Widgets Magazine
19
Apr / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പക്ഷിപ്പനിയ്‌ക്കെതിരെ ആരോഗ്യ വകുപ്പിന്റെ ജാഗ്രത: ആരോഗ്യ വകുപ്പ് ഉന്നതതല യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി; പക്ഷിപ്പനി പ്രതിരോധത്തിന് എസ്.ഒ.പി. പുറത്തിറക്കി...


എന്റെ ഇപ്പോഴത്തെ അവസ്ഥ നിങ്ങൾക്ക് അറിയാം... വർഷങ്ങളായി മലയാളി പ്രേക്ഷകരെ ചിരിപ്പിച്ചുകൊണ്ടിരിക്കുന്ന താൻ കഴിഞ്ഞ കുറച്ചു കാലമായി, കരയുകയാണ്- ദിലീപ്


ഇറാനെതിരെ ഇസ്രയേൽ തിരിച്ചടി തുടങ്ങിയതോടെ ആശങ്ക ഇന്ത്യയ്ക്കും...അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില കുത്തനെ ഉയർന്നതാണ് ഇന്ത്യൻ വിപണിയെ ആശങ്കപ്പെടുത്തുന്നത്...ഇനിയും ഉയരാൻ സാധ്യതയുണ്ട്...


ജെസ്‌ന മരിച്ചെങ്കിൽ, എങ്ങനെ, എപ്പോൾ, എവിടെ വച്ച് തുടങ്ങിയ ചോദ്യങ്ങൾക്ക് ഉത്തരം നൽകേണ്ടത് ജെസ്‌നയുടെ പിതാവ്...


കേരളപര്യടനത്തിന് ഉപയോഗിച്ച നവകേരള ബസ് ഇടക്കാലം കൊണ്ട് താരമായിരുന്നു..ഇപ്പോൽ ആ വിവിഐപി ബസിന്റെ അവസ്ഥ കണ്ടാൽ നിങ്ങൾ ഞെട്ടും..!! ഗാരേജിൽ ആർക്കും വേണ്ടാതെ വെറുതേ കിടക്കുകയാണ് ഈ ബസ്...

നിങ്ങ അറിഞ്ഞാ...നമ്മുടെ ചങ്ങനാശ്ശേരിയെ ഹോളിവുഡ് സിനിമേലെടുത്തു! ഹോളിവുഡ് ട്രെയിലറില്‍ മലയാളവും റെയില്‍വേസ്‌റ്റേഷനിലെ ചായവില്‍പ്പനയും!

16 JANUARY 2018 03:30 PM IST
മലയാളി വാര്‍ത്ത

More Stories...

കുട്ടനാട്ടിലെ രണ്ട് ഗ്രാമങ്ങളില്‍ ശുദ്ധജലമെത്തിച്ച് യു എസ് ടി; മിത്രക്കരിയിലും ഊരുക്കരിയിലും ജല ശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിച്ചു; 1500 കുടുംബങ്ങൾ അനുഭവിച്ചു വന്ന ജല ക്ഷാമത്തിന് ശാശ്വത പരിഹാരമായി...

വിമാനത്തിലിരുന്ന് കാഴ്ച്ചകൾ പകർത്തവേ ഫോൺ കുത്തനെ താഴേക്ക്, യാത്രക്കാരന്റെ കൈയ്യിൽ നിന്നും ഫോൺ വഴുതിവീണത് പന്നിക്കൂട്ടിൽ, പിന്നെ സംഭവിച്ചത്, 'ലോകം കാണേണ്ട കാഴ്ച്ച എന്ന അടിക്കുറിപ്പോടെ രസകരമായ ആ വീഡിയോ

മൊബൈല്‍ നമ്പര്‍ തെറ്റായി വ്യാഖ്യാനിച്ച് പരസ്യപ്പെടുത്തിയ വിവാദ യൂട്യൂബര്‍ തൊപ്പിയ്ക്കെതിരെ പരാതിയുമായി കണ്ണൂര്‍ സ്വദേശി

ശരീരം തൊട്ട് വേദനിപ്പിച്ചാല്‍ ആരായാലും റിയാക്ട് ചെയ്യും: നിലവിളക്കെടുത്ത് വീട്ടിലേക്ക് കയറുന്നത് തന്നെ കരഞ്ഞിട്ടാണ്... പല്ലശനയിലെ തലമുട്ടൽ ചർച്ചയാകുമ്പോൾ പ്രതികരണവുമായി വരനും, വധുവും....

മരണ വീട്ടിൽ ‘സന്ദേശം’ സിനിമയിലെ രംഗത്തെ അനുസ്മരിപ്പിക്കുന്ന സംഭവവികാസങ്ങൾ: മരിച്ച യുവാവിനെ തങ്ങളുടെ അനുഭാവിയാക്കാൻ സിപിഎമ്മും ബിജെപിയും തമ്മിൽ പോർവിളിയും, തമ്മിൽത്തല്ലും: പിടിവലിക്കിടയിൽ മൃതദേഹം സ്വന്തമാക്കിയ വിഭാഗം മൃതദേഹവുമായി ശ്മശാനത്തിലേക്ക് കുതിച്ചു:- പിന്നെ നടന്നത് വമ്പൻ ട്വിസ്റ്റ്

ഹോളിവുഡ് സിനിമകള്‍ക്ക് ഇന്ത്യ എന്നും പ്രിയപ്പെട്ട പ്രമേയമാണ്. കഥയും പശ്ചാത്തലവും ഒക്കെ ഇന്ത്യയിലായ നിരവധി ഹോളിവുഡ് പടങ്ങള്‍ ഉണ്ട്. എന്നാല്‍ കേരളത്തെ പറ്റി പറയുന്ന സിനിമകള്‍ കുറവാണ്. എന്തായാലും ബസ്മതി ബ്ലൂസ് എന്ന സിനിമയുടെ ട്രെയിലറില്‍ അടിമുടി കേരളമാണ്. ചങ്ങനാശേരിയും പരിസരവുമാണ് ട്രെയിലറില്‍ മൊത്തം നിറഞ്ഞു കാണുന്നത്.

പ്രശസ്ത സംവിധായകനും എഴുത്തുകാരനുമായ ഡാന്‍ ബാരന്‍ സംവിധാനം നിര്‍വ്വഹിക്കുന്ന ആണ് ബസ്മതി ബ്ലൂസ് ആണ്്് ചിത്രം. മുന്‍ ഓസ്‌കാര്‍ ജേതാവ് ബ്രീ ലാര്‍സണ്‍ ആണ് നായിക. ഡൊണാള്‍ഡ് സതര്‍ലാന്‍ഡ്‌സും ഒരു പ്രധാന റോളില്‍ എത്തുന്നു. നിരവധി ഇന്ത്യന്‍ താരങ്ങളും സിനിമയിലുണ്ട്. ആമേനിലും സിങ്കം ടുവിലും അഭിനയിച്ച ആന്‍ഡ്രിയ, ആഞ്ചല എന്നീ ബാല താരങ്ങളും മറ്റു അഞ്ച് ഇന്ത്യന്‍ പുതുമുഖങ്ങളും സിനിമയിലുണ്ട്.

സിനിമയില്‍ ഒരു യുവ ശാസ്ത്രജ്ഞയുടെ വേഷമാണ് ബ്രീ ലാര്‍സന്റേത്. ലിന്‍ഡ എന്നാണ് കഥാപാത്രത്തിന്റെ പേര്. റൊമാന്റിക്ക് കോമഡി ഗണത്തില്‍ പെട്ട സിനിമയില്‍ ജനിതക മാറ്റം വരുത്തിയ നെല്‍വിത്ത് ഇന്ത്യയില്‍ എത്തിക്കുന്ന വിദേശ കമ്പനികളും അത് ഇവിടെ ഉണ്ടാക്കുന്ന സാമൂഹ്യ പ്രശ്‌നങ്ങളും ഒക്കെയാണ് പ്രമേയം. ഈ വിത്ത് കണ്ടെത്താന്‍ ഇന്ത്യയില്‍ എത്തുന്ന ശാസ്ത്രജ്ഞയ്ക്ക് ഇവിടെ വച്ചുണ്ടാവുന്ന അനുഭവങ്ങളും ഒപ്പം അവര്‍ക്ക് ഒരു മലയാളിയോടുള്ള പ്രണയവുമൊക്കെ വിഷയമായിട്ടുണ്ട്.

ഇന്‍ഡോ അമേരിക്കന്‍ സംയുക്ത സംരംഭമാണ് ബസ്മതി ബ്ലൂസ്. ചങ്ങനാശ്ശേരിയിലും പരിസര പ്രദേശങ്ങളിലും ആണ് സിനിമയുടെ ഷൂട്ടിങ് നടന്നത്. സിനിമയുടെ പകുതിയിലേറെ കഥ നടക്കുന്നത് ഇവിടെയാണ്. 2013-ലാണ് സിനിമയുടെ ഷൂട്ടിങ്ങിനായി സംഘം ഇവിടെ എത്തിയത്. തുടര്‍ന്ന് പല കാരണങ്ങളാല്‍ സിനിമയുടെ റിലീസ് വൈകിയതാണ്. ചിത്രം ഉടന്‍ തന്നെ തീയറ്ററുകളില്‍ എത്തും. കേരളത്തിലും താമസിയാതെ റിലീസ് ഉണ്ടാവും എന്നാണ് കരുതുന്നത്.   

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പക്ഷിപ്പനിയ്‌ക്കെതിരെ ആരോഗ്യ വകുപ്പിന്റെ ജാഗ്രത: ആരോഗ്യ വകുപ്പ് ഉന്നതതല യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി; പക്ഷിപ്പനി പ്രതിരോധത്തിന് എസ്.ഒ.പി. പുറത്തിറക്കി...  (10 minutes ago)

എന്റെ ഇപ്പോഴത്തെ അവസ്ഥ നിങ്ങൾക്ക് അറിയാം... വർഷങ്ങളായി മലയാളി പ്രേക്ഷകരെ ചിരിപ്പിച്ചുകൊണ്ടിരിക്കുന്ന താൻ കഴിഞ്ഞ കുറച്ചു കാലമായി, കരയുകയാണ്- ദിലീപ്  (20 minutes ago)

വ്യോമാക്രമണം ഇന്ത്യയ്‌ക്ക് ആശങ്കയാകുമോ?  (35 minutes ago)

ജെസ്‌ന മരിച്ചെങ്കിൽ, എങ്ങനെ, എപ്പോൾ, എവിടെ വച്ച് തുടങ്ങിയ ചോദ്യങ്ങൾക്ക് ഉത്തരം നൽകേണ്ടത് ജെസ്‌നയുടെ പിതാവ്...  (37 minutes ago)

നവകേരള ബസ് ഇപ്പോഴത്തെ അവസ്ഥ...  (46 minutes ago)

നിമിഷപ്രിയയെ കാണാൻ അമ്മ നാളെ യെമനിലേക്ക്  (50 minutes ago)

നമ്മൾ റോക്കറ്റുകൾ പരസ്‌പരം അയക്കുകയല്ല വേണ്ടത്, പകരം നക്ഷത്രങ്ങളിലേക്ക് അയക്കണം:- ഇസ്രയേലിനും, ഇറാനും നിർദ്ദേശം...  (53 minutes ago)

കടലുണ്ടിപ്പുഴയിൽ മുങ്ങിമരിച്ച സഹോദരിമാർക്ക് അന്ത്യയാത്ര നൽകി നാട്....  (1 hour ago)

ഇറാന്‍ - ഇസ്രായേല്‍ സംഘർഷ ഭീതി ശക്തമാക്കി ഇസ്രായേല്‍ മിസൈല്‍ ഇറാനില്‍ പതിച്ചു:- ആക്രമണ ഭീഷണി ശക്തമായതോടെ ഇറാൻ്റെ വ്യോമാതിർത്തിയിലൂടെ സഞ്ചരിക്കുന്ന നിരവധി വിമാനങ്ങൾ വഴിതിരിച്ച് വിട്ടു...  (1 hour ago)

ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ പൈങ്കുനി ഉത്സവത്തോടനുബന്ധിച്ചുള്ള പള്ളിവേട്ട നാളെ നടക്കും....  (2 hours ago)

കാണാതായ അസിസ്റ്റന്റ് പോസ്റ്റ് മാസ്റ്ററെ മരിച്ച നിലയില്‍ കണ്ടെത്തി...ആലുവയിലെ പോസ്റ്റല്‍ സൂപ്രണ്ട് ഓഫീസിലാണ് മൃതദേഹം കണ്ടെത്തിയത്  (3 hours ago)

പതിനെട്ടാം ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പില്‍ ബംഗാളില്‍ ഉയര്‍ന്ന പോളിങ്.... 102 മണ്ഡലങ്ങളിലായി 1625 സ്ഥാനാര്‍ത്ഥികളാണ് ഒന്നാം ഘട്ടത്തില്‍ ജനവിധി തേടുന്നത്  (3 hours ago)

ഗോദയിൽ കാനം ഒറ്റക്കായി.  (3 hours ago)

ഇനി തുറന്ന യുദ്ധമോ?  (3 hours ago)

കണ്ണൂരില്‍ നിര്‍ത്തിയിട്ട ടൂറിസ്റ്റ് ബസിന് പിറകില്‍ സ്‌കൂട്ടറിടിച്ച് യുവാവിന് ദാരുണാന്ത്യം  (3 hours ago)

Malayali Vartha Recommends