Widgets Magazine
24
May / 2018
Thursday
Forex Rates:

1 aed = 18.60 inr 1 aud = 51.67 inr 1 eur = 79.96 inr 1 gbp = 91.23 inr 1 kwd = 226.34 inr 1 qar = 18.77 inr 1 sar = 18.22 inr 1 usd = 68.31 inr

EDITOR'S PICK


ദുല്‍ഖറിനെ വാനോളം പുകഴ്ത്തി ബോളിവുഡ് സുന്ദരി


മഹാനടി കാണുന്നതിനിടെ തനിയ്ക്കും കുടുംബത്തിനു നേരിടേണ്ടി വന്ന അപമാനത്തെ കുറിച്ച് തുറന്ന്പറഞ്ഞ് താരം


ഐശ്വര്യ റായിയുടെ പേരില്‍ ബച്ചന്‍ വാക്കു നല്‍കി... ഒടുവില്‍ നാട്ടുകാര്‍ കാര്യം നടത്തി


വെടിവയ്പ്പില്‍ ഒരുത്തനെങ്കിലും കൊല്ലപ്പെടണം; സ്‌റ്റെര്‍ലൈറ്റ് വിരുദ്ധ സമരത്തിനിടെയുണ്ടായ പൊലീസ് വെടിവയ്പ്പ് ആസൂത്രിതമെന്നതിന് കൂടുതല്‍ തെളിവുകള്‍ പുറത്ത്


പേരാമ്പ്രയിലെ വില്ലന്‍ വവ്വാലിനെ ആരു പിടിക്കുമെന്ന ചോദ്യം ഉയര്‍ന്നപ്പോഴും വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് ഒറ്റ ഉത്തരമേ ഉണ്ടായിരുന്നുള്ളൂ ശ്രീഹരി രാമന്‍; വവ്വാല്‍ സ്‌നേഹിയായ ശ്രീഹരി പറയുന്നതിങ്ങനെ

ഡാന്‍സൊക്കെ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡല്ലേ...എന്നാല്‍ പിന്നെ ഒരു കൈ നോക്കിയാലോ എന്ന് തോന്നിയത് ചില 'അങ്കിള്‍മാര്‍ക്ക്'!

16 MAY 2018 01:42 PM IST
മലയാളി വാര്‍ത്ത

More Stories...

സര്‍ക്കാര്‍ ഏജന്‍സികളില്‍ നിന്നെടുത്ത വായ്പത്തുക തിരിച്ചടപ്പിക്കാന്‍ പുതുമയുള്ള ഒരു ചെനീസ് സ്ട്രാറ്റജി! വായ്പ തിരിച്ചടക്കാത്ത ആളിന്റെ ഫോട്ടോ തിയറ്ററില്‍ കാണിച്ച് നാറ്റിക്കും..!

പാഞ്ഞു വരുന്ന ട്രക്കിനു മുന്നിലേയ്ക്ക് യുവാവ് എടുത്തു ചാടി...ആത്മഹത്യ ഒന്നുമായിരുന്നില്ല ലക്ഷ്യം! ചുമ്മാതൊരു രസത്തിന്!

12 വര്‍ഷമായി പ്രസവം നിരോധിച്ച നാട്ടില്‍ യുവതി പ്രസവിച്ചു!

ഡല്‍ഹി മെട്രോ സ്‌റ്റേഷനില്‍ ട്രെയിനിനു മുന്നിലൂടെ യുവാവ് ട്രാക്ക് മുറിച്ചുകടക്കാന്‍ ശ്രമിക്കവേ ട്രെയിന്‍ നീങ്ങി തുടങ്ങുന്നതിന്റെ ദൃശ്യങ്ങള്‍

കായാക്കിംഗിനിടെ റാറ്റില്‍സ്‌നേക്കിനെ കൈയിലെടുത്ത യുവാവിന് മൂന്നു തവണ കടിയേറ്റു, എന്നിട്ടും പാമ്പിനെ വിട്ടുകളയാതിരുന്നത് ചികിത്സക്ക് സഹായകമായി!

കുറച്ച് 'അങ്കിള്‍'മാരുടെ സംയുക്തസംരംഭമായ ഒരു വീഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ തരംഗമാണ്. അവനവനെക്കൊണ്ട് ആകുന്ന കാര്യത്തിനേ പോകാവൂ എന്ന് പണ്ടേ കാര്‍ന്നോന്മാര് പറഞ്ഞിട്ടുള്ളതാണ്. എന്നാല്‍ മൂത്തവരുടെ ഈ ചൊല്ല് അവഗണിച്ചിട്ട് ഡാന്‍സ് കളിക്കാന്‍ ഇറങ്ങിത്തിരിച്ചിരിക്കയാണ് ശിവകുമാര്‍, സുശീല്‍ ദാഹിയ, നിരജ് കല്‍റ, സുധീര്‍ ഗുല്യാനി എന്നീ 4 അങ്കിള്‍മാര്‍.

ഒരാള്‍ മറ്റൊരാളെ ഡാന്‍സ് പഠിപ്പിക്കുന്ന രീതിയിലാണ് വിഡിയോയില്‍ അവതരിപ്പിച്ചിരിക്കുന്നത്. ഈ വിഡിയോ കണ്ട് ആരും ചിരിക്കരുത്. ഇങ്ങനെ പറഞ്ഞാലും ഇതു കാണുന്നവര്‍ അറിയാതെ ചിരിച്ചു പോകും. കാരണം അത്ര രസകരമാണ് ഈ വിഡിയോയില്‍ ചിലര്‍ നടത്തുന്ന പ്രകടനങ്ങള്‍.

വൈറലായ വിഡിയോ സമൂഹമാധ്യമങ്ങളില്‍ തരംഗമാണ്. ഇവരുടെ നൃത്തത്തെക്കുറിച്ച് തന്നെയാണ് വിഡിയോ കണ്ടവര്‍ വാചാലരാകുന്നതും. ഈ പ്രായത്തിലും ഇത്തരം 'സാഹസങ്ങള്‍ക്ക്' ധൈര്യത്തോടെ ഇറങ്ങിത്തിരിച്ച ഇവരെ അഭിനന്ദിക്കുകയാണ് വിഡിയോ കണ്ട പലരും.

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചകേസില്‍ യുവാവിന് പത്ത് വര്‍ഷം കഠിന തടവും പിഴയും  (9 minutes ago)

ദുല്‍ഖറിനെ വാനോളം പുകഴ്ത്തി ബോളിവുഡ് സുന്ദരി  (8 hours ago)

മഹാനടി കാണുന്നതിനിടെ തനിയ്ക്കും കുടുംബത്തിനു നേരിടേണ്ടി വന്ന അപമാനത്തെ കുറിച്ച് തുറന്ന്പറഞ്ഞ് താരം  (8 hours ago)

ഐശ്വര്യ റായിയുടെ പേരില്‍ ബച്ചന്‍ വാക്കു നല്‍കി... ഒടുവില്‍ നാട്ടുകാര്‍ കാര്യം നടത്തി  (8 hours ago)

ബാല്‍ക്കണിയില്‍ നിന്നു വീണ് പത്തുവയസ്സുകാരിക്ക് ദാരുണാന്ത്യം  (9 hours ago)

അവസാനം ആര് ജയിച്ചു... ചാലക്കുടിയില്‍ ഭര്‍ത്താവും ഭാര്യയും പരസ്പരം വെട്ടി  (9 hours ago)

വാഹനാപകടം; ദമാമിൽ മലയാളിയ്ക്ക് ദാരുണാന്ത്യം  (10 hours ago)

നിപ്പാ വൈറസ്: കാലിക്കറ്റ് സര്‍വകലാശാല പരീക്ഷകള്‍ മാറ്റി വച്ചു  (11 hours ago)

മൂന്നാമതും അമ്മയാകാനൊരുങ്ങി രംഭ ; സന്തോഷവാര്‍ത്ത പങ്കുവച്ച്‌ താരം  (11 hours ago)

ഒമാനിൽ ഭീതി പടർത്തി 'മെ​ക്കു​നു'; മണിക്കൂറിൽ 160 കിലോമീറ്റര്‍ വരെ വേഗത്തിൽ വീശിയേക്കും; ജാഗ്രതാ നിർദ്ദേശവുമായി സി​വി​ല്‍ ഏ​വി​യേ​ഷ​ന്‍  (11 hours ago)

ഹിന്ദുവായ ആണ്‍കുട്ടിയുടെ ജീവന്‍ രക്ഷിയ്ക്കുന്നതിനായി റമദാന്‍ ഉപവാസം വെടിഞ്ഞ് ഇസ്ലാം യുവാവ്  (11 hours ago)

ജിയോ ആഗോളതലത്തിൽ സാന്നിധ്യമുറപ്പിക്കാനൊരുങ്ങുന്നു; ആദ്യം സേവനം യൂറോപ്പിൽ  (11 hours ago)

വിവാഹ ശേഷം ഒരുമിച്ചു ജീവിച്ചത് മണിക്കൂറുകൾ മാത്രം; അപ്രതീക്ഷിത അപകടത്തിൽ നവവരന് ദാരുണാന്ത്യം  (12 hours ago)

രാജകീയ വിവാഹത്തിനു പിന്നാലെ ലേലം വിളിയും തുടങ്ങി ! ; ഹാരി മെഗാൻ വിവാഹവുമായി ബന്ധപ്പെട്ട വസ്തുക്കളെല്ലാം ലേലത്തിന്  (12 hours ago)

നിപ വൈറസ്; തെറ്റായ വിവരം പരത്തുന്നുവെന്ന പരാതിയിൽ മോഹനൻ വൈദ്യർക്കെതിരെ പോലീസ് കേസ്  (12 hours ago)

Malayali Vartha Recommends