകുന്ന രണ്ടാമത്തെയാളായി ന്യൂസിലാന്റ് പ്രധാനമന്ത്രി ജസീന്ദ ആര്‍ഡന്‍

നാട് ഫുട്‌ബോള്‍ ലഹരിയില്‍ ആറാടുമ്പോള്‍, നവവരനും വധുവിനും വെറുതെ ഇരിക്കാന്‍ പറ്റുമോ...അവരും നടത്തി വ്യത്യസ്തമായൊരു ഫോട്ടോ ഷൂട്ട്

നവവല്‍സരാഘോഷം കഴിഞ്ഞ് തിരക്ക് ഒഴിഞ്ഞ കോവളം തീരത്ത് പുതിയ അതിഥികളെത്തി. നല്ല പിടയ്ക്കുന്ന തേഡ് മീനുകള്‍. ക്യാറ്റ് ഫിഷ് എന്നറിയുന്ന ഇവ കുറേ വര്‍ഷങ്ങള്‍ക്കുശേഷം എത്തിയത്് തീരത്തിനും വിദേശികള്‍ക്കും കൗതുകമായി. ഓരോ മണിക്കൂര്‍ ഇടവിട്ട് വലയെറിഞ്ഞപ്പോഴെല്ലാം പെട്ടത് തേഡിന്റെ കൂട്ടമാണത്രേ.

ഇന്നലെ മാത്രം ഉച്ചവരെ രണ്ടായിരത്തിലധികം തേഡുമീനുകള്‍ കിട്ടിയെന്നാണ് ഏകദേശ കണക്ക്. ഏതാണ്ട് 500 ഗ്രാം വീതമുള്ള മീനുകളാണു കിട്ടിയത്. ഓരോന്നിനും 40 മുതല്‍ 50 വരെ രുപ വരെ തീരത്ത് വിലയുണ്ടായിരുന്നുവത്രെ. അധികം പരിചിതമല്ലാത്ത മീനുകളെ കണ്ട വിദേശികളുള്‍പ്പെടെയുള്ളവര്‍ കൗതുകത്തോടെ വന്നു കൂടി.

വര്‍ഷങ്ങള്‍ക്കു ശേഷം പ്രത്യക്ഷപ്പെട്ട തേഡ് മീനുകളെക്കുറിച്ചു വിശദമായ പഠനം നടത്തുമെന്നു വിഴിഞ്ഞത്തെ കേന്ദ്ര സമുദ്ര മല്‍സ്യ ഗവേഷണ കേന്ദ്രം അധികൃതര്‍ പറഞ്ഞു. ഇവയുടെ സ്പീഷീസ് അടക്കമുള്ളവ തിരിച്ചറിയേണ്ടതുണ്ടെന്ന് കേന്ദ്രം മേധാവി ഡോ.എം.കെ.അനില്‍, ശാസ്ത്രജ്ഞ ഡോ.സൂര്യ എന്നിവര്‍ പറഞ്ഞു. വായ്ക്കുള്ളില്‍ വച്ച് മുട്ടവിരിയിക്കുന്നുവെന്ന പ്രത്യേകതയും ഇവയ്ക്കുണ്ട്. മുട്ടകളും രുചികരമാണ്. പുച്ചകളെപ്പോലെ മീശരോമങ്ങളുള്ളതിനാലാണത്രെ ക്യാറ്റ് ഫിഷ് എന്ന പേര്‍. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കശ്മീരിലെ ഭീകരരെ എണ്ണിയെണ്ണി വധിക്കാനൊരുങ്ങി സൈന്യം ഹിറ്റ് ലിസ്റ്റ് തയ്യാറാക്കി നടപടികള്‍ക്കൊരുങ്ങി സൈന്യം  (16 minutes ago)

സെര്‍ബിയയുടെ ഗോളാഘോഷം വിവാദത്തില്‍; ലോകകപ്പിനു നിറം കെടുത്താന്‍ പുതിയ വിവാദം  (41 minutes ago)

ആദ്യം പിന്നിന്‍ നിന്നോടി; പിന്നെ കൂടെ ഒടി; ഒടുവില്‍ വിജയം കൈപ്പിടിയിലൊതുക്കി; സ്വിറ്റ്‌സര്‍ലന്‍ഡിന്റെ വിജയ ഗാധ ഇങ്ങനെ  (2 hours ago)

ഭീമന്‍ പാമ്പിന്റെ പിടിത്തത്തില്‍ നിന്നും രക്ഷപ്പെടുന്ന നായ; സിനിമപോലെ ആകാംഷയും ശ്വാസം അടക്കിപ്പിടിച്ചു കാണേണ്ട ക്ലൈമാക്‌സും; വീഡിയോ കാണാം  (2 hours ago)

കാത്തിരിപ്പുകള്‍ക്കൊടുവില്‍ ഗ്രൂപ്പ് വോയിസ്, വീഡിയോ കോള്‍ ഫീച്ചര്‍ വാട്‌സ്ആപ്പ് അവതരിപ്പിച്ച് വാട്‌സ ആപ്പ്  (2 hours ago)

തോട്ടത്തില്‍ കയറി മാങ്ങ പറിച്ചതിന് പന്ത്രണ്ടുകാരനെ വെടി വച്ചു കൊന്നു  (3 hours ago)

കോണ്‍ഗ്രസുമായുള്ള ബന്ധം ഉപേക്ഷിച്ച ശോഭന ജോര്‍ജിനെ ഖാദി ബോര്‍ഡ് വൈസ് ചെയര്‍ പേഴ്‌സണായി നിയമിച്ചു  (3 hours ago)

മരിച്ച ഭാര്യയുടെ ഓര്‍മയില്‍ ക്ഷേത്രം പണിത് ഭര്‍ത്താവ്; താജ്മഹലോളം വരില്ലെങ്കിലും ഇതും പ്രണയത്തിന്റെ സ്മാരകം തന്നെയാണ്  (3 hours ago)

ജെസ്‌ന മെസേജ് അയച്ച കാമുകന്‍ രംഗത്ത്; ഞാന്‍ ജെസ്‌നയുടെ കാമുകനല്ല; മുന്‍പും അവള്‍ മരിക്കാന്‍ പോകുന്നു എന്ന് പറഞ്ഞ് സന്ദേശം അയച്ചിട്ടുണ്ട; ഇതെന്നെ മാനസികമായി തകര്‍ക്കുകയാണെന്ന് യുവാവ് അയച്ചിട്ടുണ്ട്  (4 hours ago)

ഭീകരര്‍ അക്രമിക്കാനെത്തുമ്പോള്‍ സൈന്യം മേശക്കു ചുറ്റുമിരുന്ന് ചര്‍ച്ച നടത്തുമോ; കോണ്‍ഗ്രസിനെ ട്രോളി അരുണ്‍ ജെറ്റ്‌ലി   (4 hours ago)

സെക്‌സിനു മുന്‍പ് പച്ചമുട്ട കഴിച്ചാല്‍...  (4 hours ago)

മാതാപിതാക്കള്‍ എന്നോട് പിണങ്ങരുത്, ഞാന്‍ മടങ്ങിവരും; ആലപ്പുഴയില്‍ മകളുടെ വിവാഹത്തിനായുള്ള സാധനങ്ങളുമായി പിതാവ് ഓഡിറ്റോറിയത്തിലേക്ക്; വധൂ 40 പവന്‍ സ്വര്‍ണവുമായി കാമുകന്റെ കൂടെ ഒളിച്ചോട്ടം  (4 hours ago)

വ്യായാമത്തിനു ശേഷം ചുരയ്ക്ക ജ്യൂസ് കുടിച്ച യുവതിക്ക് സംഭവിച്ചത്?  (4 hours ago)

ജെട്ടിയില്ലാ ദിനം ആചരിച്ചു... രഹ്‌ന ഫാത്തിമയെ പുറത്താക്കണമെന്ന ആവശ്യവുമായി ഒരു വിഭാഗം രംഗത്ത്  (5 hours ago)

ഐസലന്‍ഡിനെ വീഴ്തി നൈജീരിയ; നൈജീരിയയുടെ അര്‍ജന്റീനക്ക് അനുഗ്രഹമാകുമോ അതോ നൈജീരിയ മികച്ച പ്രകടനം അര്‍ജന്റീനയ്ക്ക് വിനയാകുമോ?  (5 hours ago)

Malayali Vartha Recommends