Widgets Magazine
23
Apr / 2024
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തൃശ്ശൂര്‍ പൂരത്തിനിടെ പോലീസ് അഴിഞ്ഞാടിയതും ഭക്തര്‍ക്ക് നേരെ, അക്രമം അഴിച്ചുവിട്ടതും സര്‍ക്കാരിന്റെ താത്പര്യപ്രകാരമെന്നതിന് കൂടുതല്‍ തെളിവുകള്‍ പുറത്ത്...3500 പോലീസുകാരെയാണ് നിയോഗിച്ചിരുന്നത്... ഇവരില്‍ പലരും ആദ്യമായാണ് പൂരത്തിന് എത്തുന്നത്...


ഒക്ടോബർ 7ന് ഹമാസ് നടത്തിയ ആക്രമണം...ഇന്റലിജൻസ് വീഴ്ചയുടെ ഉത്തരവാദിത്തമേറ്റ് ഇസ്രയേൽ, മിലിറ്ററി ഇന്റലിജൻസ് മേധാവി മേജർ ജനറൽ ആഹറോൺ ഹലീവ രാജിവച്ചു...ആക്രമണം മുൻകൂട്ടി അറിയാനും തടയാനും കഴിഞ്ഞില്ല...


പാണ്ഡ്യക്ക് വിമര്‍ശനം... രോഹിത് ശര്‍മ്മയെ മനോഹരമായ ക്യാച്ചിലൂടെ സഞ്ജു സാംസണ്‍ പുറത്താക്കുമ്പോള്‍ അത് മുംബൈയുടെ പരാജയത്തിലേക്ക് നയിച്ചു; യശസ്വി ജയ്‌സ്വാളിന് തകര്‍പ്പന്‍ സെഞ്ചറിയോടെ മുംബൈക്കെതിരെ രാജസ്ഥാന് 9 വിക്കറ്റിന്റെ റോയല്‍ വിജയം; ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യയ്ക്ക് നേടാനായത് 10 റണ്‍സ് മാത്രം


കേരള തീരത്ത് ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയെന്നു കാലാവസ്ഥാ വകുപ്പ്... മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത


സുരക്ഷിത ഭക്ഷണം ഉറപ്പാക്കാന്‍ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ മിന്നല്‍ പരിശോധന: 17 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ്

കണ്ടാല്‍ സുന്ദരി, തൊട്ടാല്‍ ഭയങ്കരി; കാഴ്ച ഇല്ലാതാകാന്‍ ഇതിലൊന്ന് തൊട്ടാല്‍ മതി!

23 JUNE 2018 11:39 AM IST
മലയാളി വാര്‍ത്ത

More Stories...

കുട്ടനാട്ടിലെ രണ്ട് ഗ്രാമങ്ങളില്‍ ശുദ്ധജലമെത്തിച്ച് യു എസ് ടി; മിത്രക്കരിയിലും ഊരുക്കരിയിലും ജല ശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിച്ചു; 1500 കുടുംബങ്ങൾ അനുഭവിച്ചു വന്ന ജല ക്ഷാമത്തിന് ശാശ്വത പരിഹാരമായി...

വിമാനത്തിലിരുന്ന് കാഴ്ച്ചകൾ പകർത്തവേ ഫോൺ കുത്തനെ താഴേക്ക്, യാത്രക്കാരന്റെ കൈയ്യിൽ നിന്നും ഫോൺ വഴുതിവീണത് പന്നിക്കൂട്ടിൽ, പിന്നെ സംഭവിച്ചത്, 'ലോകം കാണേണ്ട കാഴ്ച്ച എന്ന അടിക്കുറിപ്പോടെ രസകരമായ ആ വീഡിയോ

മൊബൈല്‍ നമ്പര്‍ തെറ്റായി വ്യാഖ്യാനിച്ച് പരസ്യപ്പെടുത്തിയ വിവാദ യൂട്യൂബര്‍ തൊപ്പിയ്ക്കെതിരെ പരാതിയുമായി കണ്ണൂര്‍ സ്വദേശി

ശരീരം തൊട്ട് വേദനിപ്പിച്ചാല്‍ ആരായാലും റിയാക്ട് ചെയ്യും: നിലവിളക്കെടുത്ത് വീട്ടിലേക്ക് കയറുന്നത് തന്നെ കരഞ്ഞിട്ടാണ്... പല്ലശനയിലെ തലമുട്ടൽ ചർച്ചയാകുമ്പോൾ പ്രതികരണവുമായി വരനും, വധുവും....

മരണ വീട്ടിൽ ‘സന്ദേശം’ സിനിമയിലെ രംഗത്തെ അനുസ്മരിപ്പിക്കുന്ന സംഭവവികാസങ്ങൾ: മരിച്ച യുവാവിനെ തങ്ങളുടെ അനുഭാവിയാക്കാൻ സിപിഎമ്മും ബിജെപിയും തമ്മിൽ പോർവിളിയും, തമ്മിൽത്തല്ലും: പിടിവലിക്കിടയിൽ മൃതദേഹം സ്വന്തമാക്കിയ വിഭാഗം മൃതദേഹവുമായി ശ്മശാനത്തിലേക്ക് കുതിച്ചു:- പിന്നെ നടന്നത് വമ്പൻ ട്വിസ്റ്റ്

നാലാഴ്ച മുന്‍പ് തന്റെ പുതിയ വീട്ടിലേക്കു താമസം മാറിവന്ന റോബര്‍ട്ട് എമ്മ, വന്ന ദിവസംതന്നെ വീട്ടുമതിലിനോടു ചേര്‍ന്നു നില്‍ക്കുന്ന വലിയ ചെടി കണ്ടിരുന്നു. ഈ ചെടിക്ക് എന്തോ ഒരു അസ്വാഭാവികത ഉണ്ടെന്ന് തോന്നുകയും ചെയ്തു.

അഞ്ചടിയോളം നീളമുള്ള, മുള്ളുകളും വലിയ ഇലകളും വെള്ളപൂക്കളുമുള്ള ആ ചെടി പക്ഷേ വിഷാംശമുള്ള ഹോഗ്‌വീഡ് അഥവാ തഴുതാമ ഇനത്തില്‍ പെട്ട ചെടിയാണെന്ന് പിന്നെയാണ് അദ്ദേഹം മനസ്സിലാക്കിയത്. ഒരാള്‍ പൊക്കത്തിലും അധികം നീളമുണ്ട് ഈ ചെടിക്ക്. തൊട്ടാല്‍ ദേഹമാസകലം ചൊറിച്ചിലുണ്ടാക്കുന്ന, കണ്ണിന്റെ കാഴ്ച നഷ്ടപ്പെടുത്തുന്ന, അപൂര്‍വയിനം താഴുതാമയാണെന്ന് വൈകാതെ അദ്ദേഹം കണ്ടെത്തി.
ഒരു സംസ്ഥാനത്തു നിന്നും മറ്റൊരു സംസ്ഥാനത്തേക്ക് കൊണ്ടു പോകാന്‍ തന്നെ പ്രത്യേക അനുമതി ആവശ്യമായ ചെടിയാണിത്. ഇത് നീക്കം ചെയ്യാന്‍ പോലും വളരെയധികം മുന്‍കരുതലുകള്‍ ആവശ്യമാണ്.

വിര്‍ജീനിയ ടെക്കില്‍ നിന്നുള്ള കാര്‍ഷികവിദഗ്ദനായ മാര്‍ക്ക് അടുത്തിടെ ഇതിന്റെ ഒരു സാമ്പിള്‍ ലാബിലേക്ക് പരിശോധനയ്ക്ക് കൊണ്ടുപോയിരുന്നു. കടുത്ത മുന്നറിയിപ്പാണ് ഇതിനു ശേഷം എമ്മയ്ക്ക് അദ്ദേഹം നല്‍കിയത്. കൈ കൊണ്ട് ഇതില്‍ തൊടുക പോലും ചെയ്യരുത് എന്നാണ് അദ്ദേഹം അറിയിച്ചിരിക്കുന്നത്. മുന്നൊരുക്കങ്ങള്‍ ഇല്ലാതെ വെട്ടിക്കളയാന്‍ ശ്രമിക്കരുതെന്നും അദ്ദേഹം പറയുന്നു. അമേരിക്കയില്‍ തന്നെ വളരെ അത്യപൂര്‍വമാണ് ഈ സസ്യം. അമേരിക്കയിലെ തന്നെ ബെറിവില്ലിയിലും ഫെഡറിക്ക് കൗണ്ടിയിലും മാത്രമാണ് ഇത് കണ്ടെത്തിയിരിക്കുന്നത്.

എമ്മയ്ക്ക് മുന്‍പ് ഈ വീട്ടില്‍ താമസിച്ചിരുന്ന ആള്‍ അപകടവശം അറിയാതെ പൂച്ചെടിയാകും എന്നു കരുതി പരിപാലിച്ചതാകാം. സൗത്ത് വെസ്റ്റ് ഏഷ്യയില്‍ നിന്നാണ് ഇത് 1917-ല്‍ അമേരിക്കയിലേക്ക് കൊണ്ടുവന്നതെന്നാണ് കരുതുന്നത്. 20,000 വിത്തുകള്‍ വരെ ഒരു ചെടിയില്‍ നിന്ന് ഉണ്ടാകും. ഇത് കാറ്റിലൂടെ മറ്റു പ്രദേശങ്ങളിലേക്കു പരക്കാമെന്ന് വിദഗ്ദ്ധര്‍ പറയുന്നു.

മണ്ണിലൂടെയും ഇത് മറ്റിടങ്ങളില്‍ എത്താം. തൊലിപ്പുറത്താണ് ഇതിന്റെ പ്രവര്‍ത്തനം ആദ്യം അറിയാന്‍ സാധിക്കുന്നത്. ഇതുമായി സമ്പര്‍ക്കം ഉണ്ടായാല്‍ തൊലിപ്പുറം ചുവന്നു തടിക്കുകയും പൊള്ളല്‍ പോലെ ഉണ്ടാകുകയും ചെയ്യും. ഇതിന്റെ പ്രതിപ്രവര്‍ത്തനം മൂലം സൂര്യപ്രകാശം ഏറ്റാല്‍ വര്‍ഷങ്ങളോളം ചര്‍മം ചുവന്നു പൊട്ടാന്‍ സാധ്യതയുണ്ട്. അതിനാല്‍ ഏറെ ശ്രദ്ധയോടെ വേണം ഈ ചെടിയുടെ അരികില്‍ പോകാനെന്നാണ് മുന്നറിയിപ്പ്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൂരം നിയന്ത്രിക്കാൻ പൂരം അറിയാത്ത പോലീസ്  (13 minutes ago)

ഇസ്രയേലിന്റെ രഹസ്യ അറകൾ തകരുന്നു...  (17 minutes ago)

സംവിധായകന്‍ ജോഷിയുടെ പനമ്പിള്ളിനഗറിലെ വീട്ടില്‍നിന്ന് 1.20 കോടിയുടെ സ്വര്‍ണ-വജ്രാഭരണങ്ങള്‍ മോഷ്ടിച്ച കേസില്‍ പ്രതിയുമായി പൊലീസ് തെളിവെടുത്തു....  (1 hour ago)

ഇറ്റാലിയന്‍ സീരി എ കിരീടത്തില്‍ മുത്തമിട്ട് ഇന്റര്‍ മിലാന്‍...  (1 hour ago)

എറണാകുളത്ത് രണ്ടിടങ്ങളിലായി റെയില്‍വേ പാളത്തില്‍ മൃതദേഹങ്ങള്‍ കണ്ടെത്തി... പോലീസ് അന്വേഷണം ആരംഭിച്ചു  (1 hour ago)

ചാലക്കുടി മേലൂര്‍ പൂലാനിയില്‍ ഭര്‍ത്താവ് ഭാര്യയെ ഷോള്‍ ഉപയോഗിച്ച് കഴുത്ത് മുറുക്കി കൊലപ്പെടുത്തി... ഭര്‍ത്താവ് കസ്റ്റഡിയില്‍  (2 hours ago)

കള്ളവോട്ടിന് ശ്രമിച്ചാല്‍ കര്‍ശന നടപടിയുണ്ടാകുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍....  (2 hours ago)

ജെസ്‌ന തിരോധാനക്കേസില്‍ അന്വേഷണം അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് തിരുവനന്തപുരം സി.ജെ.എം കോടതി ഇന്ന് വിധി പറഞ്ഞേക്കും...  (2 hours ago)

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് വീണ്ടും തിരിച്ചടി...ഡോക്ടറുമായി ദിവസേന 15 മിനിറ്റ് വിഡിയോ കോണ്‍ഫറന്‍സ് അനുവദിക്കണമെന്ന കെജ്രിവാളിന്റെ അപേക്ഷ തള്ളി കോടതി  (3 hours ago)

താമരശ്ശേരി ചുരത്തിലുണ്ടായ വാഹന അപകടത്തില്‍ ഒരു മരണം....  (3 hours ago)

തായ്‌വാനെ വലച്ച് പന്ത്രണ്ടോളം ഭൂകമ്പങ്ങള്‍.... 6.3 തീവ്രത റിക്ടര്‍ സ്‌കെയിലില്‍ രേഖപ്പെടുത്തി  (3 hours ago)

ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് സംസ്ഥാനത്ത് നാളെ കലാശക്കൊട്ട്. ഇന്ന് സ്ഥാനാര്‍ഥികളുടെ മണ്ഡലപര്യടനം പൂര്‍ത്തിയാകും.. കേരളം വിധിയെഴുതുന്നത് വെള്ളിയാഴ്ച  (4 hours ago)

മായം മറിമായം... കേരളത്തില്‍ കോണ്‍ഗ്രസ് നേതാക്കളില്‍ ഒരു വിഭാഗം എന്‍ഡിഎയില്‍ ചേരാന്‍ ചര്‍ച്ച നടത്തിയതായി അസം മുഖ്യമന്ത്രി ഹിമന്ദ ബിശ്വ ശര്‍മ്മ; കോണ്‍ഗ്രസിന്റെ പ്രതികരണം കാത്ത് മലയാളികള്‍; പ്രചാരണത്തിന്  (4 hours ago)

കേസൊന്നും വേണ്ടെന്നു ജഡ്ജിയും... കൊച്ചിയില്‍ ജോഷിയുടെ വീട്ടില്‍ നടന്ന മോഷണം അക്ഷരാര്‍ത്ഥത്തില്‍ കേരളത്തെ ഞെട്ടിപ്പിച്ചു; സീതാമഡിയുടെ സ്വന്തം കായംകുളം കൊച്ചുണ്ണിയായി മുഹമ്മദ് ഇര്‍ഫാന്‍; ഇര്‍ഫാനു പ്രോത  (4 hours ago)

പാണ്ഡ്യക്ക് വിമര്‍ശനം... രോഹിത് ശര്‍മ്മയെ മനോഹരമായ ക്യാച്ചിലൂടെ സഞ്ജു സാംസണ്‍ പുറത്താക്കുമ്പോള്‍ അത് മുംബൈയുടെ പരാജയത്തിലേക്ക് നയിച്ചു; യശസ്വി ജയ്‌സ്വാളിന് തകര്‍പ്പന്‍ സെഞ്ചറിയോടെ മുംബൈക്കെതിരെ രാജസ്ഥ  (4 hours ago)

Malayali Vartha Recommends