Widgets Magazine
25
Apr / 2024
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റഫയിൽ ആക്രമണത്തിന് ഒരുങ്ങി ഇസ്രയേൽ സൈന്യം; നെതന്യാഹുവിന്റെ അനുമതി കാത്ത് ഐഡിഎഫ്:- റഫയെ ആക്രമിക്കാനുള്ള ദീര്‍ഘകാല പദ്ധതിക്ക് യുഎസ് ഉള്‍പ്പെടെയുള്ള ഇസ്രായേലിന്റെ സഖ്യകക്ഷികളില്‍ നിന്ന് കടുത്ത എതിർപ്പ്...


സംസ്ഥാനത്തെ മഴ സാധ്യത പ്രവചിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്:- ഉഷ്‌ണതരംഗ മുന്നറിയിപ്പും...


പണമടങ്ങിയ ബാഗ് കവർന്ന കേസിൽ ഒരാൾ അറസ്റ്റിൽ...


ആലത്തൂര്‍ ലോക്‌സഭാ മണ്ഡലത്തിലെ എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി... സി.പി.എം. നേതാവുമായ കെ. രാധാകൃഷ്ണന്റെ പ്രചാരണ വാഹനത്തില്‍ നിന്ന് ആയുധങ്ങള്‍ മാറ്റുന്ന ദൃശ്യം...പുറത്തുവിട്ട് യു.ഡി.എഫ്. സ്ഥാനാര്‍ഥി രമ്യ ഹരിദാസ്....


വയനാട്ടില്‍ വോട്ടർമാർക്ക് വിതരണം ചെയ്യാൻ വ്യാപകമായി കിറ്റുകൾ... ബിജെപിയെ കുറ്റപ്പെടുത്തി ഇടത് - വലത് മുന്നണികൾ... വെറ്റിലയും മുറുക്കും പുകയിലയുമടക്കം ഉൾപ്പെട്ട കിറ്റാണ് പിടിച്ചെടുത്തതെന്നാണ് ആരോപണം...

എച്ച്‌ഐവി പോസിറ്റീവ് രക്തത്തില്‍ ചാലിച്ചെടുത്ത ഒരു ഡയാനച്ചിത്രം

21 JULY 2018 11:17 AM IST
മലയാളി വാര്‍ത്ത

More Stories...

മൈസൂര്‍ ഭരണവും മലബാറും പിന്നെ ടിപ്പുവും; ഗണപതിവട്ടം, സുൽത്താൻബത്തേരി ആയ ചരിത്രം ഇങ്ങനെ!!

മെമ്മറി കാർഡ് മൂന്ന് കോടതികളിലായി അനധികൃതമായി പരിശോധിച്ചുവെന്ന് കണ്ടെത്തൽ!! മെമ്മറി കാർഡ് സ്വന്തം ഫോണിൽ പരിശോധിച്ച മഹേഷിന്റെ മൊഴി ഞെട്ടിക്കുന്നത്.. വസ്തുതാന്വേഷണ റിപ്പോർട്ടിലെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് അതിജീവിത

2024 പിറന്നിട്ട് നാല് മാസങ്ങള്‍ പിന്നിട്ടിരിക്കുകയാണ്... ലോകമെമ്പാടും പലവിധത്തിലുള്ള അസ്വാരസ്യങ്ങള്‍ നിലനില്‍ക്കുന്നുണ്ട്...

ദേവിയുടെ അമ്മ ഈ വിവരം അറിഞ്ഞ ഉടനെ ബോധംകെട്ടു വീണു.. ആശുപത്രിയിൽനിന്ന് ആളുകൾ വന്ന് മരുന്നു നൽ‌കി മയക്കി കിടത്തി; ഇത്രയും വിദ്യാഭ്യാസമുള്ളവർ ഇങ്ങനെയൊരു ബ്ലാക് മാജിക്കിന്റെ കെണിയിൽ വീഴണമെങ്കിൽ അതൊരു ഗുരുതര പ്രശ്നമാണ്.. തുറന്നു പറഞ്ഞ് മരിച്ച ദേവിയുടെ ബന്ധുവുമായ സൂര്യ കൃഷ്ണമൂർത്തി

അരുണാചലിലേക്ക് എത്തുന്നതിനു മുൻപ് വീട്ടിൽ നിന്ന് ഇറങ്ങിയ നവീനും ദേവിയും 10 ദിവസം കഴിഞ്ഞത് എവിടെ? വിവാഹത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കവേ ആര്യയെ ഇവർക്ക് ഒപ്പം കൂട്ടിയത് വ്യക്തമായ പ്ലാനോട് കൂടി... ദുരൂഹതയുടെ ചുരുളഴിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത്

അകാലത്തില്‍ മിന്നിപ്പൊലിഞ്ഞ നക്ഷത്രമാണ് ഡയാന രാജകുമാരി. രാജകുമാരിയുടെ സൗന്ദര്യമോ ഗ്ലാമറോ പകര്‍ത്തപ്പെട്ട അനേക ചിത്രങ്ങള്‍ ലോകത്തിന് പരിചിതമാണ്. എന്നാല്‍ ലോകത്തിനു തന്നെ ഭീഷണിയായ ഒരു രോഗത്തെക്കുറിച്ചുള്ള വ്യാപക തെറ്റിധാരണകള്‍ മാറ്റാനും സാമൂഹികമായ അവബോധം സൃഷ്ടിക്കാനും ഡയാനയുടെ ഒരു പുതിയ ചിത്രം എത്തിയിരിക്കുന്നു.

കോണര്‍ കോളിന്‍സ് എന്ന ചിത്രകാരനാണ് ഈ ചിത്രത്തിനു പിന്നില്‍. ചിത്രം വളരെവേഗം സമൂഹ മാധ്യമങ്ങളില്‍ വൈറലായിക്കഴിഞ്ഞു.കോളിന്‍സിന്റെ ഡയാന ചിത്രം സൃഷ്ടിച്ചിരിക്കുന്നത് രക്തത്താലാണ്. അതും എച്ച്‌ഐവി പോസിറ്റീവ് രക്തത്താല്‍. വൈരക്കല്‍പൊടികളും ഉപയോഗിച്ചിട്ടുണ്ട് ചിത്രം ആകര്‍ഷകമാക്കാന്‍. ഇത് വ്യാപക ചര്‍ച്ചയ്ക്കും തുടക്കമിട്ടിരിക്കുന്നു.

എച്ച്‌ഐവി പോസിറ്റീവ് രക്തം ഉപയോഗിച്ചു ചിത്രം വരച്ചതു പെട്ടെന്നൊരു തോന്നലിലൊന്നുമല്ല. ചിത്രം വൈറലായതോടെ എന്തുകൊണ്ട് താന്‍ ഇങ്ങനെയൊരു അപൂര്‍വ പ്രയത്‌നം ഏറ്റെടുത്തു എന്ന വിശദീകരണവുമയി രംഗത്തുവന്നിട്ടുണ്ട് കോളിന്‍സ്. പുതിയ ചിത്രം സംസാരവിഷയമായതിനിടെ ബിബിസി ഒരു പുതിയ വാര്‍ത്തയും പുറത്തുവിട്ടു.

1987- ല്‍ ഡയാന എച്ച്‌ഐവി പോസിറ്റീവ് സ്ഥിരീകരിച്ച ഒരു രോഗിയുടെ കൈ പിടിച്ചു കുലുക്കി സൗഹൃദം പങ്കുവച്ചിരുന്നു. എച്ച്‌ഐവി ബാധിച്ച രോഗികളെക്കുറിച്ചു സമൂഹം പുലര്‍ത്തുന്ന അബദ്ധ ധാരണകള്‍ ഒഴിവാക്കാന്‍വേണ്ടിയായിരുന്നു രാജകുമാരി രോഗിയുമായി സൗഹൃദം പങ്കുവച്ചത്. ഈ വാര്‍ത്തയുടെ പശ്ചാത്തലത്തില്‍വേണം കോളിന്‍സിന്റെ ചിത്രം കാണാനും ആസ്വദിക്കാനും.

മാരക രോഗമെന്ന പേരിലും വേഗം പകരുമെന്ന ധാരണകളിലും ലോകമെങ്ങും കഷ്ടത അനുഭവിക്കുന്ന ആയിരക്കണക്കിന് എച്ച്‌ഐവി രോഗികളുണ്ട്. രോഗത്തെക്കുറിച്ചു വ്യക്തമായ ബോധമില്ലായ്മയും അബദ്ധധാരണകളും രോഗികളുടെ ജീവിതം കഷ്ടപ്പാടു നിറഞ്ഞതാക്കിയിരിക്കുന്നു. ഈ പ്രശ്‌നത്തിലേക്കു ലോകത്തിന്റെ ശ്രദ്ധ ക്ഷണിക്കാനാണ് കോളിന്‍സ് എച്ച്‌ഐവി രക്തം ഉപയോഗിച്ച് ഡയാനയുടെ ചിത്രം വരച്ചത്.

ചിത്രം കാണുന്നവരും സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കുന്നവരും ചിത്രത്തിന്റെ പിന്നിലുള്ള സന്ദേശം കൂടി മനസ്സിലാക്കണമെന്ന് അഭ്യര്‍ഥിക്കുന്നു കോളിന്‍സ്. എച്ച്‌ഐവിയെക്കുറിച്ചുള്ള തെറ്റായ ധാരണകള്‍ സമൂഹമനസ്സില്‍നിന്ന് ഇല്ലാതാക്കുകയാണ് എന്റെ ലക്ഷ്യം കോളിന്‍സ് വ്യക്തമാക്കുന്നു. എച്ച്‌ഐവി രോഗത്തെക്കുറിച്ച് ലോകം മനസ്സിലാക്കുന്നതും രോഗഭീഷണിയെക്കുറിച്ച് അറിയുന്നതും 1980- കളുടെ തുടക്കത്തിലാണ്. അന്നുമുതല്‍ ഈ രോഗത്തിന്റെ ഇരകളായി ആയിരങ്ങള്‍ ദുരിതം അനുഭവിക്കുന്നു. ഒറ്റപ്പെടുത്തപ്പെടുന്നു. രോഗം മരണവാറന്റ് എന്ന ധാരണ പോലും നിലനില്‍ക്കുന്നുണ്ട്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേരളം മുഴുവന്‍ തൃശൂരിലെ വിജയം ആഗ്രഹിക്കുന്നു... ജനങ്ങള്‍ നല്‍കുന്ന ഊര്‍ജം പറഞ്ഞറിയിക്കാനാവില്ലെന്ന് സുരേഷ് ഗോപി  (1 hour ago)

റഫയിൽ ആക്രമണത്തിന് ഒരുങ്ങി ഇസ്രയേൽ സൈന്യം; നെതന്യാഹുവിന്റെ അനുമതി കാത്ത് ഐഡിഎഫ്:- റഫയെ ആക്രമിക്കാനുള്ള ദീര്‍ഘകാല പദ്ധതിക്ക് യുഎസ് ഉള്‍പ്പെടെയുള്ള ഇസ്രായേലിന്റെ സഖ്യകക്ഷികളില്‍ നിന്ന് കടുത്ത എതിർപ്പ്..  (3 hours ago)

സംസ്ഥാനത്തെ മഴ സാധ്യത പ്രവചിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്:- ഉഷ്‌ണതരംഗ മുന്നറിയിപ്പും...  (3 hours ago)

ഒക്ടോബർ ഏഴിന് പിടികൂടി ബന്ദിയാക്കിയ ഇസ്രായേലി യുവാവിന്റെ വിഡിയോ പുറത്തുവിട്ട് ഹമാസ്. ഹെർഷ് ഗോൾഡ്ബെർഗ് പോളിന്റെ വിഡിയോയാണ് പുറത്തുവിട്ടത്.... ഒക്ടോബർ ഏഴിന് ശേഷം ആദ്യമായിട്ടാണ് ഇയാളെക്കുറിച്ചുള്ള വിവരം  (3 hours ago)

ഇന്നത്തെ വോട്ട് ചരിത്രപരമായ കടമ: രമേശ് ചെന്നിത്തല- മോദി- പിണറായി ഭരണ കൂടങ്ങൾക്കെതിരേ നൽകുന്ന ശക്തമായ താക്കീതും തിരിച്ചടിയുമാവും ജനവിധി...  (4 hours ago)

ദൃശ്യങ്ങൾ പുറത്ത്  (4 hours ago)

പണമടങ്ങിയ ബാഗ് കവർന്ന കേസിൽ ഒരാൾ അറസ്റ്റിൽ...  (4 hours ago)

പരസ്പരം പഴിചാരി പാർട്ടികൾ..!  (4 hours ago)

മാതാപിതാക്കളെ ആക്രമിച്ച കേസിൽ മകൻ അറസ്റ്റിൽ...  (4 hours ago)

ഇന്ത്യയെ മൂന്നാമത്തെ സാമ്പത്തിക ശക്തിയാക്കുന്നതിനുള്ള തെരഞ്ഞെടുപ്പാണിത്...നരേന്ദ്ര മോദി മൂന്നാമതും പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്ന് കേന്ദ്രമന്ത്രി അമിത് ഷാ...  (6 hours ago)

കേരളത്തിൽ ബി.ജെ.പിയിലേക്ക് പോകുന്നത് സി.പി.എം നേതാവും എൽ.ഡി.എഫ് കൺവീനറുമായ ഇ.പി. ജയരാജൻ ആയിരിക്കുമെന്ന് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് കെ. സുധാകരൻ. ...  (6 hours ago)

പോളിംഗ് സാമഗ്രികള്‍ നല്‍കുന്ന കേന്ദ്രങ്ങളില്‍ രാവിലെ മുതല്‍ വന്‍ തിരക്ക്... പോളിംഗ് സാമഗ്രികളുടെ വിതരണം തുടങ്ങി  (7 hours ago)

യെമനിൽ നിന്ന് സന്തോഷ വാർത്ത വരുമോ...?  (7 hours ago)

യാത്രക്കാർക്കും പരിക്കേറ്റു...!  (7 hours ago)

കോട്ടയം മെഡിക്കല്‍ കോളേജില്‍ പത്താമത്തെ ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ... 4 പേര്‍ക്ക് പുതുജീവിതം നല്‍കി തമിഴ്നാട് സ്വദേശി  (7 hours ago)

Malayali Vartha Recommends