Widgets Magazine
24
Apr / 2018
Tuesday
Forex Rates:

1 aed = 18.10 inr 1 aud = 50.53 inr 1 eur = 81.24 inr 1 gbp = 92.83 inr 1 kwd = 221.37 inr 1 qar = 18.26 inr 1 sar = 17.72 inr 1 usd = 66.45 inr

തങ്ങളെ തട്ടിക്കൊണ്ടു പോകാനെത്തിയവരെ ആക്രമിച്ച് ഓടിച്ചു സ്‌ക്വുറല്‍ കുരങ്ങുകള്‍

14 APRIL 2018 05:07 PM IST
മലയാളി വാര്‍ത്ത

തങ്ങളെ മോഷ്ടിക്കാനെത്തിയ കള്ളന്മാരെ പേടിച്ചോടിച്ച് സ്‌ക്വുറല്‍ കുരങ്ങുകള്‍ വാര്‍ത്തയില്‍ ഇടം നേടി. ന്യൂസിലന്‍ഡിലെ വെല്ലിംഗ്ടണ്‍ മൃഗശാലയിലാണ് സംഭവം. വിപണിയില്‍ വലിയ വിലയുള്ളവയാണ് ഈ ഇനം കുരങ്ങുകള്‍. രാത്രിയില്‍ മൃഗശാലയിലെത്തിയ മോഷണസംഘം കൂടു പൊളിച്ച് ഒരു കുരങ്ങിനെ കൈക്കലാക്കിയതോടെ ബാക്കിയുള്ളവ ചീറിയടുക്കുകയായിരുന്നു.

കമ്പിവടിയുള്‍പ്പെടെയുള്ള ആയുധങ്ങള്‍ കൊണ്ട് കള്ളന്മാര്‍ ചെറുത്തെങ്കിലും വാനരശൗര്യത്തിനുമുന്നില്‍ പിടിച്ചുനില്‍ക്കാനായില്ല. കൈക്കലാക്കിയ കുരങ്ങിനെ തിരികെ കൂട്ടിലിട്ടതോടെയാണ് വാനരസേന ആക്രമണം അവസാനിപ്പിച്ചത്. മൃഗശാല അധികൃതര്‍ സംഭവമറിഞ്ഞത് പിറ്റേന്നാണ്. കൂടു തകര്‍ന്നത് ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ കുരങ്ങുകള്‍ രക്ഷപ്പെട്ടെന്നായിരുന്നു ആദ്യം കരുതിയത്.



എന്നാല്‍, എല്ലാവരെയും കൂടിനുള്ളില്‍ത്തന്നെ കണ്ടെത്തി. ചില കുരങ്ങുകള്‍ക്ക് പരിക്കേറ്റിരുന്നു. സിസിടിവി ദൃശ്യങ്ങളില്‍ നിന്നാണ് എന്താണ് സംഭവിച്ചതെന്ന് തിരിച്ചറിഞ്ഞത്. പരിക്കേറ്റ കുരങ്ങുകള്‍ ഇപ്പോള്‍ ചികിത്സയിലാണ്. ആരുടെയും പരിക്ക് സാരമുള്ളതല്ല. മനുഷ്യരോടു തീരെ ഇണക്കം പ്രകടിപ്പിക്കാത്ത സ്‌കുറല്‍ കുരങ്ങുകള്‍ കൂട്ടമായി ജീവിക്കാന്‍ ഇഷ്ടപ്പെടുന്നവയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഒരേ കുടുംബത്തിലെ നാലുപേര്‍ ദുരുഹ സാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ സൗമ്യയെ പോലീസ് അറസ്റ്റ് ചെയ്തു; നടന്നത് കൊലപാതകം തന്നെ, വിവാഹത്തിനു മുമ്പും സൗമ്യക്ക് കാമുകന്മാരേറെ. ഭര്‍തൃമതിയായിട്ടും കാമുകന്മാരുമാ  (1 hour ago)

ദുബായ് അബുദാബി യാത്ര ഇനി അധിവേഗം.... 126 കിലോമീറ്റര്‍ താണ്ടാന്‍ ഇനി വെറും 12 മിനിറ്റ് മതി  (1 hour ago)

താന്‍ അന്നെടുത്ത തീരുമാനം തെറ്റായിരുന്നു...  (2 hours ago)

അനുരഞ്ജന ചര്‍ച്ചയ്ക്ക് കോടതിയിലെത്തി... അവസാനം സംഭവിച്ചത്?  (2 hours ago)

ദുബായില്‍ മകളെ അമ്മ മുറിയില്‍ പൂട്ടിയിട്ട് പട്ടിണിക്കിട്ടു  (2 hours ago)

" വിദേശവനിത ലിഗയുടെ സഹോദരിയും ഭർത്താവും ഓഫീസിലോ നിയമസഭയിലോ എത്തിയില്ലെന്ന മുഖ്യമന്ത്രിയുടെ അവകാശവാദം തെറ്റ് ! " ; മുഖ്യമന്ത്രി പിണറായി വിജയൻറെ വാദങ്ങളെ വിമർശിച്ച് മുൻ മുഖ്യമന്ത്രിയുടെ പ്രെസ്സ് സെക്രെട  (2 hours ago)

" പോലീസിനെതിരായ പരാതിയിൽ നിന്ന് പിന്മാറണം ! " ; കസ്റ്റഡിയിൽ കൊല്ലപ്പെട്ട ശ്രീജിത്തിന്റെ കുടുംബത്തിന് ഭീഷണിക്കത്ത്  (4 hours ago)

കടൽക്ഷോഭം രൂക്ഷമാകുന്നു; ശം​ഖു​മു​ഖം ബീ​ച്ചി​ലേ​ക്കുള്ള പ്രവേശനം നിരോധിച്ചു  (4 hours ago)

മുസ്ലീംങ്ങളുടെ രക്തക്കറ കോണ്‍ഗ്രസിന്റെ കൈകളില്‍ പറ്റിയിട്ടുണ്ട് തന്റെ കൈകളിലും അതുണ്ട്; വെട്ടിലായി കോണ്‍ഗ്രസ്; വിവാദ പ്രസ്താവനയുമായി മുതിര്‍ന്ന നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ സല്‍മാന്‍ ഖുര്‍ഷിദ്  (5 hours ago)

ലോകചരിത്രത്തില്‍ ആദ്യമായി പുരുഷലിംഗം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വിജയിച്ചു; ചരിത്രനേട്ടത്തിന് പിന്നില്‍ അമേരിക്കയിലെ മേരിലാന്റിലുള്ള ജോണ്‍സ് ഹോക്കിന്‍സ് യൂണിവേഴ്‌സിറ്റിയിലെ ഡോക്ടര്‍മാര്‍  (5 hours ago)

ലിഗയുടെ പരുമാറ്റത്തില്‍ അസ്വാഭാവികതയുണ്ടായിരുന്നില്ലെന്ന് ലിഗയെ ചികിത്സിച്ച ഡാക്ടറുടെ വെളിപ്പെടുത്തല്‍  (5 hours ago)

എച്ച്‌ വണ്‍ ബി വിസയിലുള്ളവരുടെ ഭാര്യമാരുടെ ജോലി റദ്ദാക്കും; വെട്ടിലായത് ആയിരക്കണക്കിന് ഇന്ത്യക്കാർ  (5 hours ago)

ആലുവ ഡിപ്പോയ്ക്ക് വേറെ ബസ്സൊന്നും കിട്ടിയില്ലേ? ഞങ്ങളുടെ ബസ് ഞങ്ങള്‍ക്ക് തന്നെ തിരികെ തരാന്‍ പാടില്ലേ ; സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ച ഓഡിയോ സന്ദേശത്തിലെ ആ ചങ്ക് കൂട്ടുകാരിക്ക് അഭിനന്ദനവുമായി തച്ചങ്കരി  (6 hours ago)

ചോളം ഉത്തമാഹാരമോ ?  (6 hours ago)

ഏറ്റവുമധികം ശബളം കിട്ടുന്ന ജോലി എന്നതാണ് എല്ലാവരുടെയും സ്വപ്നം; ഇന്ത്യയിലുമുണ്ട് പ്രൊഫഷണലുകള്‍ക്ക് ഏറ്റവുമധികം ശമ്പളം നല്‍കുന്ന നഗരം; ഏതാണെന്ന് അറിയണ്ടേ ...?  (6 hours ago)

Malayali Vartha Recommends