Widgets Magazine
18
Jan / 2018
Thursday

സെറീന വില്യംസ് സെക്‌സി ചുവടുകളുമായി പാം ബീച്ച് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടന്റെ റണ്‍വേയില്‍

12 JANUARY 2018 12:43 PM IST
മലയാളി വാര്‍ത്ത

More Stories...

സ്വാമി രവീന്ദ്രാനന്ദ തന്റെ പൂര്‍വാശ്രമത്തിലെ ബന്ധുക്കളെ കാണാന്‍ എത്തി

എട്ട് പാന്റ്‌സും, പത്ത് ഷര്‍ട്ടും ധരിച്ച്,വിമാനം കയറാനെത്തിയ യുവാവ് പറഞ്ഞ കാരണം കേട്ട് അധികൃതര്‍ ഞെട്ടി

ഇവിടത്തെ മാവിലെ മാങ്ങാണ്ടിയുടെ ഉള്ളിലെ വണ്ടിനെ ബന്ധിച്ചിട്ടേ അച്ചന്‍ പോകാവൂവെന്ന് മദര്‍; ഫാ. ജോസഫ് പുത്തന്‍പുരയ്ക്കലിന്റെ പൗരോഹിത്യ ജീവിതത്തിലെ നര്‍മ്മം സോഷ്യല്‍ മീഡിയ ഏറ്റെടുത്തപ്പോള്‍

പ്രസിഡന്റിന്റെ ഭാഗ്യനിറം വെള്ള ആയതിനാല്‍ കറുത്തതും ഇരുണ്ടനിറമുള്ളതുമായ കാറുകള്‍ക്ക് തുര്‍ക്ക്‌മെനിസ്ഥാനില്‍ വിലക്ക്!

ഇവിടെ വച്ച് മൂത്രം ഒഴിച്ചാല്‍ മൂത്രം ഒടിച്ചു കളയേണ്ടിവരും'! മൈനസ് 62 ഡിഗ്രി സെല്‍ഷ്യസില്‍ വിറങ്ങലിച്ച് ഒരു ഗ്രാമം

പന്തിനെ മാത്രം ലക്ഷ്യം വച്ച് ടെന്നീസ് കോര്‍ട്ടില്‍ റാക്കറ്റുമേന്തി പറന്നുനടക്കുന്ന സെറീനയെയാണ് ലോകത്തിന് പരിചയമുള്ളത്. ലോകം ഉറ്റുനോക്കിയ കരുത്തിന്റെ ആ പ്രതീകം അടുത്തകാലത്തായി മാതൃത്വത്തെ അല്‍പം അങ്കലാപ്പോടെ നേരിടുന്നതും നാം കണ്ടു. പുതിയ അമ്മയുടെ ആശങ്കകളെയും ആവലാതികളെയും ഉപദേശങ്ങളിലൂടെയും ആശ്വാസവാക്കുകളിലൂടെയുമാണ് എല്ലാവരും പിന്തുണച്ചത്.

വിവാഹവും മാതൃത്വവും സെറീനയുടെ കരിയറിന്റെ വേഗത കുറച്ചോ എന്ന ചോദ്യമുന്നയിച്ചവര്‍ക്ക് മുന്നില്‍ അസ്സല്‍ മറുപടിയുമായാണ് ഈ ടെന്നീസ് രാജകുമാരി എത്തിയിരിക്കുന്നത്. 

പാം ബീച്ച് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ എയര്‍ട്രാഫിക് കണ്ട്രോളര്‍മാര്‍ക്കൊപ്പം അതിമനോഹരമായി ഹിപ് ഹോപ് ചുവടുകള്‍ വെക്കുന്ന സെറീന വില്യംസ് എന്ന ടെന്നീസ് ഇതിഹാസത്തെ കണ്ട് അക്ഷരാര്‍ത്ഥത്തില്‍ കണ്ണുതള്ളിയിരിക്കുകയാണ് ആരാധകര്‍. അത്ര മനോഹരമായാണ് സെറീന വീഡിയോയില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

ഫാഷന്‍ മാഗസിനായ വോഗിന്റെ ഫെബ്രുവരി ലക്കത്തിന്റെ പ്രചരണത്തിന് വേണ്ടി തയ്യാറാക്കിയ വീഡിയോ ആണ് ഇത്. വോഗിന്റെ ഫെബ്രുവരി ലക്കത്തിന്റെ കവര്‍പേജും സെറീനയും കുഞ്ഞും ആണ്.

ബര്‍ദിയ സെയ്‌നലിയാണ് വീഡിയോ സംവിധാനം ചെയ്തിരിക്കുന്നത്. എന്‍ ഇ ആര്‍ ഡി ആര്‍ ഡി റിയാന എന്നിവരുടെ സംഗീതത്തില്‍ പിറന്ന ഹിപ് ഹോപ് റാപ്പ് നമ്പര്‍ ലെമണിനാണ് സെറീന ചുവടുവെച്ചിരിക്കുന്നത്. സെറീനക്കായി കൊറിയോഗ്രാഫറെ വോഗ് ഓഫര്‍ ചെയ്തുവെങ്കിലും സെറീന സെറീനയായി തന്നെ വീഡിയോയില്‍ പ്രത്യക്ഷപ്പെടുകയായിരുന്നുവെന്ന് വോഗ് പറയുന്നു.

സെറീനയുടെ ദീര്‍ഘമായ അഭിമുഖത്തോടൊപ്പമാണ് ഫെബ്രുവരി ലക്കം വോഗ് വിപണിയിലെത്തുന്നത്. അഭിമുഖത്തില്‍ മാതൃത്വത്തെ കുറിച്ചും വിവാഹത്തെ കുറിച്ചും തിരിച്ചുവരവിനെ കുറിച്ചുമെല്ലാം താരം മനസ്സുതുറക്കുന്നുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൊഹ്‌ലിയാണ് താരം; ഐസിസി ക്രിക്കറ്റർ അവാർഡ് ഇന്ത്യൻ ക്യാപ്റ്റന്; ഐസിസി അവാർഡിൽ ഇന്ത്യൻ തിളക്കം  (3 minutes ago)

ഓക്സ്ഫോര്‍ഡ് യൂണിയനില്‍ പ്രദര്‍ശിപ്പിക്കുന്ന ആദ്യ ഇന്ത്യന്‍ സിനിമ എന്ന ബഹുമതി ഇനി 'പാഡ്മാന്‍' ന് സ്വന്തം  (4 minutes ago)

കസാക്കിസ്ഥാനില്‍ ബസിനു തീപിടിച്ച് 52 മരണം ;അപകടത്തിൽപെട്ടത് നിർമ്മാണത്തൊഴിലാളികൾ സഞ്ചരിച്ച ബസ്  (9 minutes ago)

സി.പി.എം കേന്ദ്രകമ്മിറ്റി അംഗം പി.കെ ഗുരുദാസന്‍ കുഴഞ്ഞ് വീണു  (27 minutes ago)

ശ്രീജിവിന്റെ മരണത്തില്‍ ആരോപണവിധേയരായ പൊലീസുകാര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ ഹൈക്കോടതിയില്‍ നിലവിലുള്ള സ്‌റ്റേ നീക്കണമെന്ന് സര്‍ക്കാര്‍  (31 minutes ago)

' തടിച്ചിയല്ലാത്തതിനാൽ ' ഭർത്താവ് ഭാര്യയെ ഉപേക്ഷിച്ചു; 38 കാരി ഭാരം കുറച്ചത് 51 കിലോ  (35 minutes ago)

സാമന്തയുടെ വിവാഹസമ്മാനങ്ങൾ ലേലത്തിൽ വിൽക്കാൻ ഒരുങ്ങുന്നു !; കാരണം ഇതാണ്  (44 minutes ago)

കോടിയേരി ബാലകൃഷ്ണനെ പരിഹസിച്ച്‌ ബിജെപി സംസ്ഥാന സെക്രട്ടറി കെ സുരേന്ദ്രന്‍ ; കമ്മ്യൂണിസ്റ്റുകാര്‍ ചൈനീസ് ഉത്പന്നങ്ങളെ പോലെ  (51 minutes ago)

പവർ ബാങ്കുകൾക്ക് പിന്നാലെ ലാപ്ടോപ്പുകൾക്കും ഫോണുകൾക്കും നിരോധനം; ബാറ്ററികളുള്ള വസ്തുക്കള്‍ ആവശ്യത്തില്‍ക്കൂടുതല്‍ കയ്യിൽ കരുതരുത്  (1 hour ago)

പതിനെട്ടുകാരിയെ കൊന്ന കേസിലെ പ്രതിയെ പോലീസ് കണ്ടെത്തിയത് സെല്‍ഫിയുടെ സഹായത്തോടെ ; സംഭവം ഇങ്ങനെ  (1 hour ago)

അന്താരാഷ്ട്ര വിമാനത്താവളങ്ങളില്‍ പാകിസ്താനികള്‍ വിവേചനം നേരിടുന്നുവെന്ന് നടി സബ ഖമര്‍; തന്റെ ദുരനുഭവം പങ്കുവച്ച താരം പൊട്ടിക്കരഞ്ഞു  (1 hour ago)

അബുദാബി ഹൈഡ്രജന്‍ പെട്രോള്‍ കാർ; ഒരു പ്രാവശ്യത്തെ ഇന്ധനഫില്ലിങ്ങില്‍ 500 കിലോമീറ്റര്‍  (1 hour ago)

കാലില്ലാത്ത ആരാധകനോടൊപ്പം സെൽഫിയെടുത്ത് വിജയ് സേതുപതി; സോഷ്യൽമീഡിയയിൽ വൈറലായി ചിത്രങ്ങൾ  (1 hour ago)

ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട് സുഹൃത്തുക്കളായി, ഒടുവിൽ പ്രണയത്തിലായി ഒളിച്ചോടി വിവാഹം കഴിച്ച് പെൺകുട്ടികൾ; വെട്ടിലായത് വീട്ടുകാർ  (1 hour ago)

പതിന്നാലുകാരനായ ജിത്തുജോബിനെ അമ്മ കൊന്ന് കത്തിച്ച ശേഷം മൃതദേഹത്തിന്റെ ഭാഗങ്ങള്‍ മുറിച്ച് മാറ്റിയെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്  (1 hour ago)

Malayali Vartha Recommends