Widgets Magazine
29
Mar / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മദ്യനയ അഴിമതിക്കേസിൽ അറസ്റ്റിലായ അരവിന്ദ് കെജ്‌രിവാളിനെ, ഡൽഹി മുഖ്യമന്ത്രിസ്ഥാനത്തുനിന്ന് നീക്കണമെന്ന ഹർജി ഡൽഹി ഹൈക്കോടതി തള്ളി...


കങ്കണയ്‌ക്കെതിരെ വിവാദ പോസ്റ്റിട്ട, സുപ്രിയ ഷ്രിനേതിന്റെ സ്ഥാനാർത്ഥിത്വം പിൻവലിച്ച് കോൺഗ്രസ്... അശ്ലീല പരാമർശത്തിനെതിരെ പ്രതിഷേധം വ്യാപകമായിരുന്നു...


ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള ബിജെപിയുടെ നിർദ്ദേശം... കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ നിരസിച്ചു....'കയ്യിൽ പണമില്ല'...ആന്ധ്രാപ്രദേശിൽ നിന്നോ തമിഴ്നാട്ടിൽ നിന്നോ മത്സരിക്കുന്നതിൽ തനിക്ക് ആശയക്കുഴപ്പങ്ങൾ ഉള്ളതായും ധനമന്ത്രി... ടൈംസ് നൗ ഉച്ചകോടി 2024 ലാണ് ധനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്...


മക്കളെ കൊന്ന് അച്ഛൻ ആത്മഹത്യ ചെയ്ത സംഭവം...ഞെട്ടലോടെ നാട്ടുകാർ...ഭാര്യ മരിച്ചിട്ട് രണ്ടു വർഷം...വീട്ടിൽ മൂന്നു പേർ മാത്രമാണ് താമസം...എന്താണ് സംഭവിച്ചത് എന്നറിയാതെ അയൽവാസികൾ...


ഹമാസിന്റെ തടവിലായിരിക്കെ നേരിടേണ്ടിവന്ന ലൈംഗികാതിക്രമം... വെളിപ്പെടുത്തി യുവതി... ഇയാൾ തന്റെ ഷർട്ട് പൊക്കി നോക്കുന്നത് പതിവായിരുന്നുവെന്നും, വീട്ടിലേക്ക് കൊണ്ടുവന്നത് മുതൽ ഉപദ്രവിക്കാൻ തുടങ്ങിയെന്നും ഇവർ...

താന്‍ മരിച്ചിട്ടില്ലെന്ന് വയോധികന്‍, അതൊന്നും പറഞ്ഞിട്ട് കാര്യമില്ല, മരണ സര്‍ട്ടിഫിക്കറ്റിലുള്ളതേ അംഗീകരിക്കൂ എന്ന് കോടതി; മരിച്ച് ജീവിക്കുന്ന 63-കാരന്‍

19 MARCH 2018 02:54 PM IST
മലയാളി വാര്‍ത്ത

More Stories...

കുട്ടനാട്ടിലെ രണ്ട് ഗ്രാമങ്ങളില്‍ ശുദ്ധജലമെത്തിച്ച് യു എസ് ടി; മിത്രക്കരിയിലും ഊരുക്കരിയിലും ജല ശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിച്ചു; 1500 കുടുംബങ്ങൾ അനുഭവിച്ചു വന്ന ജല ക്ഷാമത്തിന് ശാശ്വത പരിഹാരമായി...

വിമാനത്തിലിരുന്ന് കാഴ്ച്ചകൾ പകർത്തവേ ഫോൺ കുത്തനെ താഴേക്ക്, യാത്രക്കാരന്റെ കൈയ്യിൽ നിന്നും ഫോൺ വഴുതിവീണത് പന്നിക്കൂട്ടിൽ, പിന്നെ സംഭവിച്ചത്, 'ലോകം കാണേണ്ട കാഴ്ച്ച എന്ന അടിക്കുറിപ്പോടെ രസകരമായ ആ വീഡിയോ

മൊബൈല്‍ നമ്പര്‍ തെറ്റായി വ്യാഖ്യാനിച്ച് പരസ്യപ്പെടുത്തിയ വിവാദ യൂട്യൂബര്‍ തൊപ്പിയ്ക്കെതിരെ പരാതിയുമായി കണ്ണൂര്‍ സ്വദേശി

ശരീരം തൊട്ട് വേദനിപ്പിച്ചാല്‍ ആരായാലും റിയാക്ട് ചെയ്യും: നിലവിളക്കെടുത്ത് വീട്ടിലേക്ക് കയറുന്നത് തന്നെ കരഞ്ഞിട്ടാണ്... പല്ലശനയിലെ തലമുട്ടൽ ചർച്ചയാകുമ്പോൾ പ്രതികരണവുമായി വരനും, വധുവും....

മരണ വീട്ടിൽ ‘സന്ദേശം’ സിനിമയിലെ രംഗത്തെ അനുസ്മരിപ്പിക്കുന്ന സംഭവവികാസങ്ങൾ: മരിച്ച യുവാവിനെ തങ്ങളുടെ അനുഭാവിയാക്കാൻ സിപിഎമ്മും ബിജെപിയും തമ്മിൽ പോർവിളിയും, തമ്മിൽത്തല്ലും: പിടിവലിക്കിടയിൽ മൃതദേഹം സ്വന്തമാക്കിയ വിഭാഗം മൃതദേഹവുമായി ശ്മശാനത്തിലേക്ക് കുതിച്ചു:- പിന്നെ നടന്നത് വമ്പൻ ട്വിസ്റ്റ്

തുര്‍ക്കിയില്‍ 20 വര്‍ഷം പാചകക്കാരനായി ജോലി ചെയ്തശേഷം സ്വന്തം നാട്ടിലെത്തിയ കോണ്‍സ്റ്റാന്റിന്‍ റെല്യൂ എന്ന റൊമാനിയക്കാരനായ 63-കാരന്‍ താന്‍ മരിച്ചിട്ടില്ലെന്ന് തെളിയിക്കേണ്ട ഗതികേടില്‍ ജീവിക്കുകയാണ്. ജന്മനാട്ടിലെ രേഖകളില്‍ ഇപ്പോള്‍ ഇങ്ങനെയൊരു മനുഷ്യന്‍ ജീവിച്ചിരുപ്പില്ല. സ്വന്തം മരണ സര്‍ട്ടിഫിക്കറ്റ് കണ്ടതിന്റെ ഞെട്ടലില്‍ നിന്ന് ഇതുവരെ മോചിതനായിട്ടില്ല കോണ്‍സ്റ്റാന്റിന്‍ റെല്യൂ.

മരിച്ചുവെന്ന് രേഖകളിലുള്ള ഒരു മനുഷ്യന് സമൂഹത്തില്‍ പിന്നെ എല്ലാ അവകാശങ്ങളോടെയും ജീവിക്കുക ബുദ്ധിമുട്ടാണ്. അതുകൊണ്ടുതന്നെ താന്‍ ജീവിച്ചിരിക്കുന്നുവെന്ന് കാണിച്ച് ഇദ്ദേഹം കോടതിയെ സമീപിച്ചു. എന്നാല്‍ ഇദ്ദേഹത്തിന്റെ സത്യവാങ്മൂലം നിഷ്‌കരുണം തള്ളിയ കോടതി മരണ സര്‍ട്ടിഫിക്കറ്റ് റദ്ദാക്കാന്‍ കഴിയില്ലെന്ന് അറിയിക്കുകയായിരുന്നു.

സോറി ഏറെ വൈകിപ്പോയി ഇനി മരണ സര്‍ട്ടിഫിക്കറ്റ് റദ്ദാക്കാന്‍ കഴിയില്ലെന്നായിരുന്നു കോടതിയുടെ പ്രതികരണം. വിധി അന്തിമമാണെന്നു കോടതി അറിയിച്ചു. ഇതോടെ ഇനി എന്ത് ചെയ്യണമെന്നറിയാതെ നില്‍ക്കുകയാണ് റെല്യൂ എന്ന വയോധികന്‍. തന്റെ ഭാര്യ തന്നെയാണ് താന്‍ ജീവിച്ചിരിപ്പില്ല എന്ന് പറഞ്ഞ് തന്റെ മരണ സര്‍ട്ടിഫിക്കറ്റ് ഇണ്ടാക്കിയതെന്ന് കൂടി അറിഞ്ഞപ്പോള്‍ ഇയാള്‍ തകര്‍ന്നുപോയി. 1992-ല്‍ തുര്‍ക്കിയില്‍ ജോലിക്ക് പോയ ശേഷം മൂന്ന് വര്‍ഷങ്ങള്‍ കഴിഞ്ഞ് നാട്ടില്‍ തിരിച്ചെത്തിയപ്പോള്‍ ഭാര്യയ്ക്ക് മറ്റൊരു ബന്ധമുണ്ടെന്ന് മനസ്സിലാക്കിയ ഇദ്ദേഹം തിരിച്ചു പോവുകയായിരുന്നു.

പിന്നീട് രേഖകള്‍ ഇല്ലായെന്ന് കണ്ടുപിടിച്ചതിനെത്തുടര്‍ന്ന് തുര്‍ക്കിയില്‍ നിന്ന് അധികൃതര്‍ ഇദ്ദേഹത്തെ സ്വന്തം നാട്ടിലേക്ക് തന്നെ തിരികെയയച്ചു. ഇങ്ങനെ മടങ്ങിയെത്തിയപ്പോഴാണ് താന്‍ ഇപ്പോള്‍ നാട്ടില്‍ മരിച്ച വ്യക്തിയാണെന്ന് റെല്യൂ മനസിലാക്കുന്നത്. താന്‍ ഭാര്യയ്ക്ക് യാതൊരു ദ്രോഹവും ചെയ്യാതിരുന്നിട്ടും അവര്‍ എന്തുകൊണ്ടാണ് തന്റെ മരണ സര്‍ട്ടിഫിക്കറ്റ് തയ്യാറാക്കിയതെന്ന സങ്കടത്തിലാണ് ഇയാള്‍.

മരിച്ചയാള്‍ക്ക് എവിടെയും ജോലി കിട്ടില്ല. അതുകൊണ്ടു തന്നെ ജീവിക്കാന്‍ എങ്ങനെ വരുമാനം കണ്ടെത്തുമെന്ന് അറിയില്ല. ഞാനിപ്പോള്‍ ജീവിച്ചിരിക്കുന്ന പ്രേതമാണെന്ന് റെല്യൂ മാധ്യമങ്ങളോട് പറഞ്ഞു. ഇറ്റലിയിലാണ് ഇദ്ദേഹത്തിന്റെ ഭാര്യ ഇപ്പോള്‍ കഴിയുന്നത്. ഇവര്‍ പിന്നീട് വിവാഹിതയായോ എന്ന കാര്യം വ്യക്തമല്ല. ജീവിച്ചിരിക്കുന്നവെന്ന് തെളിയിക്കാന്‍  പുതിയ ഹര്‍ജി നല്കണം. എന്നാല്‍ അതിനുള്ള പണം എങ്ങനെ കണ്ടെത്തണമെന്ന് റെല്യൂവിനറിയില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേരള ഹിന്ദിപ്രചാരസഭയില്‍ അവധിക്കാല ഹിന്ദിക്‌ളാസുകള്‍ സംഘടിപ്പിക്കുന്നു... പ്രായപരിധിയില്ലാതെ ആര്‍ക്കും ചേരാം  (6 hours ago)

ചികിത്സ പിഴവ് മൂലം കുവൈറ്റില്‍ രോഗി മരിച്ച സംഭവം... കുവൈറ്റില്‍ ഡോക്ടര്‍മാര്‍ക്ക് വന്‍തുക പിഴ  (7 hours ago)

സിദ്ധാര്‍ത്ഥിന്റെ മരണത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ജുഡിഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു  (8 hours ago)

നെയ്യാറ്റികര ഊരുട്ടുകാല യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസ്... വാഹനത്തിന്റെ ഫൈനാന്‍സ് ഇടപാടിനെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ നാല് പേര്‍ പിടിയില്‍  (8 hours ago)

ലോക്‌സഭാ തെരഞ്ഞെടുപ്പ്... നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുന്നതിനുള്ള ആദ്യ ദിവസം സംസ്ഥാനത്ത് വിവിധ ലോക്‌സഭ മണ്ഡലങ്ങളിലായി 14 പേര്‍ നാമ നിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു  (8 hours ago)

രാജു നിനക്ക് കെട്ടിപിടിച്ചൊരുമ്മ... വിധിയുടെയും പടച്ചോന്റെയും നടുവിലൂടെയുള്ള നജീബിന്റെ യാത്രയാണ് ആടുജീവിതമെന്ന് നടന്‍ ജയസൂര്യ  (8 hours ago)

ബംഗളൂരുവിലെ രാമേശ്വരം കഫേയിലുണ്ടായ സ്ഫോടനത്തിലെ മുഖ്യപ്രതിയെ എന്‍ഐഎ അറസ്റ്റ് ചെയ്തു...  (8 hours ago)

സാമ്പത്തിക തട്ടിപ്പ് കേസില്‍ മോന്‍സണ മാവുങ്കലിന്റെ മുന്‍ മാനേജര്‍ അറസ്റ്റില്‍  (9 hours ago)

കെജ്‌രിവാളിന് മുഖ്യമന്ത്രിയായി തുടരാം  (13 hours ago)

കങ്കണയ്‌ക്കെതിരെ അധിക്ഷേപം  (13 hours ago)

ആസ്തി ഇങ്ങനെ  (13 hours ago)

ഞെട്ടലോടെ നാട്ടുകാർ...!  (14 hours ago)

നരേന്ദ്രമോദിയുടെ ഭരണത്തിൽ അഴിമതി കാട്ടിയവർ കണക്ക് പറയേണ്ടി വരും; മാസപ്പടി ആരോപണത്തിൽ ഉപ്പ് തിന്നുന്നവർ വെള്ളം കുടിക്കുമെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ  (14 hours ago)

ആദ്യമായാണ് ബന്ദിയുടെ വെളിപ്പെടുത്തൽ  (14 hours ago)

വെറ്ററിനറി സർവകലാശാലാ വിദ്യാർഥി ജെ.എസ്.സിദ്ധാർഥന്റെ മരണം; മുൻ ഹൈക്കോടതി ജഡ്ജി എ.ഹരിപ്രസാദ് ചാൻസലർ കൂടിയായ ഗവർണറെ കാണും; അന്വേഷണത്തിന്റെ വിഷയങ്ങൾ അടങ്ങുന്ന വിജ്ഞാപനം ഇറക്കും  (14 hours ago)

Malayali Vartha Recommends