Widgets Magazine
19
Feb / 2018
Monday

കെട്ടിടത്തിന്റെ രണ്ടാം നിലയില്‍ നിന്നും ഒരു കാര്‍ താഴേക്കു വീഴുന്നതിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍

12 FEBRUARY 2018 01:45 PM IST
മലയാളി വാര്‍ത്ത

കെട്ടിടത്തിന്റെ രണ്ടാം നിലയിലെ പാര്‍ക്കിംഗ് സ്ഥലത്തുനിന്നും കാര്‍ താഴേക്കു വീഴുന്നതിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ വൈറലാകുന്നു.ചൈനയിലെ ചോംഗ്ക്വിംഗലാണ് സംഭവം നടന്നത്. നിരവധി കാറുകള്‍ പാര്‍ക്ക് ചെയ്തിരിക്കുന്ന കെട്ടിടത്തിന്റെ രണ്ടാം നിലയിലെ കൈവരി തകര്‍ത്ത് കാര്‍ താഴേക്കു വീഴുന്നതാണ് ദൃശ്യങ്ങളില്‍.

കാറിനുള്ളില്‍ നിലത്തേക്കു വീണ യുഎസ്ബി കേബിള്‍ എടുക്കുവാനായി ഡ്രൈവര്‍ കുനിഞ്ഞപ്പോള്‍ കാല്‍ ആക്‌സിലേറ്ററില്‍ അമര്‍ന്നതാണ് അപകടത്തിന് കാരണമായത് എന്ന് ഡ്രൈവര്‍ വെളിപ്പെടുത്തി. അപകട സമയത്ത് കാറിനുള്ളില്‍ രണ്ടു പേരാണ് ഉണ്ടായിരുന്നത്. ഇവര്‍ക്ക് നിസാര പരിക്കുകളേ പറ്റിയുള്ളു.നിലത്തു വീണ ഉടന്‍ കാറിനുള്ളില്‍ നിന്നും ഒരു യുവതി തനിയെ പുറത്തേക്ക് ഇഴഞ്ഞിറങ്ങി വന്നിരുന്നു.

സമീപമുണ്ടായിരുന്നവരും സെക്യൂരിറ്റി ജീവനക്കാരും ചേര്‍ന്നാണ് ഡ്രൈവറെ കാറിനുള്ളില്‍ നിന്നും പുറത്തെടുത്തത്. ഇവിടെ സ്ഥാപിച്ചിരുന്ന സിസിടിവിയിലാണ് അപകടത്തിന്റെ ദൃശ്യങ്ങള്‍ പതിഞ്ഞത്.  

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അഭിനയം കൊണ്ടല്ല... ശരീര സൗന്ദര്യം കൊണ്ട് മാത്രമാണ് ഇവിടെവരെ എത്തിയത്  (3 minutes ago)

ലൈംഗികാനുഭവം ബാല്‍ക്കണി മുതല്‍ ബാത്ത് ടബ് വരെ....സോഫ മുതല്‍ ഇടനാഴിവരെ  (22 minutes ago)

ഷുഹൈബ് വധം.... ബിനോയ് കോടിയേരി വിഷയത്തില്‍ നിന്നു ശ്രദ്ധ തിരിക്കാനുള്ള നീക്കമെന്ന് കെ.കെ രമ  (1 hour ago)

മൊബൈല്‍ ഫോണ്‍ കൊലയാളിയായി... നവവരന് ദാരുണാന്ത്യം  (1 hour ago)

സിഐഎസ്‌എഫിൽ 447 ഒഴിവുകൾ  (2 hours ago)

ബസ് ഉടമകൾക്ക് കാരണം കാണിക്കൽ നോട്ടീസ്; കടുത്ത നടപടികളുമായി സർക്കാർ  (3 hours ago)

യു പി എസ് സി ഒഴിവുകൾ  (3 hours ago)

ഷൂട്ടിങ്ങിനിടെ കുഴഞ്ഞു വീണ നടന്‍ വിശാൽ ആശുപത്രിയിൽ  (3 hours ago)

എച്ച്‌എംടി മെഷീന്‍ ടൂള്‍സ് ലിമിറ്റഡില്‍ 36 ഒഴിവുകൾ  (3 hours ago)

കനേഡിയൻ പ്രധാനമന്ത്രിയെ നരേന്ദ്ര മോദി തിരിഞ്ഞു നോക്കിയില്ലെന്ന്‌ പരാതി; വിമാനത്താവളത്തിൽ സ്വീകരിക്കാനെത്തിയത് കേന്ദ്രകാര്‍ഷിക സഹമന്ത്രി  (3 hours ago)

നാസ വിജയത്തിളക്കത്തിൽ ! ; കെപ്ലർ ബഹിരാകാശ ദൂരദര്‍ശിനി തിരിച്ചറിഞ്ഞത് 95 പുതിയ അന്യഗ്രഹങ്ങൾ  (3 hours ago)

സൂപ്പര്‍ കപ്പിനുളള തീയ്യതികള്‍ പ്രഖ്യാപിച്ചു; കൊച്ചി വേദിയായേക്കും  (4 hours ago)

പാറ്റകൾ വേറെ ലെവലാണ് ! ; ഇരുപത്തിരണ്ടുകാരന്റെ ജീവിതം മാറ്റിമറിച്ചത് വീട്ടിലെ 10 പാറ്റകൾ  (4 hours ago)

നരേന്ദ്ര മോദി ആർക്കൊപ്പമാണെന്ന് ഇപ്പോൾ വ്യക്തമായി; പ്രധാനമന്ത്രിക്കെതിരെ കവിതയുമായി രാഹുൽ ഗാന്ധി  (4 hours ago)

പാര്‍ക്കിങ് നിയമലംഘകർക്ക് ഇനി പിടി വീഴും ! ; മണിക്കൂറില്‍ 3000 വാഹനങ്ങള്‍ സ്​കാന്‍ ചെയ്യാന്‍ കഴിവുള്ള യു.എ.ഇ നൂതനവിദ്യ നിരത്തിലേക്ക്  (4 hours ago)

Malayali Vartha Recommends