Widgets Magazine
17
Jul / 2018
Tuesday
Forex Rates:

1 aed = 18.66 inr 1 aud = 50.86 inr 1 eur = 80.29 inr 1 gbp = 90.75 inr 1 kwd = 226.58 inr 1 qar = 18.83 inr 1 sar = 18.28 inr 1 usd = 68.54 inr

നിര്‍ത്തിയിട്ടിരുന്ന കാര്‍ ഉരുട്ടി മാറ്റിയ വിരുതന്‍ കാറ്റ്!

16 APRIL 2018 04:31 PM IST
മലയാളി വാര്‍ത്ത

More Stories...

ബ്രസീല്‍ ഫാനായ എന്നെ എന്തു വേണമെങ്കിലും പറഞ്ഞോ...പക്ഷേ തോറ്റെന്ന് കരുതി ബ്രസീലിനെ ഒന്നും പറയാന്‍ പറ്റില്ലെന്ന് വാശിയോടെ പറഞ്ഞ് കരഞ്ഞ ബാലനെ കണ്ടെത്തി; അത് എവിന്‍, ഇനി അവനെ ബിഗ്‌സ്‌ക്രീനില്‍ കാണാം!

ആരെ കണ്ടാലും ഓടിപ്പോയി ഇടിച്ചുതെറിപ്പിച്ചു, കാടിറങ്ങിയ ഒരു ആനക്കുട്ടി!

ക്രൂഗര്‍ ദേശീയ പാര്‍ക്കില്‍ ഉടുമ്പും മൂര്‍ഖനും തമ്മില്‍ പോരാടുന്നതിന്റെ അപൂര്‍വ്വദൃശ്യങ്ങള്‍!

എന്‍ജിനിയറിങ്ങ് വിദ്യാര്‍ത്ഥികള്‍ നിര്‍മ്മിച്ച കുഞ്ഞന്‍ ഉപഗ്രഹത്തിന് ചെലവ് വെറും 15,000 രൂപ

ആന കിണറ്റില്‍ വീണു ചരിഞ്ഞു; ജഡം ഉയര്‍ത്താന്‍ എത്തിയ മണ്ണുമാന്തിയന്ത്രത്തിന് വഴി കാണിക്കാന്‍ പോയ യുവാവിന് ദാരുണാന്ത്യം

പാര്‍ക്കിംഗ് മേഖലയില്‍ തന്റെ കാര്‍ നിര്‍ത്തിയിട്ടിട്ട് മറ്റെന്തോ ആവശ്യത്തിനായി പോയതാണ് ചൈനയിലെ ക്വിംഗ്‌ഡോ സ്വദേശിയായ ഒരാള്‍. എന്നാല്‍ അരമണിക്കൂറിനു ശേഷം തിരികെയെത്തിയപ്പോള്‍ അദ്ദേഹം താന്‍ നിര്‍ത്തിയിട്ടിരുന്നിടത്ത് കാര്‍ കണ്ടില്ല. ആരെങ്കിലും കാര്‍ മോഷ്ടിച്ചതാകാം എന്ന നിഗമനത്തില്‍ എത്തിച്ചേര്‍ന്ന അദ്ദേഹം ഉടന്‍ തന്നെ പരാതിയുമായി പോലീസിനെ സമീപിച്ചു.

തുടര്‍ന്ന് പോലീസെത്തി സമീപത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് യഥാര്‍ത്ഥ കള്ളനെ പിടികൂടിയത്. കാരണം മനുഷ്യരൊന്നുമായിരുന്നില്ല ആ കാര്‍ അവിടെ നിന്നും മാറ്റിയതിനു പിന്നില്‍.

പകരം അതിശക്തമായി വീശിയടിച്ച കാറ്റിന്റെ ശക്തിയിലാണ് ഈ കാര്‍ പാര്‍ക്ക് ചെയ്തിരുന്നിടത്തു നിന്നും തനിയെ നിരങ്ങി പോയത്. ഏകദേശം അമ്പത് മീറ്ററോളമാണ് കാര്‍ നീങ്ങി പോയത്. ഇത്രയും ദൂരത്തേക്ക് ഈ കാര്‍ തെന്നി നീങ്ങി എങ്കിലും മറ്റ് അപകടങ്ങളൊന്നുമുണ്ടായില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പിവി അന്‍വര്‍ എംഎല്‍എയുടെ പാര്‍ക്കിലെ അനധികൃതമായി നിര്‍മിച്ച തടയണയിലെ വെള്ളം ഒഴുക്കിവിടല്‍ നടപടികള്‍ തുടങ്ങി  (40 minutes ago)

ലോകകപ്പ് ആവേശം കെട്ടടങ്ങിയതോടെ ഫ്‌ലക്‌സുകള്‍ നീക്കാന്‍ കലക്ടറുടെ നിര്‍ദ്ദേശം  (1 hour ago)

പ്രീപെയ്ഡ് ഉപയോക്താക്കള്‍ക്കൊരു ഇളവു നല്‍കി ബി.എസ്.എന്‍.എല്‍   (1 hour ago)

അബുദാബിയില്‍ കണ്ടെത്തിയ അജ്ഞാത മൃതദേഹം പ്രവാസി മലയാളിയുടേതെന്ന് തിരിച്ചറിഞ്ഞു  (1 hour ago)

കോഴിക്കോട് സംഘര്‍ഷം; എസ് എഫ് ഐ സെക്രട്ടേറിയറ്റ് അംഗംമായ വിഷ്ണുവിന് വെട്ടേറ്റു;   (2 hours ago)

തിയറ്റര്‍ പീഡന കേസ് പ്രതി മൊയ്തീന്‍ കുട്ടിയുടെ മകള്‍ക്ക് കോളേജില്‍ വിലക്ക്; മനുഷ്യാവകാശ കമ്മീഷന് പ്രതിയുടെ പരാതി; രണ്ടാഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദ്ദേശം  (2 hours ago)

താരങ്ങളുടെ പാര്‍ട്ടികളില്‍ ചേര്‍ക്കാന്‍ ആളെകിട്ടുന്നില്ല; ഗ്രാമീണ മേഖലയില്‍ അണികളില്ലാത്തതാണ് പ്രധാന പ്രശ്‌നം; പാര്‍ട്ടികളില്‍ ചേരുന്നതില്‍ നിന്ന് ജനങ്ങളെ പിന്തിരിപ്പിക്കാന്‍ ഡിഎംകെയും എഐഡിഎംകെയും ശ്ര  (3 hours ago)

വനിതാ സംവരണ ബില്‍ പാസാക്കുന്നതിനു കോണ്‍ഗ്രസിന്റെ പൂര്‍ണ്ണ പിന്തുണ അറിയിച്ചുള്ള കത്ത് ട്വിറ്ററില്‍ പങ്കുവച്ച് രാഹുല്‍ ഗാന്ധി; ഒരു രാഷ്ട്രീയക്കാരനില്‍ നിന്നു പ്രധാനമന്ത്രി ഉയര്‍ന്നു പ്രവര്‍ത്തിക്കേണ്ട സ  (4 hours ago)

മരിച്ചുകഴിഞ്ഞാല്‍ എന്നെ കത്തിച്ചാല്‍ മതി 'എനിക്കിഷ്ടമില്ലാത്തത് ഈ വൃത്തികെട്ട ക്യാന്‍സര്‍.'; ഹൃദയഭേദകമായ മരണക്കുറിപ്പ് എഴുതിവച്ച ശേഷമായിരുന്നു അവന്റെ മടക്കം  (4 hours ago)

ഉടുക്കാന്‍ നല്ലൊരു കുപ്പായം ഇല്ലാതിരുന്നിട്ടുപോലു തനിക്ക് കളഞ്ഞുകിട്ടിയ 50,000 രൂപ തിരിച്ചുകൊടുത്ത ആ കുഞ്ഞു വലിയ മനസ്സിനെ തേടി രജനി എത്തി; ഒപ്പം ഇനിമുതല്‍ അവന് എല്ലാം നല്‍കുമെന്ന ഉറപ്പും  (5 hours ago)

വ്യത്യസ്തമായ വേഷപ്പകര്‍ച്ചയില്‍ വിജയ് സേതുപതി; 'സീതാകാത്തി' എന്ന ചിത്രത്തിനായി എണ്‍പതുകാരനായാണ് 'മക്കള്‍സെല്‍വം' എത്തുന്നത്; വീഡിയൊ കാണാം   (5 hours ago)

പ്രകാശനാകാന്‍ ഒരുങ്ങി ഫഹദ് ഫാസില്‍; കടലാസ്സില്‍ പ്രകാശനും സലോമിക്കും ഇന്നു മുതല്‍ ജീവന്‍ വെച്ചു തുടങ്ങുകയാണെന്ന് സത്യനന്തിക്കാടിന്റെ ഫേസ്ബുക് പോസ്റ്റ്  (5 hours ago)

എല്ലാം ട്രംപിന്റെ കറുത്ത കരങ്ങള്‍.... അറസ്റ്റിലായ പോണ്‍താരം രക്ഷപ്പെട്ടത് ഇങ്ങനെ  (6 hours ago)

മുംബൈ പാസഞ്ചര്‍ ട്രെയിനില്‍ ഇരട്ടക്കുട്ടികള്‍ക്ക് ജന്മം നല്‍കി മുപ്പതു വയസ്സു കാരി; അമ്മക്കും കുഞ്ഞുങ്ങള്‍ക്കും പൂര്‍ണ ആരോഗ്യം  (6 hours ago)

ഹൗ ഓള്‍ഡ് ആര്‍ യൂ ബോളിവുഡിലേക്കോ?  (6 hours ago)

Malayali Vartha Recommends